Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

രാജാധി രാജാവാം കർത്താധി

രാജാധി രാജാവാം കർത്താധി കർത്താവാംയേശു എൻ സ്നേഹിതൻ മാറാത്തവൻആകാശവും ഭൂമിയും ഒഴിഞ്ഞുപോയാലുംയേശുവിൻ വചനങ്ങൾ മാറുകില്ലയേശു മതിയെനിക്കേശു മതിരാവും പകലും തൻ കൃപ മതിവൻ മഴ ചെരിഞ്ഞാൽ വൻ കാറ്റിടിച്ചാൽകാക്കുവാൻ രക്ഷിപ്പാൻ യേശുമതി;- രാജാധി…യേശുവിൽ ജീവിതം ആനന്ദംയേശുവിനോടുന്നും ചേർന്നിരിക്കയേശുവെൻ വൈദ്യനും ഔഷധവുംയേശുവിൽ ജീവിതം സുരക്ഷിതമാം;- രാജാധി…സ്വർഗ്ഗീയ ദർശനം തന്നവൻസ്വഗ്ഗീയ മന്നയാൽ പോഷിപ്പിക്കുംസ്വർഗ്ഗീയനാണെന്‍റെ സ്നേഹിതൻ താൻഎന്നെയും സ്വർഗ്ഗീയനാക്കി ചേർക്കും;- രാജാധി…

Read More 

രാജാധി രാജാവു നീ കത്താധി

രാജാധി രാജാവു നീ കത്താധി കർത്താവും നീദേവാധി ദേവൻ നീയേ യേശുവെ എൻ സർവ്വവുംനീയേയെൻ സമ്പത്തു സംതൃപ്തി സങ്കേതംനീയേയെൻ സൗഭാഗ്യം സന്തോഷം സംഗീതംഅത്യന്തം സ്തുത്യൻ നീയത്യുന്നതൻനിത്യവും നിന്നെ ഞാൻ വാഴ്ത്തും നാഥാകൃത്യൾ നിന്നുടെയത്ഭുങ്ങൾകൃത്യമായോർത്തു ഞാൻ സേ?‍ാത്രം ചെയ്യും;-ശോകം കലരാത്ത സന്തോഷവുംലോകം തരാത്ത സമാധാനവുംദാഹം വരാതുളള വെള്ളവും നീനൽകും നിന്നാശ്രിതർക്കാവശ്യം പോൽ;-തീരാത്ത സ്നേഹം നിൻ സ്നേഹം മാത്രംമാറാത്ത കർത്താവും നീ മാത്രമാംതോരാത്ത കണ്ണീർ തുടയ്ക്കും നിൻ കൈയ്ചാരത്തു നീ വന്നെൻ ഭീതി നീക്കും;-കൂടാരവാസം കഴിഞ്ഞു നിന്‍റെ കൂടെഞാൻ പാർക്കുന്ന […]

Read More 

രാജാധിരാജനെ ശ്രീയേശു നാഥനെ

രാജാധിരാജനെ ശ്രീയേശുനാഥനെഞാനെന്നും സ്തുതിച്ചീടുമേകർത്താധികർത്തനെ ലോകരക്ഷകനെഞാനെന്നും പുകഴ്ത്തിടുമേകൺമണിപോലെന്നെ കാവൽ ചെയ്തിടും(2)ഉള്ളംകൈയിൽ എന്നെ വഹിക്കുംദിവ്യവചനത്താൽ ദിനവും നടത്തുംവിശുദ്ധമാം വഴികളിൽ(2);-നിസ്തുലനേഹത്താൽ എന്നെയും വീണ്ടെടുത്തസ്നേഹത്തെ ഓർത്തു ഞാൻ പാടുംശാപമകറ്റി പുതുജീവൻ നൽകിനിൻ സാക്ഷിയാക്കിയതാൽ(2);-ഇന്നലെയും ഇന്നും അനന്യൻ തന്നെഅൻപേറും നാഥൻ എന്‍റെ പ്രിയൻഞാൻ എൻ കൺകൾ ഉയർത്തിടുമ്പോൾവൻകരം നീട്ടിടുമെ(2);-

Read More 

രാജൻ മുൻപിൽ നിന്നു നാം കണ്ടിടും

രാജൻ മുൻപിൽ നിന്നു നാംകണ്ടിടും തൻ സൗന്ദര്യംഹാല്ലേലുയ്യാ-ഹാല്ലേലുയ്യാദൂതന്മാർക്കു തുല്ല്യരായ്വാഴും നാം സന്തുഷ്ടരായ്ഹാല്ലേലുയ്യാ-ഹാല്ലേലുയ്യാരാജൻ മുൻപിൽ നിന്നു നാംകണ്ടിടും തൻ സൗന്ദര്യംകീർത്തിക്കും തൻ മഹത്വംഹാല്ലേലുയ്യാ വേഗത്തിൽരാജൻ മുൻപിൽ നിന്നു നാംരാജൻ മുൻപിൽ നിന്നു നാംനീക്കും പോരിൻ ആയുധംതീർന്നു യുദ്ധാഭ്യാസവുംതീർന്നെല്ലാ പ്രയാസവുംരാജൻ മുൻപിൽ നിന്നു നാംപ്രാപിക്കും തൻ വഗ്ദത്തം-ഹല്ലേനാം പിതാവിൻ രാജ്യത്തിൽവാഴും നിത്യ തേജസ്സിൽ-ഹല്ലേരാജൻ മുൻപിൽ നിന്നു നാംശോഭിക്കും നിരന്തരം-ഹല്ലേതീര്ർന്നു ബലഹീനതശോഭിക്കും നിരന്തരം-ഹല്ലേരാജൻ മുൻപിൽ നിന്നു നാംപ്രാപിക്കും നിത്യാനന്ദം -ഹല്ലേനിത്യ ജീവൻ ഇമ്പങ്ങൾതേജസ്സിൻ കിരീടങ്ങൾ-ഹല്ലേ

Read More 

രാജരാജൻ മശിഹാ ന്യായാസനേ

രാജരാജൻ മശിഹാ ന്യായാസനേപുസ്തകമായ് വരുമ്പോൾകോടാകോടി ദൂതർ മദ്ധ്യത്തിൽ രക്ഷകൻവാടാമുടി ചൂടി വാഴുന്ന നാളതിൽസ്നാനപ്പെട്ടിട്ടുള്ളോരും മറുഭാഷതിട്ടമായി പേശിയോരുംഭാഷയെ വ്യാഖ്യാനം ചെയ്തിട്ടുള്ളവരുംഎല്ലാവരും അന്നു വന്നേ മതിയവൂകണ്ണുകൾ കാട്ടിക്കൊണ്ട് അനേകരെവീഴ്ത്തിയ നാരീ ജനംതീ ജ്വാല പോലുള്ള കണ്ണിൻ മുമ്പിൽ അവർവിഭ്രമ ചിത്തരായ് സന്താപം തൂകിടുംപാതിവ്രത്യമില്ലാത്ത ഭാര്യമാരുംഭർത്താക്കന്മാരിവരുംസംഭവങ്ങൾ എല്ലം മുറയായി ചോദിക്കുംലജ്ജിച്ചവർ പിന്നെ പുറകോട്ടു പോയിടുംരാജാക്കൾ മന്ത്രിമാരും എന്നുവേണ്ടഉദ്യോഗസ്ഥർ സമസ്തംരാജരാജൻ മുമ്പിൽ വിഭ്രരായ് തീർന്നിടുംദൈവത്തിൻ കുഞ്ഞുങ്ങൾ ഹല്ലേലുയ്യാ പാടും

Read More 

രാജരാജനേശു വാനിൽ വന്നിടുവാൻ

രാജരാജനേശു വാനിൽ വന്നിടുവാൻ കാലമായ്രാജ്ഞി ഓഫീർ തങ്കമാല്യം ചാർത്തിടുവാൻ കാലമായ്വേഗം വന്നിടും വാനിൽ വേഗം വന്നിടുംയേശുരാജനെ കണ്ടിടുവാനായ്കൺകൾ കൊതിക്കുന്നേ ഉള്ളം തുടിക്കുന്നേഭാഗ്യ നാളോർക്കുമ്പോൾ എൻ പാദം പൊങ്ങുന്നേ;-സർവ്വദിക്കിൽ നിന്നും ചേർന്ന ശുദ്ധന്മാർവാനമേഘേ തമ്മിൽ കാണുമ്പോൾ പ്രിയൻ തൻ പാദത്തിൽ മുത്തം ഞാൻ ചെയ്തിടുംഭാഗ്യനാളോർക്കുമ്പോൾ എൻ പാദം പൊങ്ങുന്നേ;-യേശു മണവാളൻ വന്നിടും നാളിൽവാന മദ്ധ്യേ പന്തലൊരുങ്ങുംപൂർവ്വ ഭക്തന്മാരെല്ലാം സാക്ഷികളായിടുംസർവ്വാംഗ സുന്ദരൻ കാന്തയെ ചേർക്കും;-കാന്തനൊരുക്കും സ്വർണ്ണ മേടകൾതങ്കത്തെരുക്കളെത്ര ശോഭിതംസ്വർപ്പുരമെന്‍റെ സ്വന്തമായ്ത്തീരുംഭാഗ്യ നാളോർക്കുമ്പോളെൻ പാദം പൊങ്ങുന്നേ;-

Read More 

പുതുജീവൻ പകർന്നവനെ പുതുശക്തി

പുതുജീവൻ പകർന്നവനെപുതുശക്തി ഏകിടണേമനുവേലാ നിൻ നിണം ചിന്തിഈ മാനവരെ രക്ഷിപ്പാനായ്(2)മുൾക്കീരിടം ധരിച്ചോനേഎന്നെ പൊൻ കിരീടം ചൂടിപ്പാനായ്(2)സ്വർഗ്ഗോന്നതം വിട്ടിറങ്ങി എന്നെസ്വർഗ്ഗത്തിൻ അകാശിയാക്കിടുവാൻ (2)സ്വർഗ്ഗത്തിൻ അകാശിയാക്കിടുവാൻ;- പുതു…എന്‍റെ പ്രിയൻ വന്നിടാറായ്തന്‍റെ കാഹളനാദം കേൾക്കാറായ്എൻ മണവാളനെ എതിരേല്ക്കുവാൻപാത്രങ്ങളിൽ എണ്ണ നിറച്ചിരിക്കാം (2)പാത്രങ്ങളിൽ എണ്ണ നിറച്ചിരിക്കാം;- പുതു…

Read More 

പുതുശക്തിയാൽ പുതുബലത്താൽ

പുതുശക്തിയാൽ പുതുബലത്താൽമാരി പോൽ നിറയെന്മേൽപർവ്വതങ്ങളെ സമഭൂമി ആക്കുംമെതിവണ്ടി ആയിടുവാൻ (2)പെന്തക്കോസ്തിൻ നാളിൽ ഇറങ്ങിയപ്പോൽശിഷ്യരുടെ മേൽ പതിഞ്ഞ പോലെഅഗ്നി നാവാൽ നിറയ്കുകെന്നെജയിച്ചവനായ് ഞാൻ ഭൂവിൽ ജീവിപ്പാൻ (2)കാരാഗൃഹത്തിൽ ദൈവ ശക്തി ഇറങ്ങിഅടിത്തറ ഇളകിയ പോൽഇളകിടട്ടെ സാത്താന്യ കോട്ടകൾഅഭിഷേകത്തിന്‍റെ ശക്തിയാൽ;- പെന്തകൊസ്തിൻ…പുഴക്കരയിൽ കൃപ വെളിപ്പെട്ടപോൽഹൃദയങ്ങൾ തുറന്നിടുവാൻഇറങ്ങിടട്ടെ ശക്തി അളവില്ലാതെആത്മാക്കളെ നേടുവാൻ;- പെന്തകൊസ്തിൻ…

Read More 

പുകഴ്ത്തീടാം യേശുവിനെ ക്രൂശിലെ

പുകഴ്ത്തീടാം യേശുവിനെക്രൂശിലെ ജയാളിയെസ്തുതിച്ചീടാം യേശുവിനെസ്തുതിക്കവൻ യോഗ്യനല്ലോ(2)ആരാധിക്കാം യേശുവിനെ (യേശുക്രിസ്തുവിനെ)അധികാരം ഉള്ളവനെവണങ്ങീടാം ദൈവ കുഞ്ഞാടിനെആരിലുമുന്നതനെ (2)വിശ്വസിക്കാം യേശുവിനെ ഏക രക്ഷകനെഏറ്റു പറയാം യേശുവിനെകർത്താധി കർത്താവിനെസ്നേഹിച്ചീടാം യേശുവിനെഏറ്റം പ്രീയനായോനെസേവിച്ചീടാം യേശുവിനെഇന്നുമെന്നും അനന്യനേ(2)ഘോഷിച്ചിടാം യേശുവിനെസത്യ സുവിശേഷത്തെനോക്കിപ്പാർക്കാം യേശുവിനെവീണ്ടും വരുന്നവനെ(2)

Read More 

പൂവിന്നു നീ പുതു സുഗന്ധമെകി

പൂവിന്നു നീ പുതു സുഗന്ധമേകിപുതിയ പ്രഭാതമതിൽ(2)പിടയും മനസ്സിന്നു പുതുമ ഏകിപുലരാൻ അനുവദിച്ചു(2)സൃഷ്ടികൾ നിന്നെ നമിക്കുന്നു നാഥാസൃഷ്ടാവേ നീ പരിശുദ്ധൻ(2)മകുടമായ് നീ വാഴുന്നു ദേവാഈ മരുഭൂമിയിൽ മരുപ്പച്ചയായ്(2);- പൂവിന്നു…ഏഴകൾ നിന്നെ എതിരേൽപ്പാനായ്ഏകാന്തതയിൻ യാമത്തിൽ(2)ഏകാത്മാവിൻ ആർക്കുന്നു നാഥാഅരുളു സായൂജ്യം(2);- പൂവിന്നു…

Read More