പുതിയൊരു ജീവിതം ഇനി ഞങ്ങൾ
പുതിയൊരു ജീവിതം ഇനി ഞങ്ങൾപണിയും ദൈവകൃപയാലെകർത്താവെന്നും വാഴുന്നഭവനമൊരുക്കിടും ഞങ്ങൾസ്വർഗ്ഗമൊരുക്കിടുംസ്നേഹത്തിൽ പറഞ്ഞിടുംസ്നേഹത്തോടെ നൽകിടുംസ്നേഹത്തോടെ അല്ലാതെപെരുമാറുകയില്ല;-ഒരുമിച്ചുള്ള ജീവിതംഒരുമയിൽ തന്നെ ജീവിക്കുംഒന്നിച്ചുണ്ടുറങ്ങും ഞങ്ങൾവേർപിരിയില്ല;-കുറവുകളൊന്നും നോക്കില്ലഅയോഗ്യതയൊന്നും നോക്കില്ലസഭയെ യേശു സ്നേഹിച്ചതുപോൽസ്നേഹിക്കും ഞാൻ;-ക്ഷമിക്കുക തന്നെ ചെയ്തിടുംകോപത്തെ മരിപ്പിക്കുംഏറ്റം നല്ലതു തമ്മിൽ കരുതിസ്നേഹിക്കും ഞാൻ;-പ്രാർത്ഥന ഇനിമേൽ മുടങ്ങില്ലവചനധ്യാനം നിലക്കില്ലഒരുമിച്ചെന്നും പ്രാർത്ഥിക്കുംഇനി മാറ്റമില്ല;-
Read Moreപുതിയൊരു തലമുറയായ് നമുക്കു
പുതിയൊരു തലമുറയായ് നമുക്കു പോയിടാംജീവിതം യേശുവിനായ് ദിനവും നല്കിടാം (2)ക്രിസ്തുവിന്‍റെ സന്തോഷംലോകമെങ്ങും ഉയർത്തീടാം (2)ഉണർന്നീടാം പോയിടാംക്രിസ്തുവിനായ് ജീവിച്ചിടാം (2)ദൈവം നല്കും ആരോഗ്യംദൈവത്തിനായ് കൊടുത്തിടാം (2)സ്നേഹത്തോടെ മുന്നേറിടാംകഴിവുകൾ നാഥനു നല്കിടാം (2) – ഉണർന്നീടാംനാഥൻ നമുക്കായ് കാല്വറിയിൽയാതനയേറ്റതു ഓർത്തുകൊൾക (2)ഇന്നുള്ള ജീവിതം സന്തോഷമാക്കുവാൻകർത്തൻ വേദന സഹിച്ചുവല്ലോ (2) – ഉണർന്നീടാം
Read Moreപുത്രനെ ചുംബിക്കാം
പുത്രനെ ചുംബിക്കാം(4)ആരാധനയിൻ ഈ നൽനേരംഎൻ ഹൃദയത്തിൽ നിറയുന്നു ശുഭവചനംഎൻ കീർത്തനമെൻ പ്രിയ യേശുവിനുഎൻ അധരഫലങ്ങളും രാജാവിന്എനിക്കുള്ളതെല്ലാം ഞാൻ മറന്നിടുന്നുഎൻ സൗന്ദര്യം എൻ നാഥൻ ദർശിക്കട്ടെതൻ സ്നേഹവാൽസല്യങ്ങൾ അണിഞ്ഞുതന്‍റെ-പ്രിയ വലഭാഗമണഞ്ഞു പ്രശോഭിക്കട്ടെപുത്രനെ ചുംബിക്കാം(4)ആരാധനയിൻ ഈ നൽനേരംയേശുവേ സ്നേഹിക്കാം(2)എന്നെ നയിക്ക നിൻ പിന്നാലെഎന്നെ മറയ്ക്ക സ്നേഹകൊടിക്കീഴിൽഎന്‍റെ രാത്രിയിലും ഞാൻ പാടീടട്ടെഈ സ്നേഹബന്ധം ലോകം അറിഞ്ഞീടട്ടെഞാൻ നേരിൽ ദർശിച്ചിട്ടില്ലെങ്കിലുംവേറെയാരേക്കാളും നിന്നെ പ്രിയമാണ്വീട്ടിലെത്തി നിൻ മാർവ്വിൽ ചേരുംവരെവഴിയിൽ പട്ടുപോകാതെ നിറുത്തിടണെ(പുത്രനെ ചുംബിക്കാം)ഹാ.. ഉയർപ്പിന്‍റെ പുലരിയിൽ ഞാൻ ഉണരുംതിരുമുഖകാന്തിയിൽ എന്‍റെ കൺകുളിരുംനിൻ പുഞ്ചിരിയിൽ എൻ […]
Read Moreപുതുജീവൻ പകർന്നവനെ പുതുശക്തി
പുതുജീവൻ പകർന്നവനെപുതുശക്തി ഏകിടണേമനുവേലാ നിൻ നിണം ചിന്തിഈ മാനവരെ രക്ഷിപ്പാനായ്(2)മുൾക്കീരിടം ധരിച്ചോനേഎന്നെ പൊൻ കിരീടം ചൂടിപ്പാനായ്(2)സ്വർഗ്ഗോന്നതം വിട്ടിറങ്ങി എന്നെസ്വർഗ്ഗത്തിൻ അകാശിയാക്കിടുവാൻ (2)സ്വർഗ്ഗത്തിൻ അകാശിയാക്കിടുവാൻ;- പുതു…എന്‍റെ പ്രിയൻ വന്നിടാറായ്തന്‍റെ കാഹളനാദം കേൾക്കാറായ്എൻ മണവാളനെ എതിരേല്ക്കുവാൻപാത്രങ്ങളിൽ എണ്ണ നിറച്ചിരിക്കാം (2)പാത്രങ്ങളിൽ എണ്ണ നിറച്ചിരിക്കാം;- പുതു…
Read Moreപുതുശക്തിയാൽ പുതുബലത്താൽ
പുതുശക്തിയാൽ പുതുബലത്താൽമാരി പോൽ നിറയെന്മേൽപർവ്വതങ്ങളെ സമഭൂമി ആക്കുംമെതിവണ്ടി ആയിടുവാൻ (2)പെന്തക്കോസ്തിൻ നാളിൽ ഇറങ്ങിയപ്പോൽശിഷ്യരുടെ മേൽ പതിഞ്ഞ പോലെഅഗ്നി നാവാൽ നിറയ്കുകെന്നെജയിച്ചവനായ് ഞാൻ ഭൂവിൽ ജീവിപ്പാൻ (2)കാരാഗൃഹത്തിൽ ദൈവ ശക്തി ഇറങ്ങിഅടിത്തറ ഇളകിയ പോൽഇളകിടട്ടെ സാത്താന്യ കോട്ടകൾഅഭിഷേകത്തിന്‍റെ ശക്തിയാൽ;- പെന്തകൊസ്തിൻ…പുഴക്കരയിൽ കൃപ വെളിപ്പെട്ടപോൽഹൃദയങ്ങൾ തുറന്നിടുവാൻഇറങ്ങിടട്ടെ ശക്തി അളവില്ലാതെആത്മാക്കളെ നേടുവാൻ;- പെന്തകൊസ്തിൻ…
Read Moreപുകഴ്ത്തീടാം യേശുവിനെ ക്രൂശിലെ
പുകഴ്ത്തീടാം യേശുവിനെക്രൂശിലെ ജയാളിയെസ്തുതിച്ചീടാം യേശുവിനെസ്തുതിക്കവൻ യോഗ്യനല്ലോ(2)ആരാധിക്കാം യേശുവിനെ (യേശുക്രിസ്തുവിനെ)അധികാരം ഉള്ളവനെവണങ്ങീടാം ദൈവ കുഞ്ഞാടിനെആരിലുമുന്നതനെ (2)വിശ്വസിക്കാം യേശുവിനെ ഏക രക്ഷകനെഏറ്റു പറയാം യേശുവിനെകർത്താധി കർത്താവിനെസ്നേഹിച്ചീടാം യേശുവിനെഏറ്റം പ്രീയനായോനെസേവിച്ചീടാം യേശുവിനെഇന്നുമെന്നും അനന്യനേ(2)ഘോഷിച്ചിടാം യേശുവിനെസത്യ സുവിശേഷത്തെനോക്കിപ്പാർക്കാം യേശുവിനെവീണ്ടും വരുന്നവനെ(2)
Read Moreപൂവിന്നു നീ പുതു സുഗന്ധമെകി
പൂവിന്നു നീ പുതു സുഗന്ധമേകിപുതിയ പ്രഭാതമതിൽ(2)പിടയും മനസ്സിന്നു പുതുമ ഏകിപുലരാൻ അനുവദിച്ചു(2)സൃഷ്ടികൾ നിന്നെ നമിക്കുന്നു നാഥാസൃഷ്ടാവേ നീ പരിശുദ്ധൻ(2)മകുടമായ് നീ വാഴുന്നു ദേവാഈ മരുഭൂമിയിൽ മരുപ്പച്ചയായ്(2);- പൂവിന്നു…ഏഴകൾ നിന്നെ എതിരേൽപ്പാനായ്ഏകാന്തതയിൻ യാമത്തിൽ(2)ഏകാത്മാവിൻ ആർക്കുന്നു നാഥാഅരുളു സായൂജ്യം(2);- പൂവിന്നു…
Read Moreപുകഴ്ത്തിടാം പുകഴ്ത്തിടാം
പുകഴ്ത്തിടാം പുകഴ്ത്തിടാംകരുണേശനാം പൊന്നേശുവിനെവാഴ്ത്തിടാം സതതംചേതം വരാതെന്നും താങ്ങി നമ്മെജീവൻ സുഖം ബലം നൽകി നാന്നായ്കൺമണിപോൽ കാവൽ ചെയ്താർ-ഹൃദിനന്ദിയോടവനെ സ്തുതിക്കാംവൈരിഗണം ബലമോടെതിർക്കുംനേരമെല്ലാം ചിറകിൻ നിഴലിൽനൽകി സങ്കേതം നാളെല്ലാം – അതിമോദമായ് സ്തുതി ചെയ്യുക നാംആനന്ദ രൂപനാം യേശുദേവാദാസരിൽ നിൻ കൃപ പകരേണമെജ്ഞാനസമ്പൂർണ്ണരായ് ഈ ഭൂവിൽദീപമായ് നിത്യവും ജ്വലിപ്പാൻമേലോക വാഞ്ചയുള്ളിൽ വളരാൻപാരിതിൽ ജയമായ് നടന്നിടുവാൻആവിയിൻ നിറവാലാനന്ദിപ്പാ-നാശിഷം നമുക്കേകിയതാൽ ആർപ്പോടെ നാം സ്തുതി ചെയ്തീടുവോംഗീതങ്ങൾ പാടിടാം മോദമോടെചേരുക നാമെല്ലാരും തൻ ജയനാമമേറ്റുക ഭൂവിലെങ്ങും
Read Moreരാഗം താളം ആനന്ദമേളം
രാഗം താളം ആനന്ദമേളം ഹൃദയ രാഗങ്ങൾ ഒഴുകുമ്പോൾ രാഗം സാന്ദ്രം പല്ലവിയാകും ഭാവസംഗീത പുളകങ്ങൾ വിമലം അവികല നയനം തുറന്നു സന്ധ്യ ചന്ദ്രനെ പുൽകുമ്പോൾതാതനും സുതനും സുന്ദര ഭൂമിയിൽ നരനും പാടുന്നുമേഘവർണ്ണം ഇരുണ്ട മനസുംപെയ്തൊഴിഞ്ഞിടാറായ്ദർശനത്തിന്‍റെ കാവ്യ ഭംഗിയിൽമനമിരുന്നിടാറായ്ഒരുമ പകരുന്ന ഒളിമ വിതറുന്ന മനസൊരുക്കീടുകദേവ നന്ദനൻ ഭൂവിലാകുന്ന യാമമാകുന്നിതാസ്നേഹ രാഗം മൃദുവായ് മീട്ടും പുല്ലാങ്കുഴലാകാംപുൽത്തൊഴുത്തിനെ സ്വർഗ്ഗമാക്കുന്ന രാഗമാക്കീടുകപുലരി പുഞ്ചിരി പൂവരങ്ങിന്‍റെ ഭാവമായീടുകഅപരമാനസം തരളമാക്കുന്ന മഞ്ഞു പെയ്തീടുക
Read Moreപുകഴ്ത്തിൻ പുകഴ്ത്തിൻ എന്നും
പുകഴ്ത്തിൻ പുകഴ്ത്തിൻ എന്നും പുകഴ്ത്തീടുവിൻയേശുദേവനെ പുകഴ്ത്തീടുവിൻആത്മനാഥനവൻ സ്വർഗ്ഗതാതനവൻഎന്‍റെ ആശ്രയവും അവൻ തൻആ സന്തോഷമായ് സ്തുതി പാടിടുവിൻആത്മ നാഥനെ വാഴ്ത്തീടുവിൻസർവ്വശക്തനവൻ രാജരാജനവൻവീണ്ടും മേഘത്തിൽ വന്നിടുമേതിരുവാഗ്ദത്തത്താൽ നമ്മെ വീണ്ടെടുപ്പാൻകർത്തൻ കാൽവറിയിൽ യാഗമായ്ചുടുചോര ചിന്തി നാഥൻ സ്നേഹിച്ചല്ലോനമ്മെ സ്വർഗ്ഗീയരാക്കിടുവാൻ;- ആ സന്തോ…ലോകം പകച്ചീടിലും നിന്ദയേറിടിലുംപ്രീയൻ ആശ്വസമേകിടുമേതന്‍റെ ആത്മാവിനാൽ നമ്മെ എന്നുമവൻഭൂവിൽ നിത്യവും വഴി നടത്തും;- ആ സന്തോ…കർത്തൻ മേഘമതിൽ തന്‍റെ ദൂതരുമയ്വീണ്ടും വന്നിടുന്ന സുദിനംനാമും കാന്തനുമയ് ദൂത സഞ്ചയത്തിൽഎന്നും സീയോനിൽ വാണിടുമേ;- ആ സന്തോ…സ്തുതിപ്പിൻ സ്തുതിപ്പിൻ എന്നും സ്തുതി : എന്ന […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഭൂരസമാന സമാർന്നിടും പെർഗമോ
- ഞാൻ വരുന്നു നാഥാ നിൻ മുന്നിൽ
- വരും പ്രാണപ്രിയൻ വിരവിൽ
- സങ്കേതമേ നിന്റെ അടിമ ഞാനേ ഘോഷിക്കുമേ
- എല്ലാ നല്ല ദാനങ്ങൾക്കും

