Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

പ്രത്യാശ നാളിങ്ങടുത്തീടുന്നേ

പ്രത്യാശ നാളിങ്ങടുത്തീടുന്നേവിശ്വാസ കണ്ണാൽ ഞാൻ കണ്ടീടുന്നേ(2)നല്ല പോർ പോരാടാം നല്ല പോൽ ഓടീടാംവിശ്വാസം കാത്തീടാം കിരീടം പ്രാപിക്കാംക്ഷാമം ഭൂകമ്പം ദുരന്തങ്ങളുംപാപം പെരുകുന്ന പാരിടവുംവേഗം വരുമെന്നു ചൊന്നവന്‍റെവീണ്ടും വരവിനടയാളമേ;- നല്ല…ലോകം ഭക്തർക്കേതും യോഗ്യമല്ലീകാണും സകലവും മായയല്ലോചേരും നാം അന്നാളിൽ സീയോൻ പുരേവാഴും നാം എന്നാളും പ്രീയൻകൂടെ;- നല്ല…

Read More 

പ്രിയരേ ഒരുങ്ങീടുകാ എന്‍റെ നാഥൻ

പ്രിയരേ ഒരുങ്ങീടുകാ എന്‍റെ നാഥൻ വന്നീടാറായ് (2)ഭാരം വേണ്ടാ കണ്ണുനീർ വേണ്ടാ യേശുനാഥൻ വന്നീടാറായ് (2)രോഗം ദുഖം ഇല്ലാത്ത സീയോനിൽ നമ്മെ ചേർപ്പാൻ വരുന്നിതാ (2)ഒന്നിച്ചു വാഴ്ത്തിടാം യേശു കർത്തനെ അവനു തുല്ല്യനായ്‌ ആരുമില്ലഒന്നിച്ചുയർത്തിടാം യേശു കർത്തനെഅവനു തുല്ല്യനായ്‌ ആരുമില്ലദുഖ വേളയിൽ ഏകനായിടുമ്പോൾ നിന്നെ താങ്ങുവാൻ നാഥനുണ്ട്(2)ആശ്വാസം നൽകിടും തൻ ആത്മശക്തി നിന്നിലുണ്ട്(2)സർവ്വവും നിന്നാൽ സാധ്യമാക്കുവൻ ശക്തനല്ലോ എന്‍റെ ദൈവം (2)സ്തുതിക്കാം ഘോഷിച്ചീടാം എന്‍റെ ദൈവം അത്യുന്നതൻ (2)ആരാധിക്കാം നൃത്തം ചെയ്യാം അവനെപ്പോലൊരു ദൈവമില്ലാ (2)സത്താനിൻ തലതകർത്തതാം […]

Read More 

പ്രത്യാശ വർദ്ധിക്കുന്നെൻ പ്രാണ

പ്രത്യാശ വർദ്ധിക്കുന്നെൻ പ്രാണനാഥനെപ്രാവിൻ ചിറകു നീ ഏകിയെങ്കിൽ;പറന്നു പോയീടും ഞാൻ ഈ മരുവിൽ നിന്നുംസ്വർഗ്ഗ കനാൻ നാട്ടിൽ വാഴുവാനായ്(2)ദുർഘട മേടുകൾ കയറുകിൽ തളരാതെനിൻ കൃപയേകുക എൻ പിതാവേ;അഗതിയവിശ്വസ്തനായെന്ന് വന്നാലുംവിശുദ്ധനായ് പാർക്കുന്ന സ്നേഹമൂർത്തെ(2);-കഷ്ടതയാകുന്ന ശോധനയെൻ നേരെഅടിക്കടിയായ് പൊഴിഞ്ഞൊഴുകുകിലും;കഷ്ടത സഹിച്ചവൻ തൻ കരം നീട്ടിത്താൻഎന്നെ അനുദിനം നടത്തിടുന്നു(2);-കർത്താവിൻ വാക്കുകൾ പൂർണ്ണമായ് വിശ്വസിച്ച്അരുമ നാഥൻ പിമ്പേ യാത്ര ചെയ്താൽ;പുതുമന്നാ തന്നവൻ നിത്യവും പോറ്റിടുംപുതുനഗരത്തിൽ നാം ആനന്ദിക്കും(2);-

Read More 

പ്രത്യാശ വർദ്ധിച്ചീടുന്നേ

പ്രത്യാശ വർദ്ധിച്ചീടുന്നേഎന്‍റെ പ്രത്യാശ വർദ്ധിച്ചീടുന്നേനാഥനെ കാണുവാൻ നാടുവിട്ടു പോയിടുന്നനാളുകൾ എണ്ണിടുന്നു ഞാൻ -എന്‍റെ (2)ഈ ചൂടിൽ വാടുകില്ല ഞാൻഈ തീയിൽ വെന്തിടില്ല ഞാൻനാഥന്‍റെ കയ്യിലാണെൻ ജീവന്‍റെ നാളുകൾപാടും ഞാൻ യേശുവിനായി- എന്‍റെ (2)ആശ്വാസം നഷ്ടമാകിലുംഎന്‍റെ വിശ്വാസം വർദ്ധിച്ചീടുമേഅലറുന്ന ആഴിയിലും അത്ഭുത മന്ത്രിയായ്അരികത്തു വന്നു ചേരുമേ- യേശു (2)വിട്ടിടും കൂട്ടു സോദരർതട്ടിമാറ്റിടും ബന്ധുമിത്രങ്ങൾവീഴാതെ താങ്ങുവാൻ എൻ വീട്ടിലെത്തുവോളവും കൂട്ടായെൻ യേശു ഉള്ളതാൽ- ഞാൻ (2)

Read More 

പ്രത്യാശ വർദ്ധിച്ചീടുന്നേ എന്‍റെ

പ്രത്യാശ വർദ്ധിച്ചീടുന്നേ എന്‍റെപ്രത്യാശ വർദ്ധിച്ചീടുന്നേ (2)നിത്യ ഭവനത്തിൻ വാസം ഓർത്താൽ എന്നിൽപ്രത്യാശ വർദ്ധിച്ചീടുന്നേ (2)യുദ്ധവും ഭൂകമ്പവും ഉയർന്നിടുന്നേ ജാതി തന്നെ ജാതിയോടു കലഹിക്കുന്നേ (2) മാനവരാകവെ നടുങ്ങിടുന്നേ കർത്താവിൻ വരവിനായ് ഒരുങ്ങിടാം നാം(2);- പ്രത്യാശ…ദിനകരൻ ഇരുളുന്ന കാലമടുത്തേ ചന്ദ്രനും മങ്ങിടും നാളടുത്തേ (2) നക്ഷത്രങ്ങൾ പതിക്കുന്ന സമയമിത് കർത്താവിൻ വരവിനായ് ഒരുങ്ങിടാം നാം(2);- പ്രത്യാശ…ആകാശത്തിൻ ശക്തികൾ ഇളകിടുമെ ഭുവിലെ പണികളും എരിഞ്ഞിടുമേ (2) പാപവഴിയിൽ വീണു നശിച്ചിടാതേ കർത്താവിൻ വരവിനായ് ഒരുങ്ങിടാം നാം(2);- പ്രത്യാശ…

Read More 

പ്രത്യാശയിൻ തുറമുഖം

പ്രത്യാശയിൻ തുറമുഖം അതെൻ യേശുവിൻ പൊന്മുഖംനീതിയിൻ സൂര്യനെ അതിസുന്ദരനെഎത്ര നാൾ കാക്കേണമോ നാഥാ എത്ര നാൾ കാക്കേണമോഅഴലേറും ഈ ജീവിതംകഴിയും നേരം അടുത്തിതാമന്നനെ എതിരേൽക്കുവാൻഒരുങ്ങിടാം ദിനവും;-എന്നേശുവേ അറിഞ്ഞതോ എന്ന ആയുസ്സിൻ മഹാഭാഗ്യം നിൻ സ്നേഹം അവർണ്യമേ ഈ എഴ യോഗ്യയോ;-ആ കാൽവരി കുന്നിൻ രക്തം എൻ വീണ്ടെടുപ്പിൻ വിലയെ സ്വർപുര നാടത്തിൽനാം കാണും തിരുമുഖം;-

Read More 

പ്രാർത്ഥനയായ് ഞാൻ വരുന്നു

പ്രാർത്ഥനയായ് ഞാൻ വരുന്നുഎന്നെ നീ സ്വീകരിക്കൂയാചനയായ് തിരുമുമ്പിൽഎന്നെ നീ കേൾക്കേണമേനാഥാ നീ വരണേ നിൻ സ്നേഹദീപവുമായ്നാഥാ നീ തരണേ നിൻ കൃപ ദാനമായിഅനുതാപ സമയമിതാഅനുഗ്രഹ നിമിഷമിതാ(2)നാഥാ നിൻ ദാസരിൽ കനിയേണമേപാപന്ധകാരം നീക്കേണമേ(2)ക്രൂശെനിക്കനുഭവമായ്ജീവന്‍റെ ഉറവിടമായ്(2)പാതയിൽ പതറിടാതനുദിനവുംഎന്നെ നിൻ ദാസനായ് അണച്ചിടണേ(2)

Read More 

പ്രാർത്ഥനയിൽ നൽനേരമേ ലോക

പ്രാർത്ഥനയിൽ നൽനേരമേ ലോകചിന്തകളകറ്റിഎന്നാഗ്രഹാവശ്യങ്ങളെ പിതാ മുമ്പിൽ കേൾപ്പിക്കും ഞാൻആപൽദുഃഖകാലങ്ങളിൽ ആശ്വാസം കണ്ടതും ആത്മ-പേക്കണിയിൽ വീഴാഞ്ഞതും ഇമ്പ സഖി നിന്നാൽ തന്നെ;-പ്രാർത്ഥനയിൽ നൽനേരമേ കാത്തിടുന്നാത്മ‍ാവേ വാഴ്ത്താൻനിത്യം കാത്തിരിപ്പോൻ മുമ്പിൽ എത്തിക്കുമെന്നാഗ്രഹം ഞാൻതന്മുഖം തേടി വചനം വിശ്വസിപ്പാൻ താൻ ചൊന്നതാൽതന്നിൽ മുറ്റുമാശ്രയിച്ചു നിന്നെ കാപ്പാൻ നൽ നേരമേ;-പ്രാർത്ഥനയിൽ നൽനേരമേ പിസ്ഗാമേൽ നിന്നെൻവീടിനെനോക്കി ഞാൻ പറക്കുംവരെ താനിന്നാശ്വാസപ്പിനെഇജ്ജഡവസ്ത്രം വിട്ടു ഞാൻ നിത്യ വിരുതിന്നുയർന്നുവാനം കടക്കുമ്പോൾ നിന്നെ വിട്ടുപോകും നൽനേരമെ;-

Read More 

പ്രാർത്ഥിച്ചാൽ ഉത്തരമുണ്ട് യാചിച്ചാൽ

പ്രാർത്ഥിച്ചാൽ ഉത്തരമുണ്ട്യാചിച്ചാൽ മറുപടി ഉണ്ട്മുട്ടിയാൽ തുറന്നിടും ചോദിച്ചാൽ ലഭിച്ചിടും അതു നിശ്ചയംനിശ്ചയം നിശ്ചയം അതു നിശ്ചയം വാക്കു പറഞ്ഞവൻ മാറുകില്ലനിശ്ചയം നിശ്ചയം അതു നിശ്ചയംവാഗ്ദത്തം തന്നവൻ അകലുകില്ലആരാധിച്ചാൽ വിടുതലുണ്ട് ആശ്രയിച്ചാൽ കരുതലുണ്ട് വിളിച്ചാൽ വിളിപ്പുറത്തെത്തും നിശ്ചയംവിളി ശ്രവിച്ചാൽ നിത്യ രക്ഷ നിശ്ചയം;- നിശ്ചയം…അനുതപിച്ചാൽ പാപമോക്ഷമുണ്ട് മനം തകർന്നാലവൻ അരികിലുണ്ട് വിശ്വസിച്ചാൽ മഹത്വം കാണും നിശ്ചയംനിത്യ ഭവനത്തിൽ നിത്യ വാസം നിശ്ചയം;- നിശ്ചയം…മാറയെ മാധുര്യമാക്കീടുമെ ശത്രുവിൻമേൽ ജയം നൽകീടുമെസമൃദ്ധിയായ് അനുഗ്രഹം നൽകും നിശ്ചയം മാറാത്ത വാഗ്ദത്തം നൽകും നിശ്ചയം;- […]

Read More 

പ്രാർത്ഥ‍ിപ്പാൻ കൃപയേകണേ

പ്രാർത്ഥിപ്പാൻ കൃപയേകണേയാചിപ്പാൻ കനിവേകണേവരമരുളണെ കൃപ ചൊരിയണെപ്രിയനേയെൻ യേശു നാഥാ(2)ഭാരങ്ങൾ നിൻ ചുമലിൽ ഏറിടുമ്പോൾദുഖങ്ങളെല്ലാം മാറ്റിടുമ്പോൾ(2)നന്ദിയോടെന്നും നിൻ മാറോടു ചാരുവാൻഏകണേ ആത്മ‍ാവിൽ ശക്തിയെന്നും(2)ജീവിതം കൃപകളാൽ നിറഞ്ഞിടുമ്പോൾഎന്നുള്ളിൽ ആനന്ദമേറിടുമ്പോൾ(2)സ്തോത്രമോടെന്നും നിൻ സവിധേവരുവാൻനൽകണേ നാവിൻമേൽ സ്തുതിഗീതങ്ങൾ(2)എൻ വഴിയെല്ലാം അടഞ്ഞിടുമ്പോൾമുൻപിൽ നീ പാതകൾ തുറന്നിടുമ്പോൾ(2)താഴ്മയോടെന്നും നിൻ പാദെ അണയാൻകനിയണേ ദൈവമേ എന്നുമെന്നും(2)

Read More