Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

പ്രാർത്ഥന കേൾക്കുന്നവൻ

പ്രാർത്ഥന കേൾക്കുന്നവൻഎനിക്കുത്തരം നൽകുന്നവൻഎന്നേശു മാത്രമെന്നുംഅവനെന്നും എനിക്കുള്ളവൻ(2)ഈ ലോകവാസം ഈ ജീവിതത്തിൽനീ മാത്രം എൻ ആശ്രയം(2)ഈ ലോകവാസം ഈ ജീവിതത്തിൽ നീ മാത്രം എൻ ആശ്രയം(2)ആരാധ്യനാം ക്രിസ്തു ആരിലും യോഗ്യനല്ലോആയിരങ്ങളിൽ വലിയവനാം നീയോഗ്യൻ അവൻ മാത്രമേ (2)എന്നും യോഗ്യൻ അവൻ മാത്രമേ;- പ്രാർത്ഥന…ആശ്വാസദായകനും പുതുജീവനെ തന്നവനുംഉന്നതങ്ങളിൽ വസിക്കുന്നവൻ യോഗ്യൻ അവൻ മാത്രമേ (2)എന്നും യോഗ്യൻ അവൻ മാത്രമേ;- പ്രാർത്ഥന…

Read More 

പ്രാർത്ഥനക്കവൻ തുറന്ന കണ്ണുകൾ

പ്രാർത്ഥനക്കവൻ തുറന്ന കണ്ണുകൾയാചനക്കവൻ തുറന്ന കാതുകൾഉയരത്തിലുണ്ടല്ലോ സ്വർഗ്ഗത്തിലുണ്ടല്ലോഇന്നുമെന്നാളും നിനക്കായുണ്ടല്ലോതുറന്ന കണ്ണുകൾ തുറന്ന കാതുകൾനിനക്കായുണ്ടല്ലോ നിനക്കായുണ്ടല്ലോമാറിപ്പോകുന്ന മാനവൻ മദ്ധ്യേമാറ്റമില്ലാത്തൊരേശുവുണ്ടല്ലോമടുത്തുപോകാതെ തളർന്നുപോകാതെആശ്രയിച്ചീടാം അവൻ വചനത്തിൽ;- തുറന്ന…ഉന്നതനവൻ ഉയരത്തിലുള്ളതാൽഉള്ള ക്ലേശങ്ങൾ അവനിലർപ്പിക്കാംഉറച്ചുനിന്നീടാം പതറാതെ നിന്നീടാംഉത്തരം തരും അവൻ നിശ്ചയം തന്നെ;- തുറന്ന…അനാഥനെന്നു നീ കരുതുന്ന നേരത്തുംഅരുമനാഥൻ നിൻ അരികിലുണ്ടല്ലോആശ്രയിച്ചിടാൻ അവനെത്ര നല്ലവൻഅനുഭവിച്ചവർ അതേറ്റു പാടുന്നു;- തുറന്ന…

Read More 

പ്രാർത്ഥന ക്കുത്തരം നല്കുന്നോനെ

പ്രാർത്ഥനക്കുത്തരം നൽകുന്നോനെനിന്‍റെ സന്നിധിയിൽ ഞാൻ വരുന്നേസ്വർഗ്ഗീയനുഗ്രഹ ഭണ്ഡാരത്തിൻവാതിൽ തുറക്കേണമേകേൾക്കണേ എൻ പ്രാർത്ഥനനൽകണേ എൻ യാചന(2)പുത്രന്‍റെ നാമത്തിൻ ചോദിക്കുമ്പോൾഉത്തരം തരുമെന്നരുളിയോനെനീക്കം വരാത്ത നിൻ വാഗ്ദത്തമെൻപേർക്കു നീ തന്നുവല്ലോ;- കേൾക്കവചനമെന്നാത്മവിൻ ദാഹം തീർപ്പാൻഅരുളുക ദാസരിൽ വരമധികംപകരുക ആത്മാവിൻ തിരുശക്തിയാൽനിറയുവാൻ നിൻ ജനങ്ങൾ;- കേൾക്കപാപവും രോഗവും അകറ്റിടുമാരുധിരത്തിൽ അത്ഭുത ശക്തിയിന്ന്അറിയുവാനിവിടെ വിശ്വാസത്തിന്‍റെഹൃദയങ്ങൾ തുറക്കണമേ;- കേൾക്ക

Read More 

പ്രാർത്ഥനയാൽ സാധിക്കാത്ത

പ്രാർത്ഥനയാൽ സാധിക്കാത്ത കാര്യമില്ലൊന്നുംപ്രാർത്ഥിക്കാത്ത കാരണത്താൽ ലഭിക്കുന്നില്ലൊന്നുംയാചിക്കുന്നതെല്ലാം നിങ്ങൾ പ്രാപിച്ചുവെന്ന്വിശ്വാസത്തോടെ പ്രാർത്ഥിക്കുകിൽ നിശ്ചയം ഫലംനിങ്ങൾ എന്നിൽ എൻ വചനം നിങ്ങൾക്കുള്ളിലുംവാസം ചെയ്ക്കിൽ യാചനകൾ സാദ്ധ്യമായിടുംഎന്നോടു ചേർന്നൊരു നാഴിക ഉണർന്നിരിക്കാമോപാപക്കെണികൾ ഒഴിഞ്ഞുപോകാൻ മാർഗ്ഗമതല്ലയോമടുത്തു പോകാതൊടുക്കത്തോളം പ്രാർത്ഥിച്ചീടണംതടുത്തുവെച്ചാൽ ഒടുങ്ങിടാത്ത ശക്തിപ്രാപിക്കാംഇന്നുവരെ എന്‍റെ നാമത്തിൽ ചോദിച്ചില്ലല്ലോചോദിക്കുവിൻ നിങ്ങൾക്കേകാം പൂർണ്ണസന്തോഷം

Read More 

പ്രാർത്ഥനയാൽ തിരു സന്നിധിയിൽ

പ്രാർത്ഥനയാൽ തിരു സന്നിധിയിൽപൂർണ്ണമായ് അർപ്പണം ചെയ്തിടുന്നുനിൻ തിരു രക്തത്തിൽ മുറ്റുമായിശുദ്ധമാക്കീടുക യേശു നാഥാപ്രാർത്ഥിച്ചീടും പൂർണ്ണാത്മാവിൽജാഗരിക്കും സദാ നേരംപൂർണ്ണമായെന്നും നിൻ വചനംനന്നായ് ഗ്രഹിപ്പാൻ ക്യപ തരികശത്രുവിൻ തന്ത്രങ്ങൾ ഏശിടാതെപൊൻ നിഴലിൽ എന്നും നീ മറയ്ക്കസ്വർഗ്ഗീയ നൻമകൾ പ്രാപിക്കുവാൻതിരു വചനം നാഥാ ക്രിയ ചെയ്കനിൻഹിതം പോലെന്നും പ്രാർത്ഥിച്ചിടാൻയേശുവെ സ്വർഗ്ഗീയ ശക്തി നൽകആത്മാഭിഷേകത്താൽ നിറഞ്ഞു ദിനംപ്രാർത്ഥനായാഗങ്ങൾ ഏകിടുന്നു

Read More 

പ്രാർത്ഥനയായ് ഞാൻ വരുന്നു

പ്രാർത്ഥനയായ് ഞാൻ വരുന്നുഎന്നെ നീ സ്വീകരിക്കൂയാചനയായ് തിരുമുമ്പിൽഎന്നെ നീ കേൾക്കേണമേനാഥാ നീ വരണേ നിൻ സ്നേഹദീപവുമായ്നാഥാ നീ തരണേ നിൻ കൃപ ദാനമായിഅനുതാപ സമയമിതാഅനുഗ്രഹ നിമിഷമിതാ(2)നാഥാ നിൻ ദാസരിൽ കനിയേണമേപാപന്ധകാരം നീക്കേണമേ(2)ക്രൂശെനിക്കനുഭവമായ്ജീവന്‍റെ ഉറവിടമായ്(2)പാതയിൽ പതറിടാതനുദിനവുംഎന്നെ നിൻ ദാസനായ് അണച്ചിടണേ(2)

Read More 

പൂർണ്ണ ഹൃദയസേവ വേണം ദേവജാത

പൂർണ്ണഹൃദയസേവ വേണം ദേവജാതനു പരി-പൂർണ്ണനാകുവാൻ ഇതു വേണ്ടതാണഹോ!പാതിമനസ്സൊടേകിടന്നു ദേവപൂജയെപരൻ സ്വീകരിച്ചിടാ പര-മാശിസ്സായ് വരാ;-കായിൻ-സേവ പലവിധത്തിൽ ന്യൂനമായിരു- ന്നതു ദോഷഹേതുവായ് പെരും ശാപമായത്;-പാകമായ മനസ്സിൻ തീർച്ച ദൈവസേവയിൽസ്ഥിരജീവനേകുമേ പരനായതേല്ക്കുമേ;-നമ്മുടേതെന്നിവിടെയോതും സ്വമ്മിലൊക്കെയുംവരധർമ്മമായത് പരന്നേകണം സദാ;-ദേഹം, കീർത്തി, ജ്ഞാനം, ശക്തി ദ്രവ്യമൊക്കെയുംപരന്നായ് കൊടുക്ക നാം സ്ഥിരരായിരിക്കണം;-കൊടുത്തശേഷം തിരിച്ചെടുക്കാൻ തുടങ്ങിടൊല്ല നാംഫലമൊടുക്കമായ് വരും ദൃഢമൊടുക്കമാമത്;-സ്വർഗ്ഗതാതനെന്നവണ്ണം പൂർണ്ണരാകുവാൻപരനാജ്ഞ തന്നഹോ! നിറവേറ്റണമത്;-

Read More 

പ്രാണപ്രിയ പ്രാണ നായകാ

പ്രാണപ്രിയ പ്രാണ നായകാപരനെ എൻയേശു നായകാപകർന്നീടുക നാഥാ നിൻ കൃപകളെപാഴ്മരുവിൽ ജീവിച്ചിടുവാൻതുടച്ചിടുന്നു എൻ കണ്ണുനീരെല്ലാംതാങ്ങിടുന്നു തൻ തൃക്കരങ്ങളാൽതോളതിൽ വഹിച്ചു എന്നും പ്രാണനായകൻതാങ്ങി നടത്തിടുന്നു മരുയാത്രയിൽ;-കൊതിച്ചിടുന്നു നാഥൻ മുഖം കാണുവാൻകൊതിയോടെ വന്നിടുന്നു നിൻ സന്നിധേകരുതിടുന്നവൻ എന്നെ കാക്കുന്നവൻകരുണയിൻ കരങ്ങളിൽ വഹിച്ചിടുന്നവൻ;-നമിച്ചിടുന്നു കർത്തൻ സന്നിധിയിൽനോവുകൾ വന്നിടും നേരമെല്ലാംനടത്തേണമേ നാഥാ നിൻ ശക്തിയാൽനിത്യനാട്ടിൽ ഞാൻ വന്ന് ചേരുവോളവും;-

Read More 

പൊരാട്ടമോ ബന്ധനമോ

പോരാട്ടമോ ബന്ധനമോഅന്ധകാര ശക്തികളോഇല്ല ഇല്ല എന്നെ തോടുകില്ലെന്നെഞാൻ യേശുവിന്‍റെ പൈതൽതന്‍റെ രക്തം എന്മേൽ ഉള്ളതിനാൽവാഴ്ചകളും , അധികാരങ്ങളുംകർതൃത്തങ്ങളും, എൻ കാൽ ചുവട്ടിൽആകയാൽ ഞാൻ ഭയപ്പെടില്ലതൻ രക്തം എന്മേൽ ഉള്ളതിനാൽസത്യ പ്രകാശം എന്നെ നടത്തുന്നതാൽഇരുളിൻ എന്മേൽ സ്ഥാനമില്ലയേശു തന്നെ എൻ ദിവ്യവെളിച്ചംആരുണ്ടെന്നെ തകർക്കാൻ

Read More 

പ്രാണപ്രിയ യേശു നാഥാ നിൻ മഹാ

പ്രാണപ്രിയ യേശു നാഥാനിൻ മഹാ സ്നേഹം മറക്കാതെന്നും പാടും ഞാൻജീവൻ തന്നു വീണ്ടെടൂത്തനിൻ മഹാ സ്നേഹം മറക്കാതെന്നും പാടും ഞാൻ1.എനിക്കായി മനുഷൃനായി ഭൂവിൽ വന്നോഏറ്റവും ദരിദ്രനായി തീർന്നുവന്നോപാപം ഇല്ലാത്തവനായി ജീവിച്ചുവോദൈവത്തിൻ വിശുദ്ധി തെളിയിച്ചുവോഎന്‍റെ പാപം മുഴുവനും വഹിച്ചവന്നോകഠിന പാപിയെന്നപോൽ മരിച്ചുവന്നോ;- പ്രാണപ്രിയ2.എനിക്കായി ജീവൻ തന്ന യേശുവിനായിഎന്‍റെ ജീവിതം ഞാൻ സമർപ്പിക്കുന്നേയേശുവിൻ ബലത്താലെ യുദ്ധം ചെയ്തുംപാപത്തിൽ വീഴാതെ കാത്തുകൊണ്ടുംനിത്യത മുഴുവൻ നിലനിൽക്കുംജീവിതങ്ങൾ തീയിൽ നിന്നും വലിച്ചെടുക്കും;- പ്രാണപ്രിയ3.എനിക്കായി ഭവനം താൻ ഒരുക്കീടുന്നുവേഗത്തിൽ വന്നു എന്നെ ചേർത്തിടുമെനിത്യത മുഴുവൻ എൻ […]

Read More