Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

പ്രാർത്ഥിപ്പാൻ പഠിപ്പിക്ക ദൈവാ

പ്രാർത്ഥിപ്പാൻ പഠിപ്പിക്ക ദൈവാത്മാവേ നീയാക്കോബിൻ ദൈവമേ ശ്രദ്ധിച്ചീടെണമേപ്രാർത്ഥനയ്ക്കായ് ഞങ്ങളെ ഒരുക്കേണംകാത്തിടുന്നെങ്ങൾ നിന്‍സന്നിധി തന്നിൽശുഷ്കനിലം ജലം ദാഹിക്കും പോലെത്വൽ കൃപയ്ക്കായ് ഞങ്ങൾ ദാഹിക്കിന്നയ്യോമനമൊത്തു പ്രാർത്ഥിച്ചാൽ കേട്ടീടാമെന്നുകനിവോടു വാഗ്ദത്തം തന്നവൻ നീയേയേശുവിൻ നാമത്തിൽ യാചിക്കും കൃപകൾലേശവും താമസിയാതരുൾ ചെയ്കതിരുവിഷ്ടമറിഞ്ഞുചോദിച്ചീടുവാനായ്കരളലിഞ്ഞകതാരിൽ വരണംദൈവാത്മാമനമൊത്തപ്പൊസ്തലർ പ്രാർത്ഥിച്ച നേരം ഘനമോടെ ദാനങ്ങൾ അയച്ച പോലിന്നുംഅയ്യോ നീ വേഗം ചെവിക്കാള്ളേണമേപൊയ്യല്ലാത്മാവു തളരുന്നെങ്ങളിൽകേൾക്കണമീ പ്രാർത്ഥന യേശു മൂലംദുഃഖമോടടിയങ്ങൾ കൂമ്പിടുന്നയ്യൊ

Read More 

പ്രാണപ്രിയാ പ്രാണപ്രിയാ

പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ ചോര തന്നെന്നെവീണ്ടെടുത്തവനേ, വീണ്ടെടുപ്പുകാരാ;പ്രാണപ്രിയൻ തന്‍റെ ചങ്കിലെ ചോരയാൽ എന്നെയും വീണ്ടെടുത്തു(2)കൃപയേ കൃപയേ വർണ്ണിപ്പാൻ അസാദ്ധ്യമേയത്(2)നന്ദി യേശുവേ നന്ദി യേശുവേനീ ചെയ്ത നന്മകൾക്കൊരായിരം നന്ദി (2)എൻ ശക്തിയാലല്ല കയ്യുടെ ബലത്താലല്ലനിൻ ദയ അല്ലയോ എന്നെ നടത്തിയത്(2)നിന്നത് കൃപയാൽ കൃപയാൽ ദൈവകൃപയാൽ നിർത്തിടും ദയയാൽ ദയയാൽ നിത്യ ദയയാൽ(2)കോഴി തൻ കുഞ്ഞിനെ ചിറകടിയിൽ മറയ്ക്കുംപോലെകഴുകൻ തൻ കുഞ്ഞിനെ ചിറകിൻ മീതെ വഹിക്കുംപോലെ(2)എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത വൻകൃപകൾ(2);- നന്ദി..കൂരിരുൾ താഴ്വരയിൽ ഭയം കൂടാതെ […]

Read More 

പ്രാർത്ഥന ഉയർന്ന് സ്തുതിയതിൽ

പ്രാർത്ഥന ഉയർന്നാൽ സ്തുതി അതിൽ നിറഞ്ഞാൽചങ്ങല വിങ്ങുകൾ അഴിഞ്ഞു വീഴുംജയിലറ വിറയ്ക്കും അടിത്തറ ഇളകുംആത്മാവിൻ ശക്തിയിൽ ആരാധിച്ചാൽഉയരട്ടെ സ്തുതികൾ ഉദിക്കും വൻകൃപകൾഉയരത്തിലുള്ളോൻ അരികിലുണ്ട്സാധുവാം എൻ കണ്ണീർ തുടയ്ക്കുന്ന യേശുവെളിപ്പെടും നേരമിങ്ങടുത്തുവല്ലോ(2);- പ്രാർത്ഥന…കാവൽക്കാർ വിറയ്ക്കും പെട്ടെന്നു ഭവിക്കുംകർത്താവിൻ ദൂതന്മാരരികിലെത്തുംവാതിലു തുറക്കും തടസ്സങ്ങൾ മാറും ആത്മാവിൻ ശക്തിയാൽ വഴിനടത്തും(2);- പ്രാർത്ഥന…പെരുകട്ടെ കൃപകൾ ഭയമൊന്നും വേണ്ടപാറയെ തകർക്കുന്ന വചനമില്ലേഅതുനമ്മെ പുലർത്തും ചങ്ങല തകർക്കുംബന്ധനം ഇല്ലിനിം പറന്നുയരാൻ(2);- പ്രാർത്ഥന…

Read More 

പ്രാണപ്രിയൻ എപ്പോൾ വരും വാനമേ

പ്രാണപ്രിയൻ എപ്പോൾ വരും വാനമേഘത്തിൽഎന്‍റെ പ്രത്യാശ ഭവനത്തിൽ എന്നു ചേരുമോപാരിലന്യൻ പരദേശിഞാൻ നിൻവരവു കാത്തു ഞാൻ-ആവാഗ്ദത്തനാട്ടിൽ ചേരുവാൻ നോക്കി പാർക്കുന്നേ-എൻപ്രിയാ;-ചൂടേറും ഈ മരുയാത്ര തീർന്നു ശോഭിത നാട്ടിൽ ചേർന്നീടും-ആനിത്യ സൗഭാഗ്യം ഓർത്തു ഞാൻ പാടിമോദിക്കും-എൻ പ്രിയാ;-ആരും സഹായം ഏകിടാത്ത നേരം യേശുരക്ഷകൻഎന്‍റെ സഹായ സങ്കേതം എന്‍റെ രക്ഷയും-കോട്ടയും;-നീറിപുകഞ്ഞ മാനസത്തിൽ കരഞ്ഞു കണ്ണീർ തൂകുമ്പോൾതൻ കരങ്ങളാൽ തുടച്ചവൻ പകരും ആശ്വാസം-എന്നുമേ;-ലോകം പഴിച്ചു ദുഷിക്കുമ്പോൾ പ്രിയരെല്ലാരും ത്യജിക്കുമ്പോൾസഹിച്ചു നിൽപ്പാൻ നൽകുക നിൻ മനസ്സിനെ-എൻ പ്രിയാ;-ചിരിച്ചുകാട്ടും പൊയ്മുഖങ്ങൾ പെയ്തു വീഴ്ത്തും വിഷമഞ്ഞിൽനശിച്ചു […]

Read More 

പ്രതികൂലങ്ങൾ അനവധി വരുമ്പോൾ

പ്രതികൂലങ്ങൾ അനവധി വരുമ്പോൾഭാരങ്ങൾ ഏറിവരുമ്പോൾപ്രാണപ്രീയാ മാറിനിൽക്കല്ലേ എന്‍റെപ്രാണപ്രീയാ മാറിനിൽക്കല്ലേ(2)യേശുവേ ഞാനങ്ങേ ആരാധിക്കും യേശുവേ ഞാനങ്ങേ സ്തുതിക്കും(2)അങ്ങേ മാത്രം അങ്ങേ മാത്രംഅങ്ങേ മാത്രം ഞാനാരാധിക്കും(2)കണ്ണുനീരെൻ ജീവിതെ വന്നാൽ കൈപ്പേറിയ ശോധന തന്നാൽതാങ്ങിടുന്ന നാഥനല്ലയോ എന്‍റെരക്ഷകനാം കർത്തനല്ലയോ(2)(യേശുവേ ഞാനങ്ങേ)മാറിമറയും ജീവിത സാഗരേഎൻ തോണി ഉലയുമ്പോൾമമ സ്നേഹമെന്നെ താങ്ങിടുമല്ലോ എന്‍റെപ്രീയനെന്നെ ചേർത്തിടുമല്ലോ (2)(യേശുവേ ഞാനങ്ങേ)

Read More 

പ്രപഞ്ച ശിൽപ്പിയാം യേശുരാജനിൻ

പ്രപഞ്ച ശിൽപ്പിയാം യേശുരാജനിൻ വരവിൻ മാറ്റൊലി കേട്ടിടുന്നു വീരനാം ദൈവം ഏക രക്ഷകൻ വീണ്ടും വരുന്നേ പ്രീയരെ ചേർക്കുവാൻ വേഗം വരുമെ ഭരിച്ചു വാഴുവാൻ (൨)അതാൽ നാമും പാടിടാം ജയഗീതം പാടീടാംആർപ്പോടെതിരേറ്റിടാം നിത്യനാം രാജാവിനെ യുദ്ധ വീരനേശുവിനു ഭേരി മുഴക്കാം ഭക്തരായവർ തൻ ശക്തി തേടുമ്പോൾ ഭദ്രമായവർ തിരു മാർവിൽ ചാരിടും ഭ്രമിച്ചിടേണ്ട നീ തൻ കരങ്ങളിൽ ഭദ്രമാണെന്നും നീ നിത്യ കാലവും അണിനിരക്കുന്നോർ പതിനായിരങ്ങളും ക്രിസ്തു ധീരനോ ഭയം ലേശം വേണ്ടിനി ശത്രു കോട്ടയിൽ കൽമഴ […]

Read More 

പ്രതികൂലങ്ങൾ മദ്ധ്യേ

പ്രതികൂലങ്ങൾ മദ്ധ്യേ പ്രത്യാശ ഉണർത്തുംയേശു എത്ര നല്ലവനാംആശയറ്റ നേരത്തും എൻ ആശയെ ഉണർത്തുംയേശു എത്ര വല്ലഭനാംഹേ! മരണമേ നിൻ ജയമെവിടെപാതാളമെ വിഷമുള്ളെവിടെശത്രുവിൻ കോട്ടകളെ തകർക്കുമവൻഎന്നുടെ സൈന്യാധിപൻജീവിത യാത്രയിൽ ക്ലേശങ്ങൾ വന്നീടിലുംമാരികൾ എതിരേറ്റിടിലുംകൽപ്പലകയിൽ അല്ല എൻ ഹൃദയത്തിലല്ലോജീവൻ എഴുതപ്പെട്ടത്;- ഹേ…കൂടാരമാകും ഭൗമീക ഭവനംഅഴിഞ്ഞു പോയി-യെന്നാലുംകൈപ്പണിയല്ലാത്തതാം നിത്യ ഭവനംനാഥൻ ഒരുക്കുന്നുണ്ടല്ലോ;- ഹേ…

Read More 

പ്രാർത്ഥന കേൾക്കണേ നാഥാ

പ്രാർത്ഥന കേൾക്കണേ നാഥായാചന നൽകണേ നിത്യംശാന്തമാം പുൽപ്പുറങ്ങളിൽമേയിക്കാ നീ നിൻ ജനത്തേ(2)നിൻ മുഖം ദർശിച്ചോരാരുംലജ്ജിതരായ് തീർന്നതില്ലാഎൻ ദൈവമേ എൻ പാലകാചെവി ചായ്ക്കാ എൻ മൊഴി കേൾ(2)പുത്രന്‍റെ നാമത്തിൽ വന്നാൽനിന്‍റെ അടിയങ്ങൾ ഞങ്ങൾസ്വർഗ്ഗ സീയോനിലെ ജലംകൊണ്ടങ്ങളിൽ ദാഹം തീർക്ക(2);- നിൻ…എൻ നിനവും എൻ ഹിതവുംനിൻ പ്രസാദം ആയീടുവാൻനന്മയും തീയതും ഗ്രാഹ്യ-മായീടുവാൻ ജ്ഞാനം നൽക(2);- നിൻ…

Read More 

പ്രാർത്ഥന കേൾക്കണമേ എൻ

പ്രാർത്ഥന കേൾക്കേണമേ കർത്താവെഎൻ യാചന നൽകണമേപുത്രന്‍റെ നാമത്തിൽ ചോദിക്കും കാര്യങ്ങൾക്കുത്തരം തന്നരുളാം എന്നുള്ളൊരു വാഗ്ദത്തം പോൽ ദയവായ്;-താതനും മാതാവും നീയെനിക്കല്ലാതെ ഭൂതലം തന്നിലില്ലേ-വേറാരുമെൻ ആതങ്കം നീക്കിടുവാൻ;-നിത്യതയിൽ നിന്നുള്ളത്യന്തസ്നേഹത്താൽ ശത്രുതയെയകറ്റിഎനിക്കു നീ പുത്രത്വം തന്നതിനാൽ;-സ്വന്തകുമാരനെ ആദരിയാതെൻമേൽ സിന്ധുസമം കനിഞ്ഞസംപ്രീതിയോ-ടന്തികെ ചേർന്നിരുന്നേൻ;-ഭൃത്യരനേകരിൻ പ്രാർത്ഥന കേട്ടു നീ ഉത്തരം നൽകിയതോർത്തത്യാദരം തൃപ്പാദം തേടിടുന്നേൻ;-കള്ളന്‍റെ യാചന കേട്ടുള്ളലിഞ്ഞ നിൻ തുല്യമില്ലാദയയോർത്തിതാ വന്നേൻ നല്ലവനേ സദയം;-യേശുവിൻ മൂലമെൻ യാചനനല്കുമെന്നാശയിൽ കെഞ്ചിടുന്ന-തല്ലാ-തെന്നിൽ ലേശവും നന്മയില്ലേ;-

Read More 

പ്രാർത്ഥന കേൾക്കുന്ന ദൈവം

പ്രാർത്ഥന കേൾക്കുന്ന ദൈവംയാജന നല്കുന്ന ദൈവംഎന്നെ സ്നേഹിക്കുന്ന ദൈവംഎന്നെ അറിയുന്ന ദൈവംയേശുവേ നാഥനേഎൻ പ്രിയാ താതനേകാൽവറി യാഗത്തിൻ സ്നേഹംഎന്നെയും നേടിയ സ്നേഹംഎന്നെ മറക്കാത്ത സ്നേഹംഎന്നെ കരുതുന്ന സ്നേഹംയേശുവിൻ ശ്രേഷ്ഠ നാമംഎന്തു മനോഹര നാമംഹാ എത്ര നല്ല നാമംഎന്നെ ഉയർത്തിയ നാമം

Read More