Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

പ്രാണനാഥാ നിന്നെ ഞങ്ങൾ

പ്രാണനാഥാ നിന്നെ ഞങ്ങൾ വന്ദിക്കുന്നിപ്പോൾപാവനമാം നിൻ നാമത്തെ ഓർത്തുസാദരംനിത്യ ജീവൻ മർത്യർക്കായി ദാനം ചെയ്യുവാൻമൃത്യുവിൻ ഭയങ്കരത നീ സഹിച്ചതാൽ;- പ്രാണ…നിൻ മരണത്താലഖില പാപവും പോക്കിനിന്നെ നിത്യം വാഴ്ത്തിടുവാൻ തന്നകൃപയ്ക്കായ്;- പ്രാണ…പാപത്തിനു ദാസന്മാരായ് ജീവിച്ചവരെനിൻ രക്തത്താൽ വീണ്ടെടുത്ത സ്നേഹമോർത്തിതാ;- പ്രാണ…നിൻ പ്രയത്നത്തിൻ ഫലമാം നിൻ ദാസരിപ്പോൾനിൻ കല്പനപോലെ നിന്നെയോർത്തു ഭക്തിയിൽ;- പ്രാണ…നിത്യതയിൽ നിൻമുഖത്തെ കാണും നേരത്തുംനിത്യമാം നിൻ സ്നേഹമത്രെ സ്തോത്രസംഗീതം;- പ്രാണ…സർവ്വബഹുമാനം സ്തുതി സ്തോത്രം ശക്തിയുംസർവ്വഥാ നിൻ നാമത്തിലർപ്പിച്ചു ഭക്തിയിൽ;- പ്രാണ…യേശുനാഥാ നിൻ കൃപയ്ക്കായ് : എന്നരീതി

Read More 

പ്രാണനാഥാ തിരുമെയ്‌

പ്രാണനാഥാ! തിരുമെയ് കാണുമാറാകണം മേ കാണിനേരം വിടാതെ കാത്തു ഞാൻ നിന്നിടുന്നേ ബേതലേം പുല്ലണിയെ- പൂതമാക്കുന്നുരുവേ! വെണ്മയും ചോപ്പുമുള്ള­ നിന്നുടൽ കാണ്മതെന്നോ? നീലരത്നം പടുത്ത- ചേലെഴും നിൻ സവിധം നീയെനിക്കുള്ള പ്രിയൻ- ഞാൻ നിനക്കെന്നും സ്വന്തം വേദപാരംഗതർക്കും ജ്ഞാതമല്ലാപ്പൊരുളേ! സ്നേഹത്തിൻ പാരവശ്യം- ഹേമിക്കുന്നെന്നെയിതാ ഏറിയ വെങ്ങളങ്ങൾക്കും പ്രേമം കെടുത്തുകൂടാ

Read More 

പൊന്നൊളിയിൽ കല്ലറ മിന്നുന്നു

പൊന്നൊളിയിൽ കല്ലറ മിന്നുന്നു മഹിമയോടെ നാഥൻ ഉയിർക്കുന്നു മുറിവുകളാൽ മൂടിയ മേനിയിതാ നിറവോലും (പഭയിൽ മുഴുകുന്നുതിരുശിരസ്സിൽ മുൾമുടി ചൂടിയവൻസുരഭിലമാം പൂങ്കതിരണിയുന്നുകണ്ണീരിൽ മുങ്ങിയ നയനങ്ങൾ കനിവോലും പ്രഭയിൽ മുങ്ങുന്നുപുക പൊങ്ങും മരണതാഴ്‌വരയിൽ പുതു ജീവൻ പൂങ്കതിരണിയുന്നുമാനവരിൽ സ്വർഗ്ഗ നിവാസികളുംവിജയാനന്ദത്തിൽ മുഴുകുന്നു

Read More 

പ്രാണനാഥാ യേശുദേവാ ജീവൻ തന്ന

പ്രാണനാഥാ യേശുദേവാജീവൻ തന്ന എൻരക്ഷകാനിൻ സ്നേഹം ഞാൻ പുകഴ്ത്തുന്നുനിൻ നാമം ഞാൻ ഉയർത്തുന്നു.1.പാപകുഴിയിൽ വീണു ഞാൻ വലഞ്ഞപ്പോൾകാണാതെ പോയൊരാടുപ്പോലലഞ്ഞപ്പോൾതേടി വന്നു എന്നെ കണ്ടെത്തുവോളവുംതോളിലേന്തുംതാൻ വീട്ടിലെത്തുവോളവും;- പ്രാണനാഥാ2.വേഗം വന്നു എന്നെ തൻ ഭവനം ചേർക്കുമേതാതൻ മുമ്പിലെന്നെ ശുദ്ധയായ് നിറുത്തുമേആനന്ദത്താൽ നിറഞ്ഞെന്നും ഞാൻ പാടുമേഎൻപ്രിയൻ സ്നേഹം ആ സ്വർഗ്ഗീയസദസ്സില്ലും;- പ്രാണനാഥാ

Read More 

പൂർണ്ണ ഹൃദയസേവ വേണം ദേവജാത

പൂർണ്ണഹൃദയസേവ വേണം ദേവജാതനു പരി-പൂർണ്ണനാകുവാൻ ഇതു വേണ്ടതാണഹോ!പാതിമനസ്സൊടേകിടന്നു ദേവപൂജയെപരൻ സ്വീകരിച്ചിടാ പര-മാശിസ്സായ് വരാ;-കായിൻ-സേവ പലവിധത്തിൽ ന്യൂനമായിരു- ന്നതു ദോഷഹേതുവായ് പെരും ശാപമായത്;-പാകമായ മനസ്സിൻ തീർച്ച ദൈവസേവയിൽസ്ഥിരജീവനേകുമേ പരനായതേല്ക്കുമേ;-നമ്മുടേതെന്നിവിടെയോതും സ്വമ്മിലൊക്കെയുംവരധർമ്മമായത് പരന്നേകണം സദാ;-ദേഹം, കീർത്തി, ജ്ഞാനം, ശക്തി ദ്രവ്യമൊക്കെയുംപരന്നായ് കൊടുക്ക നാം സ്ഥിരരായിരിക്കണം;-കൊടുത്തശേഷം തിരിച്ചെടുക്കാൻ തുടങ്ങിടൊല്ല നാംഫലമൊടുക്കമായ് വരും ദൃഢമൊടുക്കമാമത്;-സ്വർഗ്ഗതാതനെന്നവണ്ണം പൂർണ്ണരാകുവാൻപരനാജ്ഞ തന്നഹോ! നിറവേറ്റണമത്;-

Read More 

പ്രാണപ്രിയ പ്രാണ നായകാ

പ്രാണപ്രിയ പ്രാണ നായകാപരനെ എൻയേശു നായകാപകർന്നീടുക നാഥാ നിൻ കൃപകളെപാഴ്മരുവിൽ ജീവിച്ചിടുവാൻതുടച്ചിടുന്നു എൻ കണ്ണുനീരെല്ലാംതാങ്ങിടുന്നു തൻ തൃക്കരങ്ങളാൽതോളതിൽ വഹിച്ചു എന്നും പ്രാണനായകൻതാങ്ങി നടത്തിടുന്നു മരുയാത്രയിൽ;-കൊതിച്ചിടുന്നു നാഥൻ മുഖം കാണുവാൻകൊതിയോടെ വന്നിടുന്നു നിൻ സന്നിധേകരുതിടുന്നവൻ എന്നെ കാക്കുന്നവൻകരുണയിൻ കരങ്ങളിൽ വഹിച്ചിടുന്നവൻ;-നമിച്ചിടുന്നു കർത്തൻ സന്നിധിയിൽനോവുകൾ വന്നിടും നേരമെല്ലാംനടത്തേണമേ നാഥാ നിൻ ശക്തിയാൽനിത്യനാട്ടിൽ ഞാൻ വന്ന് ചേരുവോളവും;-

Read More 

പൊരാട്ടമോ ബന്ധനമോ

പോരാട്ടമോ ബന്ധനമോഅന്ധകാര ശക്തികളോഇല്ല ഇല്ല എന്നെ തോടുകില്ലെന്നെഞാൻ യേശുവിന്‍റെ പൈതൽതന്‍റെ രക്തം എന്മേൽ ഉള്ളതിനാൽവാഴ്ചകളും , അധികാരങ്ങളുംകർതൃത്തങ്ങളും, എൻ കാൽ ചുവട്ടിൽആകയാൽ ഞാൻ ഭയപ്പെടില്ലതൻ രക്തം എന്മേൽ ഉള്ളതിനാൽസത്യ പ്രകാശം എന്നെ നടത്തുന്നതാൽഇരുളിൻ എന്മേൽ സ്ഥാനമില്ലയേശു തന്നെ എൻ ദിവ്യവെളിച്ചംആരുണ്ടെന്നെ തകർക്കാൻ

Read More 

പ്രാണപ്രിയ യേശു നാഥാ നിൻ മഹാ

പ്രാണപ്രിയ യേശു നാഥാനിൻ മഹാ സ്നേഹം മറക്കാതെന്നും പാടും ഞാൻജീവൻ തന്നു വീണ്ടെടൂത്തനിൻ മഹാ സ്നേഹം മറക്കാതെന്നും പാടും ഞാൻ1.എനിക്കായി മനുഷൃനായി ഭൂവിൽ വന്നോഏറ്റവും ദരിദ്രനായി തീർന്നുവന്നോപാപം ഇല്ലാത്തവനായി ജീവിച്ചുവോദൈവത്തിൻ വിശുദ്ധി തെളിയിച്ചുവോഎന്‍റെ പാപം മുഴുവനും വഹിച്ചവന്നോകഠിന പാപിയെന്നപോൽ മരിച്ചുവന്നോ;- പ്രാണപ്രിയ2.എനിക്കായി ജീവൻ തന്ന യേശുവിനായിഎന്‍റെ ജീവിതം ഞാൻ സമർപ്പിക്കുന്നേയേശുവിൻ ബലത്താലെ യുദ്ധം ചെയ്തുംപാപത്തിൽ വീഴാതെ കാത്തുകൊണ്ടുംനിത്യത മുഴുവൻ നിലനിൽക്കുംജീവിതങ്ങൾ തീയിൽ നിന്നും വലിച്ചെടുക്കും;- പ്രാണപ്രിയ3.എനിക്കായി ഭവനം താൻ ഒരുക്കീടുന്നുവേഗത്തിൽ വന്നു എന്നെ ചേർത്തിടുമെനിത്യത മുഴുവൻ എൻ […]

Read More 

പോർക്കളത്തിൽ നാം പൊരുതുക

പോർക്കളത്തിൽ നാം പൊരുതുക ധീരരായ്യേശുവിൻ നാമമതേന്തിപോയിടാം സുവിശേഷം ഓതിടാം നാടെങ്ങുംഅനന്ത സന്തോഷമുണ്ടൊടുവിൽആയിരങ്ങൾ പതിനായരങ്ങളിതാപാപത്തിന്നാഴത്തിൽ വീണുകയറുവാൻ കരകാണാതുഴലുന്ന നേരംനേടിടാം സ്നേഹക്കൊടിയാൽ;-കണ്ണീരിൽ വിതച്ചീടിൽ ആർപ്പോടു കൊയ്യുംപോയിടാമവൻ തിരുമുമ്പിൽവാങ്ങാം പ്രതിഫലം ചൂടാം കിരീടങ്ങൾപാടിടാം സ്തോത്ര സംഗീതം;-കഷ്ടങ്ങൾ വന്നാലും ക്ലേശം സഹിക്കിലുംഓടും നിൻ പാത തേടികുരിശിലെ സ്നേഹം ഓർത്തിടുംനേരംവേണ്ടെനിക്കീ ലോകസൗഖ്യം;-ഐക്യമായ് നിന്നു നാം വേല ചെയ്തീടുകിൽഇടിച്ചിടാം പേയിൻ കോട്ടജയമെടുത്തിടാം ജയവീരൻ വരുവാൻതാമസമില്ലിനിയേറെ;-

Read More 

പ്രാണപ്രിയാ എൻ യേശുനാഥാ

പ്രാണപ്രിയാ എൻ യേശുനാഥാ എനിക്കുള്ളത് നിൻറെ ദാനം(2)എൻ ജീവിതം നിൻറെ ദാനം എന്നെ മുറ്റുമായി സമർപ്പിക്കുന്നു(2)മരുവിൽ നീ തുറന്നു എനിക്ക് ഉറവ മന്നാ പൊഴിച്ചു നീ എന്നെ പുലർത്തി മറച്ചെന്നെ കാത്തു നിൻ ചിറകടിയിൽ മതി എനിക്ക് എന്നും നിൻ കൃപ മതിയേ(2)നിനക്കാത്ത നിലയിൽ എന്നെ ഉയർത്തി നിനക്കാത്ത നിലയിൽ എന്നെ നടത്തി നിനക്കാത്ത ഭാഗ്യ പദവി ഏകി നിന്‍റെ പ്രിയ മകളായി തീർത്തു എന്നെ(2)

Read More