Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

തിരുവചനം അതി മധുരമയം

തിരുവചനം അതി മധുരമയംതേനിനേക്കാൾ മധുരതരംപാതിയിലൊളിയേകി വഴി നടത്തുംകാലിനു ദീപമായ്‌ തിരുവചനംവഴിയും സത്യവും ജീവനുമായവൻപാതയെ കാട്ടിടും സുരവചനംഅനുഗ്രഹം നൽകുമീ തിരുവചനംഹൃദയം നുറുങ്ങിടും മനുജർക്കു പാരിൽസാന്ത്വനം അരുളിടും നൽവചനംഹൃദയമാലിന്യം അകറ്റിടും വചനംഉള്ളിൽ ആനന്ദം പകർന്നിടും വചനംപുതുജീവനേകിടും തിരുവചനംഇരുവായ്ത്തലയുള്ള വാളിനേക്കാളുംമൂർച്ചയേറുന്നതാം തിരുവചനംസന്ധികളെപ്പോലും തുളച്ചിടും വചനംബന്ധനപാശങ്ങൾ അഴിച്ചിടും വചനംരൂപാന്തരം നൽകും തിരുവചനം

Read More 

തിരുവചനം തിരുമധുരം

തിരുവചനം തിരുമധുരംനുകരുകിലധിമധുരം-ദിനംനുകരുകിലധിമധുരംജീവിതപാതയിലനുദിനവുംഅനുഗ്രഹം ചൊരിയും തിരുവചനംഅടിപതറാതെ നൽവഴികാട്ടിതിരുകൃപയരുളും തിരുവചനംദൈവാത്മാവിൻ പൊരുൾ നിറയുംനിത്യവചനമാം തേൻ പകരുംപാപത്തിന്നാഴത്തിലായിടും മർത്യന്മോചനമേകിടും തിരുവചനം

Read More 

തിരുവചനപ്പൊരുളറിയാൻ ഉൾക്കാഴ്ച

തിരുവചനപ്പൊരുളറിയാൻ ഉൾക്കാഴ്ചയേകിടാൻഒരുക്കമുള്ള മനമോടെ തിരുസന്നിധി അണയാംആത്മമാരി ഈ സഭമേൽ അനവരതം ഒഴുകാൻഹൃദയങ്ങളെ തുറക്കാംപരിശുദ്ധാത്മാവേ വരിക ഈ സഭാ മദ്ധ്യേഒരുമയോടെ കാത്തിരിക്കും നിൻ ജനമൊന്നായ്ഇരുവായ്ത്തലവാളാകും നിൻ തിരുവചനങ്ങൾആശയോടെ കേട്ടിടുവാൻ മുൻ വിധി വിട്ടീടാംകഠിന ഹൃദയങ്ങളെ തകർക്കുമീവചനംഉള്ളങ്ങളെ ഉണർത്തിടട്ടെഉണർന്നെഴുന്നേൽക്കുക സഭയെ മറുതലിൽച്ചീടരുതേചോദ്യം ചെയ്യാതെ അനുസരിക്ക ദൈവശബ്ദത്തെഈ ലോക സ്നേഹവും നേട്ടവും നോക്കാതെകർത്തനെ അനുഗമിക്കാം;-

Read More 

തേടിയതല്ല നിന്നെ

തേടിയതല്ല നിന്നെതേടി വന്നെന്നേയും നീഇടറുമീ പാതയിൽ വഴുതീടതെന്നുംഇടയനായി കൂടെ വരും…നല്ല ഇടയനായി കൂടെ വരും..1 മരുഭൂമി യാത്രയിൻഘോരമാം വേളയിൽആശ്വാസ ദായകനായിഎന്റെ ഭാരങ്ങളിൽ എന്നും ആശ്രയമായിഎന്റെ രോഗങ്ങളിൽ നല്ല വൈദ്യനായ യേശു എൻ അരികിൽ വരും…എന്റെ യേശു എൻ അരികിൽ വരും…2 കൂരിരുൾ പാതയിൻഏകമാം യാത്രയിൽപതികനായി കൂടെ വരുംഎന്റെ ദുഃഖങ്ങളിൽ നല്ല ആശ്വാസമായിനീറും വേദനയിൽ നല്ല സാന്ത്വനമായിയേശു എൻ അരികിൽ വരും…എൻ യേശു എൻ അരികിൽ വരും…

Read More 

ടിക് ടോക്കല്ല വാട്ട്സാപ്പല്ല

ടിക് ടോക്കല്ല വാട്ട്സാപ്പല്ല ട്രെൻഡിങ്ങ് വൺയൂടൂബല്ല റീൽസല്ല ട്രെൻഡിങ്ങ് വൺയേശു മാത്രമത്രെഅത് യേശുമാത്രമത്രെഇൻസ്റ്റായല്ല ഫേസ്ബുക്കല്ല ട്രെൻഡിങ്ങ് വൺഇമോയല്ല ടെലഗ്രാമല്ല ട്രെൻഡിങ്ങ് വൺയേശുമാത്രമത്രെഅത് യേശുമാത്രമത്രെലാ….. ലല്ലലാ..ലാ..ലല്ലലാലലലലാ..ലാ (2)ടിക്ടോക്കിൽ ഞാൻ വീഡിയോ ചെയ്താൽ എല്ലാരും കാണും.യേശുവിനായ് നാം ജീവിച്ചെന്നാൽ സ്വർഗ്ഗത്തിൽ കാണുംയുടൂബിൽ ഞാൻ റീൽസ് ചെയ്താൽ എല്ലാരും കാണുംയേശുവിനായ് ഞാൻ റീൽസ് ചെയ്താൽ സ്വർഗ്ഗത്തിൽ കാണും…(2)(ടിക്ക്ടോക്കല്ല)ഇൻസ്റ്റാ എഫ്ബി ഇമോ കേറി സമയം കളയരുതെയേശുവിനായ് നീ സമയം നൽകു വിജയം നേടീടുംസോഷ്യൽ മീഡിയ നോക്കിനടന്നാൽ സ്വർഗ്ഗം കാണൂല്ലവചനം നോക്കി നീ നടന്നാൽ […]

Read More 

തകർന്ന മനസ്സുമായ് നിറഞ്ഞ മിഴിയുമായ്

തകർന്ന മനസ്സുമായ് നിറഞ്ഞ മിഴിയുമായ്തളർന്ന മൊഴിയുമായ്, നീറും ഹൃദയവുമായ്അരികെ വന്നു നീൻ അരിക്കെ(2)1 തകർന്ന മനസ്സുകൾക്കാശ്വാസമായ്നിറഞ്ഞ മിഴികൾക്കാനന്ദമായ്തളർന്ന മൊഴികൾക്കിമ്പമായ്നീറും ഹൃദയതിൻ ആലമ്പമായ്വന്നു നാഥൻ എൻ അരിക്കിൽ(2);-2 ലോകത്തെ ജയിച്ച ജയവിരനായിപാപത്തിൻ ശാപത്തെ തകർതവനായിരക്ഷയിൻ വാതിൽ തുറനവനായിവീണ്ടും വരുമെന് അരുളിയവൻവന്നു നാഥൻ എൻ അരിക്കിൽ(2);-

Read More 

തകർന്നെന്നു തോന്നിയപ്പോൾ

തകർന്നെന്നു തോന്നിയപ്പോൾനിൻ വെളിച്ചം ഞാൻ കണ്ടു എൻ പ്രാണൻ ചിരി തൂകി നിന്നു എൻ കണ്ണുകൾ നിറഞ്ഞൊഴുകിആർക്കും വേണ്ടാത്ത വഴിയരികിൽ ഞാൻതള്ളപെട്ടോരു കഴുതായായി നിന്നു (2)നിർമ്മിച്ചവൻ എന്നെ അറിഞ്ഞതിനാൽഹോശന്ന പാടി അവർ വരവേറ്റു;- തകർന്നെന്നു…സ്വന്ത സഹോദരർ കുഴിയിൽ തള്ളിയയോസെഫിനെപോൽ വെറുക്കപ്പെട്ടു (2)ചേറ്റിൽ നിന്നെന്നെ കരം പിടിച്ചേറ്റി മാനിപ്പാൻ മാത്രം അവൻ എന്നെ സ്നേഹിച്ചു;- തകർന്നെന്നു..

Read More 

തകർത്ത ഇടി മുഴക്കം പോലെ

തകർത്ത ഇടി മുഴക്കം പോലെ – (ഹല്ലേലൂയ്യാ -2 )ഉയർത്തീടുക യേശു നാമം – (ഹല്ലേലൂയ്യാ -2 )പെരുവള്ളത്തിന് ഇരച്ചിൽ പോലെ – (ഹല്ലേലൂയ്യാ -2 )സ്തുതിച്ചിടുക യേശു നാമം – (ഹല്ലേലൂയ്യാ -2 )ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ… (4 )ആർപ്പിടുന്ന സൈന്യം പോലെ – (ഹല്ലേലൂയ്യാ -2 )ആർത്തിടുക സ്തുതിച്ചിടുക – (ഹല്ലേലൂയ്യാ -2 )ജയമത്തിന്റെ ഘോഷം പോലെ – (ഹല്ലേലൂയ്യാ -2 )സന്തോഷമായ് പാടിടുക – (ഹല്ലേലൂയ്യാ -2 )ഹല്ലേലൂയ്യാ… ഹല്ലേലൂയ്യാ… (4 )തിമിർത്തു പെയ്യുന്ന […]

Read More 

താളം കൊട്ടി പാട്ടു പാടാൻ

താളം കൊട്ടി പാട്ടു പാടാൻനീയും പോരുന്നോ കുഞ്ഞേ താളം കൊട്ടി പാട്ടു പാടാൻ നീയും പോരുന്നോ(2)ഇതു അവധിക്കാലം ഇതു സന്തോഷക്കാലം ഇതു പെരുമഴക്കാലംചുമ്മാ വീട്ടിൽ കുത്തിയിരിക്കാതെ വാ വാഅവധിക്കാലം ഇതു സന്തോഷക്കാലം സമ്മാന പെരുമഴക്കാലം …ഓഹോതാളം കൊട്ടി താളം കൊട്ടി (താളം കൊട്ടി)ജീവിതം ഒന്നേയുള്ളൂ പാഴാക്കീടല്ലേ നന്മകൾ ചെയ്തു ഭൂവിൽ ജീവിച്ചീടാംസമയം കളയല്ലേ അലസരായി തീരല്ലേ യേശുവിനായ് എന്നും ജീവിച്ചീടാം (2)നിത്യതയെ ലക്ഷ്യമാക്കി ഓട്ടം ഓടിടാംരക്ഷയെന്ന ബോട്ടിലേറി സ്വർഗ്ഗേ പോയീടാം (2)താളം കൊട്ടി താളം കൊട്ടി

Read More 

തളർന്നിടല്ലേ നീ പതറിടല്ലേ

തളർന്നിടല്ലേ നീ പതറിടല്ലേശത്രുവിൻ ഘോരതന്ത്രങ്ങളിൽ(2)നിനക്കെന്നും തുണയായ് കാവലായി(2)ഞാൻ നിന്റെ കൂടെയില്ലേ മാറോടു ചേർക്കുകില്ലേ(2)മിത്രങ്ങൾ നിന്ദിക്കുമ്പോൾനയനങ്ങൾ നിറഞ്ഞിടുമ്പോൾ(2)എൻ മുഖം നീയൊന്നു ദർശിക്കുമോഞാൻ നിന്നെ കാണുന്നവൻ(2)ഭാവിയൊന്നാണോ നിൻ ഭാരംവ്യാകുലമൊട്ടും വേണ്ട (2)നിനക്കായ് ഞാൻ തുറന്നീടുമേഉയരത്തിൽ വാതിലുകൾ(2)

Read More