നിലവിളിക്ക നിലവിളിക്ക എഴുന്നേറ്റ്
നിലവിളിക്ക നിലവിളിക്കഎഴുന്നേറ്റ് നിലവിളിക്കരാക്കാലങ്ങളിൽ യാമാരംഭത്തിൽഎഴുന്നേറ്റു നിലവിളിക്കപകർന്നിടുക മനമുരുകിവെള്ളം പോലെ കർത്തൻസന്നിധെവഴിത്തലയ്ക്കൽ തളർന്നിരിക്കുംപൈതങ്ങൾക്കായ് നിലവിളിക്ക(2);- നില…ഉണർന്നിടുക സോദരരേകണ്ണുനീരിൻ മറുപടിയ്ക്കായ്ഹന്നായിൻ ദൈവം ഹാഗാറിൻ ദൈവംകണ്ണുനീരിൽ വെളിപ്പെടുമേ(2);- നില…കടന്നുവരാം കർത്തനരികിൽകരഞ്ഞിടാം മനം തകർന്ന്തലമുറയെ അടിമയാക്കാൻശത്രുശക്തി ഉയർത്തിടുമ്പോൾ(2);- നില…കരഞ്ഞിടുമ്പോൾ കനിവുള്ളവൻകരം തന്നു താങ്ങി നടത്തും കരുതലോടെ തൻ കരവിരുതിൽകൺമണിപോൽ കാത്തുപാലിക്കും(2);- നില…ഗതസമനേ പൂവനത്തിൽയേശുനാഥൻ നിലവിളിപോൽഉള്ളം തകർന്നു കണ്ണുനിറഞ്ഞുഭാരത്തോടെ നിലവിളിക്ക(2);- നില…
Read Moreനിൻ മാർവിലൊന്നു ഞാൻ ചാരട്ടെൻ
നിൻ മാർവിലൊന്നു ഞാൻ ചാരട്ടെൻ ദൈവമെ വേദനയേറുമീ ധരയിൽ(2)നിന്നൻപിൻ സ്വരം ഞാൻ കേട്ടിടുമ്പോൾനിൻ കരങ്ങളിലെന്നെ വഹിച്ചിടുമ്പോൾആമയങ്ങളെല്ലാം മാറിടുമെആനന്ദിച്ചിടുമെന്നുള്ളം സദാ;-വേദനയേറുന്ന നേരങ്ങളിൽനീയനുവദിച്ചിടും ശോധനയിൽപതറാതെ നിൽക്കുവാൻ കൃപതരണേഎൻ സീയോൻ യാത്രയിലന്ത്യം വരെ;-താങ്ങും തണലുമായ് നീയെനിക്ക്നല്ല താതനായെന്നും കൂടുളളതാൽഭാരങ്ങളെല്ലാം ചുമത്തിനിന്നിൽആശ്വസിച്ചിടുമെന്നാളിലും ഞാൻ;-
Read Moreനിമിഷങ്ങൾ നിമിഷങ്ങൾ ജീവിത
നിമിഷങ്ങൾ നിമിഷങ്ങൾ ജീവിതനിമിഷങ്ങൾ ഒഴുകുന്നു തിരികെ വരാതെവണ്ണം കനകക്കിനാവുകൾമനതാരിൽ കണ്ടു നീ മതിമറന്നീശനെ മറന്നിടല്ലെമനസ്സിന്‍റെ മണിയറ വാതിൽ തുറന്നുകരുണപ്രകാശമെ വഴിതെളിക്കൂകനിവാർന്ന രക്ഷകൻ കരവല്ലരികൾ നീട്ടിതിരുമർവ്വിൽ കൃപയാൽ അണയ്ക്കും നിന്നെ;-ഇരുളിന്‍റെ വഴിത്താരിൽ സ്നേഹത്തിൻ ദീപം തിരുക്കൈകളാൽ തെളിയിച്ച ദേവൻപുതുസൃഷ്ടിയാക്കിടും കളങ്കങ്ങൾ പോക്കിടുംകുരിശിന്‍റെ നിഴലിൽ നയിക്കും നിന്നെ;-
Read Moreനിൻ മുഖം കാണുവാൻ കാത്തിടു
നിൻ മുഖം കാണുവാൻ കാത്തിടുന്നേശുവേനിൻ സ്വരം കേൾക്കുവാൻ ആശയാണേഹൃദയം കവർന്നവനാം നാഥനെ നിൻ ചാരെചേർന്നിരിപ്പാനെന്നും ആനന്ദമേയേശുവേ എൻ ജീവനേഞാൻ പാടിടും എന്നാളുമേആരാധ്യനേ എൻ ദൈവമെഞാൻ വാഴ്ത്തിടും എന്നേശുവേനാഥാ നിന്‍റെ സ്നേഹത്താലെഏന്നെയും നീ വീണ്ടതാലെലോകമെങ്ങും നിന്‍റെ നാമംഉയർത്തീടും ഞാൻ
Read Moreനിമിഷങ്ങൾ നിഴലായി നീങ്ങി
നിമിഷങ്ങൾ നിഴലായി നീങ്ങിടുമ്പോൾനിൻ സ്നേഹമെത്രെയോ ആശ്വാസമേ2ആരുമില്ലെന്ന് ഞാൻ തേങ്ങിടുമ്പോൾഅരികത്ത് വന്നെന്നെ താലോലിക്കും… 2ഹാ എത്ര സ്നേഹമേ…ക്രൂശിലെ ത്യാഗമേ… നിമിഷങ്ങൾ…നീ ഒഴികെ എനിക്കാരുള്ളുകർത്തനെ നിന്നിൽ ഞാൻ ചാരിടും..2പരിഹാസം പട്ടിണി വേദനകൾതീരുന്ന നിമിഷങ്ങളടുത്തുവല്ലോ..2നീ വരും നാളിലെ നന്മയോർത്താൽഈ ലോക കീടങ്ങൾ സാരമില്ല… 2നിത്യത എന്നുടെ അവകാശമേനിത്യനാം ദൈവത്തിൻ വാസസ്ഥലം… 2
Read Moreനിൻ പാദം ഗതിയെ എന്നാളും
നിൻ പാദം ഗതിയെ എന്നാളും സ്തുതിയേനിന്നെയെന്ന്യേ ആരെ പുകഴ്ത്തും-യേശുവേദിവ്യ സ്നേഹമുള്ളിൽ വന്നല്ലോപരിശുദ്ധനെ പരാപരനെഗുരുവെ കൃപയിൻ വരമരുൾകതേടിയതാൽ കണ്ടു നിന്നെ പാടുവാൻ പാട്ടുകൾ തന്നെനിക്കുപുതുഎണ്ണയാൽ പുതുബലത്താൽ പുതുകൃപയും പുതുഗീതവുംനൽകി നിത്യം നടത്തുന്നെന്നെ പുതിയതാം ശാലേമിൽ ചേരും വരെഞെരുക്കത്തിൽ ഞാൻ നിന്നെ വിളിച്ചു അരികിലണച്ചു നടത്തിയെന്നെദേശമെങ്ങും അലഞ്ഞിടാതെ തീവ്രമായ് വന്നെന്നെ താങ്ങിയല്ലോഫലം തരും നൽമുന്തിരി നീ കൊമ്പായടിയൻ ചേര്ർന്നു നില്ക്കുംവെടിപ്പാക്കും നീ ചെത്തിയെന്നെ കർത്തനെ നിത്യവും പരിപാലിക്കുംഎന്നരുമനാഥനെയെൻ ജീവനെ ദിവ്യനായകനെസ്നേഹിക്കുന്നേ യേശുവെ നിൻ സ്നേഹമുഖമെന്നു കണ്ടീടുമോപരിപൂർണ്ണമായ് പുകഴിടമായ് പരിപാവനമാം കൊടുമുടിയിൽവേഗമായ് […]
Read Moreനിൻ അഴകാർന്ന കൺകൾ എന്നെ
നിൻ അഴകാർന്ന കൺകൾ എന്നെ കണ്ടതാലേതകർന്നതെന്നു നിനച്ച ഞാൻ ജീവിക്കുന്നേആരും അറിയാതിരുന്നെന്നെ നന്നായറിഞ്ഞ്തേടി വന്ന നല്ല യേശുവേ;- നിൻ…തള്ളപ്പെട്ടുപോയ എന്നെ വീണ്ടെടുപ്പിനാലേചേർത്തണച്ച നല്ല യേശുവേ;- നിൻ…ശൂന്യനായിരുന്ന എന്നെ തൻകരുണയാലെമാനിച്ചുയർത്തിയോനാം യേശുവേ;- നിൻ…
Read Moreനിൻ ചിറകിൻ കീഴിൽ ഒളിപ്പിക്ക
നിൻ ചിറകിൻ കീഴിൽ ഒളിപ്പിക്കനിൻ ശക്തമാം കരത്താൽ എന്നെ മറയ്ക്കകടലലകൾ ഇരമ്പുകിൽ കൊടും കാറ്റിൻ മേൽ പറക്കും ഞാൻവെള്ളത്തിന്മേൽ ജയിച്ചവൻ നീഞാൻ അറിയും നീ എൻ ദൈവംവിശ്രമിക്ക യഹോവയിൽ തന്നെആശ്രയിക്ക തൻ ശക്തി നീ അറിയുകHide me now under Your wingsCover me within Your mighty handWhen the oceans rise and thunders roarI will soar with you above the stormFather, You are King over the floodI […]
Read Moreനിൻ ദാനം ഞാൻ അനുഭവിച്ചു നിൻ
നിൻ ദാനം ഞാൻ അനുഭവിച്ചുനിൻ സ്നേഹം ഞാൻ രുചിച്ചറിഞ്ഞുയേശുവേ എൻ ദൈവമേനീ എന്നും മതിയായവൻയേശു എനിക്കു ചെയ്തനന്മകൾ ഓർത്തിടുമ്പോൾനന്ദികൊണ്ടെൻ മനം പാടിടുമേസ്തോത്രഗാനത്തിൻ പല്ലവികൾ;-ദൈവമെ നിന്‍റെ സ്നേഹംഎത്ര നാൾ തള്ളി നീക്കിഅന്നു ഞാൻ അന്യനായ് അനാഥനായ്എന്നാൽ ഇന്നോ ഞാൻ ധന്യനായ്;-എൻജീവൻ പോയെന്നാലുംഎനിക്കതിൽ ഭാരമില്ലഎന്‍റെ ആത്മാവിനു നിത്യജീവൻഎൻ യേശുതാൻ ഒരുക്കിയല്ലോ;-നിത്യതയോർത്തിടുമ്പോൾഎൻ ഹൃത്തടമാനന്ദിക്കുംസ്വർഗ്ഗീയ സൗഭാഗ്യജീവിതംവിശ്വാസക്കണ്ണാൽ ഞാൻ കണ്ടിടുന്നു;-
Read Moreനിൻ ദയ ജീവനേക്കാൾ നല്ലതല്ലോ
നിൻ ദയ ജീവനേക്കാൾ നല്ലതല്ലോനിൻ സ്നേഹം എത്രയോ ആശ്ചര്യമേഎൻ നാവു നിന്നെ നിത്യം സ്തുതിക്കുംനിൻ ദയ ജീവനേക്കാൾ നല്ലതല്ലയോവിശുദ്ധകരങ്ങളെ ഉയർത്തിടുവിൻഅത്യുന്നതന്നു സ്തുതി പാടുവിൻഎൻ നാവു നിന്നെ നിത്യം സ്തുതിക്കുംനിൻ ദയ ജീവനേക്കാൾ നല്ലതല്ലയോThy loving kindness is better than life;(2)My lips shall praise Thee, thus will bless Thee,Thy loving kindness is better than lifeI lift up my hands unto Thy Name(2)My lips shall praise Thee, […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- വഴികൾ നാലും അടഞ്ഞിടുമ്പോൾ
- നിരാലമ്പൻ ഞാൻ യേശുവേ
- രക്ഷിക്കപെട്ടവർ ദൈവമക്കൾ
- അളവില്ലാ ദാനങ്ങൾ നൽകുന്നോനെ
- ദൈവം എന്നെ കരുതുകയാൽ

