Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

നിൻ സ്നേഹം എന്നേശുവെ

നിൻ സ്നേഹം എന്നേശുവെഅമ്മയെക്കാൾ ഉന്നതമെആലംബമായിടും ആശ്രയമേകിടുംആത്മനേ സ്തുതി നിനക്കുനിൻ സ്നേഹം പോൽ വെറെ ഒന്നില്ലെതാണ കുഴിയുടെ അനുഭവമൊഘോര തമസ്സിന്‍റെ പാതയതൊയോസെഫിനെ പൊട്ടക്കുഴിയിൽ നിന്നുംഉയർത്തിയ നാഥനെന്‍റെ കൂടെയുംനിൻ സ്നേഹം എന്നേശുവെഅമ്മയെക്കാൾ ഉന്നതമെവൻ തിര പോലോരോ ശോകങ്ങൾ വന്നാലുംആനന്ദമോടെ പാടീടും ഞാൻഒരു വാക്കിനാൽ വൻ തിരകൾഅടക്കിയ നാഥനുള്ളപ്പോൾ പിന്നെന്തു ഭയം

Read More 

നിൻ സ്നേഹം എന്നും ഞാൻ

നിൻ സ്നേഹം എന്നും ഞാൻ ധ്യാനിക്കുന്നില്ലെങ്കിൽഎൻ മാനസം എന്തിൻ എനിക്കുനിൻ സ്നേഹം എങ്ങും ഞാൻ ആലപിച്ചില്ലെങ്കിൽഈ അധരങ്ങൾ എന്തിൻ എനിക്കുഈ ജീവിതം എന്തിൻ എനിക്കു1.ശത്രുവാം എന്നെ നിൻ പുത്രനാക്കീടുവാൻ സ്വപുത്രനെ നൽകിയ ദൈവസ്നേഹംകാൽവറി ക്ര്യൂശിലെൻ രക്ഷക്കായ് മരിച്ചുമൽ ശിക്ഷകൾ നീക്കിയ സ്നേഹം;- നിൻ സ്നേഹം2.ശത്രുവിനസ്ത്രങ്ങൾ എന്മേൽ പതിക്കാതെമാത്രതോറും താങ്ങി നടത്തും സ്നേഹംതാതൻ വലഭാഗേ പക്ഷവാദം ചെയ്യതുസദാ ജീവിക്കുന്ന സ്നേഹം;- നിൻ സ്നേഹം3.മേഘത്തിൽ എന്നെ തൻഭവനം ചേർക്കുവാൻവേഗത്തിൽ വന്നീടും പ്രിയൻ സ്നേഹംആനന്ദം നിറഞ്ഞെന്നും അവിടെയും പാടുമിഅനന്തമാം ഗാനം ദൈവസ്നേഹം;- […]

Read More 

നിൻ സ്നേഹം ഗഹന മെന്നറിവിൽ

നിൻ സ്നേഹം ഗഹനമെന്നറിവിൽനാഥാ… നിനവിൽ…ആഴം നീളം വീതിയുയരംഅനന്തം അവർണ്ണനീയംഅംബരവാസികൾ കുമ്പിടും രാപ്പകൽഅൻപിൻ നിധിയേ നിൻ പദവി ദ്രോഹിയെനിക്കായ് ഉരിഞ്ഞെറിഞ്ഞോ നീ?ഹീന രൂപമണിഞ്ഞോബേത്ലഹേം മുതൽ കാൽവറിയോളവുംവേദനയേറെ നീ സഹിച്ചോ?ക്രൂശിലെനിക്കായ് പ്രാണനും വെടിഞ്ഞോ?സ്നേഹിച്ചതീ വിധമെന്നോനിൻ മഹാസ്നേഹത്തിന്നെന്തുപകരമായ്നൽകിടും ഞാൻ എൻനാഥനേനിൻമുറിവുകളിൽ ചുംബനം ചെയ്തെന്നുംനന്ദിചൊല്ലി ഞാൻ സ്തുതിക്കും

Read More 

നിൻ സ്നേഹം മാധുര്യം വാഴ്ത്തുന്നേ

നിൻ സ്നേഹം മാധുര്യം, അതു അവർണ്ണനീയംപാപ മരണം ഏറ്റെന്നിൽ പുതുജീവൻ നൽകിയോൻവൻ കൃപയ്ക്കായി ഞാൻ അങ്ങേ വാഴ്ത്തുന്നേ(2)വാഴ്ത്തുന്നേ(2)ജീവൻ നല്കി വീണ്ടെടുത്ത കർത്തനേഎൻ ജീവൻ ശൂന്യമായി മരുഭൂ-സമാനമായിതങ്കരക്തത്താൽ എന്നെ ഫലപ്രദമാക്കിയോൻഎന്നിൽ ആനന്ദമേകി നവ ചൈതന്യം നൽകിആത്മ ജീവദായകൻ നിത്യ ജീവൻ നൽകിയോൻആത്മ ശക്തി പകർന്നും അഭിഷേകം നൽകിയുംസുവിശേഷം ഘോഷിപ്പാൻ എന്നെ യോഗ്യനാക്കിയോൻतेरा प्यार है महान, तेरा प्यार है यहाँ,मैं जो पहले मुर्दा था, तूने डाली मुझमें जानक्यों न बोलूं फिर मैं […]

Read More 

നിൻ സ്നേഹം മതി എനിക്ക്

നിൻ സ്നേഹം മതി എനിക്ക്(4)ഈ ഭൂവിൽ വേരൊന്നും വേണ്ടനിക്ക്നിൻ സ്നേഹം മതി എനിക്ക്നിത്യതയോളം പകർന്ന സ്നേഹംക്രൂശിൽ സ്നേഹം മതി എനിക്ക്ഈ ലോക സ്നേഹമോ മാറിപോകുംമാറ്റമില്ലാത്തതാം ക്രൂശിൻ സ്നേഹംഇനി ഉള്ള നാളുകൾ ക്രൂശിൻ വചനമായിപോയിടും ഞാൻ ജീവവഴികളിൽപതറാതെ നിൽക്കുവാൻ വീഴാതെ നിൽക്കുവാൻകൃപ എന്നിൽ ഏകു പൊന്നു നാഥാ

Read More 

നിൻ സ്നേഹം മതിയെനിക്കെന്നും

നിൻ സ്നേഹം മതിയെനിക്കെന്നുംനിൻ കൃപ മതിയെനിക്കെന്നും (2)ഈ മരുയാത്രയിൽ തളരാതെ താങ്ങുമെൻയേശുവിൻ കൃപ മതിയെന്നുംതിരു കൃപ മതിയെനിക്കെന്നും (2)ലോകത്തിൻ മോഹങ്ങൾ അലട്ടുമ്പോൾകരുതുന്നു കർത്തൻ തൻ കൃപയാൽസ്നേഹം നടിച്ചവർ അകലുമ്പോൾനല്ല സഖിയെനിക്ക് യേശു നാഥൻ;ഉറ്റവർ മാറുമ്പോൾ ഉറ്റ സഖിഉറങ്ങാത്ത മയങ്ങാത്ത പരിപാലകൻ (2)പാപത്തിൻ ചേറ്റിൽ ഞാൻ കിടന്നപ്പോൾകൃപയാലെ ഏകി നിത്യ രക്ഷക്രൂശിലെൻ പിഢകൾ താൻ വഹിച്ചുപ്രിയ മകളായെന്നെ തീർത്തിടുവാൻ;ഈ മഹാ സ്നേഹത്തെ വർണിച്ചിടാൻഎൻ നാവുപോരെനിക്കേശു നാഥാ(2)

Read More 

നേസരേ ഉം തിരു പാദം അമർന്തേൻ

നേസരേ ഉം തിരു പാദം അമർന്തേൻനിമ്മതി നിമ്മതിയേആർവ മുടനേ പാടിത്തുതിപ്പേൻആനന്ദം ആനന്ദമേ;അടയ്ക്കലമേ.. അതിസയമേ.. ആരാധനൈ… ആരാധനൈ…(2)ഉം വള്ള സെയൽകൾ നിനയ്ത്ത് നിനയ്ത്ത്ഉള്ളമേ പൊങ്കുതയ്യാനല്ലവരെ നന്മയ് സെയ്തവരെനന്റി നന്റി അയ്യാവല്ലവരേ… നല്ലവരേ…ആരാധനൈ… ആരാധനൈ…(2)പലിയാന സെമ്മരി പാവങ്കൾ എല്ലാംസുമന്ത് തീർത്തവരെപരിസുത്ത രക്തം എനക്കാകെ അല്ലോഭാഗിയം ഭാഗിയമേപരിസുത്തരൈ പടയ്ത്തവരെആരാധനൈ… ആരാധനൈ…(2)എത്തനയ് ഇന്നൽകൾ എൻവാഴ്വിൽ വന്താലുംഉമ്മെ പിരിയേൻ അയ്യാരക്തമേ സിന്തീ സാക്ഷിയായി വാഴ്വേൻനിശ്ചയം നിശ്ചയമേ (2)രക്ഷകരേ.. യേശുനാഥാ..ആരാധനൈ… ആരാധനൈ…(2)

Read More 

നിൻ മാർവ്വതിൽ ചാരിടുവാൻ

നിൻ മാർവ്വതിൽ ചാരിടുവാൻനിൻ പാദത്തിൽ വണങ്ങീടുവാൻനിൻ പ്രാണൻ എൻ പേർക്കു നൽകിനിൻ ചോരയാൽ വീണ്ടെടുത്തു(2)അടിയനിതാ അടിയനിതാനിൻ ഹിതം എന്നിൽ നിറവേറട്ടെ(2)നിൻ സ്നേഹത്തിൽ മുങ്ങീടുവാൻനിൻ ജീവനിൽ അലിഞ്ഞീടുവാൻനിൻ കൃപയാൽ എന്നെ നടത്തേണമേനിൻ ഹിതം ചെയ്വാൻ സമർപ്പിക്കുന്നേ(2)

Read More 

നിലവിളിക്ക നിലവിളിക്ക എഴുന്നേറ്റ്

നിലവിളിക്ക നിലവിളിക്കഎഴുന്നേറ്റ് നിലവിളിക്കരാക്കാലങ്ങളിൽ യാമാരംഭത്തിൽഎഴുന്നേറ്റു നിലവിളിക്കപകർന്നിടുക മനമുരുകിവെള്ളം പോലെ കർത്തൻസന്നിധെവഴിത്തലയ്ക്കൽ തളർന്നിരിക്കുംപൈതങ്ങൾക്കായ് നിലവിളിക്ക(2);- നില…ഉണർന്നിടുക സോദരരേകണ്ണുനീരിൻ മറുപടിയ്ക്കായ്ഹന്നായിൻ ദൈവം ഹാഗാറിൻ ദൈവംകണ്ണുനീരിൽ വെളിപ്പെടുമേ(2);- നില…കടന്നുവരാം കർത്തനരികിൽകരഞ്ഞിടാം മനം തകർന്ന്തലമുറയെ അടിമയാക്കാൻശത്രുശക്തി ഉയർത്തിടുമ്പോൾ(2);- നില…കരഞ്ഞിടുമ്പോൾ കനിവുള്ളവൻകരം തന്നു താങ്ങി നടത്തും കരുതലോടെ തൻ കരവിരുതിൽകൺമണിപോൽ കാത്തുപാലിക്കും(2);- നില…ഗതസമനേ പൂവനത്തിൽയേശുനാഥൻ നിലവിളിപോൽഉള്ളം തകർന്നു കണ്ണുനിറഞ്ഞുഭാരത്തോടെ നിലവിളിക്ക(2);- നില…

Read More 

നിൻ മാർവിലൊന്നു ഞാൻ ചാരട്ടെൻ

നിൻ മാർവിലൊന്നു ഞാൻ ചാരട്ടെൻ ദൈവമെ വേദനയേറുമീ ധരയിൽ(2)നിന്നൻപിൻ സ്വരം ഞാൻ കേട്ടിടുമ്പോൾനിൻ കരങ്ങളിലെന്നെ വഹിച്ചിടുമ്പോൾആമയങ്ങളെല്ലാം മാറിടുമെആനന്ദിച്ചിടുമെന്നുള്ളം സദാ;-വേദനയേറുന്ന നേരങ്ങളിൽനീയനുവദിച്ചിടും ശോധനയിൽപതറാതെ നിൽക്കുവാൻ കൃപതരണേഎൻ സീയോൻ യാത്രയിലന്ത്യം വരെ;-താങ്ങും തണലുമായ് നീയെനിക്ക്നല്ല താതനായെന്നും കൂടുളളതാൽഭാരങ്ങളെല്ലാം ചുമത്തിനിന്നിൽആശ്വസിച്ചിടുമെന്നാളിലും ഞാൻ;-

Read More