നിൻ സ്നേഹം പാടുവാൻ നിൻ
നിൻ സ്നേഹം പാടുവാൻ നിൻ നാമം ഉയർത്തുവാൻനിൻ സേവ ചെയ്യുവാൻ നിന്നെ പുകഴ്ത്തുവാൻ(2)എൻ ദൈവമെ, എൻ ദൈവമെഎൻ ദൈവമെ; അങ്ങേ ആരാധിക്കും(2)താഴ്ച്ചയിൽ നിന്നെന്നെ ഉയർത്തിയല്ലോ നീആമോദത്താൽ ഞാൻ ആനന്ദം കൊള്ളുന്നു(2)എൻ യേശുവേ, എൻ യേശുവേഎൻ യേശുവേ; അങ്ങേ ആരാധിക്കും(2)കർത്തനാം യഹോവയെ എന്നെ ഇത്രത്തോളവുംകൊണ്ടുവരുവാൻ എൻ ഗൃഹവും എന്തുള്ളു(2)എൻ നാഥനെ, എൻ നാഥനെഎൻ നാഥനെ; അങ്ങേ ആരാധിക്കും(2)ഇതുവരെ എബനേസറായ് എന്നോടു കൂടെഇരുൾ മൂടിയ പാതയിൽ വെളിച്ചമായ് മുമ്പിലായ്(2)എൻ ദൈവമെ, എൻ ദൈവമെഎൻ ദൈവമെ; അങ്ങേ ആരാധിക്കും(2)എന്‍റെ രോഗങ്ങളെ നിൻ […]
Read Moreനിൻ സ്നേഹം പാടുവാൻ
നിൻ സ്നേഹം പാടുവാൻ നിൻ നാമം ഉയർത്തുവാൻനിൻ സേവ ചെയ്യുവാൻ നിന്നെ പുകഴ്ത്തുവാൻ(2)ദൈവാത്മാവേ… ദൈവാത്മാവേ…ദൈവാത്മാവേ അങ്ങേ ആരാധിക്കും (2)താഴ്ച്ചയിൽ നിന്നെന്നെ ഉയർത്തിയല്ലോ നീആമോദത്താൽ ഞാൻ ആനന്ദം കൊള്ളുന്നു(2)കർത്തനാം യഹോവയെ എന്നെ ഇത്രത്തോളവുംകൊണ്ടുവരുവാൻ എൻ ഗൃഹവും എന്തുള്ളു(2)ഇതുവരെ എബനേസറായ് എന്നോടു കൂടെഇരുൾ മൂടിയ പാതയിൽ വെളിച്ചമായ് മുമ്പിലായ്(2)എന്‍റെ രോഗങ്ങളെ നിൻ കരങ്ങൾ മാറ്റിവാഗ്ദത്തങ്ങൾ ഓരോന്നും വാസ്തവമായ് ഭവിച്ചതിനാൽ(2)
Read Moreനിൻ സ്നേഹമെന്നിൽ നിറവാൻ
നിൻ സ്നേഹമെന്നിൽ നിറവാൻവരുന്നു ഞാൻ നിൻ സവിധേ ക്രൂശിൽ മറവിലെൻ ആശ്രയംതൻ മാർവിൽ എൻ അഭയസഥാനംഎന്നെ നേടിയ നിൻ സ്നേഹത്തെഞാൻ അറിഞ്ഞതിനാൽ എൻ മനസിൽ നിന്‍റെ രൂപമോ സുന്ദരം…പതിനായിരം പേരിലും കോമളം നിന്‍റെ സ്നേഹത്തെ അറിയാത്തവർനിന്നെ വിരൂപനാക്കിനിന്നെ കണ്ടാൽ ആളല്ലാപോൽനിന്ദിനായ് നീ മരക്രൂശിമേൽനിൻ തിരുചങ്കിലെ ചുടുചോരയാൽ എന്നെ വീണ്ടെതിനാൽഎന്നെ ചേർത്തു നീ മാരോട്സ്നേഹത്താൽ….എങ്ങനെ മറക്കും ആ ത്യാഗത്തെ
Read Moreനിൻ സാനിധ്യം എൻ ആനന്ദം
നിൻ സാനിധ്യം എൻ ആനന്ദം നിൻ ശക്തിയെൻ ധൈര്യമായ് (2)മറെറാന്നും ഞാൻ കാണുന്നില്ല ഈ പാരിലെൻ സന്തോഷമായ് (2) ഹാലേലൂയ്യ ഹാലേലൂയ്യ (4)എൻ ധനവും എൻ മാനവും നീ മാത്രമാണെൻ യേശുവേ (2) നീ മതിയെൻ ജീവിത യാത്രയിൽ എൻ ചാരവേ (2) ഹാലേലൂയ്യ ഹാലേലൂയ്യ (4)ദുഃഖങ്ങളും ഭാരങ്ങളും എൻ ജീവിതേ വന്നീടിലും (2) മാറല്ലേ എൻ നായകാ നിൻ സാനിധ്യം എന്നിൽ നിന്നും (2) ഹാലേലൂയ്യ ഹാലേലൂയ്യ (4)
Read Moreനിൻ സ്നേഹത്താൽ എന്നെ
നിൻ സ്നേഹത്താൽ എന്നെ മറയ്ക്കണേ എൻ യേശുവെനിൻ ശക്തിയാൽ എന്നെ പൊതിയണെ എൻ യേശുവെനിൻ സാന്നിദ്ധ്യം എന്നെ നടത്തണെ എൻ യേശുവെഅങ്ങെ ദർശിപ്പാൻ എനിക്കാവണെ എൻ യേശുവെയേശുവേ അങ്ങില്ലെങ്കിൽ എൻ ജീവിതം വെറും ശൂന്യമെയേശുവേ അങ്ങിലലിയുവാൻ എന്നെ മുഴുവനായി സമർപ്പിക്കുന്നെഎന്നെ മുറ്റും നീ കഴുകേണമെ എൻ യേശുവേനിന്നോടു ചേർന്നു ജീവിപ്പാൻ ഇടയാകണെഎന്നിലെ ദുഃഖങ്ങൾ എന്നിലെ വേദനനിന്നോടു ചേരുമ്പോൾ ഉരുകി മാറുംഎൻ ബലഹീനത എൻ പാപരോഗങ്ങൾനിന്നിൽ വസിക്കുമ്പോൾ മറഞ്ഞു പോകും;- യേശുവേ…എൻ മനോ ഭാരങ്ങൾ വ്യകുല ചിന്തകൾനിൻ ത്യഗാമോർക്കുമ്പോൾ […]
Read Moreനിൻ സന്നിധി എൻ മോദം നിൻ പാദം
നിൻ സന്നിധി എൻ മോദംനിൻ പാദമെന്നഭയവുമേനിൻ മുഖ ശോഭയെൻ ശരണം ദിനവുംഎന്നുമെൻ രക്ഷകനെ(2)മണ്ണിൻ മഹിമകൾ വേണ്ടെനിക്ക്വിണ്ണിന്‍റെ ദർശനമൊന്നുമതി(2)പൊന്നിൻ തിളക്കമെൻ കണ്ണുകളിൽമിന്നിടാതെന്നെ നീ കാത്തിടണെ(2)സ്വർഗ്ഗയരുശലേം പട്ടണത്തിൽനീതിയിൻ സൂര്യനോടൊത്തു ചേർന്നു(2)നിത്യം വസിക്കുന്ന നാളുകളോർത്തു ഞാൻഇദ്ധരെ വിടുവാൻ വെമ്പിടന്നു(2)
Read Moreനിൻ തിരു സന്നിധിയിൽ ഞാനിന്നു
നിൻ തിരു സന്നിധിയിൽഞാനിന്നു കുമ്പിടുന്നു(2)എൻ ക്രിയയാലല്ല നിൻ ദയയാൽ മാത്രംഞാനിന്നു കുമ്പിടുന്നു(2)യേശു രാജാവിനു സ്തുതി രാജാവിനു സ്തോത്രംഉന്നതങ്ങളിൽ സ്തുതിസൃഷ്ടികൾ വാഴ്ത്തട്ടെ ശുദ്ധർ വണങ്ങട്ടെ ഉന്നതനാം യേശുവേ(2)വൻ പാപ ഭാരമെല്ലാം നിൻകൃപയാൽ നിക്കീയല്ലോ(2)നിന്ദിതനാമെന്‍റെ ശാപങ്ങൾ നീനീക്കി നിൻ മകനാക്കിയല്ലോ(2)
Read Moreനിൻ സന്നിധി മതി ഹാ യേശുവേ
നിൻസന്നിധി മതി ഹാ യേശുവേനിൻ പ്രസാദം മതി ഈ എനിക്കുവൻ ദുഃഖങ്ങളിലും നിൻ സന്നിധി മതിനിൻസന്നിധി മതി ഇന്നും എന്നുംഭൂമിയിളകിലും മാ സമുദ്രംകോപിക്കിലും ഭയം ഇല്ലെനിക്കു അന്നു നിൻകൈ മതി നിൻ സന്നിധി മതിനിൻസന്നിധി മതി ഇന്നും എന്നുംലോകത്തിലേകനായ് തീരുകിലുംരോഗത്താൽ ബാധിതനായിടിലുംതൃക്കണ്ണെൻമേൽ മതി നിൻ സന്നിധി മതിനിൻ സന്നിധി മതി ഇന്നും എന്നുംആയിരമായിരം വൈരികളാൽആവൃതനാകിലും ഞാൻ ഭ്രമിക്കാനീയെൻ പക്ഷം മതി നിൻ സന്നിധി മതിനിൻ സന്നിധി മതി ഇന്നും എന്നും
Read Moreനിൻ വേല ഞാൻ ചെയ്യും
നിൻ വേല ഞാൻ ചെയ്യുംനിൻ സാക്ഷി ആകും (2) നിൻ സ്നേഹം ഞാൻ പകരുംനിൻ സ്നേഹത്തിൽ നിലനില്ക്കും (2)ഉയർത്തിടും പോയിടുംഎൻ യേശുവിനായിപകർന്നിടും രുചിച്ചിടുംആ ക്രൂശിലെ സ്നേഹത്തെ (2)പുതിയ തലമുറയെ നേടാൻഎൻ ആരോഗ്യം ദൈവത്തിനായിപുതു ശക്തിയിൽ ഞാൻ മുന്നേറുംനിൻ വേലക്കായി (2);- ഉയർത്തിടും ലോകത്തിൻ വെളിച്ചമാകുവാൻസുവിശേഷത്തിൻ ദീപവുമായിയേശുവിനായി ഞാൻ പോയിടുംഅന്ത്യംവരെ (2);- ഉയർത്തിടും
Read Moreനിൻ സന്നിധിയിൽ ഭാരങ്ങൾ
നിൻ സന്നിധിയിൽ ഭാരങ്ങൾ വയ്ക്കാൻഎൻ ഹൃദയത്തിൻ വാഞ്ചയിതേമാൻ നീർത്തോടിനായ് കംക്ഷിക്കും പോൽഉള്ളിന്‍റെ ഉള്ളിൽ നൊമ്പരങ്ങൾവല്ലഭൻ നീയെൻ അഭയം ഇന്നുംവൻ സങ്കടങ്ങളിൽ കാക്കുന്നവൻസിംഹങ്ങളിൻ വായിൽ നിന്നുംവിടുവിച്ചവൻ എൻ ജീവനാഥൻ;-നിഴൽപോൽ ഉള്ളൊരു ജീവിതരൂപംനീളുകയില്ല വാരിധിയിൽദുഃഖം ചഞ്ചലം ഏറി വരുമ്പോൾനീയല്ലാതെ വഴിയേത്;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ആത്മ നിറവിൽ ആരാധിക്കാം
- ഭക്ഷണമവർ കഴിച്ചിടുമ്പോഴേശു നായകൻ
- മനസ്സൊരുക്കുക നാം ഒരു പുതുക്ക
- പൈതലാം യേശുവേ
- കൃപയിൻ ഉറവേ മഹിമാപതിയേ

