നീ എന്‍റെ സർവ്വവും നീയെനി
നീ എന്‍റെ സർവ്വവും നീ എനിക്കുള്ളവൻ നീ എന്‍റെ സർവ്വവും എല്ലാറ്റിലും നിൻ ജീവൻ എൻ പേർക്കായ് തന്നതിനാൽ നീ എന്‍റെ സർവ്വവും എല്ലാറ്റിലും തേനിലും മധുരമാം തേനിലും മധുരമാം യേശുക്രിസ്തു മാധുര്യവാൻ രുചിച്ചു നോക്കു കർത്തൻ കൃപകളെ യേശുക്രിസ്തു മാധുര്യവാൻ നീ എന്‍റെ രക്ഷകൻ നീ എന്‍റെ ദൈവവും നീ മാത്രമാണെൻ സങ്കേതവും നിൻ പാദത്തിൽ ഞാൻ കുമ്പിടുന്നു നിൻ നാമം വാഴ്ത്തി പാടിടുന്നു;- നീ എന്‍റെ വൈദ്യനും എന്‍റെ സൗഖ്യവും നീ എന്‍റെ ശക്തിയും […]
Read Moreനവയെറുശലേം പാർപ്പിടം തന്നിലെ
നവയെരൂശലേം പാർപ്പിടം തന്നിലെ-വാസം ഓർക്കുമ്പോൾആനന്ദംകൊണ്ടുനിറയുന്നു മാനസേ മോദമേറുന്നുആശ്വാസം നൽകാത്തീപ്പാരിലെ വാസത്താൽ-ഉള്ളം നീറുന്നേഈ മരുവാസത്തെ വേർപിരിഞ്ഞീടുവാനാശയേറുന്നേ;-കഷ്ടത പട്ടിണിയില്ലാത്ത രാജ്യത്തിലെന്നു-ചേരുമോരാജ പുരോഹിതരായവരവിടെ വാസം ചെയ്യുമേ;-തേജസ്കിരണങ്ങൾ മകുടമണിഞ്ഞു –വാഴും ദൂതന്മാർശോഭനമായ നൽ തരുക്കളുള്ളൊരു നിത്യനാടതേ;-മഹത്വീകരണം പ്രാപിച്ച വൃതന്മാർ-സ്വഛന്ദമായിതേജസ്സിൽ വാഴുന്നു മോദമോടെ അവർ നാഥനോടൊത്തു;-പളുങ്കിൻ നദിയത്തെരുവിൻ നടുവിൽ- പ്രവഹിക്കുന്നേമുത്തിനാൽ നിർമ്മിതം ചെയ്തതാം പട്ടണം തത്ര ശോഭിതം;-നീതിയിൻ സൂര്യനുദിക്കുമേ വേഗത്തിൽ-അല്ലൽ മാറുമേമർത്യമാം ദേഹം അമർത്യമായിടുമേ ദിവ്യശക്തിയാൽ;-എന്തെന്തുഭാഗ്യമേ എന്തെന്തു ഭാഗ്യമേ-സന്തതം പാർക്കിൽകോടികോടി യുഗം യേശുവിനോടൊത്തു പാടി വാഴുത്തുമേ;-
Read Moreനീ എത്ര നല്ലവൻ നല്ലവൻ
നീ എത്ര നല്ലവൻ (3)നല്ലവൻ എനിക്ക്‌അങ്ങേ സ്നേഹിക്കുന്നു ഞാൻ (3)എനിക്കെത്ര നല്ലവൻഎൻ ഭാരം മാറ്റുന്നുഎൻ ശാപം മാറ്റുന്നുഎൻ രോഗം നീക്കുന്നുഎനിക്കെത്ര നല്ലവൻയേശു എന്നെ തേടിവന്നുഎനിക്കായ് ജീവൻ തന്നുതൻ രക്തത്താൽ കഴുകി എന്നെഎനിക്കെത്ര നല്ലവൻ
Read Moreനായകാ എൻ ക്രൂശെടുത്തു നിൻ
നായകാ എൻ ക്രൂശെടുത്തു നിൻ പിന്നാലെ വരും ഞാൻനിന്ദ്യനായ് തീർന്നെന്നാലുംനിൻമഹത്വം ഘോഷിപ്പാൻഎൻ കർത്താവേ ഞാൻ പിൻചെല്ലുംതൻ രക്തം താൻ ചൊരിഞ്ഞു ലോകമെന്നെ കൈവിട്ടാലുംകൃപയാൽ ഞാൻ പിൻചെല്ലുംലൗകികാഭിലാഷമല്ലസ്വർഗ്ഗത്തിലെ ദൈവം താൻഎന്‍റെ ദിവ്യ പങ്കെന്നേക്കുംഞാൻ മഹാ സൗഭാഗ്യവാൻ;-നിൻപ്രസാദം എൻ പ്രമോദം നിൻ പ്രകാശം ജീവനാംനീ താൻ എന്‍റെ ഏക ലാക്കും നീ എല്ലാറ്റിലുമെല്ലാം;-ശത്രു ഏറ്റം ക്രുദ്ധിച്ചാലും മിത്രം സഹിച്ചീടിലുംനിന്‍റെ മുഖശോഭമൂലം ക്ളേശമില്ലൊരിക്കലും;-
Read Moreനീ കാണുന്നില്ലയോ നാഥാ എൻ
നീ കാണുന്നില്ലയോ നാഥാ എൻ കണ്ണുനീർനീ കേൾക്കുന്നില്ലയോ ദേവാ എൻ രോദനംനീർ പൊഴിക്കാനില്ലിനി എന്നിൽനിലവിളിക്കിനില്ലിനി ശബ്ദംതാമസമെന്തേ മറുപടിക്കായ്.. നാഥാതാമസമെന്തേ മറുപടിക്കായ്എത്ര നാൾ കാത്തിടണം പ്രീയനേമാത്രയിൽ പ്രവർത്തിപ്പാൻ കഴിവുള്ളോനേഇനിയും താമസിക്കരുതേ.. എൻ പ്രിയനെമറുപടി തന്നെന്നെ ഇപ്പോൾ അനുഗ്രഹിക്കാഎൻ ആവശ്യങ്ങൾ എല്ലാം നീ നടത്തിഎൻ ആശകളോരോന്നായ് നീ അറിഞ്ഞുകണ്ണുനീരെല്ലാം തുടച്ചിടണേ.. എൻ പരനെഎന്നുടെ യാചനകളെ നീ കേട്ടിടണേ..നീറുന്ന എന്‍റെ മനസ്സിനു നീആശ്വാസമേകണേ പൊന്നു നാഥായേശുവേ നീയെൻ ഏകയാശ്രയം എൻ മണാളാനിന്നിൽ ഞാൻ ആശ്രയിച്ചിടുന്നു അനിദിനവും
Read Moreനയിക്കുവാൻ യോഗ്യൻ വിടുവിപ്പാൻ
നയിക്കുവാൻ യോഗ്യൻ വിടുവിപ്പാൻ ശക്തൻആരിലും ശ്രേഷ്ഠൻ യേശുവത്രേപരിപാലിച്ചിടും ഭയമെല്ലാം നീക്കുംസമാധാനമേകും യേശുപരൻ;-തൻ പിൻപേ പോയിടാംതൻ വചനങ്ങൾ പാലിക്കാം(2)കർത്തൻ വരവിൻ കാലംവരെയും വിശുദ്ധിയിൽ ജീവിക്കാം(2)പർവ്വതത്തിൽ കൂടെ താഴ്വരയിൽ കൂടെകൈവിടുകില്ലീശൻ നമ്മെയെന്നുമേ(2)കൈയ്യിൽ വഹിച്ചീടും മാർവ്വോടണച്ചീടുംസ്വർഗ്ഗ സന്തോഷം തരും നല്ല സഖിയായ്(2);- തൻ…വിശ്വാസത്തിൻ നായകൻ പൂർത്തിവരുത്തുന്നോൻകൂടെയുള്ളപ്പോൾ ഇനി എന്തു ഭയം(2)ആകുലങ്ങൾ ഇല്ല ആശങ്കകൾ ഇല്ലഭാവിയെല്ലാം കരുതുന്ന നല്ല നായകൻ(2);- തൻ…
Read Moreനീ കൂടെ പാർക്കുക എൻയേശു
നീ കൂടെ പാർക്കുക എൻയേശു രാജനേ! നിൻ ദിവ്യപ്രതിമ എന്നിൽ തികയ്ക്കുകേനീ കൂടെ പാർത്തിടേണം നിത്യം കാത്തിടേണംഎപ്പോഴും നിറയ്ക്കേണം നിൻ ആത്മാവാൽനീ കൂടെ പാർക്കുക സാത്താൻ പരീക്ഷിക്കിൽ ഒരാപത്തും ഇല്ലാ നിൻ സന്നിധാനത്തിൽനീ കൂടെ പാർക്കുക ഈ ലോകമദ്ധ്യത്തിൽ നീ പ്രാപ്തൻ രക്ഷകാ കാപ്പാൻ നിൻ സത്യത്തിൽനീ കൂടെ പാർക്കുക എന്നാൽ കഷട്ത്തിലും ഞാൻ ക്ഷീണത വിനാ നിൻ സ്നേഹം പുകഴ്ത്തുംനീ കൂടെ പാർക്കുക വിശ്വാസസാക്ഷിക്കായ് എപ്പോഴും ധൈര്യം താതാ ജ്ഞാനത്തിന്‍റെ വായ്നീ കൂടെ പാർക്കുക എന്നിൽ […]
Read Moreനീ ചൊല്ലിയാൽ മതി ചെയ്യും
നീ ചൊല്ലിയാൽ മതി ചെയ്യുംനീ കാണിക്കും വഴിയിൽ നടക്കുംഅങ്ങേ പാദം ഞാൻ അണയുംഎന്‍റെ അൻപു യേശുവേആരാധന യേശുവിന് (4)കടലിൻ മീതെ നടന്ന നിൻ അൽഭുത പാദങ്ങൾഎന്‍റെ മുൻപേ പോകയാൽ, എനിക്കില്ല ചിന്തകൾകാറ്റും കടലും അടക്കിയ, നിൻ അൽഭുത വാര്ർത്തകൾഎന്‍റെ തുണയായ് നിൽക്കയാൽ, എനിക്കില്ല ചിന്തകൾആരാധന യേശുവിന് (4)പാതകൾ എല്ലാം അന്ധകാരം ആയിരുന്നാലുംയേശു ഉണ്ടു നടത്തുവാൻ, ഇല്ല ഭയം എനിക്ക്ഫറവോൻ സൈന്യം തുടർന്നെൻ പിൻപേ വന്നാലുംപാത കാട്ടാൻ കർത്തൻ ഉണ്ട്, ഇല്ല ഭയം എനിക്ക്ആരാധന യേശുവിന് (4)
Read Moreനീ എൻ മുഖത്തെ ആദരിക്കും
നീ എൻ മുഖത്തെ ആദരിക്കുംനീ എൻ പ്രാർത്ഥന കേൾക്കും(2)എൻ യാചന നീ ശ്രവിക്കുംസർവ്വ വേദനയും അകറ്റും (2)ഞാൻ ഭ്രമിച്ചു നടുങ്ങിയപ്പോൾനിൻ മുഖപ്രസാദം അയച്ചു (2)ലജ്ജിതനായ് തീർന്നു പോകാതെരക്ഷകൻ നീ എന്നെ നടത്തും(2)ശത്രു സൈന്യം എന്നെ വളഞ്ഞാൽമുൾതീ പോലെ കെട്ടു പോകുമേ(2)സർവ്വശക്തൻ യേശു നായകൻസന്തതം എൻ കൂടെയിരിക്കും (2)എന്‍റെ താതൻ എന്നെ ശിക്ഷിച്ചാൽഅവൻ എന്നെ വിടുവിക്കുന്നു(2)സ്തോത്രയാഗം കരേറ്റുന്നതാൽതന്‍റെ ദയയോ എന്നുമുള്ളത് (2)
Read Moreനീ എൻ സങ്കേതം നീ എൻ കോട്ടയും
നീ എൻ സങ്കേതം നീ എൻ കോട്ടയും നീ എൻ സർവ്വവും യേശുവേ …ആ മാർവ്വിൽ ചാരുമ്പോൾ ഭയമില്ല പ്രിയനേ ആത്മാവിൽ ഞാൻ ആരാധിച്ചീടുംകീർത്തിച്ചീടും ഞാൻ ആ നല്ല സ്നേഹത്തെ എനിക്കായി തകർന്നവനെസാധ്യതകളും അസ്തമിച്ചാലും അന്ധകാരമെന്നെ തളർത്തിയാലും (2)യേശു എന്‍റെ പക്ഷത്തുണ്ടെങ്കിൽ അത്ഭുതങ്ങൾ അടയാളങ്ങൾവിശ്വാസ കണ്ണാൽ കണ്ടിടുന്നു ഞാൻയേശുനാമം ജയം എനിക്ക്;- കീർത്തിച്ചിടും….എൻ രോഗശയ്യയിൽ നല്ല വൈദ്യനായി സൗഖ്യമേകിടും യേശുവല്ലയോ മരണപാശങ്ങൾ വലച്ചിടുമ്പോൾ ഉയർത്തവൻ കരുതീടും കണ്മണി പോലെനിന്നാൽ അസാധ്യമായി ഇല്ലൊന്നും സ്തുതികൾക്കു യോഗ്യനായോനെ ലോകമെങ്ങും നിൻ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- നോക്കി നോക്കി കൺകൾ മങ്ങിടുന്നേ
- ശാശ്വതമായ വീടെനിക്കുണ്ട് സ്വർഗ്ഗ
- നിന്റെ ഭാരം യഹോവയിങ്കല്
- എൻ പ്രിയനേശു കൂടെയുണ്ട്
- കൃപയേകണേ നാഥാ നിൻ ദാസരിൽ

