നീതിസൂര്യന്‍റെ ശോഭാ
നീതിസൂര്യന്‍റെ ശോഭാഎന്‍റെ അന്ധകാരത്തെ മാറ്റിനിത്യം ശോഭയിൽ നിറഞ്ഞിടാൻനിത്യജീവൻ ദാനമായ് നൽകിഎന്‍റെ കൺകൾക്കു കാഴ്ചയേകിയേശു ജീവ മന്നായെ തന്നുഈ പാരിലെ ക്ലേശം സഹിക്കാൻദൈവകൃപയിൽ നിറച്ചുഎന്‍റെ അന്ധകാരം മാറിഎന്‍റെ കൺകൾ യേശുവേ കണ്ടുഞാൻ ആർത്തുപാടിടും എന്നുംഎന്‍റെ പ്രാണനാഥനായ് എന്നുംഉറവയിൽ ഉറവിടം കണ്ടോൻമരുഭൂമിയിൽ എന്നെ കരുതിമരണപാശങ്ങൾ അഴിച്ചോൻഎന്‍റെ രക്ഷകൻ യേശു അത്രേ
Read Moreനീ തരിക കൃപ മാരിപോലെ
നീ തരിക കൃപ മാരിപോലെനിന്നാത്മാവിനാൽ നിറവാൻനിൻ ജനമാത്മാവിനാൽ നിറഞ്ഞുനിന്നെ പൂർണ്ണശക്തിയോടെ സാക്ഷിക്കട്ടെഅത്ഭുതങ്ങൾ അടയാളങ്ങൾനല്ല വീര്യപ്രവർത്തികൾ കണ്ടിടട്ടെപോയിടട്ടെ പോയിടട്ടെനിന്‍റെ നാമത്തിൽ ഭൂതങ്ങൾ പോയിടട്ടെഒരുങ്ങീടുക തിരുസ്സഭയെ നിന്‍റെമണവാളൻ വാനത്തിൽ വന്നിടാറായ്കണ്ടിടാറായ് കണ്ടിടാറായ് എന്‍റെകാന്തനെ കാൺമാൻ കാലമായ്
Read Moreനീതിയാം യഹോവായേ തിരു
നീതിയാം യഹോവായേ തിരുചരണമെന്‍റെ ശരണം ശ്രീതരും തവ പാദമതൊന്നേ ഖേദമകറ്റിപ്പരിപാലിപ്പതെന്നെ നീസരി സരിമാ രിമപാ നിപമാ പസസനി പനിപമ രിപാമ രിമരിസ നീയുരു കരുണാ രസമാനസമാർ- ന്നനിശമിരിപ്പതാലസാമ്യ സുഖം മമ ദേഹികൾക്കമൃതായേ-തവ ദേഹമിരിപ്പതെന്നായേ വേദമോതിടുന്നാകയാൽ നീയേ വേദനയിൽ തുണയെന്നാത്മിക തായേ; ദേവ! നിന്നുടെ ജ്ഞാനം മമ താപമാറ്റിടും നൂനം പാവനാശയ! മാനസവാനം പാർക്കുവതിന്നരുൾ നിൻബോധവിമാനം; കാമതസ്കരൻ നേരേ വന്നു കേമഭാവമായ് ചാരേ- താമസിപ്പതുണാകയാൽ ദൂരെ നീയിരിപ്പതെന്തനിക്കീശാ! നീ പോരേ?; – യൂദപാതകരോടും പുരമായിരുന്ന നീ, വീടും താതനമ്മയും-സ്വത്തുക്കൾ […]
Read Moreനീ വീണ്ടെടുത്തതാം എൻ പ്രാണനും
നീ വീണ്ടെടുത്തതാം എൻ പ്രാണനുംഘോഷിച്ചുല്ലസിക്കും എന്നാത്മാവുംആഴിയിൻ ആഴം പോൽ അഗാധമാംനിൻ സ്നേഹം ഞാനെന്നും ധ്യാനിക്കുമ്പോൾക്രൂശിൽ ഞാൻ കാണും നിത്യസ്നേഹംപാപിയെത്തേടും ദിവ്യസ്നേഹം പാടിടും ഞാൻ ഇന്നുമെന്നുംപാരിലെന്നും പ്രഘോഷിക്കുംആമോദമായ് ആഘോഷമായ്സ്നേഹമതാൽ സ്നേഹമതാൽസീമയ്ക്കതീതമാമീ പ്രപഞ്ചംസർവ്വേശൻ തൻ നാമം ഘോഷിക്കുമ്പോൾതല ചായ്പാനിടമില്ലാതീധരയിൽപാപിയെ നേടാൻ പാടുപെട്ടു;-വിൺദൂതർ വാഴ്ത്തും വിൺനാഥനാംഉർവിക്കധിപനാം ദൈവപുത്രൻമണ്ണിൽ മനുജനെപ്പോൽ ധരയിൽപാപിയെ നേടാൻ പാടുപെട്ടു;-വിണ്ണിനും മണ്ണിനുമായ് നടുവിൽഇരുകള്ളർ നടുവിൽ ഗോൽഗോഥാമുകളിൽചങ്കിലെ രക്തം ഊറ്റിക്കൊടുത്തുപാപിയെ നേടാൻ പാടുപെട്ടു;-
Read Moreനീ യോഗ്യൻ അതിവിശുദ്ധൻ
നീ യോഗ്യൻ അതിവിശുദ്ധൻകൈരുബിൻമേൽ വസിക്കുന്നോനെതാഴ്മയോടെ യാഗമായിതിരുമുമ്പിൽ വണങ്ങിടുമ്പോൾആത്മസൗഖ്യം ഏകി ഇന്നീഅടിയാരെ പോഷിപ്പിക്കയഹോവ റാഫാ യഹോവ ശമ്മാഉന്നതൻ നീയെ കൂടിരിക്കുന്നോൻയഹോവ റാഫാ യഹോവ ശാലോംയാഹെ നീ മാത്രം സൗഖ്യമേകുന്നോൻയഹോവ റാഫാ യഹോവ ശമ്മായഹോവ നിസ്സി യഹോവ യിരെനിൻമുഖം അടിയാർ തേടിടുമ്പോൾഅകൃത്യം നീ പൊറുക്കേണമേദേശമെങ്ങും സൗഖ്യം നേടിപ്രാണനാഥനെ ഉയർത്തിടുമേസ്വർഗ്ഗകനാൻ ചേരുവോളംഅങ്ങേ ചുമലിലായ് വഹിക്കേണമേ;- യഹോവ…നിൻ വിൺ വരവിൽ മഹത്വനാളിൽപൊൻമുഖം കണ്ടിടുമ്പോൾപൂർണ്ണസൗഖ്യം വിടുതൽ നേടിമറയും നിൻ സാന്നിദ്ധ്യത്തിൽഭാഗ്യനാട്ടിൽ ശുദ്ധർകാൺകെമൽപ്രീയനെ ചുംബിക്കുമേ;- യഹോവ…നല്ലൊലിവായ് ചെത്തി വെടിപ്പാക്കിസൽഫലം കായ്ച്ചു വളർന്നിടുമ്പോൾകുരിശെടുത്തും നിന്ദയേറ്റുംനിൻ വഴി നടന്നിടട്ടെസ്വർഗ്ഗകനാൻ […]
Read Moreനീ യോഗ്യൻ യേശുവേ സ്തുതികൾക്ക്
നീ യോഗ്യൻ യേശുവേ സ്തുതികൾക്ക് നീ യോഗ്യൻ(4)വേദനയേറും വേളയിൽ നൽകിടും ആശ്വാസംഇതു വരെയും എബനേസർ ആയി നിർത്തിയത് ഓർക്കുന്നു(2)ഇത്ര മഹാത്ഭുത സ്നേഹത്തെ നല്കിടുവാനായിഎന്ത് യോഗ്യത എന്നിൽ നീ കണ്ടു എൻ നാഥാ (2)നിർത്തിയതോ നിൻ സ്നേഹമേ ഇദ്ധരയിൽ എന്നെനിത്യതയോളം കൂട്ടിനായി കൂടെ വരേണമേ (2)തേടിയതല്ല ഞാൻ അങ്ങയെ എന്നെ തേടിയതുംഎന്നെ നേടിയ നിൻ കൃപ എത്ര അഗോചരം (2)
Read Moreനീ എന്‍റെ രാജൻ വാഴ്ത്തുന്നു
നീ എന്‍റെ രാജൻ വാഴ്ത്തുന്നുമഹത്വം നിനക്കു കരേറ്റുന്നുനിൻ മുൾക്കിരീടം ഓർമ്മിക്കാൻനടത്തെന്നെ ക്രൂശിങ്കിൽനിൻ ഗത്സമനാ ഭാരവുംനീ പോയതായ പാതയുംമഹൽ സ്നേഹം മറക്കാതിരിപ്പാൻനടത്തെന്നെ ക്രൂശിങ്കൽ(2)ചൊരിഞ്ഞു നിൻരുധിരം ക്രൂശിന്മേൽഅനന്തമാം പാപത്തെ പോക്കാനായ്മരണത്തിൻ പങ്കാളിയാകുവാൻനടത്തെന്നെ ക്രൂശിങ്കൽ;- നിൻ…മരണത്തെ ജയിച്ചു ജയവീരൻതിരുവചനത്തിനു നിവൃത്തി വന്നുതുറന്ന കല്ലറയെ ഓർമ്മിക്കാൻനടത്തെന്നെ ക്രൂശിങ്കൽ;- നിൻ…സമർപ്പിക്കുന്നടിയൻ തിരുമുമ്പിൽനാൾതോറും ക്രൂശ് ചുമക്കാനായ്ചൊരിക നിൻഅഗ്നി എൻനാവിൻമേൽനിൻ ക്രൂശിനെ ഘോഷിക്കാൻ;- നിൻ…King of my life, I crown thee now,Thine shall the glory be;Lest I forget thy thorn crowned […]
Read Moreനീ എന്‍റെ രക്ഷകൻ നീ എനിക്കുള്ള
നീ എന്‍റെ രക്ഷകൻ നീ എനിക്കുള്ളവൻ ഈ നാഥൻ എന്നെന്നും എന്നോട് കൂടെയുണ്ട് (2)ഹാ ഹാ ഹല്ലേലൂയാ (2)എന്നേശു ജീവിക്കുന്നു എൻ പാപം ക്ഷമിച്ചും എൻ രോഗം വഹിച്ചും വൻ ക്രൂശിൽ യാഗമായി യേശു നാഥൻ(2)ചങ്കിലെ ചോര തന്നു എന്നെ വീണ്ടെടുത്തു ആ സ്നേഹം ഓർത്തിടുമ്പോൾ (2);- ഹാ ഹാ…കഷ്ടങ്ങൾ രോഗങ്ങൾ വേദന വന്നാലുംദുഃഖം പ്രയാസങ്ങൾ ഏറിയാലും (2)ആശ്വാസപ്രദനായി നിൻ ശക്തി അയച്ചു താങ്ങി നടത്തുന്നവൻ (2);- ഹാ ഹാ…എൻ ദേഹം രോഗത്താൽ ക്ഷയിച്ചു പോയാലുംനിത്യ തുറമുഖത്ത് […]
Read Moreനീ എന്‍റെ സങ്കേതവും നീ എന്‍റെ
നീ എന്‍റെ സങ്കേതവും നീ എന്‍റെ കോട്ടയും നീ എന്‍റെ പ്രാണനാഥൻ നീ എൻ ദൈവംആരാധിക്കും ഞാൻ പൂർണ്ണഹൃദയമോടെതേടും നി ന്മുഖം ജീവകാലമെല്ലാംസേവിച്ചീടും ഞാൻ എൻ സർവ്വവുമായ്അടിയനിതാ അടിയനിതാ ദേവാ(3)അടിയനിതാനീ എന്‍റെ രക്ഷകനും നീ എന്‍റെ വൈദ്യനും നീ എന്‍റെ ആലംബവും നീ എൻ ദൈവം;-നീ എന്‍റെ പാലകനും നീ എന്‍റെ ആശ്വാസവും നീ എന്‍റെ മറവിടവും നീ എൻ ദൈവം;-You are my refuge You are my fortressYou are my friend in […]
Read Moreനീ എന്‍റെ സങ്കേതം നീ എനിക്കാ
നീ എന്‍റെ സങ്കേതംനീ എനിക്കാശ്വാസംനീ എന്‍റെ സ്നേഹിതനുംനീ എനിക്കെല്ലാമല്ലോഒന്നേ എന്നാശയതേനിന്‍റെ പൊൻമുഖം കാണേണംകണ്ണീരുതോരും നാൾഎനിക്കേറ്റം അടുത്തല്ലോശത്രുക്കൾ വളഞ്ഞാലുംമിത്രങ്ങൾ അകന്നാലുംശത്രുക്കൾ മുമ്പാകെഎന്നെ ഉയർത്തും നീ;-ലോകം വെറുത്താലുംദേഹം ക്ഷയിച്ചാലുംജയം തരുന്നവനേനീയെനിക്കെല്ലാമേ;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- സ്തുതിക്കാം സ്തുതിക്കാം
- യേശു നാഥൻ വാനിൽ വെളിപ്പെടാറായ്
- എന്നെ കരുതുന്നവൻ എന്നെ
- രാത്രിയിലും പരനേ അടിയനിൽ
- അങ്ങെ പോലെ ആയിത്തീരാൻ

