നീയെൻ പാറ നീയെൻ പാറ
നീയെൻ പാറ നീയെൻ പാറഞാൻ ചാരുന്നു ഞാൻ ചാരുന്നുനീ മാത്രം എന്നാശ്രയം (2)ഈ മൺകൂടാരം ഭാരത്താൽഉടഞ്ഞു തകർന്നിടുമ്പോൾ(2)ഈ മണ്ണോടു ഞാൻ ചേരുവോളം;ചാരുമേ ഞാൻ ചാരുമേനീ മാത്രം എൻ ആശ്രയം-ഞാൻ (2);- ആ വിണ്ണിൽ ഞാനും ചേർന്നിടുമേവിൺ ദൂതരോടൊത്താർത്തിടുമേആ ഭ്യാഗ്യനാട്ടിൽ ചേർന്നിടുമ്പോൾ;പാടുമേ ഞാൻ പാടുമേകോടാനു കോടി യുഗങ്ങൾ-ഞാൻ(2);-
Read Moreനീയെൻ പക്ഷം മതി
നീയെൻ പക്ഷംമതി നിന്‍റെ കൃപ മതിഈ ജീവിത യാത്രയിൽകാലത്തും ഉച്ചക്കും സന്ധ്യക്കേതുനേരത്തുംസങ്കടം ബോധിപ്പിച്ചു ഞാൻ കരഞ്ഞീടുമ്പോൾഎൻ പ്രാർത്ഥനാ ശബ്ദം ദൈവം കേൾക്കുന്നുഎൻ യാചനകളെല്ലാം ദൈവം നൽകുന്നു;- നീയെൻ…ഒന്നുമില്ലായ്മയിൽ നിന്നെന്നെ സ്നേഹിച്ചുപുത്രത്വം നൽകി തൻ രാജ്യത്തിലാക്കിയഎന്‍റെ രക്ഷയും എന്‍റെ കോട്ടയുംഎന്‍റെ ശൈലവുമെൻ യേശുമാത്രമേ;- നീയെൻ…ലോകത്തിൻ താങ്ങുകൾ നീങ്ങിപ്പോയിടുമ്പോൾലോകക്കാരാകവേ കൈവെടിഞ്ഞീടുമ്പോൾഉറ്റ സ്നേഹിതർ കൈവെടിയുമ്പോൾപെറ്റതള്ളയേക്കാളാശ്വസിപ്പിക്കും;- നീയെൻ…ലോകക്കാർ നിന്ദകൾ ആക്ഷേപം ചൊല്ലുമ്പോൾലോകത്തിൻ നാഥനെ ഞാനെന്നും സ്തുതിക്കുംഎന്‍റെ നാഥന്‍റെ കൈകളലെന്‍റെകണ്ണുനീരെല്ലാം അങ്ങുതുടയ്ക്കും;- നീയെൻ…
Read Moreനീയെൻ പക്ഷം മതി നിന്‍റെ
നീയെൻ പക്ഷം മതി നിന്‍റെ കൃപ മതി ലോകജീവിതേ അനന്യനായ് നീ മതിഅലറുന്ന കാറ്റിൽ അലയുന്ന തോണിബലഹീനനായ് ഞാൻ അലയുന്ന നേരംബലമേറും നിൻ കരങ്ങളെന്നെ താങ്ങിടേണമേ;-വെയിലിൽ തണലും മരുവിൽ ജലവുംപുതുജീവനേകും തരും ജീവമന്നാകൃപയേറും കർത്തനേശു താൻവിശ്വസ്തനെന്നുമേ;-തവസേവതന്നിൽ തളരാതെ പോവാൻപരിശുദ്ധദേവാ തിരുശക്തി നൽകതിരുരാജ്യത്തിൽ സമ്പൂർത്തിയോളംകാത്തിടേണമേ;-
Read Moreനീയെൻ പക്ഷം മതി നിന്‍റെ കൃപ
നീയെൻ പക്ഷം മതി നിന്‍റെ കൃപ മതി നീയെന്‍റെ നാഥനല്ലോ-യേശുവേനീയെന്‍റെ ദൈവമല്ലോ(2)ആത്മമണാളനെ ആനന്ദ ദായകാആശ്വാസം നീ മാത്രമേ;വിശ്വാസ പാതയിൽ വീഴാതെ നിൽക്കുവാൻനിൻ കൃപ ഏകണമേ(2)എന്നിലും ഭക്തൻമാർ എന്നിലും ശക്തൻമാർഎത്രയോ പേർ വീണുപോയ്;എഴയാം ഞാൻ നിന്‍റെ സന്നിധിയിലിന്ന് നിൽക്കുന്നതും കൃപയേ(2)കാത്തിരിക്കുന്ന നിൻ ശുദ്ധിമാൻമാരെല്ലാംകാഹളം കേട്ടിടുമ്പോൾ;കർത്താവാം കുഞ്ഞാട്ടിൻ പൊൻ മുഖം കാണുവാൻമദ്ധ്യവാനിൽ പോയിടും(2)ലോകം വെറുത്തു നിൻ പാതേ ഗമിക്കുവാൻനിൻ കൃപയേകണമേ;ലോകം ജഡം സാത്താൻ എല്ലാം ജയിച്ചിടാൻ ശക്തി പകർന്നിടണേ(2)
Read Moreനീയെൻ സ്വന്തം നീയെൻ പക്ഷം
നീയെൻ സ്വന്തം നീയെൻ പക്ഷം നീറും വേളകളിൽആഴിയിൻ ആഴങ്ങളിൽ ആലംബം നീ എനിക്ക്(2)ചൂരച്ചെടിയിൻ കീഴിലും നിൻ സാന്നിധ്യമരുളും നാഥനേചൂടേറിയ മരുയാത്രയിൽദാഹത്താലെൻ നാവു വരളുമ്പോൾഹാഗാറിൻ പൈതലിൻ കരച്ചിൽകേട്ടവനെന്നാത്മദാഹം തീർത്തിടും(2);- നീയെൻ…ചതഞ്ഞ ഓട ഒടിക്കാത്തവൻപുകയുന്ന തിരിയെ കെടുത്താത്തവൻവിലാപങ്ങളെ നൃത്തമാക്കുന്നവൻവിടുതലിൻ ദൈവം എന്നേശു(2);- നീയെൻ…
Read Moreനീയെന്നും എൻ രക്ഷകൻ ഹാ
നീയെന്നും എൻ രക്ഷകൻ ഹാ ഹാനീ മതിയെനിക്കെല്ലാമായ് നാഥാനിന്നിൽ ചാരുന്ന നേരത്തിൽനീങ്ങുന്നെൻ വേദനകൾനീയല്ലാതെൻ ഭാരം താങ്ങുവാനായ്ഇല്ലെനിക്കാരുമേനിൻകൈകളാലെൻ കണ്ണീർ തുടയ്ക്കുംനീയെന്നെ കൈവിടാ;-തീരാത്ത ദുഃഖവും ഭീതിയുമാധിയുംതോരാത്ത കണ്ണീരുംപാരിതിലെന്‍റെ പാതയിലേറുംനേരത്തും നീ മതി;-എന്നാശ തീർന്നങ്ങു വീട്ടിൽ വരും നാൾഎന്നാണെൻ നാഥനേഅന്നാൾ വരെയും മന്നിൽ നിൻവേലനന്നായി ചെയ്യും ഞാൻ;-
Read Moreനീ വീണ്ടെടുത്തതാം എൻ പ്രാണനും
നീ വീണ്ടെടുത്തതാം എൻ പ്രാണനുംഘോഷിച്ചുല്ലസിക്കും എന്നാത്മാവുംആഴിയിൻ ആഴം പോൽ അഗാധമാംനിൻ സ്നേഹം ഞാനെന്നും ധ്യാനിക്കുമ്പോൾക്രൂശിൽ ഞാൻ കാണും നിത്യസ്നേഹംപാപിയെത്തേടും ദിവ്യസ്നേഹം പാടിടും ഞാൻ ഇന്നുമെന്നുംപാരിലെന്നും പ്രഘോഷിക്കുംആമോദമായ് ആഘോഷമായ്സ്നേഹമതാൽ സ്നേഹമതാൽസീമയ്ക്കതീതമാമീ പ്രപഞ്ചംസർവ്വേശൻ തൻ നാമം ഘോഷിക്കുമ്പോൾതല ചായ്പാനിടമില്ലാതീധരയിൽപാപിയെ നേടാൻ പാടുപെട്ടു;-വിൺദൂതർ വാഴ്ത്തും വിൺനാഥനാംഉർവിക്കധിപനാം ദൈവപുത്രൻമണ്ണിൽ മനുജനെപ്പോൽ ധരയിൽപാപിയെ നേടാൻ പാടുപെട്ടു;-വിണ്ണിനും മണ്ണിനുമായ് നടുവിൽഇരുകള്ളർ നടുവിൽ ഗോൽഗോഥാമുകളിൽചങ്കിലെ രക്തം ഊറ്റിക്കൊടുത്തുപാപിയെ നേടാൻ പാടുപെട്ടു;-
Read Moreനീ യോഗ്യൻ അതിവിശുദ്ധൻ
നീ യോഗ്യൻ അതിവിശുദ്ധൻകൈരുബിൻമേൽ വസിക്കുന്നോനെതാഴ്മയോടെ യാഗമായിതിരുമുമ്പിൽ വണങ്ങിടുമ്പോൾആത്മസൗഖ്യം ഏകി ഇന്നീഅടിയാരെ പോഷിപ്പിക്കയഹോവ റാഫാ യഹോവ ശമ്മാഉന്നതൻ നീയെ കൂടിരിക്കുന്നോൻയഹോവ റാഫാ യഹോവ ശാലോംയാഹെ നീ മാത്രം സൗഖ്യമേകുന്നോൻയഹോവ റാഫാ യഹോവ ശമ്മായഹോവ നിസ്സി യഹോവ യിരെനിൻമുഖം അടിയാർ തേടിടുമ്പോൾഅകൃത്യം നീ പൊറുക്കേണമേദേശമെങ്ങും സൗഖ്യം നേടിപ്രാണനാഥനെ ഉയർത്തിടുമേസ്വർഗ്ഗകനാൻ ചേരുവോളംഅങ്ങേ ചുമലിലായ് വഹിക്കേണമേ;- യഹോവ…നിൻ വിൺ വരവിൽ മഹത്വനാളിൽപൊൻമുഖം കണ്ടിടുമ്പോൾപൂർണ്ണസൗഖ്യം വിടുതൽ നേടിമറയും നിൻ സാന്നിദ്ധ്യത്തിൽഭാഗ്യനാട്ടിൽ ശുദ്ധർകാൺകെമൽപ്രീയനെ ചുംബിക്കുമേ;- യഹോവ…നല്ലൊലിവായ് ചെത്തി വെടിപ്പാക്കിസൽഫലം കായ്ച്ചു വളർന്നിടുമ്പോൾകുരിശെടുത്തും നിന്ദയേറ്റുംനിൻ വഴി നടന്നിടട്ടെസ്വർഗ്ഗകനാൻ […]
Read Moreനീ യോഗ്യൻ യേശുവേ സ്തുതികൾക്ക്
നീ യോഗ്യൻ യേശുവേ സ്തുതികൾക്ക് നീ യോഗ്യൻ(4)വേദനയേറും വേളയിൽ നൽകിടും ആശ്വാസംഇതു വരെയും എബനേസർ ആയി നിർത്തിയത് ഓർക്കുന്നു(2)ഇത്ര മഹാത്ഭുത സ്നേഹത്തെ നല്കിടുവാനായിഎന്ത് യോഗ്യത എന്നിൽ നീ കണ്ടു എൻ നാഥാ (2)നിർത്തിയതോ നിൻ സ്നേഹമേ ഇദ്ധരയിൽ എന്നെനിത്യതയോളം കൂട്ടിനായി കൂടെ വരേണമേ (2)തേടിയതല്ല ഞാൻ അങ്ങയെ എന്നെ തേടിയതുംഎന്നെ നേടിയ നിൻ കൃപ എത്ര അഗോചരം (2)
Read Moreനീലാകാശവും കടന്നു ഞാൻ പോകും
നീലാകാശവും കടന്നു ഞാൻ പോകുംഎന്‍റെ യേശു വസിക്കും നാട്ടിൽ(2)ചേർന്നീടും ഞാൻ ശുദ്ധരൊത്ത്(2)പാടിടും രക്ഷയിൻ ഗാനംനീലാകാശവും കടന്നു ഞാൻ പോകുംഎന്‍റെ യേശു വസിക്കും നാട്ടിൽ എന്നെ സ്നേഹിച്ചു ജീവൻ തന്നവൻ നാഥൻമേഘത്തിൽ എന്നെ ചേർപ്പാൻ വീണ്ടും വന്നീടുംഎന്നെ സ്നേഹിച്ചു നാഥൻ(2)വാനിൽ കാഹളനാദം മുഴങ്ങുമന്നാളിൽചേർന്നീടും പ്രിയനൊത്തു നാം(2)ചേർന്നീടും ഞാൻ ശുദ്ധരൊത്ത്(2)പാടിടും രക്ഷയിൻ ഗാനം;- നീലാ…ഇന്നുകാണുന്നതെല്ലാം നശ്വരമെന്നാൽഅഴിയാത്ത നിത്യ സ്വർഗ്ഗം ദൈവം തന്നിടും(2)ആഹാ ആഴിയാത്ത സ്വർഗം(2)ഈ മണ്ണിൻ ശരീരം നീങ്ങും അന്നാളിൽയേശുവേപ്പോലെയാകും ഞാൻചേർന്നീടും ഞാൻ ശുദ്ധരൊത്ത് (2)പാടിടും രക്ഷയിൻ ഗാനം;- നീലാ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- സ്തുതിച്ചിടുക നാം യേശു മഹാരാജൻ
- നന്റിയാൽ തുതിപാട് നാം യേസുവേ
- എനിക്കായ് നല്ലൊരു തുണയായ് വന്നു
- ദേവസുതസന്തതികളേ വിശുദ്ധരേ ദേവപുര
- നിൻ സ്നേഹമെന്നിൽ നിറവാൻ

