Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

നന്ദിയാൽ പാടിടുവോം നന്ദിയാൽ

നന്ദിയാൽ പാടിടുവോം നന്ദിയാൽ പാടിടുവോം നല്ലവനേശു നൽകിയ എല്ലാ ദാനങ്ങളോർത്തു നിത്യം അതിക്രമത്താൽ മരിച്ചിരുന്നവരാം നമ്മ ജീവിപ്പിച്ചേശുവോടെ പ്രവൃത്തിയാലല്ല വിശ്വാസത്താൽ കൃപയെ മാകൃപയെ-..(2)- വരുംകാലത്തിൽ നമ്മെ കൃപയുടെ ധനത്തിൽ- മഹിമയെ കാണിപ്പാനായ് ഉയർപ്പിച്ചു വ്യാപാരശക്തിയാൽ ഇരുത്തി സ്വർഗ്ഗത്തിൽ-..(2) ഉന്നത വിളികേട്ടു വന്നവരെ-അതിൽ അറിവാനോടീടുവിൻ തന്നിടും അളവില്ലാ നന്മകൾ ഇന്നിലും തന്നിലെ-…(2) ജീവനെ ത്യാഗം ചെയ്ത പലർ കർത്ത സേവയിൽ മരിച്ചു ചേർന്നു നാം അവരോടുകൂടെ പോർക്കളെ നിന്നീടാം-…(2)

Read More 

നന്ദിയാൽ സ്തുതി പാടാം എന്നേശു

നന്ദിയാൽ സ്തുതി പാടാം എന്നേശുവിനെ ഉള്ളത്തിൽ എന്നും പാടാം -(2) നല്ലവൻ വല്ലഭൻ എന്നേശു നല്ലവൻ ഇന്നുമെന്നും മതിയായവൻ (2) ചെങ്കടൽ സമമായ ശോധനകളിൽ ദൂതന്മാർ നിന്മുമ്പിൽ പോകുന്നു വിശ്വാസത്തോടെ ആജ്ഞാപിക്കുമ്പോൾ ചെങ്കടൽ പിളർന്നു മാറിടും-… യെരിപ്പോ മതിലും മുമ്പിൽ വന്നാലും യേശു നിന്‍റെ മുൻപിൽ പോകുന്നു കലങ്ങിടാതെ പതറിടാതെ തികളാൽ തകർന്നുവീഴും-… ദേഹം ദേഹി ആത്മാവും തളർന്നിടും വേളയിലും സ്തുതിഗീതങ്ങൾ പാടിടുമ്പോൾ കർത്താവു ബലം തന്നീടും-…

Read More 

നന്‍റിയാൽ തുതിപാട് നാം യേസുവേ

നന്‍റിയാൽ തുതിപാട് – നാം യേസുവേനാവാൽ എന്‍റും പാട്വല്ലവർ നല്ലവർ പോതുമാനവർവാര്‍ത്തയിൽ ഉണ്‍മയുള്ളവർഎരികോമതിലും മുന്നെ വന്താലും യേശു ഉന്തൻ മുന്നെ സെല്‍കിരാർകലങ്കിടാതെ തികയ്ത്തിടാതെതുതിയിനാൽ ഇടിന്തുവീഴും;-സെങ്കടൽ നമ്മെ സുള്‍ന്തുകൊണ്ടാലും ശിലുവയിൽ നിഴലുണ്ട്പാടിടുവോ തുതിത്തിടുവോംപാതൈകള്‍ക്കിടയ്ത്തുവിടും;-കോലിയാത്ത് നമ്മെ എതിര്‍ത്ത്വന്താലും കൊഞ്ചവും ഭയം വേണ്ടാംയേശുയെന്നും നാമം ഉണ്ട്ഇന്‍റേ ജയിത്തിടുവോം;-

Read More 

നന്ദിയാലെന്നുള്ളം നിറയുന്നു നാഥാ

നന്ദിയാലെന്നുള്ളം നിറയുന്നു നാഥാഇന്നയോളമെന്നെ കരുതിയതാൽദോഷിയാമെന്നെ നിൻ വൻ ദയയാൽകുറവെന്യേ കാത്തുവല്ലോ(2) ജീവിതയാത്രയിലനുദിനവുംഅതിശയമായെന്നെ നയിച്ചുവല്ലോ(2)ഒരു നിമിഷവുമീ ധരണിയിലലയാൻഅടിയനു നീ ഇടയേകിയില്ല(2);- നന്ദിയാലെ…തിരുകൃപയിൽ തണലൊരുക്കിയെന്നെനിരന്തരമായ് നീ മറച്ചുവല്ലോ(2)ആധികൾ വ്യാധികൾ ദുരിതങ്ങളകറ്റിക്ഷേമമോടെന്നും നീ പുലർത്തിയല്ലോ(2);- നന്ദിയാലെ…

Read More 

നന്ദിയാലെന്നുള്ളം തുള്ളുന്നേ വല്ലഭാ

നന്ദിയാലെന്നുള്ളം തുള്ളുന്നേവല്ലഭാ നിൻ കൃപയോർക്കുമ്പോൾവർണ്ണിച്ചീടാൻ സാദ്ധ്യമല്ലത്എൻ ജീവിതത്തിൽ ചെയ്ത ക്രിയകൾ(2)കൊടും പാപിയായിരുന്നെന്നെവൻ ചേറ്റിൽ നിന്നും കയറ്റിക്രിസ്തുവാകും പാറമേൽ നിർത്തിപുത്തൻ പാട്ടുമെന്‍റെ നാവിൽ തന്നതാൽ(2)വൻ ശോധനാ വേളയിൽതീച്ചൂളയിൻ നടുവിൽചാരത്തണഞ്ഞു രക്ഷിച്ചമമ കാന്തനെ നിൻ സ്നേഹമോർക്കുമ്പോൾ(2)ഈ ലോകം തരാത്ത ശാന്തിയെൻഹൃത്തേ നിറച്ച സ്നേഹമായ്എന്നെന്നും കാത്തിടുന്നെന്നെനിത്യ കാന്തയായ് താൻ കൂടെ വാഴുവാൻ(2)

Read More 

നന്ദിയല്ലാതില്ല ചൊല്ലുവാൻ

നന്ദിയല്ലാതില്ല ചൊല്ലുവാൻ യേശുവേ നിൻ കരുണയോർത്താൽ ഈ പാപിയാമെന്നെ നേടീടുവാൻ തിരുരക്തം ചിന്തീ ക്രൂശതിൽഇത്രമേൽ ഇത്രമേൽ എന്നെ ആഴമായ് സ്നേഹിച്ചിടാൻഎന്നിൽ എന്തു കണ്ടു നാഥാ ഇത്രമേൽ എന്നെ സ്നേഹിപ്പാൻ കഴുകണേ നിൻ ശുദ്ധ രക്തത്താൽ നിറയ്ക്കണേ നിൻ ആത്മാവിനാൽ ജീവിച്ചീടും ഞാൻ ക്രൂശിൻ സാക്ഷിയായ് സേവിച്ചീടും ഞാൻ അന്ത്യം വരെ;-അളവില്ലാത്തതാം ദാനങ്ങളാൽ അനുദിനം പോറ്റും നാഥനായ് പകരം എന്തു ഞാൻ നൽകീടുമേ പൂര്ർണ്ണ ഹൃദയമോടാരാധിക്കും;-കാന്താ വാഞ്ചിക്കുന്നെന്‍റെയുള്ളംതാതൻ പൊന്മുഖം കാൺമതിനായ്യുഗായുഗം സ്വർഗ്ഗ വാസത്തിനായ് മുറ്റുമായ് ഒരുക്കുന്നെന്നെ ഞാൻ;-

Read More 

നല്ലോരിൽ സുന്ദരി നി​ന്‍റെ പ്രിയനെന്തു

നല്ലോരിൽ സുന്ദരി നിന്‍റെ പ്രിയനെന്തു വിശേഷതയുള്ളൂ? എന്‍റെ പ്രിയൻ ചുവപ്പോടു നല്ല വെണ്ടകലർന്നൊരു വീരൻ ആയിരം പത്താളെ നോക്ക്-അതിൽ എന്നേശുമുഖ്യനായുണ്ട് പൊന്നിന്‍റെ കട്ടയെ നോക്ക്-അതിൽ എന്നേശുവിൻ തലയുണ്ട് അക്കരിങ്കാക്കയെ നോക്ക്-അതിൽ എന്നേശുവിൻ മുടിയുണ്ട് പ്രാക്കളിൻ കണ്ണുകൾ നോക്ക്-അതിൽ എന്നേശുവിൻ കൺകളുണ്ട് നന്മണപ്പൂന്തടം നോക്ക്-അതിൽ എന്നേശുവിൻ കവിളുണ്ട് താമരപ്പൂവിനെ നോക്ക്-അതിൽ എന്നേശുവിൻ ചുണ്ടുണ്ട് പച്ചപതിച്ച പൊൻ നോക്ക്-അതിൽ എന്നേശുവിൻ കൈകളുണ്ട് നീലക്കൽ ദന്തത്തെ നോക്ക്-അതിൽ എന്നേശുവിൻ വയറുണ്ട് തങ്കത്തിൻ വെൺകൽതൂൺ നോക്ക്-അതിൽ എന്നേശുവിൻ തുടയുണ്ട് ദേവതാരമരം നോക്ക്-അതിൽ എന്നേശുവിൻ […]

Read More 

നല്ലൊരു ദേശം എത്ര സുന്ദര ദേശം

നല്ലൊരു ദേശംഎത്ര സുന്ദര ദേശംനമുക്ക് യേശു ഒരുക്കുംഒരു ശാശ്വത ഭവനം (2)അവിടെ നാം പാർക്കുംനിത്യമായവാസംഅവിടെ നാം കേൾക്കുംഹല്ലേലുയ്യാ ഗീതം(2);- നല്ലൊരു…അന്നു നമ്മൾ പാടുംസന്തോഷത്തിൻ ഗീതംഅന്നു നമ്മൾ കാണുംസ്വർഗ്ഗീയ സൗഭാഗ്യം(2);- നല്ലൊരു…കഷ്ടതയും ഇല്ലകണ്ണുനീരതില്ലരോഗമവിടില്ലദുഃഖമവിടില്ല(2);- നല്ലൊരു…

Read More 

നല്ലൊരു നാളയെ കാത്തിരിപ്പൂ ഞാൻ

നല്ലൊരു നാളയെ കാത്തിരിപ്പൂ ഞാൻശോഭനമായൊരു ദേശമതിൽപ്രിയനുമായുള്ള വാസമതോർക്കുമ്പോൾഇല്ലില്ല ഖേദം തെല്ലുമെന്നിൽഇത്രമാം സ്നേഹം എന്നിൽ പകർന്ന്മാറോട് ചേർത്ത സ്നേഹനാഥാഅങ്ങല്ലാതാരും ആശ്രയം വെയ്പ്പാൻഇല്ലില്ല വേറെ ഈ ധരയിൽപോയതുപോൽ താൻ വേഗം വരാമെന്ന്ചൊല്ലി പിരിഞ്ഞൊരെൻ യേശുനാഥാപൊൻമുഖം കാണ്മാൻ വാഞ്ചയതേറുന്നേഇല്ലില്ല മറ്റൊന്നും ജീവിതത്തിൽ

Read More 

നല്ലൊരു നാഥനെ കണ്ടു ഞാൻ

നല്ലൊരു നാഥനെ കണ്ടു ഞാൻഎന്നാത്മ രക്ഷകനെഅല്ലലകന്നിങ്ങു പാടി പുകഴ്ത്തിടാൻനല്ലോരു രക്ഷകനെഭാരങ്ങളേറുമീ പാരിടത്തിൽഎൻ ഭാരം ചുമന്നിടുന്നോൻതുമ്പങ്ങൾ നീക്കിടും ഇമ്പം പകര്ർന്നിടുംഅൻപുള്ള കര്ർത്താവു താൻ;- നല്ലൊരു…കണ്ടെത്തി ആശ്വാസം തന്നിലതാൽഞാൻ ഭാഗ്യവാൻ ഇന്നിഹത്തിൽമാഞ്ഞിടും മഞ്ഞു തൂവെയിലി-ലെന്നപോൽ മാനസഖേതങ്ങൾ;- നല്ലൊരു…

Read More