Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

മാനസമോദക മാധുര്യ വചനം

മാനസമോദക മാധുര്യ വചനം ധ്യാനിക്കുമ്പോൾ കൃപയേകുപരാ ഓരോ ഹൃദന്തത്തിനാവശ്യമതുപോൽ നീരൊഴുക്കേകിടുക (2) പാപാന്ധകാരം ദുരിതമാക്കും വേദപ്രമാണങ്ങളെ മോദമോടുൾക്കൊണ്ടുവരുമുണരാൻ നിൻ സ്വരം കേൾപ്പിക്കുക(2);- മാനസി ലാസറിൻ ജീവനേകിയ നാദം ദാസരിൻ കാതുകളിൽ ഓതുക നീ നിൻ ജീവന്‍റെ വചനം ഈ മൃതരാർത്തീടുവാൻ (2);- മാനസ പിൻതിരിഞ്ഞാടി താളടിയായി നിൻ കൃപ കൈവെടിഞ്ഞാർ താപമാനസാൽ ആവലായ് വരുവാൻ നിൻ സ്വരം കേൾപ്പിക്കുക(2);- മാനസ നിൻ ജനം നിന്നിൽ സുസ്ഥിരമാവാൻ വൻമഴയേകണമേ കന്മഷഹീന നിന്‍റെ മൊഴിയേവാൻ നൽ മധുരാമൃതമേ(2);- മാനസ

Read More 

മനസ്സലിവിൻ മഹാദൈവമേ

മനസ്സലിവിൻ മഹാദൈവമേ കനിയേണമേ കരുണാനിധേ എത്രനാളായ് ഞങ്ങൾ ആർത്തിയോടെ പ്രാർത്ഥിച്ചുണർന്നിങ്ങു കാത്തിരിപ്പൂ ഇത്രനാളായും ഈ ലോകം കാണാ- ത്താത്മ ശക്തി അയക്കേണമേ; – മന എന്നുവരെക്കാണും ശൂന്യാവസ്ഥ ഉയരത്തിൽ നിന്നാത്മം പകരുവോളം അന്നുവനാന്തരം ഉദ്യാനമായിത്തീരും ഉദ്യാനം വനമായ് എണ്ണും;- മന അന്ധകാരം ഭൂമിയെ മൂടുന്നേ അന്ത്യലക്ഷ്യങ്ങളും കണ്ടീടുന്നേ എന്തിനീ ആലസ്യം നാമും ഉണരുക കാന്തനെ കാണ്മതിനായ്;- മന

Read More 

മനസ്സേ വ്യാകുലമരുതേ കരുതാൻ

മനസ്സേ വ്യാകുലമരുതേകരുതാൻ നിനക്കവൻ മനമടുത്തുണ്ട്(2)കണ്ണുകൾ കാൺമതില്ലകാതുകൾ കേൾപ്പതില്ലഒരു ഹൃദയത്തിലും അതു തോന്നീട്ടില്ലസമ്പന്ന ഭരണിയിൽ നിന്നവൻ തൂകുംനിരന്തരം അനുഗ്രഹം മാരിപോൽ ചൊരിയുംനിത്യനാം ദൈവം തൻ അനുഗ്രഹ ശാലകൾനിനക്കായ് തുറന്നിടും നീ ചോദിക്കിൽ;ആകാശ പറവകൾ വിതയ്ക്കുന്നില്ലഅവനവയ്ക്കവകാശം ന്യായമായ് കൊടുക്കും;-അബ്രഹാമിൻ ദൈവം തൻയിസഹാക്കിൻ ദൈവം തൻ(2)യോസേഫവനെ മിസ്രയീമിൽ കരുതിക്ഷാമകാലത്തെല്ലാം ക്ഷേമായ് പോറ്റിപ്രഭുക്കളിൽ അവനെ പ്രഭുവായ്ക്കരുതി;-

Read More 

മനസോടെ ശാപമരത്തിൽ തൂങ്ങിയ

മനസ്സോടെ ശാപ-മരത്തിൽ തൂങ്ങിയ മനുവേലാ ദൈവ-ജാതാനിനക്കീ വേദന വരുത്തിവെച്ചതി നീചൻ ഞാനയ്യോപരമനീതിയെൻ-ദുരിതത്താലെന്നെ അരിവാൻ നിന്നൊരുനേരംപരമൻ നീ അതാൽ-അരിയപ്പെട്ടിടാൻ ഇറങ്ങിവന്നല്ലോമലപോലെ ശാപം ജ്വലിച്ചിറങ്ങിയ നിലത്തിൻ പാതകംമൂലംഅലിഞ്ഞു നീ ശാപം തലയിൽ കൊണ്ടീടാൻ വലിമവിട്ടല്ലോനന്ദികെട്ട ഈ നരരെ നരക അഗ്നിയിൽ നിന്നു-നേടാൻമന്നവാ തിരു-പൊൻകുരുതി നീ ചിന്തി നിന്നല്ലോദൈവകോപത്തിൽ ദർശനം വിട്ടു പാപി ഞാനൊളിച്ചീടാൻസർവ്വ ലോകത്തിൻ നായകാ നിൻ വിലാവും വിണ്ടല്ലോമരിച്ചവർക്കമൃതായ് നിൻ ദേഹത്തെ നുറുക്കിയോ ജീവനാഥാമുറിഞ്ഞുടഞ്ഞ നിൻ തിരുമെയ്യിൽ രക്തം ചൊരിഞ്ഞല്ലോ പാരിൽഅരിഷ്ട പാപിനിൻ തിരുപുണ്യങ്ങളിൽ ശരണംവച്ചു വന്നയ്യോതിരുപ്രതിമയാക്കടിമയേ കൃപ […]

Read More 

മനസ്സൊരുക്കുക നാമൊരു പുതുക്ക

മനസ്സൊരുക്കുക നാമൊരു പുതുക്കത്തിനായ്കർത്തനേശു സാക്ഷികളായ്ഒത്തു ചേർന്നിടാം ഒത്തു പാടിടാംതന്‍റെ നാമ മഹത്വത്തിനായ്ദൈവസ്നേഹത്തിൽ നാമൊത്തു വളർന്നീടുമ്പോൾലോകർ യേശുവേ അറിയുംസഭ ഏകമായ് ഒരു ദേഹമായ്-പ്രഭ വീശണം ഇഹത്തിൽകണ്ണുനീരിൽ നാമൊരുമിച്ചു വിതച്ചീടുകിൽആർപ്പോടെ കൊയ്തെടുക്കുംആത്മ ശക്തിയിൽ അടരാടുമ്പോൾ-അവനായ് നാം ജയമെടുക്കുംനീർത്തോടുകൾ തേടുന്ന മാൻപേടപോൽഅതിദാഹത്തോടെ നമ്മൾആത്മമാരിക്കായ് പ്രാർത്ഥിച്ചീടുമ്പോൾ-അവൻ നമ്മെ നിറച്ചീടുമെ

Read More 

മനസ്സു തുറക്കു വാനൊരിടം

മനസ്സു തുറക്കുവാനൊരിടം ഹൃദയം പകരുവാനൊരിടം അനുദിന ജീവിത ദുരിതം അതിരികളില്ലാതെ പകരാൻ അരുമനാഥൻ തൻ അരികിലല്ലാ- തൊരിടമി മരുവിലുണ്ടോ(2);- മനസ്സു… ഇരുട്ടിന്‍റെ ഭീകര ദിനങ്ങൾ ഭയത്തിന്‍റെ ഏകാന്ത നിമിഷം അരുമനാഥൻ തൻ അരികിലല്ലാ- തെവിടെ ഞാൻ പകർന്നിടും (2);- മനസ്സു… രോഗത്തിൻ ഘോരവേദനയാൽ ദേഹം തളരുന്ന സമയം അരുമനാഥൻ തൻ അരികിലല്ലാ- തഭയമി മരുവിലുണ്ടോ (2);- മനസ്സു…

Read More 

മഹിമയെഴും പരമേശാ പാഹിമാം

മഹിമയെഴും പരമേശാ പാഹിമാം യേശുമഹേശാ നിസ്തുല സ്നേഹ സാഗരമേ, ഹാ പ്രസ്താവ്യമെ തിരുനാമം കിതോ നീ താനെൻ വിശ്രാമം; കാർമുകിൽ ഭീകരമായ് വരുന്നേരം കാൺമതോ നിയമത്തിൻ വില്ലൊന്നായതിൽ തീരുമെൻ ഭാരം; സംഗതിയില്ലിളകീടുവാൻ നേഹ-ച്ചങ്ങലയാൽ തിരുമാർച്ചോടെന്നെയിണച്ചതുമൂലം; താവക സന്നിധി ചേർന്നതികാലേ ജീവനിൽ നിറഞ്ഞെഴുന്നേൽക്കും പാവന ചിന്തകളാലെ; – നിൻ മുഖകാന്തിയെൻ മ്ളാനത നീക്കും നിൻ മധുരാമ്യതവചനം ഖിന്നതയാകവേ പോക്കും; ക്രൂശിലെ രക്തമെൻ ജീവനാധാരമെ നാശലോകം വെടിഞ്ഞാടാൻ ആശയോടേശുവേ നേടാൻ; പളുങ്കു കടൽ തീരത്തിരുന്നു ഞാനെന്‍റെ കളങ്കമറേറശുവെ കാണും വിളങ്ങും […]

Read More 

മനം തളരുന്ന വേളകളിൽ

മനം തളരുന്ന വേളകളിൽസ്നേഹിതർ മാറിടും നാളുകളിൽതുണയായി ആരും കണ്ടിടാതെ ഞാൻജീവിത പാതയിൽ തളരുമ്പോൾഭയപ്പെടേണ്ട ഞാൻ അരികിലുണ്ട്എന്നുര ചെയ്തവൻ കൂടെയുണ്ട്(2) മനം…ജീവിതത്തിൽ എൻ ഏകാന്തതയിൽആശ്വാസമായാരും കണ്ടിടാതെജീവിതമാകെ തളർന്നിടുമ്പോൾആശ്വാസ ദായകൻ അരികിലുണ്ട്(2);- ഭയപ്പെ…ദൈവം താൻ സ്നേഹിക്കും മക്കളുടെജീവിതത്തിൽ മാറാ ഉണ്ടെങ്കിലും(2)മാറായെ മധുരമാക്കിയവൻകൂടെയുള്ളതിനാൽ സന്തോഷിക്കാം(2);- ഭയപ്പെ…ദൈവത്തെ സ്നേഹിക്കും മക്കളുടെജീവിതത്തിലെല്ലാം നന്മയ്ക്കായ്(2)കൂടി വ്യപരിക്കുന്നു എന്ന്തൻ മക്കൾക്കെന്നും രുചിച്ചറിയാം(2);- ഭയപ്പെ…ആകയാൽ ജീവിതം നിരാശയായിജീവിത കപ്പൽ തകർത്തിടാതെ(2)ദൈവകങ്ങളിൽ ഏൽപ്പിച്ചിടാംദൈവത്തിൽ പൂർണമായ് ആശ്രയിക്കാം(2);- ഭയപ്പെ…

Read More 

മഹിമയിൽ വലിയവൻ മഹോന്നതൻ

മഹിമയിൽ വലിയവൻ മഹോന്നതൻമനമുരുകും എന്നെ ചേർത്തിടുന്നവൻബലമാർന്ന സങ്കേതം അടുത്തുള്ളവൻയാക്കോബിൻ ദെയ്വമായി നമുക്കുള്ളവൻആരാധിക്കാം എന്നും പരിശൂദ്ധനെ എല്ലാം നൽകി പോറ്റിടുന്ന സർവ്വ ശക്തനേനിൻ ചാരെ അണയും മനമുരുകിതിരു മാർവ്വിൽ ചാരി നിത്യം ഞാൻ മറയും പാറയിൽ ജലവും മാറായിൽ മധുരവും എനിക്കു നീഏകീടുന്ന സ്വർഗ്ഗ പിതാവേ നന്ദി നാഥാ നന്ദി നിൻ ദയക്കായ്;- ആരാധിക്കാം…വാനിൽ പെയ്യും ഹിമവും മഴയും അവിടേക്കു മടങ്ങാതെ ഭൂമി നനക്കും വിതക്കുവാൻ വിത്തും ഭക്ഷിപ്പാൻ അന്നവുംഎനിക്കു നീ ഏകീടുന്ന സ്വർഗ്ഗ പിതാവേ നന്ദി നാഥാ […]

Read More 

മനമേ ഭയംവേണ്ട കരുതാൻ കർത്ത

മനമേ ഭയംവേണ്ട കരുതാൻ കർത്തനുണ്ട്മരുവിൽ പതറരുതേ മണവാളൻ കൂടെയുണ്ട്(2)ഹേ ഭാരമേ നിന്‍റെ ജയമെവിടെഹേ രോഗമേ നിന്‍റെ ജയമെവിടെ(2)നിരാശയൊന്നും ബാധിക്കയില്ലനിരന്തരം പ്രാർത്ഥനയുള്ളവർക്ക്(2)നീട്ടിയ കരങ്ങളെല്ലാം മടങ്ങും നിനക്കെതിരായ്കൂട്ടുകാർ കൂട്ടമായ്‌ വിട്ടുപിരിയും വേളകളിൽ(2)എൻ ആശ യേശുവിലാകയാൽഭാരം ലേശ മേശുകയില്ലെനിക്ക്(2)നിരാശയൊന്നും ബാധിക്കയില്ലനിരവധി വാഗ്ദത്തമുണ്ടെനിക്ക്(2);­ മനമേ…ആശ്രയിച്ചോർ കൈവെടിയും ആശവച്ച കൊമ്പൊടിയുംമരണത്തിൻ താഴ്‌വരയിൽ കർത്തനെന്നെ കൈവിടില്ല(2)ഹേ മരണമേ നിന്‍റെ ജയമെവിടെപാതാളമേ വിഷമുള്ളെവിടെ(2)മരണത്തെ ജയിച്ചവൻ കൂടെയുള്ളപ്പോൾനാമിനിയെന്തിനു ഭയപ്പെടണം(2);­ മനമേ…

Read More