മനമേ ഉണർന്നു സ്തുതിക്ക
മനമേ ഉണർന്നു സ്തുതിക്ക നിൻ ദൈവത്തെ നീമനമേ ഉണർന്നു സ്തുതിക്കരാത്രി കഴിഞ്ഞു ഇതാ മാത്രിയേകൻ ശക്തിയാൽ വാതൃനാമത്തെ നന്നായ് വാഴ്ത്തിയുയർത്തുവാനായ്ജീവജന്തുക്കളെല്ലാം ദൈവമഹത്വത്തിന്നായ് ലാവണ്യ നാദമോടെ ആവോളം പുകഴ്ത്തുന്നുഅന്ധകാരത്തിൻ ഘോര-ബന്ധം പുത്രനാൽ നീക്കി തന്‍റെ മുഖപ്രകാശം നിന്മേൽ ഉദിപ്പിച്ചോനെസകലദോഷങ്ങളെയും അകലെ മാറ്റി നിനക്കു പകൽതോറും പുതുകൃപ മകനാൽ ചൊരിയുന്നോനെഅതികാലത്തു ജ്ഞാനത്തിൻ പടിവാതിൽക്കൽ ഉണർന്നും മടിക്കാതെ ജീവമാർഗ്ഗം പഠിച്ചും കൊള്ളുന്നോൻ ധന്യൻനിത്യതാതന്നു സ്തോത്രം മൃത്യുഹരന്നു സ്തോത്രം സത്യാത്മാവിന്നും സ്തോത്രം ആദ്യം ഇന്നുമെന്നേക്കും
Read Moreമനമേ വാഴ്ത്തുക നീ
മനമേ വാഴ്ത്തുക നീ എൻ പരനെ സ്തുതിക്കുക നീ അവൻ ചെയ്ത നനകൾ ഒന്നുമേ മറക്കാതെ വാഴ്ത്തുക നീ പരനെ അകൃത്യങ്ങൾ മോചിച്ചവൻ രോഗമെല്ലാം സൗഖ്യമാക്കിയോൻ പ്രാണനെ മരണത്തിൽ നിന്നു വീടുത്തവൻ ദയയും കരുണയും അണിയിച്ചല്ലോ അറിയുന്നവൻ നമ്മേ കരുതുന്നു നമുക്കായി താതനു മക്കളോടു കരുണ എന്നപോൽ തൻ സ്നേഹം വലിയതല്ലോ അനവധി ഭാരങ്ങളാൽ അനുദിനം വലഞ്ഞിടുമ്പോൾ അവൻ തരും കൃപയാൽ നിറഞ്ഞു നീ ദിനവും വാഴ്ത്തുക നീ പരനെ സ്വർഗ്ഗാധി സ്വർഗ്ഗസ്ഥൻ താൻ രാജാധി രാജനവൻ […]
Read Moreമാനസമോദക മാധുര്യ വചനം
മാനസമോദക മാധുര്യ വചനം ധ്യാനിക്കുമ്പോൾ കൃപയേകുപരാ ഓരോ ഹൃദന്തത്തിനാവശ്യമതുപോൽ നീരൊഴുക്കേകിടുക (2) പാപാന്ധകാരം ദുരിതമാക്കും വേദപ്രമാണങ്ങളെ മോദമോടുൾക്കൊണ്ടുവരുമുണരാൻ നിൻ സ്വരം കേൾപ്പിക്കുക(2);- മാനസി ലാസറിൻ ജീവനേകിയ നാദം ദാസരിൻ കാതുകളിൽ ഓതുക നീ നിൻ ജീവന്‍റെ വചനം ഈ മൃതരാർത്തീടുവാൻ (2);- മാനസ പിൻതിരിഞ്ഞാടി താളടിയായി നിൻ കൃപ കൈവെടിഞ്ഞാർ താപമാനസാൽ ആവലായ് വരുവാൻ നിൻ സ്വരം കേൾപ്പിക്കുക(2);- മാനസ നിൻ ജനം നിന്നിൽ സുസ്ഥിരമാവാൻ വൻമഴയേകണമേ കന്മഷഹീന നിന്‍റെ മൊഴിയേവാൻ നൽ മധുരാമൃതമേ(2);- മാനസ
Read Moreമനസ്സലിവിൻ മഹാദൈവമേ
മനസ്സലിവിൻ മഹാദൈവമേ കനിയേണമേ കരുണാനിധേ എത്രനാളായ് ഞങ്ങൾ ആർത്തിയോടെ പ്രാർത്ഥിച്ചുണർന്നിങ്ങു കാത്തിരിപ്പൂ ഇത്രനാളായും ഈ ലോകം കാണാ- ത്താത്മ ശക്തി അയക്കേണമേ; – മന എന്നുവരെക്കാണും ശൂന്യാവസ്ഥ ഉയരത്തിൽ നിന്നാത്മം പകരുവോളം അന്നുവനാന്തരം ഉദ്യാനമായിത്തീരും ഉദ്യാനം വനമായ് എണ്ണും;- മന അന്ധകാരം ഭൂമിയെ മൂടുന്നേ അന്ത്യലക്ഷ്യങ്ങളും കണ്ടീടുന്നേ എന്തിനീ ആലസ്യം നാമും ഉണരുക കാന്തനെ കാണ്മതിനായ്;- മന
Read Moreമനസ്സേ വ്യാകുലമരുതേ കരുതാൻ
മനസ്സേ വ്യാകുലമരുതേകരുതാൻ നിനക്കവൻ മനമടുത്തുണ്ട്(2)കണ്ണുകൾ കാൺമതില്ലകാതുകൾ കേൾപ്പതില്ലഒരു ഹൃദയത്തിലും അതു തോന്നീട്ടില്ലസമ്പന്ന ഭരണിയിൽ നിന്നവൻ തൂകുംനിരന്തരം അനുഗ്രഹം മാരിപോൽ ചൊരിയുംനിത്യനാം ദൈവം തൻ അനുഗ്രഹ ശാലകൾനിനക്കായ് തുറന്നിടും നീ ചോദിക്കിൽ;ആകാശ പറവകൾ വിതയ്ക്കുന്നില്ലഅവനവയ്ക്കവകാശം ന്യായമായ് കൊടുക്കും;-അബ്രഹാമിൻ ദൈവം തൻയിസഹാക്കിൻ ദൈവം തൻ(2)യോസേഫവനെ മിസ്രയീമിൽ കരുതിക്ഷാമകാലത്തെല്ലാം ക്ഷേമായ് പോറ്റിപ്രഭുക്കളിൽ അവനെ പ്രഭുവായ്ക്കരുതി;-
Read Moreമനസോടെ ശാപമരത്തിൽ തൂങ്ങിയ
മനസ്സോടെ ശാപ-മരത്തിൽ തൂങ്ങിയ മനുവേലാ ദൈവ-ജാതാനിനക്കീ വേദന വരുത്തിവെച്ചതി നീചൻ ഞാനയ്യോപരമനീതിയെൻ-ദുരിതത്താലെന്നെ അരിവാൻ നിന്നൊരുനേരംപരമൻ നീ അതാൽ-അരിയപ്പെട്ടിടാൻ ഇറങ്ങിവന്നല്ലോമലപോലെ ശാപം ജ്വലിച്ചിറങ്ങിയ നിലത്തിൻ പാതകംമൂലംഅലിഞ്ഞു നീ ശാപം തലയിൽ കൊണ്ടീടാൻ വലിമവിട്ടല്ലോനന്ദികെട്ട ഈ നരരെ നരക അഗ്നിയിൽ നിന്നു-നേടാൻമന്നവാ തിരു-പൊൻകുരുതി നീ ചിന്തി നിന്നല്ലോദൈവകോപത്തിൽ ദർശനം വിട്ടു പാപി ഞാനൊളിച്ചീടാൻസർവ്വ ലോകത്തിൻ നായകാ നിൻ വിലാവും വിണ്ടല്ലോമരിച്ചവർക്കമൃതായ് നിൻ ദേഹത്തെ നുറുക്കിയോ ജീവനാഥാമുറിഞ്ഞുടഞ്ഞ നിൻ തിരുമെയ്യിൽ രക്തം ചൊരിഞ്ഞല്ലോ പാരിൽഅരിഷ്ട പാപിനിൻ തിരുപുണ്യങ്ങളിൽ ശരണംവച്ചു വന്നയ്യോതിരുപ്രതിമയാക്കടിമയേ കൃപ […]
Read Moreമനസ്സൊരുക്കുക നാമൊരു പുതുക്ക
മനസ്സൊരുക്കുക നാമൊരു പുതുക്കത്തിനായ്കർത്തനേശു സാക്ഷികളായ്ഒത്തു ചേർന്നിടാം ഒത്തു പാടിടാംതന്‍റെ നാമ മഹത്വത്തിനായ്ദൈവസ്നേഹത്തിൽ നാമൊത്തു വളർന്നീടുമ്പോൾലോകർ യേശുവേ അറിയുംസഭ ഏകമായ് ഒരു ദേഹമായ്-പ്രഭ വീശണം ഇഹത്തിൽകണ്ണുനീരിൽ നാമൊരുമിച്ചു വിതച്ചീടുകിൽആർപ്പോടെ കൊയ്തെടുക്കുംആത്മ ശക്തിയിൽ അടരാടുമ്പോൾ-അവനായ് നാം ജയമെടുക്കുംനീർത്തോടുകൾ തേടുന്ന മാൻപേടപോൽഅതിദാഹത്തോടെ നമ്മൾആത്മമാരിക്കായ് പ്രാർത്ഥിച്ചീടുമ്പോൾ-അവൻ നമ്മെ നിറച്ചീടുമെ
Read Moreമനസ്സു തുറക്കു വാനൊരിടം
മനസ്സു തുറക്കുവാനൊരിടം ഹൃദയം പകരുവാനൊരിടം അനുദിന ജീവിത ദുരിതം അതിരികളില്ലാതെ പകരാൻ അരുമനാഥൻ തൻ അരികിലല്ലാ- തൊരിടമി മരുവിലുണ്ടോ(2);- മനസ്സു… ഇരുട്ടിന്‍റെ ഭീകര ദിനങ്ങൾ ഭയത്തിന്‍റെ ഏകാന്ത നിമിഷം അരുമനാഥൻ തൻ അരികിലല്ലാ- തെവിടെ ഞാൻ പകർന്നിടും (2);- മനസ്സു… രോഗത്തിൻ ഘോരവേദനയാൽ ദേഹം തളരുന്ന സമയം അരുമനാഥൻ തൻ അരികിലല്ലാ- തഭയമി മരുവിലുണ്ടോ (2);- മനസ്സു…
Read Moreമനതാർ മുകുരത്തിൻ പ്രകാശം
മനതാർ മുകുരത്തിൻ പ്രകാശംമനുകുലതിൻ മതത്തിനെല്ലാംപൊരുത്തം വരുത്തിവയ്ക്കുംമനതാർ മുകുരത്തിൻ പ്രകാശംമനസി വരും മദഭാവന നീക്കുംമഹിതമനസ്സുകൾ മാതൃകയാക്കുംമതിസുഖമനിശമശേഷമുദിക്കുംമറുത്തു പറഞ്ഞോർ വന്നു പദത്തിൽ നമസ്കരിക്കും;- മന….പട്ടുകുപ്പായമയ്യോ! നിന്നെ മയക്കരുതേകട്ടിപ്പൊൻ മുടിയുമെൻ പൊന്നെ അതിനോടൊത്തു മട്ടൂറും മൊഴികളും തന്നെ നിൻ വിശ്വാസത്തെകട്ടുപോകരുതെന്നു തന്നെ എനിക്കുള്ളാശപട്ടിവിടെയിട്ടു ഭൂമിവിട്ടു നരൻ തട്ടുകേടയ് പോകും-ശവക്കുഴിയിൽപട്ടവല്ല പഴന്തുണിയിട്ടു കെട്ടിചെറ്റു മറവേകും അവനു ചെറുതുട്ടുപോലുമിട്ടു കൊടുത്തൊട്ടു ദയകാട്ടുകില്ല ചാകും സമയമയ്യോ!ചട്ടമിതാണെട്ടുകെട്ടിലഷ്ട്ടി ചെയ്തിരിപ്പവന്നുമാകും ഫലനുഭവംബഹുതര ദുരിതം മനുജനു ഭുവനേബന്ധുവർഗ്ഗമതുമെന്തിഹ വിജനേഅന്തരംഗമതിലാമയഹരനെചിന്തചെയ്ക ദിനവും മമ പ്രിയനെ;- മനതാർ …ഏ-എന്നപോലെ മാനംനോക്കി – നിലവിടൊല്ലബി-എന്നപോലെ […]
Read Moreമണവാളൻ യേശു വരുന്നിതല്ലോ
മണവാളൻ യേശു വരുന്നിതല്ലോമണവാട്ടി വേഗം ഉണർന്നിടട്ടെലോകമെങ്ങും ലക്ഷ്യം കണ്ടുതുടങ്ങിവേഗം വരും യേശു ലോക രക്ഷകൻഅത്തിവൃക്ഷം പൂത്തു തളിർത്തു കാണ്മിൻവീണ്ടെടുപ്പിൻ കാലമടുത്തിതല്ലോയുദ്ധവും പകർച്ച വ്യാധികളെല്ലാം ക്രിസ്തു വരവിന്‍റെ സത്യലക്ഷ്യങ്ങൾകള്ളനെന്നപോൽ താൻ വേഗം വരുന്നുവെള്ളവസ്ത്രമെല്ലാം കാത്തുകൊള്ളട്ടെകന്യകമാർ പത്തുമുറങ്ങീടുന്നുപാതിരാത്രിതന്നിൽ പ്രിയൻ വരുമേദാസരെല്ലാം നിത്യം ജാഗരിക്കട്ടെയേശുവരും സെക്കണ്ടറിഞ്ഞുകൂടാവരികയെന്നാവിയോതുന്നതുപോൽമണവാട്ടി കൂടെ പറഞ്ഞിടട്ടെഗോപുരത്തിൽകൂടിയകത്തുപോവാൻവസ്ത്രമലക്കുന്നോർ ഭാഗ്യമുള്ളവർപെരുമീനുദിച്ച വാനവിരവിൽഉഷകാലം വന്നിങ്ങടുത്തുവല്ലോവേഗം വരുന്നെന്നു മൊഴിഞ്ഞ പരാവരിക മേഘത്തിൽ ഞങ്ങളെ ചേർപ്പാൻഉണർന്നെഴുനേൽപ്പിൻ തിരുസഭയേ: എന്ന രീതി
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- അങ്ങേ പോലെ ആകുവാൻ
- ആരാധിക്കുന്നു ഞങ്ങൾ
- എന്റെ ദൈവമായ രാജാവേ തിരുനാമം
- കരുണേശാ എന്റെ യേശുനാഥാ
- കാണുന്നു ഞാനൊരു വിശുദ്ധസഭ

