കുരിശരികിൽ യേശുവേ
കുരിശരികിൽ യേശുവേ പാർപ്പിച്ചെന്നെ നിന്‍റെരക്തത്തിൽ കഴുകുകേ ദേഹിയാകെയെന്‍റെയേശുവിൻ ക്രൂശതിൽ മാത്രം എൻ പ്രശംസവേറെയില്ല ഭൂവിതിൽ ഒന്നിലും പുകഴ്ച്ചഭീതിയോടെ യേശുനിൻ ക്രൂശിങ്കൽ ഞാൻ വന്നുപ്രതീക്ഷയോടെ രക്ഷയിൻ നിർണ്ണയം താൻ തന്നുക്രൂശാൽഭാരം പോവാൻ ദൈവത്തിൻ കുഞ്ഞാടേനിന്നിൽ മാത്രം തേറുവാൻ താ കൃപ വിടാതെലോകത്തിൽ എൻ ജീവിതം തീരുംനാൾവരേക്കുംക്രൂശിൽമാത്രം ആശ്രയം രക്ഷകാ ഞാൻ വയ്ക്കുംJesus keep me near the Cross,There a precious fountain;Free to all, a healing streamFlows from Calvary’s mountain.In the Cross, in […]
Read Moreക്രൂശിൻ സ്നേഹം ഓർത്തീടുമ്പോൾ
ക്രൂശിൻ സ്നേഹം ഓർത്തീടുമ്പോൾഎന്‍റെ ഉള്ളം നിറഞ്ഞിടുന്നുദൈവ സ്നേഹം ആശ്ചര്യമേഅതിൻ ഓർമ്മ പാവനമേ(2)വെറും വാക്കു കൊണ്ടുനിൻ സ്നേഹം വർണ്ണിക്കുവാൻസാദ്ധ്യമല്ല എൻ പ്രിയമുള്ള രക്ഷകനേനന്ദി യേശുവേ (8)ഒരു നറു പൂവിനെ ഞെരിച്ചമർത്തും പോലെനിൻ ദേഹം ക്രൂരമായ് തകർത്തുവോകാൽ കരം തുളച്ച കാരിരുമ്പാണിയിൽദൈവത്തിൻ കുഞ്ഞാടേ നീ പിടഞ്ഞോസാക്ഷാൽ നീ എന്‍റെ വേദന ചുമന്നുനിൻ അടിപ്പിണരിൽ ഞാൻ സൗഖ്യമായിഎൻ സമാധാനത്തിൽ ശിക്ഷ നീ സഹിച്ചുനിൻ നിണത്താൽ ഞാൻ ശുദ്ധനായി…(വെറും വാക്കു…)നിൻ മരണം മാത്രമല്ലനിൻ പുനരുത്ഥാനവും ഓർക്കുന്നു ഞാൻമരണത്തെ ജയിച്ച് സാത്താനെ തോൽപ്പിച്ചഉയർപ്പിൻ ജയ […]
Read Moreകുരിശതിൻ ദർശനം കാണുക പാപി
കുരിശതിൻ ദർശനം കാണുക പാപി കാൽവറികുരിശതിൻ ദർശനം കാണുക പാപികാൽവറി നാഥനെ കാണുക പാപികാൽകരങ്ങൾ ആണിയാൽ തറച്ചുക്രിസ്തൻ പാരതിൽ വന്നു പാതകരെ തേടിപാപികൾക്കായ് കുരിശിൽ മരിച്ചു;-കക്കയെപ്പോലെ കറുത്തവൾ ശുലേമികാന്തന്‍റെ വർണ്ണന വർണ്ണിക്കുന്നുക്രിസ്തൻ വെണ്മയും ചുവപ്പും ഉള്ളവനാകയാൽപതിനായിരം പേരിൽ അതിശ്രേഷ്ഠൻ;-കണ്ണുകൾ രണ്ടും തീജ്വാലപോലെയുംകൈകാൽ മിനുങ്ങിയ താമ്രനിറംക്രിസ്തൻ കാഹളനാദം പോലൊരു ശബ്ദവുംഉള്ളവനാണവൻ രാജരാജൻ;-അന്തമില്ലാതുള്ള അനന്തരാജന്‍റെഅവൻ ദേഹം ഗോമേദകം പോലെയുംക്രിസ്തൻ മൂവരിലൊരുവനാണവൻ രാജൻമുഖവും മിന്നൽ പ്രകാശം പോലെയും;-
Read Moreക്രൂശിൻ സ്നേഹമോർക്കുന്നു ഞാൻ
ക്രൂശിൻ സ്നേഹമോർക്കുന്നു ഞാൻ വൻപരീക്ഷയേറുമ്പോൾ (2) കാൽവറി മലമേൽ കാണുന്നു ഞാൻ യേശുവേ (2)എനിക്കായ് മരിച്ച ദൈവമേ എൻ കടങ്ങൾ തീർത്തതിനാൽ (2)എൻ പിഴ വലിയത് എൻ വിധി നീ ഏറ്റതാൽ (2)സ്വന്തം ജീവൻ തന്നതിനാൽ സ്വന്തമാക്കി തീർത്തതിനാൽ (2);- ക്രൂശിൻ… ചോരയും നീരുമായ്ചേർന്നൊഴുകി എൻ വില (2)എന്തിനി തരാതെയുള്ളൂ തന്നുവല്ലോ സർവ്വസവും (2);- ക്രൂശിൻ…നീതിയിൻ കിരീടവുമായ് തേജസിൽ നീ വന്നീടും (2)അന്നു മാറും എന്‍റെ ദുഃഖം എൻ പ്രത്യാശ ഏറിടുന്നു (2);- ക്രൂശിൻ…
Read Moreകുരിശ്ശേടുത്തേൻ നല്ല മനസ്സോടെ
കുരിശ്ശേടുത്തേൻ നല്ല മനസ്സോടെ ഞാൻ എന്‍റെ സ്വർഗ്ഗീയ പിതാവിന്‍റെ രാജ്യേ ചേരുവാൻ എന്നെ ഒരുക്കിടുന്നെ എന്നെ വിളിച്ചവനായ് എന്‍റെ സ്വർഗ്ഗീയ പിതാവിന്‍റെ രാജ്യേ ചേരുവാൻവീടും വിടുന്നേ എന്‍റെ നാടും വിടുന്നേ എന്‍റെ വീട്ടിലെത്തുവാൻ സ്വർഗ്ഗ-നാട്ടിലെത്തുവാൻ വാസമൊരുക്കിടുമ്പോൾ പ്രിയനിറങ്ങി വരുംഎന്‍റെ സ്വർഗ്ഗീയ പിതാവിന്‍റെ രാജ്യേ ചേരുവാൻവഴി വിദൂരം യാത്ര അതികഠിനം പരിശോധനയുണ്ടെ പരിഹാസവുമുണ്ടെ പാരം ക്ലേശമേറ്റ നായകൻ കൂടെയുണ്ടല്ലോഎന്‍റെ സ്വർഗ്ഗീയ പിതാവിന്‍റെ രാജ്യേ ചേരുവാൻരോഗമുണ്ടെന്നാൽ സൗഖ്യദായകനുണ്ട് ബലഹീനതയെന്നാൽ ശക്തിദായകനുണ്ട് പരിതാപമില്ലഹോ പരൻ യേശുവുള്ളതാൽഎന്‍റെ സ്വർഗ്ഗീയ പിതാവിന്‍റെ രാജ്യേ ചേരുവാൻഎന്‍റെ […]
Read Moreക്രൂശിനായ് നന്ദി മറുവില തന്നു നീ
ക്രൂശിനായ് നന്ദി മറുവില തന്നു നീഎന്‍റെ പാപം പേറി നീസ്നേഹത്താലെ കൃപകൾ ഏറെ തന്നുസ്നേഹത്തിനായ് നന്ദിആണിപ്പാടേറ്റ കൈകൾക്കായ്ഒഴുകും നിണത്താലെ കഴുകിയതാൽചാരും നിൻ മാർവ്വിൽയോഗ്യൻ നീ നാഥാസിംഹാസനത്തിൽ നീപൊൻ കിരിടം ചൂടി നീവാഴും ജയാളിയായ്ഉന്നതി വാഴും ദൈവത്തിൻ പുത്രൻസ്വർഗ്ഗമകുടം ക്രൂശിതനായ്യോഗ്യൻ നീ നാഥാThank you for the cross LordThank you for the price You paidBearing all my sin and shameIn love You cameAnd gave amazing graceThank you for this […]
Read Moreകുരിശെടുത്തെൻ യേശുവിനെ
കുരിശെടുത്തെൻ യേശുവിനെഅനുഗമിക്കും ഞാനന്ത്യംവരെഭാരങ്ങൾ നേരിടുമ്പോൾകരങ്ങളാൽ താങ്ങിടുന്നുമരണത്തിൻ താഴ്വരയതിലുമെന്നെപിരിയാത്ത മാധുര്യ നല്ല സഖിതാൻ;-അവനെന്നെയറിഞ്ഞിടുന്നുഅവനിയിൽ കരുതിടുന്നുആവശ്യഭാരങ്ങളണഞ്ഞിടുമ്പോൾഅവലംബമായെനിക്കവൻ മാത്രമാം;-മാറിടും മനുജരെല്ലാംമറന്നിടും സ്നേഹിതരുംമാറ്റമില്ലാത്തവനെൻ മനുവേൽമഹിമയിൽ വാഴുന്നുയിന്നുമെനിക്കായ്;-തീരണം പാരിലെൻനാൾതിരുപ്പാദസേവയതാൽചേരും ഞാനൊടുവിലെൻ പ്രിയന്നരികിൽഅരുമയോടവനെന്നെ മാറോടണയ്ക്കും;-
Read Moreക്രൂശിന്മേൽ കാണുന്ന സ്നേഹത്തിൽ
ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ധ്യാനിക്കുംകാൽവറി മലയെന്താശ്ചര്യംതാതന്‍റെ ഹിതത്തെ പൂർണ്ണമായ് പാലിപ്പാൻപാപമില്ലാത്തവൻ മരിച്ചുനിൻഹിതം യേശുവേ നിൻവഴി യേശുവേ എന്നിഷ്ടം അല്ലിനി എന്നാശസേവകൻ ഞാനിനി നിൻ തിരുഹിതത്തിൻവേറില്ലൊരാശയങ്ങല്ലാതെനിൻവഴയേതെന്നു നിനപ്പാനെന്നുള്ളിൽജ്ഞാനമില്ലപ്പനെ സ്വയമായ്ഉയരത്തിൻ ജ്ഞാനമെന്നുള്ളിലെന്താനന്ദംപാദത്തിൻ ദീപത്തെ തെളിക്കും;-ഏഴയിതായെന്നോടരുളിച്ചെയ്യേണമേഎന്നുര ചെയ്ത പ്രവാചകൻമാതൃകയെനിക്കിന്നീ വഴിത്തിരിവിൽനിൻ മൊഴി ശ്രദ്ധിക്കും പാലിക്കും;-എൻ വഴി കാംക്ഷിച്ച വേളകൾ പൊറുക്കൂനിൻ വഴിയൊന്നുമാത്രം ശുഭംകാലടി വയ്ക്കുവാൻ മുമ്പിൽ വിശാലതനൽകി നീ നയിക്ക പാലിക്ക;-നാളയെ ഗ്രഹിക്കാതലഞ്ഞു കേഴുമ്പോൾവഴിയിതെന്നരുളും ശബ്ദമേആത്മാവിന്നാലോചന കേൾപ്പിക്ക പരനെകാതുകൾ തുറന്നു ശ്രദ്ധിക്കും;-കുശവനിൽ മണ്ണുപോലുണ്മയായ് മെനയൂമാനത്തിൻ പാത്രമാക്കെന്നെ നീശോധന ചെയ്ക നീ മിനുക്കു […]
Read Moreക്രൂശിന്മേൽ ക്രൂശിന്മേൽ കാണുന്ന
ക്രൂശിന്മേൽ ക്രൂശിന്മേൽ കാണുന്ന താരിതാപ്രാണനാഥൻ പ്രാണനാഥൻ എൻപേർക്കായ് ചാകുന്നുആത്മാവേ പാപത്തിൻ കാഴ്ച നീ കാണുകദൈവത്തിൻ പുത്രാ നീ ശാപത്തിലായല്ലോ;-ഇത്രമാം സ്നേഹത്തെ എത്രനാൾ തള്ളി ഞാൻ ഈ മഹാ പാപത്തെ ദൈവമേ ഓർക്കല്ലേ;-പാപത്തെ സ്നേഹിപ്പാൻ ഞാനിനി പോകുമോദൈവത്തിൻ പൈതലായ് ജീവിക്കും ഞാനിനി;-കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലുംക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ;-പാപത്തിൻ ശോധന ഭീമമായ് വരുമ്പോൾക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ;-പാപത്തിൻ ഓളങ്ങൾ സാധുവെ തള്ളുമ്പോൾക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ;-ശത്രുത്വം വർദ്ധിച്ചാൽ പീഢകൾ കൂടിയാൽക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ […]
Read Moreക്രൂശിന്‍റെ പാതയിലണഞ്ഞീടു വാനായ്
ക്രൂശിന്‍റെ പാതയിലണഞ്ഞീടുവാനായ്അനുഗമിക്കുന്നു ഞാനിന്നുയേശുവേ നിന്നെ ഞാൻ നോക്കിഅനുദിനം അനിഗമിക്കുന്നു(2)ഇടുക്കമുള്ളൊരു പാതയിലൂടെകടക്കുവീനെന്നെ തൻ മൊഴിയേയുംശ്രവിച്ചു ഞാൻ അണഞ്ഞീടുന്നേരംതാങ്ങണേ കൃപയിൻ നാഥാ(2);- ക്രൂശിന്‍റെ…ക്രൂശിൻ പാത കിരീടമേകുന്നതെന്ന്ഓർത്തു ഞാനിന്നു ശക്തനായ് തീർന്നുആർത്തിടാൻ എന്നകമേ നീആനന്ദം അരുളണേ നാഥാ(2);- ക്രൂശിന്‍റെ…ക്രൂശു വഹിപ്പാൻ ശക്തമാക്കുന്നപ്രത്യാശയെന്നിൽ പകർന്നവനേ നിൻതേജസ്സിൻ കിരീടം ഞാൻ ചൂടുംആ ദിനം വരെ നടത്തെന്നെ(2);- ക്രൂശിന്‍റെ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- നന്ദിയാൽ സ്തുതി പാടാം എന്നേശു
- അനാദി സ്നേഹത്താൽ എന്നൈ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- വേണ്ട ഖേദങ്ങൾ ഇനിയും
- അരികിൽ വന്ന് എന്‍റെ മുറിവിനെ

