കരുതുന്നവൻ എന്നെ കാക്കുന്നവൻ
കരുതുന്നവൻ എന്നെ കാക്കുന്നവൻമയങ്ങുകില്ലുറങ്ങുകില്ല (2)മനം നൊന്തു കരഞ്ഞിടുമ്പോൾ എന്‍റെ അരികിലായ് അവനണയും(2)ആയിരം നാവിനാൽ വർണ്ണ്യല്ല ഈഅളവറ്റ അനുഭവത്തെ (2)എന്‍റെ സാക്ഷ്യമത് എന്‍റെ ജീവനത്എന്‍റെ ആത്മാവിനാനന്ദമേആരോരുമില്ലാതെ ഞാൻ എന്‍റെ വിഷമത്തിൽ ഞെരുങ്ങിയപ്പോൾവല്ലഭൻ വലംകയ്യിൽ പരിപാലകൻ എന്‍റെ അല്ലലകറ്റിയല്ലോഎന്‍റെ സാക്ഷ്യമത് എന്‍റെ ജീവനത് എന്‍റെ ആത്മാവിനാനന്ദമേലോകമെന്നെ പകച്ചിടുമ്പോൾ തെല്ലും ക്ലേശമെന്നിൽ ഏതുമില്ലലോകത്തെ ജയിച്ച എൻ ജീവനാഥൻഎങ്ങും കാവലായ് കൂടെയുണ്ട് എന്‍റെ സാക്ഷ്യമത് എന്‍റെ ജീവനത് എന്‍റെ ആത്മാവിനാനന്ദമേ
Read Moreകാറ്റെതിരായാലും ഓളങ്ങൾ ദുർഘട
കാറ്റെതിരായാലും ഓളങ്ങൾ വന്നാലും ഭീതിയെന്നെ തൊടുകില്ലപെരുവെള്ളം എന്‍റെ നേരെ ഉയർന്നു വന്നാലും എന്നെ കവിയുകയില്ലകാറ്റെതിരായാലും ഓളങ്ങൾ വന്നാലും ഭീതിയെന്നെ തൊടുകില്ലപെരുവെള്ളം എന്‍റെ നേരെ ഉയർന്നു വന്നാലും എന്നെ കവിയുകയില്ലഇനി മാറായോ… യെരീഹോമതിലോ… എൻ ഇടയൻ എൻ അരികിൽ വരുമെദുർഘടമോ നീരുറവോ ഏതിലും നീയേ എൻ ദൈവംഎന്നും എന്നും ആരാധിച്ചീടുമെ എൻ യേശുവേ മുഴുമനമോടെ ആരാധിച്ചീടുമെഭാരമായ് തോന്നും പാതകളിലെല്ലാം നെഞ്ചിലായ് ചാരുവാൻ നീ ചാരെ മതിയെമുള്ളുകൾ നിറയും പാതകളിലെല്ലാം കൈകളിൽ താങ്ങുവാൻ നിൻ കരം മതിയെഇവിടാർ വിട്ടു പോയാലും […]
Read Moreകരുതുന്നവൻ എന്നെ കരുതുന്നവൻ
കരുതുന്നവൻ എന്നെ കരുതുന്നവൻഓളങ്ങളേറുമീ ജീവിതസാഗരെകരം പിടിച്ചെന്നെ നയിക്കുന്നവൻഎന്നെ കരുതുന്നവൻരാവും പകലും അകലാതരികിൽമേഘത്തിൻ തണലായ് അഗ്നിത്തൂണിൻ പ്രഭയായ്(2)മരുഭൂയാത്രയിൽ സാന്ത്വനമേകി;-സൈന്യത്താലുമല്ല ശക്തിയാലുമല്ലദൈവത്തിന്‍റെ ആത്മശക്തിയാലല്ലോ(2)കൃപമേൽ കൃപ പകർന്നനുദിനമെന്നെ;-ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും പരംഅതിശയകരമായ് വഴിനടത്തുന്നവൻ(2)ആപത്തിൽ രോഗത്തിൽ കൈവെടിയാതെ;-യേശുവിൻ സ്നേഹത്തിൽ സഹജരെ കരുതാംപരിപാലിയ്ക്കാം ദൈവസൃഷ്ടികളെയെല്ലാം(2)ഇരുളിലും ശോഭിച്ചു കർത്താവിനെ സ്തുതിക്കാം;-
Read Moreകരുതുന്നവൻ കർത്തനല്ലയോ
കരുതുന്നവൻ കർത്തനല്ലയോ കാക്കുന്നവൻ കരുത്തനല്ലയോകലങ്ങേണ്ട മനമേ നീ കർത്തൻ കരങ്ങളിലല്ലയോ നീ (2)പ്രതികൂലങ്ങൾ പർവ്വതങ്ങൾ പോൽമുന്നിൽ വന്നാലും നീ ഭയപ്പെടേണ്ട (2)കർത്തനേശു കൂടെയുണ്ടല്ലോ ജയവീരനായി നടത്താൻ (2)ഭാവിയോർത്തു നീ ഭാരപ്പെടുന്നോചിന്താഭാരത്താൽ നീ വലഞ്ഞിടുന്നോ (2)സമർപ്പിക്ക നിന്‍റെ ഭാരങ്ങൾ ചുമക്കുവാൻ നാഥനുണ്ടല്ലോ (2)അസാദ്ധ്യങ്ങളെ സാദ്ധ്യമാക്കുന്നോൻസദാകാലവും കൂടെയുള്ളതാൽ(2)സങ്കടങ്ങൾ വേണ്ട തെല്ലുമേ സന്തോഷത്താൽ പാടിസ്തുതിക്കാം(2)
Read Moreകരുതുന്നവൻ ഞാൻ അല്ലയോ
കരുതുന്നവൻ ഞാനല്ലയോകലങ്ങുന്നതെന്തിനു നീകണ്ണുനീരിന്‍റെ താഴ്വരയിൽകൈവിടുകയില്ല ഞാൻ നിന്നെഎന്‍റെ മഹത്വം കാണുക നീഎന്‍റെ കയ്യിൽ തരിക നിന്നെഎന്‍റെ ശക്തി ഞാൻ നിന്നിൽ പകർന്നുഎന്നും നടത്തിടും കൃപയിൽ;-എല്ലാവരും നിന്നെ മറന്നാൽഞാൻ നിന്നെ മറന്നിടുമോഎന്‍റെ കരത്തിൽ നിന്നെ വഹിച്ചുഎന്നും നടത്തിടും ധരയിൽ;-അബ്രഹാമിന്‍റെ ദൈവമല്ലയോഅത്ഭുതം ഞാൻ ചെയ്കയില്ലയോചെങ്കടലിലും വഴി തുറപ്പാൻഞാനിന്നും ശക്തനല്ലയോ;-
Read Moreകഷ്ടങ്ങൾ ഏറി അവൻ അത്ഭുത മന്ത്രി
കഷ്ടങ്ങൾ ഏറി വന്നീടിലുംകൈവിടുകില്ല നാഥൻ മാറാത്തവൻ മറയാത്തവൻവാക്ക് മാറാത്തവൻഅവൻ അത്ഭുത മന്ത്രി വീരനാം ദൈവംനിത്യപിതാവെൻ രാജാവ്ഹാലേലുയ്യ ഹാലേലുയ്യഹാലേലുയ്യ ഹാലേലുയ്യകൂരിരുൾ പാതയിൽ അഗ്നിസ്തംഭംമരുഭൂമിയിൽ മേഘത്തണൽദാഹിക്കുമ്പോൾ തീക്കൽ പാറവിശക്കുമ്പോൾ ദിനവും മന്ന;- അവൻ…കഷ്ടതയിലെൻ ഉറ്റ സഖി തീച്ചൂളയിലെൻ കൂടെയുള്ളോൻചെങ്കടൽ മദ്ധ്യേ പുതു വഴിയാണവൻമാറയിലെന്നും മാധൂര്യവാൻ;- അവൻ…
Read Moreകരുണയിൻ കൃപയുള്ള നാഥാ നിൻ
കരുണയിൻ കൃപയുള്ള നാഥാനിൻ കരുതൽ മാത്രം മതിദിനവും നടത്തുന്ന ദേവനിൻ വഴികളതൊന്നു മതിനിൻ ദാനം മതി നിൻ സ്നേഹം മതിനിൻ നന്മകളോ വലുത്(2)നാഥാ യേശു നാഥാ നിൻ ദാനം മാത്രം എന്നും ദേവ യേശു ദേവ നിൻ ദാനം മാത്രം എന്നുംതളർന്നു ഞാൻ ഉറങ്ങുന്ന നേരംനിൻ കരങ്ങളിൽ താങ്ങി എന്നെമരണത്തിൻ മുഖം കണ്ട നേരംനിൻ വചനം എൻ കാതിൽ തന്നു(2);- നിൻ…വഴിതെറ്റി അലയുന്ന നേരംനിൻ വചനം എന്ന കാൽ-ദീപമായിആരാലും തള്ളിയ നാൾകൾനാഥാൻ മാർവ്വെനിക്കാശ്രയമായ് (2);- നിൻ…
Read Moreകരുണയിൻ സാഗരമേ ശോകകൊടും
കരുണയിൻ സാഗരമേ ശോകകൊടും വെയിലേറിടുമ്പോൾമേഘത്തിൻ തണലരുളി എന്നെ സാന്ത്വനമായ് നടത്താൻകൃപയരുൾക കൃപയരുൾക അളവെന്യേ പകർന്നീടുകഈ ഭൂവിലെൻ യാത്രയതിൽ ദൈവകൃപയരുൾകരോഗങ്ങൾ പീഡകളും നിന്ദ പരിഹാസം ഏറിടുമ്പോൾഅമിതബലം അരുളി എന്നെ സാന്ത്വനമായ് നടത്താൻകൂരിരുൾ താഴ്വരയിൽ എന്‍റെ പാദങ്ങൾ ഇടറിടാതെഅഗ്നിത്തൂണിൻ പ്രഭയാൽ യാനം ചെയ്യുവാനീ മരുവിൽഉറ്റവർ ബന്ധുക്കളും എല്ലാ സ്നേഹിതരും വെറുക്കിൽസ്നേഹത്തിൻ ആഴമതിൽ ഞാനും നിമഞ്ജനായ് തീർന്നിടുവാൻലോകത്തെ മറന്നിടുവാൻ എല്ലാം ചേതമെന്നെണ്ണിടുവാൻലോകത്തെ ജയിച്ചവനേ നിന്നിൽ അഭയം ഞാൻ തേടിടുന്നേ
Read Moreകരുണയുള്ള എൻ യഹോവേ
കരുണയുള്ള എൻ യഹോവേകരുതലോടെ കാക്കുന്നോനേ(2)ശത്രുഭയം നീക്കിയെന്നെശാന്തമായി നടത്തീടുക(2)പുറം പറമ്പിൽ കിടന്ന എന്നെപറുദീസ വാസം നൽകി(2)രാജാവിൻ വംശമാക്കിരാജകീയ പുരോഹിതരായ്(2)അന്ധകാര വാഴ്ച മാറ്റിഅത്ഭുതമായി വെളിച്ചമേകി(2)സൽഗുണങ്ങൾ ഘോഷിക്കുവാൻസർവ്വേശൻ എന്നെ തിരഞ്ഞെടുത്തു(2)ആവതില്ലേ വർണ്ണിച്ചീടാൻഅകമഴിഞ്ഞ നിൻ സ്നേഹമോർത്താൽ(2)സ്നേഹത്തിൻ ഉറവിടമേസ്നേഹത്താൽ നേടിയെന്നെ(2)സുവിശേഷത്തിന്‍റെ ആവേശംപകർന്നുതന്ന യേശുനാഥാ(2)നിൻപേർക്കായ് രക്തം ചിന്താൻഏൽപ്പിക്കുന്നേ ഏഴയെന്നെ(2)
Read Moreകാരുണ്യ ക്കടലീശൻ കാവലുണ്ടെനി
കാരുണ്യക്കടലീശൻ കാവലുണ്ടെനിക്കനിശംകാരിരുൾ വേളകളിൽ എന്നെ കാത്തിടും തൻകരത്തിൽവഞ്ചകരുടെ കടുംകൊടുമയിലെൻ മനം ചഞ്ചലപ്പെട്ടിടുകിൽ അവൻതഞ്ചം തൻ തിരുനെഞ്ചിൽ തരും ഞാനഞ്ചിടാതാശ്വസിക്കുംമൃത്യുവിൻ താഴ്വരയെത്തുകിലവിടവൻ കൂട്ടിനു കൂടെവരും എന്‍റെശത്രുക്കൾ കാൺകെ വിരുന്നൊരുക്കും നല്ല മിത്രമാണെനിക്കുദൈവികഹിതം നിറവേണമതു മമ ജീവിതലക്ഷ്യമതാൽ ഇനിജീവൻ മരണമെന്താകിലും ഞാൻ കർത്താവിന്നുള്ളവനാംചെങ്കടൽ പിരിയും യോർദ്ദാൻ പിളരും തൻകരബലത്താലെ പിന്നെസങ്കടമെന്തിനു ജീവിതമരുവിൽ താൻ മതിയൊടുവോളം
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- സ്തുതിക്കാം നമ്മൾ നന്ദിയാൽ
- ദൈവത്തെ സ്നേഹിക്കു ന്നോർക്ക
- എന്നു കാണാമിനി എന്നു കാണാമെ
- എന് കാന്തനിവൻ തന്നെ ശങ്കയില്ല
- എൻ ലംഘനങ്ങൾ ഞാനവനോ

