Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

കൂടാരമാം ഭവനം വിട്ടൊഴിഞ്ഞീടും

കൂടാരമാം ഭവനം വിട്ടൊഴിഞ്ഞീടുംചേർന്നീടും നാം കർത്തൻ ചാരതിൽ ഒന്നായ്(2)വന്നീടും താൻ രാജാവായ് കാഹളത്തിൻ നാദമോടെഅന്നു ഞാൻ കണ്ടീടും സുന്ദരനാം യേശുവിനെകണ്ണുനീരില്ല തെല്ല‍ും ദുഃഖവും ഇല്ലവിടെപാരിലെ കഷ്ടങ്ങൾ മാറ്റും നൽ താതൻചേർത്തിടും എന്നെ തൻ സ്വർഗ്ഗ വീട്ടിൽ;- കൂടാ…നിന്ദയൊന്നില്ല തെല്ല‍ും നിരാശ ഇല്ലവിടെനിന്ദയിൻ ഭാരം നീക്കി എൻ നാഥൻമാനിക്കും എന്നെ തൻ സ്വർഗ്ഗ വീട്ടിൽ;- കൂടാ…

Read More 

കൂടെ പാർക്ക നേരം വൈകുന്നിതാ

കൂടെ പാർക്ക നേരം വൈകുന്നിതാകൂരിരുളേറുന്ന പാർക്ക ദേവാആശ്രയം വേറില്ലനേരം തന്നിൽആശ്രിത വത്സലാ കൂടെ പാർക്കആയുസ്സാം ചെറുദിനമോടുന്നുഭൂസന്തോഷമഹിമ മുങ്ങുന്നുചുറ്റിലും കാണുന്നു മാറ്റം കേട് മാറ്റമില്ല ദേവാ കൂടെ പാർക്കരാജരാജൻപോൽ ഭയങ്കരനായ്സാധുവെ ദർശിച്ചീടരുതെ നിൻചിറകിൻകീഴ് സൗഖ്യവരമോടെനന്മ ദയ നല്കി കൂടെ പാർക്കഏകി കഷ്ടതയിൽ സഹതാപംഅപേക്ഷയിൽ മനസ്സലിവോടെനിസ്സഹായരിൻ സഹായകനായ്വന്നു രക്ഷിച്ചു നീ കൂടെ പാർക്കസദാ നിൻ സാന്നിദ്ധ്യം വേണം താതാപാതകന്മേൽ ജയം നിൻകൃപയാൽതുണ ചെയ്യാൻ നീയല്ലാതാരുള്ളു സന്തോഷ സന്താപേ കൂടെ പാർക്കശത്രു ഭയമില്ല നീയുണ്ടെങ്കിൽലോകക്കണ്ണീരിന്നില്ല കൈപ്പൊട്ടുംപാതാളമേ ജയമെവിടെ നിൻമൃത്യുമുൾ പോയ് ജയം […]

Read More 

കഴലിണ കൈതൊഴുന്നിതാ

പല്ലവികഴലിണകൈതൊഴുന്നിതാ-കാരുണ്യമൂർത്തേകഴലിണകൈതൊഴുന്നിതാഅനുപല്ലവി തഴുകിയെന്നെ കരങ്ങളാ-ലഴലൊഴിക്കുക പരാപരാ!ചരണങ്ങൾവരുന്നിതാഭൂതങ്ങളത്രയു-മസൂറിയരിൻപെരുമ്പടകൾവന്നങ്ങെത്രയും-വേഗത്തിങ്കലങ്ങെരുശലേംപട്ടണംചുറ്റിയും-കൊണ്ടുയുദ്ധത്തിന്നൊരുങ്ങിയപോലെയങ്ങെത്രയും-കോപത്തോടെന്നിൽശരങ്ങൾ മഴനികർപൊഴിഞ്ഞിതാഅണഞ്ഞുഅരികിനിൽ വരുന്നിതാകരഞ്ഞെടിയനഴൽ കലർന്നിതാവരുന്നുവരമതുകനിഞ്ഞുതാ;- കഴലി…ഉന്നതനാമേശുദേവനേ! ഭൂതലത്തിങ്കൽവന്നുപിറന്നുപിശാചിനെ മുറ്റുംജയിച്ച-വന്നുടെതലചതച്ചോനെ! അവന്‍റെ പോരിൽനിന്നുവീണ്ടുകൊണ്ടങ്ങവനെ ജയിപ്പാനെന്നിൽകനിഞ്ഞുകരളലിഞ്ഞിടേണമെഅണഞ്ഞുഅരികിനിൽ വരേണമേഇടിഞ്ഞമനമതുതൊടേണമേവിരിഞ്ഞുവരമതുതരേണമേ;- കഴലി…സത്യമാമരക്കെട്ടും തന്നു-നൽ നീതീകര-ണത്തിൻമാർകവചവുംതന്നു-സുവിശേഷയ-ത്നത്തിനുടെ ചെരിപ്പുംതന്നു-എല്ലാറ്റിന്മീതെസത്യവിശ്വാസഖേടംതന്നു-ധരിപ്പിച്ചെന്നിൽസുരക്ഷയാകും ശിരസ്ത്രവുംശിരസ്സിൽ വയ്ക്കകരത്തിലുംവിശുദ്ധവാക്കാം സുശസ്ത്രവുംവിശുദ്ധനെ! തന്നടുത്തുവാ നിൻ;- കഴലി…പാർത്ഥിവേന്ദ്രാ! സമീപേനിന്നു-പിശാചിനുടെകൂർത്തതാംശരങ്ങളിൽനിന്നു-സദാനീയെന്നെകാത്തുസർവായുധങ്ങളിന്നു-ധരിപ്പിച്ചൻപായ് പാർത്തുകണ്മണിപോലെയിന്നു-സൂക്ഷിച്ചെന്നെനീതടുത്തുശരമഴകെടുത്തുവാൻകടുത്തരിപുബലമൊടുക്കുവാൻകനത്തദുരിതമതകറ്റുവാൻമഹത്വനഗരിയിൽ കടത്തുവാൻ;- കഴലി…

Read More 

കൂടെയുണ്ട് യേശു എൻ കൂടെയുണ്ട്

കൂടെയുണ്ട് യേശുവെൻ കൂടെയുണ്ട്കൂട്ടിനവൻ എന്നും കൂടെയുണ്ട്കൂരിരുൾ താഴ്വരെ കൂടെയുണ്ട്കൂട്ടാളിയായിട്ടെൻ കൂടെയുണ്ട്ഭയപ്പെടെണ്ട ഞാൻ കൂടെയുണ്ട്എന്നുര ചെയ്തവൻ കൂടെയുണ്ട്പേടിക്കയില്ല ഞാൻ മരണത്തെയുംമരണത്തെ ജയിച്ചവൻ കൂടെയുണ്ട്ആഴിയിൻ ആഴത്തിൽ കൂടെയുണ്ട്ആകാശമേഘങ്ങളിൽ കൂടെയുണ്ട് (2)ആവശ്യനേരത്തെൻ കൂടെയുണ്ട്ആശ്വാസദായകൻ കൂടെയുണ്ട് (2)വെള്ളത്തിൽ കൂടെ ഞാൻ നടന്നീടിലുംവെള്ളമെൻ മീതെ കവിയുകില്ലവെന്തുപോകില്ല ഞാൻ തീയിൽ നടന്നാൽഎൻ താതൻ എന്നോടു കൂടെയുണ്ട്ബാഖായിൻ താഴ്വരെ കൂടെയുണ്ട് യാക്കോബിൻ ദൈവമെൻ കൂടെയുണ്ട്2)രോഗക്കിടക്കയിലും കൂടെയുണ്ട്ലോകാന്ത്യത്തോളമെൻകൂടെയുണ്ട്(2)യക്കോബിൻ ദൈവമെൻ കൂടെയുണ്ട്രോഗക്കിടക്കയിലും കൂടെയുണ്ട്ലോകന്ത്യത്തോളവും കൂടെയുണ്ട്എൻ നാഥനെന്നോടു കൂടെയുണ്ട്

Read More 

കഴിഞ്ഞ വർഷങ്ങളെല്ലാം മരണത്തിൻ

കഴിഞ്ഞ വർഷങ്ങളെല്ലാം മരണത്തിൻ കരിനിഴലേശാതെന്നെകരുണയിൻ ചിറകടിയിൽപൊതിഞ്ഞു സൂക്ഷിച്ചതാൽനന്ദിയാൽ നിറഞ്ഞു മനമേനന്മനിറഞ്ഞ മഹോന്നതനാംയേശുരാജനെ എന്നും സ്തുതിപ്പിൻശൂന്യതയിൻ നടുവിൽജീവനും ഭക്തിക്കും വേണ്ടതെല്ലാംക്ഷേമമായ് ഏകിയെന്നെജയത്തോടെ നടത്തിയതാൽ;-ഗോതമ്പുപോലെന്നെയുംപാറ്റിടുവാൻ ശത്രു അണഞ്ഞിടുമ്പോൾതാളടിയാകാതെന്‍റെവിശ്വാസം കാത്തതിനാൽ;-അസാദ്ധ്യമായതെല്ലാംകർത്താവു സാദ്ധ്യമായി മാറ്റിയല്ലോഅത്യന്തം കയ്പായതോസമാധാനമായ് മാറ്റിയല്ലോ;-

Read More 

കൂടു കൂട്ടും ഞാൻ യാഗപീഠത്തിൻ

കൂടു കൂട്ടും ഞാൻ യാഗപീഠത്തിൻ കൊമ്പിൽവീണ മീട്ടും ഞാൻ ജീവവൃക്ഷക്കൊമ്പിൽമീവൽ പക്ഷിയും കുരികിലും തൻ വീടു കണ്ടെത്തിയെ ഞാനും കണ്ടെത്തിയേയാഹേ നിന്നാലയം നിൻ യാഗപീഠവും;- കൂടു…കൊടുങ്കാറ്റടിച്ചു കൂടിളകുമ്പോൾപാട്ടുപാടിടും ഞാൻ നൃത്തം ചെയ്തിടും ഞാൻനിർഭയം വാണിടും കുരികിലിനെപ്പോൽ;- കൂടു…എന്‍റെ ഉള്ളം യാഹേ വാഞ്ചിച്ചിടുന്നുജഡവും ഘോഷിക്കുന്നു നിത്യം സ്തുതിക്കുവാൻ ആലയത്തിൻ നൻമ നിത്യം ഭുജിക്കുവാൻ;- കൂടു…നിന്‍റെ പ്രാകാരത്തിൽ പാർക്കും ദിനത്തിനുതുല്യമില്ലഹോ ആയിരം ദിനംവാഞ്ചിക്കുന്നെന്നുള്ളം മോഹിക്കുന്നെൻ മനം;- കൂടു…

Read More 

കരുതുന്നവൻ ഞാൻ അല്ലയോ

കരുതുന്നവൻ ഞാനല്ലയോകലങ്ങുന്നതെന്തിനു നീകണ്ണുനീരിന്‍റെ താഴ്വരയിൽകൈവിടുകയില്ല ഞാൻ നിന്നെഎന്‍റെ മഹത്വം കാണുക നീഎന്‍റെ കയ്യിൽ തരിക നിന്നെഎന്‍റെ ശക്തി ഞാൻ നിന്നിൽ പകർന്നുഎന്നും നടത്തിടും കൃപയിൽ;-എല്ലാവരും നിന്നെ മറന്നാൽഞാൻ നിന്നെ മറന്നിടുമോഎന്‍റെ കരത്തിൽ നിന്നെ വഹിച്ചുഎന്നും നടത്തിടും ധരയിൽ;-അബ്രഹാമിന്‍റെ ദൈവമല്ലയോഅത്ഭുതം ഞാൻ ചെയ്കയില്ലയോചെങ്കടലിലും വഴി തുറപ്പാൻഞാനിന്നും ശക്തനല്ലയോ;-

Read More 

കഷ്ടങ്ങൾ ഏറി അവൻ അത്ഭുത മന്ത്രി

കഷ്ടങ്ങൾ ഏറി വന്നീടിലുംകൈവിടുകില്ല നാഥൻ മാറാത്തവൻ മറയാത്തവൻവാക്ക് മാറാത്തവൻഅവൻ അത്ഭുത മന്ത്രി വീരനാം ദൈവംനിത്യപിതാവെൻ രാജാവ്ഹാലേലുയ്യ ഹാലേലുയ്യഹാലേലുയ്യ ഹാലേലുയ്യകൂരിരുൾ പാതയിൽ അഗ്നിസ്തംഭംമരുഭൂമിയിൽ മേഘത്തണൽദാഹിക്കുമ്പോൾ തീക്കൽ പാറവിശക്കുമ്പോൾ ദിനവും മന്ന;- അവൻ…കഷ്ടതയിലെൻ ഉറ്റ സഖി തീച്ചൂളയിലെൻ കൂടെയുള്ളോൻചെങ്കടൽ മദ്ധ്യേ പുതു വഴിയാണവൻമാറയിലെന്നും മാധൂര്യവാൻ;- അവൻ…

Read More 

കഷ്ടങ്ങൾ സാരമില്ല കണ്ണുനീർ

കഷ്ടങ്ങൾ സാരമില്ല കണ്ണുനീർ സാരമില്ല നിത്യതേജസ്സിൻ ഘനമോർത്തിടുമ്പോൾനൊടിനേരത്തേക്കുള്ള-കഷ്ടങ്ങൾ സാരമില്ല കണ്ണുനീർ സാരമില്ലപ്രിയന്‍റെ വരവിൻ ധ്വനി മുഴങ്ങും പ്രാക്കളെപോലെ നാം പറന്നുയരുംപ്രാണന്‍റെ പ്രിയനാം മണവാളനിൽ പ്രാപിക്കും സ്വർഗ്ഗീയ മണിയറയിൽ മണവാളൻ വരും വാനമേഘത്തിൽമയങ്ങാൻ ഇനിയും സമയമില്ലമദ്ധ്യാകാശത്തിങ്കൽ മഹൽദിനത്തിൽമണവാട്ടിയായ് നാം പറന്നുപോകും;-ജാതികൾ ജാതിയോടെ-തിർത്തിടുമ്പോൾജഗത്തിൻ പീഡകൾ പെരുകിടുമ്പോൾജീവിതഭാരങ്ങൾ വർദ്ധിച്ചിടുമ്പോൾജീവന്‍റെ നായകൻ വേഗം വന്നിടും;-യുദ്ധവും ക്ഷാമവും ഭൂകമ്പങ്ങളും യുദ്ധത്തിൻ ശ്രുതിയും കേൾക്കുന്നില്ലയോയിസ്രയേലിൻ ദൈവം എഴുന്നള്ളുന്നേ യേശുവിൻ ജനമേ ഒരുങ്ങുക നാം;-

Read More 

കഷ്ടങ്ങളിൽ പതറുകില്ല നഷ്ടങ്ങളിൽ

കഷ്ടങ്ങളിൽ പതറുകില്ല നഷ്ടങ്ങളിൽ തളരുകില്ലനീയെന്‍റെ ഓഹരിയായതാൽ നീറുന്ന മാനസം കണ്ടതാൽകീത്തനം പാടിടും ഞാൻ എൻ ജീവിത കാലമെല്ലാംകുഴിയിൻ അനുഭവമോ തടവിൻ ജീവിതമോമറക്കും മനസ്സുകളോ മറയ്ക്കും വദനങ്ങളോയേശു നിന്‍റെ കൂടെ ആശ്വാസത്തിൻ വീട്തേടി വരും ഭാഗ്യമെല്ലാം നിത്യതയോളവുംയാബോക്കിൻ അനുഭവമോ ആരാരും കൂടെയില്ലയോആരവം കേൾക്കുന്നുണ്ടല്ലോ ആശ്രയമെവിടെ നിന്നോദൈവം നിന്‍റെ കാവൽ കാക്കും അവൻ കൂടെകാലിടറും വേളകളിൽ താങ്ങും കരങ്ങളിലായ്

Read More