Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

കർത്താവിൻ വരവേറ്റം അടുത്തു

കർത്താവിൻ വരവേറ്റം അടുത്തുവല്ലോ കാഹള നാദം നാം കേട്ടിടാറായ് കാന്തനെ കാണുവാൻ കാംക്ഷിക്കുന്നെ കർത്താധി കർത്തനെ എതിരേൽപാൻ ഹാലെലുയ്യാ (4) വാതിലുകൾ പലതും അടഞ്ഞിടുമ്പോൾ വാഗ്ദത്ത നാടുണ്ട് നമുക്കക്കരെ വേഗം വരാമെന്നു ചൊല്ലിയവൻ വേദന മാറ്റും നിൻ ജീവിതത്തിൽ ഹാലെലുയ്യാ (4) നാളയെ ചൊല്ലി നീ കരയേണ്ട നേടിയതൊന്നും നിൻറ്റെതല്ല നാളുകൾ നീളുകില്ലേറെയിനി നാഥന്‍റെ സന്നിധേ എത്തിടുവാൻ ഹാലെലുയ്യാ (4) ഈ ലോകം വേഗം അസ്തമിക്കുമെ ഈ ഗേഹം മണ്ണായി അലിഞ്ഞിടുമേ ഈ ഗേഹവാസം നശ്വരമേ ഇമ്പനാടിനെ […]

Read More 

കർത്താവിൻ വരവിൽ നമ്മെ

കർത്താവിൻ വരവിൽ നമ്മെ എടുത്തിടുമ്പോൾ കഷ്ട-നഷ്ട ശോധനകൾ മാറിപ്പോയിടും കർത്താവിന്‍റെ കരം-അന്നു തുടച്ചിടുമ്പോൾ കണ്ണുനീരും വേദനയും തീർന്നു പോയിടും (2) ആമേൻ കർത്താവേ വേഗം വരണേ ആമേൻ കർത്താവേ നിൻ രാജ്യം വരണേ (2) കൂടാരമാകും ഭൗമഭവന കൂടുവിട്ടു പറന്നുപോകും കൈപ്പണി അല്ലാത്ത നിത്യ ഭവനം കർത്താവ് ഒരുക്കുന്നു നമുക്കായ്;- (2) കുഞ്ഞാട്ടിൻ കല്യാണം അടുത്തുവല്ലോ കാത്തിരിക്കുന്ന വിശുദ്ധരെ കർത്താവിൻ ഗംഭീരനാദം കേൾക്കുമ്പോൾ കർത്തനോടുകൂടെ പോകും ഞാൻ;- (2) കാലം കഴിയും ഈ ലോകം അഴിയും കാൺമതെല്ലാം […]

Read More 

കർത്താവിനായി നാം ജീവിക്കുക

കർത്താവിനായി നാം ജീവിക്കുക കർത്താവിനായി നാം പൊരുതിടുക കർത്താവിനായി നാം പ്രവർത്തിക്കുക അവനെന്നും വാഴ്ത്തപ്പെട്ടോൻ നമ്മ അവനെന്നും സ്നേഹിക്കുന്നു നമ്മ അവനെന്നും കാത്തിടുന്നു നമ്മ അവനെന്നും നടത്തീടുന്നു അവനെന്നെന്നും വാഴ്ത്തപ്പെട്ടോൻ

Read More 

കർത്താവിനായ് പാരിലെന്‍റെ ജീവ

കർത്താവിനായ് പാരിലെന്‍റെ ജീവകാലമെല്ലാം പാർത്തിടും ഞാൻ സ്തോത്രഗീതം പാടി(2)കർത്താവിനായ്..എന്‍റെ പാപശാപമെല്ലാം നീക്കി കർത്തൻഎന്നെ ദൈവപൈതലാക്കി മാറ്റിസന്താപങ്ങൾ തീർന്നിന്നാകയാൽ ഞാൻ പാടുംസന്തോഷത്തിൻ സംഗീതമുച്ചത്തിൽ;-ആകുലങ്ങൾ തിങ്ങിടുന്ന നേരംഎന്നിൽ ആശ്വാസം പകർന്നു നാഥൻ കാക്കുംആപത്തിലും തെല്ലും മാറാതെ നിന്നെന്നെആണിയേറ്റ പാണിയാൽ താൻ താങ്ങും;-ശത്രു നേരെ വന്നെതിർത്തെന്നാലും എന്‍റെയാത്രാമദ്ധ്യേ എന്തു നേരിട്ടാലുംകർത്താവിൽ ഞാൻ ചാരി തൻമുഖത്തെ നോക്കിയാത്രചെയ്യും ക്രൂശെടുത്തിപ്പാരിൽ;-വാട്ടം മാലിന്യമില്ലാത്ത നാട്ടിൽ നിത്യവീട്ടിൽ ചെന്നു ചേരും നാൾവരെയുംവീഴാതെന്നെ കൈയിൽ വിശ്വസ്തനായ് കാത്തുവിശ്വാസത്തിൻ നായകൻ നടത്തും;-

Read More 

കർത്താവിനെ നാം സ്തുതിക്ക ഹേ

കർത്താവിനെ നാം സ്തുതിക്ക ഹേ! ദൈവമക്കളേസന്തോഷത്തിൽ നാം അർപ്പിക്ക സ്തോത്രത്തിൻ ബലിയെനാം സ്തോത്രം സ്തോത്രം സ്തോത്രം കഴിക്കസ്തോത്രം സ്തോത്രം നാം സ്തോത്രം കഴിക്കവിശുദ്ധ സ്നേഹബന്ധത്താൽ ഒരേ ശരീരമായ്നാം ചേർക്കപ്പെട്ടതാകയാൽ ചേരുവിൻ സ്തുതിക്കായ്പിതാവു ഏകജാതനെ നമുക്കു തന്നല്ലോഹാ! സ്നേഹത്തിൻ അഗാധമേ നിന്നെ ആരായാമോ?നാം പ്രിയപ്പെട്ട മക്കളായ് വിളിച്ചപേക്ഷിപ്പാൻതൻ ആത്മാവെ അച്ചാരമായ് നമുക്കു നൽകി താൻഒരേദൻ തോട്ടം പോലിതാ തൻ വചനങ്ങളാംവിശിഷ്ടഫലം സർവ്വദാ ഇഷ്ടംപോൽ ഭക്ഷിക്കാംഈ ലോകത്തിൻ ചിന്താകുലം ദൈവശ്രിതർക്കില്ലതൻ പൈതങ്ങളിൻ ആവശ്യം താൻ കരുതും സദാകർത്താവിൻ നാമം നിമിത്തം […]

Read More 

കർത്താവിന്നിഷ്ടം ചെയ്വാൻ നിൻ

കർത്താവിന്നിഷ്ടം ചെയ്വാൻനിൻ ഹിതം നിറവേറാൻഅർപ്പിക്കുന്നേ ഞാൻ നിൻ കൈകളിൽ പൂർണ്ണമായ് എന്നെ നീ സ്വീകരിക്കലോകമാനങ്ങൾ വേണ്ടാനശ്വര മോഹം വേണ്ടാഭൂമിയിൽ അന്യനായ് തീർന്നെന്നാലുംനിൻ സ്നേഹം എന്നിൽ ജ്വലിച്ചീടേണംകഷ്ടം പ്രയാസങ്ങാളാൽ ജീവിതം ഭാരമായ് തീർന്നിടുമ്പോൾ(2)ഭൂമിയിൽ നിന്ദിതനായെന്നാലും ക്രൂശേ നോക്കി ഞാൻ യാത്ര ചെയ്യും

Read More 

കർത്താവേ യേകണമേ നിന്‍റെ കൃപ

കർത്താവേയേകണമേ നിന്‍റെ കൃപ നിത്യമീദാസനു നീജീവിതപാതയിൽ വീണുപോകാതെന്നും ഈലോകെ കാക്കേണമേ കൃപാനിധേ താവകദാസനെയുംശോധനവേളയിൽ ആകുലനാകാതെനാഥാ കരുതേണമേ-അനുദിനം താവകദാസനെയുംക്ഷീണിച്ചിടാതെയെൻ ഓട്ടം തികയ്ക്കുവാൻത്രാണിയേകീടണമേ-ദയാപരാ ദാസനാമീയെനിക്കുനൽകുന്ന ഭാരങ്ങൾ താങ്ങിടുവനായിനല്ല കരുത്തു നൽകി-താങ്ങേണമേ താവകദാസനെയുംഎൻ മനോഭാരങ്ങൾ നീക്കിടുവാൻ ബലംഎൻ മനസ്സിന്നു നൽകി-പാലിക്കണേ താവകദാസനെയുംദുഃഖസമുദ്രത്തിൽ ആഴ്ത്തിക്കളഞ്ഞിടുംവൻകാറ്റിൽനിന്നുമെന്നും-കാക്കേണമേ താവകദാസനേയുംപ്രാർത്ഥന കേൾക്കേണമേ എന്ന രീതി

Read More 

കർത്താവിൽ സന്തോഷിക്കും

കർത്താവിൽ സന്തോഷിക്കും എപ്പോഴും സന്തോഷിക്കുംഎന്തുമെൻ ജീവിതപാതയിൽ വന്നാലും എപ്പോഴും സന്തോഷിക്കുംമാനസഖേദങ്ങൾ മാറിടും മാനുവേൽ തന്മാറിൽ ചാരും നേരംമാറാതെ നിത്യവും കൂടെ വരും മിത്രമെന്നേശു മാത്രം;-എന്നാളും ഞാനവൻ സ്വന്തമാം എന്തൊരു സൗഭാഗ്യബന്ധമാംമൃത്യുവോ ജീവനോ സാദ്ധ്യമല്ല ഈ ബന്ധം വേർപിരിപ്പാൻ;-സ്നേഹക്കൊടിയെന്‍റെ മീതെയും ശാശ്വതഭുജങ്ങൾ കീഴെയുംസ്വർഗ്ഗീയ ദൂതഗണങ്ങൾ ചുറ്റും സന്തതം ഉണ്ടെനിക്ക്;-കണ്ണുനീരിൻ നാളുകൾ തീർന്നിടും കർത്താവിൻ വീട്ടിൽ ഞാൻ ചേർന്നിടുംകാലങ്ങളെണ്ണി ഞാനോരോ ദിനം കാത്തിടുന്നെന്‍റെ മനം;-

Read More 

കർത്താവെയെന്‍റെ പാർത്തല വാസം

കർത്താവെയെന്‍റെ പാർത്തല വാസംചിത്ത ദു:ഖത്തോടാകുന്നെനിത്യമോരോ പരീക്ഷകളാൽ ഞാൻഅത്തലോടെ വസിക്കുന്നെ ശത്രുയെന്നെയടിമയാക്കുവാൻഎത്തുന്നോടിയെൻ പിന്നാലെയാത്ര ചെയ്യും പഥി പ്രതിബന്ധിച്ചീടുന്നെ മഹാ ചെങ്കടൽമന്ന തിന്നു മുഷിച്ചിൽ തോന്നുന്നുഎന്നനുഗാമികൾ ചിലർമന്നായേക്കാളും കുമ്മട്ടിക്കായ്കൾനന്നെന്നു ചിലർ ചൊല്ലുന്നുമാറായിൻ ജലം പാനം ചെയ്തുള്ളംനീറുന്നെ കയ്പാധിക്യത്താൽകൂട്ടുയാത്രക്കാരീ പഥി തന്നിൽപട്ടു വീഴുന്നസംഖ്യയായ്അഗ്നി സർപ്പത്തിൻ ചീറ്റൽ കേട്ടു ഞാൻഭഗ്നാശയനായ് തീരുന്നെമുന്നണി തന്നിൽ നിന്നവർ ചിലർമന്ദിച്ചും പിന്നിലാകുന്നെക്ഷീണം നോക്കി നിൽക്കുന്നമാലേക്യർപ്രാണഹാനി വരുത്തുവാൻനേതൃത്വം വഹിക്കുന്ന-ഹരോനൊകാളയെ പ്രതിഷ്ഠിക്കുന്നുകാളയെ വന്ദിക്കുന്ന കാഹളംപാളയത്തിൽ മുഴങ്ങുന്നുലോക ദു:ഖങ്ങളാലെന്നുള്ളത്തിന്നാകുലങ്ങൾ വന്നിടുന്നുരോഗ ബാധയാലെൻ സുഖമെല്ലാംത്യാഗം ചെയ്യുന്നനുദിനംവെള്ളത്തിലുമാ തീയിലും കൂടിയുള്ളയാത്ര ഞാൻ ചെയ്യുന്നുമുള്ളും കല്ലുകളുള്ള […]

Read More 

കർത്താവിലെന്നും എന്‍റെ ആശ്രയം

കർത്താവിലെന്നും എന്‍റെ ആശ്രയം കർത്തൃസേവയൊന്നേയെന്‍റെ ആഗ്രഹംകഷ്ടമോ നഷ്ടമോ എന്തു വന്നിടിലും കർത്താവിൻ പാദം ചേർന്നു ചൊല്ലും ഞാൻആർത്തുപാടി ഞാൻ ആനന്ദത്തോടെകീർത്തനം ചെയ്തെന്നും വാഴ്ത്തുമേശുവെ ഇത്രനൽ രക്ഷകൻ വേറെയില്ലൂഴിയിൽഹല്ലേലുയ്യാ പാടും ഞാൻവിശ്വാസത്താൽ ഞാൻ യാത്ര ചെയ്യുമെൻ വീട്ടിലെത്തുവോളം ക്രൂശിൻ പാതയിൽവൻതിരപോലോരോ ക്ലേശങ്ങൾ വന്നാലുംവല്ലഭൻ ചൊല്ലിൽ എല്ലാം മാറിടും;-തൻ സ്വന്തജീവൻ തന്ന രക്ഷകൻതള്ളുകില്ലയേതു ദുഃഖനാളിലുംതൻതിരു കൈകളാൽ താങ്ങി നടത്തിടുംതൻ സ്നേഹം ചൊൽവാൻ പോരാ വാക്കുകൾ;-എൻ സ്വന്തബന്ധു മിത്രരേവരുംഎന്നെ കൈവിട്ടാലും ഖേദമെന്തിനാം?കൈവിടില്ലെന്ന തൻ വാഗ്ദത്തമുണ്ടതിൽആശ്രയിച്ചെന്നും ആശ്വസിക്കും ഞാൻ;-വിശ്വാസം കാത്തു ഓട്ടം ഓടിയെൻആയുസ്സെല്ലാം […]

Read More