കര്‍ത്താവെന്‍റെ സങ്കേതവും
കർത്താവെന്‍റെ സങ്കേതവുംഗോപുരവും കോട്ടയും താൻപാർത്തലത്തിൽ ആർത്തിയോടെതൃപ്പാദം ഞാൻ ചേർന്നിടുന്നേൻശുദ്ധന്മാരിൻ സ്തുതികളിൻസിംഹാസനേ വാണിടുന്നോൻസാറാഫുകൾ-ക്കാരാദ്ധ്യനേ നീപരിശുദ്ധൻ പരിശുദ്ധൻ;-ആരാദ്ധ്യനേ വന്ദിതനേആരിലും നീ ഉന്നതനേആരാധിക്കുന്നേഴ ഇപ്പോൾആരാദ്ധ്യന്‍റെ തൃപ്പാദത്തിൽ;-അബ്ബാ-പിതാ-വെന്നു വിളി-ച്ചപ്പനേ നിൻ-സന്നിധിയിൽഎപ്പോഴും അണഞ്ഞീടുവാൻഎന്നുള്ളം വാഞ്ചിച്ചിടുന്നു;-ജീവനുള്ള കാലമെല്ലാംജീവനായകനെ വാഴ്ത്തുംജീവനാഥാ ദേവ ദേവാജീവിച്ചീടും നിനക്കായ് ഞാൻ;-വാനമെഘേ എന്നു വരുംവാനാധി വാനവൻ യേശുവേഗത്തിൽ നീ വന്നീടണേവിണ്ണിൽ എന്നെ ചേർത്തീടുവാൻ;-
Read Moreകർത്താവേശു കൂടെയുണ്ട്
കർത്താവേശു കൂടെയുണ് ഒട്ടും ഭീതിയെനിക്കില്ല. തട്ടി വീഴാതുള്ളം കൈയ്യിൽ പെട്ടെന്നവൻ താങ്ങിടും ദൂതന്മാരിൻ കാവലിൽ സിംഹക്കുട്ടിൽവീണാലും തൻ ദൂതന്മാരിൻ കാവലിൽ കാണുമേ തൻ പ്രിയൻ പൊൻമുഖം പാടും ഞാനെൻ സീയോൻ ഗീതത്ത ഓർക്കും ഞാനെൻ ശാലേം നഗരത്ത കാണും ഞാനാ നിത്യ തേജ്ജസ് മേഘാരൂഢനായി വേഗം വരുന്നോനെ ബാബേലിൻ തീരമെന്‍റെ മുമ്പിൽ വന്നണഞ്ഞാലും കഷ്ട്ടതയും നിന്ദയുമെൻ കൂടാരത്തിൽ വന്നാലും പട്ടുപോയെന്നോർത്തു ശ്രതു ഊറ്റമായി നിന്നാലും കാണുമേ ഞാൻ പ്രിയൻ പൊൻമുഖം;- പാടും.. ബന്ധത്താൽ കിന്നരങ്ങൾ കല്ലിലേന്താൻ കഴിഞ്ഞില്ലേൽ […]
Read Moreകർത്താവിൽ ബലം ധരിപ്പിൻ
കർത്താവിൽ ബലം ധരിപ്പിൻ(2)പോർക്കള മേടുകൾ ചാടിക്കയറുവിൻകർത്താവിൽ ബലം ധരിപ്പിൻരൂപാന്തരപ്പെടുവീൻവിശുദ്ധരായിരിപ്പിൻ പറുദീസയിൻ ജീവ വൃക്ഷഫലംഭൂജിപ്പാൻ ബലം ധരിപ്പിൻവിശുദ്ധരേ തിരുസഭയെജയഭേരി മുഴക്കീടുവിൻ സെരുബാബേലേ യോശുവയ ആലയം പണിതിടുവിൻഉണർന്നു ജാഗരിച്ചീടുവിൻചാവിൻ ശേഷിപ്പ് ശക്തീകരിപ്പിൻവചനം കാത്തു നീ നിന്നീടുകിൽകാന്തനോടുകൂടെ വാണീടുമെ
Read Moreകർത്താവിൽ എപ്പോഴും സന്തോഷി
കർത്താവിൽ എപ്പോഴും സന്തോഷിക്കും ഞാൻക്രിസ്തീയ ജീവിതയാത്രയതിൽകണ്ണീരിൻ വേളയോ കഷ്ടങ്ങളേറെയോവരികിലുമവനിൽ ഞാൻ സന്തോഷിക്കുംആകുലചിന്തകളേറിയെന്നുള്ളംവ്യാകുലമായ് മുറ്റും തീർന്നിടുമ്പോൾഏകുന്നു തൻമൊഴി സാന്ത്വനമെനിക്ക്ആകയാലില്ലൊരു ചഞ്ചലവും;-കാലമെല്ലാം തൻ കൈകളാലെന്നെകാത്തിടുവാൻ വഴി നടത്തിടുവാൻകരുത്തനാമവനെന്നും കരുതിടുന്നവനാംകർത്തനിൽ മാത്രമെന്നാശ്രയമാം;-അറിഞ്ഞിടുന്നെന്നെയഖിലവും ദൈവംഅവൻ ഹിതംപോലെ നടത്തിടുന്നുഅന്നന്നു താൻ തരും തുമ്പമോ ഇമ്പമോഅതുമതിയെനിക്ക് അനുഗ്രഹമാം;-പരിശോധനകൾ പല ക്ലേശങ്ങൾപാരിച്ച ഭാരങ്ങൾ സഹിച്ചിടുമീപാരിലെ നാളുകൾ തീർന്നിടും വേഗംപിരിഞ്ഞങ്ങു പോം ഞാൻ പ്രിയന്നരികിൽ;-
Read Moreകർത്താവിൽ നാം സമ്മേളിപ്പിൻ
കർത്താവിൽ നാം സമ്മേളിപ്പിൻ സമ്മോദത്തോടെതകർന്നതാം യെരുശലേമിന് മതിൽ പണിയാൻ (2)എഴുന്നേല്ക്കുക നാമൊന്നായ് പോകുവിൻതകർന്നതാം മതിൽ പണിയാൻ (2)അസാദ്ധ്യങ്ങളെ സാദ്ധ്യമാക്കീടുംകർത്താവിങ്കൽ ജയം നമുക്ക് (2)സ്നേഹരാഹിത്യം ഭൂവിൽ എങ്ങുമേറുന്നു മർത്യർ സ്വാർത്ഥതയാൽ മത്സരിക്കുന്നുഅന്ധകാരത്തിൻ കോട്ട തച്ചുടക്കണം പാരിൽദൈവയിഷ്ടം നിറവേറീടാൻ (2) (എഴുന്നേല്ക്കുക)ദൈവദാനങ്ങൾ നമ്മൾ പങ്കുവെയ്ക്കണം ദുഃഖ സോദരരിൽ ശാന്തിയേകുവാൻഊഷരഭൂവിൽ നീർചോല പോലവേസ്നേഹവാഹിനിയായ് ഒഴുകിയെത്താൻ (2) (എഴുന്നേല്ക്കുക)
Read Moreകർത്താവിൽ സന്തോഷം അവനെൻ
കർത്താവിൽ സന്തോഷം അവനെൻ ബലംപാരിതിൽ പാർക്കും നാൾ അവനെൻ ബലംഅവനെന്‍റെ സങ്കേതം വിശ്രമം നാൾതോറുംഅവനെന്‍റെ സർവ്വവുമേപലനാൾ കരുതി ഞാൻ ഏകനെന്ന്അന്നാളിലവനെന്നോടു ചൊല്ലിലോകാന്ത്യത്തോളവും കൂടെയിരിക്കുന്നോൻനിന്നോടുകൂടെയുണ്ട്;-ബലഹീനനെന്നു ഞാൻ കരുതിയ നാൾഅന്നാളിലവനെന്നോടു ചൊല്ലിശക്തനാക്കുന്നവൻ ബലം പകരുന്നവൻനിന്നോടുകൂടെയുണ്ട്;-സ്നേഹിതരില്ലെന്നു കരുതിയനാൾഅന്നാളിലവനെന്നോടു ചൊല്ലിനിത്യമാം സ്നേഹത്താൽ നിന്നെ സ്നേഹിക്കുന്നോൻനിന്നോടുകൂടെയുണ്ട്;-നിന്ദിതനെന്നു ഞാൻ കരുതിയ നാൾഅന്നാളിലവനെന്നോടു ചൊല്ലിക്ഷീണിച്ചുപോകേണ്ട നിന്നെ മാനിക്കുന്നോൻനിന്നോടുകൂടെയുണ്ട്;-അസാദ്ധ്യമെന്നു ഞാൻ കരുതിയനാൾഅന്നാളിലവനെന്നോടു ചൊല്ലിമനുഷ്യരാൽ അസാദ്ധ്യം സാദ്ധ്യമാക്കുന്നവൻനിന്നോടുകൂടെയുണ്ട്;-
Read Moreകർത്തൻ സ്നേഹം എന്നുമുള്ളത്
കർത്തൻ സ്നേഹം എന്നുമുള്ളത്തൻ കരുണ തീരാത്തത് പ്രഭാതത്തിൽ പുതിയത്വിശ്വസ്തത വലിയത്യഹോവ എൻ ഓഹരിയല്ലോഎൻ പ്രത്യാശയും നിങ്കലല്ലയോകാത്തിരിക്കുവർക്ക് ആത്മശക്തി നീയല്ലോയഹോവ എൻ ഓഹരിയല്ലോയഹോവ എൻ ആശ്രയമല്ലോഎൻ ആത്മബലം നിങ്കലല്ലയോബലഹീനതയിൽ തുണനിൽക്കും ആത്മശക്തി നീയല്ലോയഹോവ എൻ ആശ്രയമല്ലോയഹോവ എൻ പക്ഷമല്ലയോഎൻ വാഞ്ചയെന്നും നിങ്കലല്ലയോകൂരിരുളിൻ പാതയിൽ ശത്രുവിൻ സൈന്യത്തിലും യഹോവ എൻ പക്ഷമല്ലയോ
Read Moreകർത്തൻ സ്നേഹം മാത്രം എന്നുള്ളി
കർത്തൻ സ്നേഹം മാത്രം എന്നുള്ളിലെയിനികഷ്ടങ്ങൾ വരുമ്പോൾ വർദ്ധിച്ചിടും(2)എന്‍റെ ഉള്ളം അവനിലായിടുംയേശു മാത്രമെൻ ഹൃദയേയുള്ളു(2)കർത്തൻ വചനമെന്നു ജീവനേകിടുംഏകനായ് തീരുമ്പോൾ തുണയേകിടും(2)യേശുവിൻ നാമം ഇമ്പമുള്ള നാമംതൻ നാമം മാത്രമെൻ ആശ്വാസം(2)കർത്തൻ നാമത്തെ എന്നും പുകഴ്ത്തിടുകഅവനല്ലോ നമ്മുടെ രക്ഷയിൻ പാറ(2)യേശുവിൻ നാമം ജയം തരും നാമംഅവനല്ലോ നമ്മുടെ രക്ഷയിൻ ദൈവം(2)
Read Moreകർത്തൻ തന്ന നൽ വാഗ്ദാനം
കർത്തൻ തന്ന നൽ വാഗ്ദാനംആർത്തനാം സഞ്ചാരിക്കായ്സ്വർഗ്ഗയാത്ര നീളെ നിന്നെഞാൻ നടത്താം എൻ കണ്ണാൽഞാൻ നടത്താം ഞാൻ നടത്താംഞാൻ നടത്താം എൻ കണ്ണാൽസ്വർഗ്ഗയാത്ര നീളെ നിന്നെഞാൻ നടത്താം എൻ കണ്ണാൽപരീക്ഷകളാൽ ജിതനായ്ധൈര്യമറേറാനായ് തീർന്നാൽനിന്നിൽ ധ്വനിക്കെട്ടെൻ വിളിഞാൻ നടത്താം എൻ കണ്ണാൽ-ഞാൻമുൻകഴിഞ്ഞ കാലത്തോടെനിൻ പ്രത്യാശയററീടിൽപിന്നെയും കേൾ എൻ വാഗ്ദാനംഞാൻ നടത്താം എൻ കണ്ണാൽ-ഞാൻഅന്ത്യവായുവന്നു ശീഘ്രംമൃത്യു നേരമാകുമ്പോൾനിൻ വിശ്വസ്ഥ നാഥൻ ചൊൽകേൾഞാൻ നടത്താം എൻ കണ്ണാൽ-ഞാൻ
Read Moreകർത്തൻ വന്നിടും മേഘമതിൽ നമ്മെ
കർത്തൻ വന്നീടും മേഘമതിൽനമ്മെ ചേർത്തിടും തന്നരികിൽ(2)സ്വർഗ്ഗദൂതരോടൊത്ത് ഞൊടിയിടയിൽ നാം പറന്നീടുമേ വാനിൽ (2)എന്തു സന്തോഷമാണവിടെ എന്തോരാനന്ദമാണവിടെ മന്നിലെ ദുഃഖങ്ങൾ മറന്നീടുമേ വിണ്ണതിൽ സന്തോഷം പ്രാപിക്കുമ്പോൾതങ്ക നിർമ്മിതമാം ഭവനം താതൻഒരുക്കുന്നു തൻ മക്കൾക്കായി (2) തരും പ്രതിഫലം നിശ്ചയം വാഗ്ദത്തം ചെയ്തതപോൽ വാക്കുമാറാത്തവനായ (2)കണ്ണീരില്ലാത്ത രാജ്യത്തിൽ നാം എണ്ണിതീരാത്ത ദൂതരുമായ (2) വാഴും നിത്യ നിത്യ യുഗം രാജാധിരാജന്‍റെനിർമ്മല കാന്തയായി(2)
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കർത്തൻ സ്നേഹം മാത്രം എന്നുള്ളി
- പുത്തൻ യെരുശലേമേ ദിവ്യ
- അത്യുന്നതന്റെ മറവിങ്ങൽ സർവ്വ
- എന്നെന്നും പാടി ഞാൻ വാഴ്ത്തിടും
- വരിക മനമേ സ്തുതിക്കാം

