Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

സർവ്വനാഥാ നീ ഇല്ലാതെയില്ല

സർവ്വനാഥാ നീ ഇല്ലാതെയില്ലഎൻ ജീവനിൽ നൻമകളൊന്നുംനിന്നെ പിരിഞ്ഞാൽ പിന്നെന്നിലെന്ത്‌?നീ തന്നെയാണെന്റെ സർവ്വസ്വവുംജീവിതത്തിൽ ഞാൻ നിന്നെ മറന്നുസ്വാർത്ഥനായ്‌ മാത്രം മാറിയപ്പോൾനിത്യമാം നിൻ രക്ഷ നേടുവാനാകുമോ?എങ്കിലും നീയെന്നെ തേടി വന്നുനിത്യമാം ആനന്ദം എനിക്കു നൽകിഅനുതാപഹൃദയം എന്നിലില്ലഈ ലോക നൻമയിൽ ഓടിടുമ്പോൾനിത്യമാം ആനന്ദം നേടുവാനാകുമോ?എങ്കിലും നീയെന്നെ തേടിവന്നുനിത്യമാം ആനന്ദം എനിക്കു നൽകിഇരുളാം പാപം മൂടിയ ലോകെകുരുടനായ്‌ ഓടിയതോർത്തിടുമ്പോൾനിത്യമാം നിൻസ്നേഹം നേടുവാനാകുമോ?എങ്കിലും നീയെന്നെ തേടിവന്നുനിത്യമാം ആനന്ദം എനിക്കു നൽകി

Read More 

സർവശക്തൻ നീയെ

സർവശക്തൻ നീയെസർവജ്ഞാനി നീയേപാപിക്കു രക്ഷ നീയെരോഗിക്കു വൈദ്യൻ നീയേഅങ്ങേപ്പോലെ ആരുമില്ലേ മേലാലും കാണുകില്ലേഉന്നതൻ ഉയർന്നവനേ ആദ്യനും അന്ത്യനുമേയേശു എന്റെ യേശുയേശു തൊട്ടാലും യേശുവേ തൊട്ടാലുംശക്തിയാൽ സൗഖ്യം വരുംമാറേണ്ടത് മാറും ലോകം അത് കാണുംവിശ്വാസത്താല്‍ നിന്ദ മാറുംഒരു വാക്ക് മാത്രം സൗഖ്യം വന്നീടാൻ അനുഭവിച്ചു എന്നിൽ നാഥാഒരു വാക്ക് മാത്രം നിറവ് വന്നീടാൻകണ്ണാൽ ഞാൻ കണ്ടു നാഥാ

Read More 

സർവ്വത്തിൻ രാജനാം-Come every joyful

സർവ്വത്തിൻ രാജനാം ദൈവത്തെ വന്ദിപ്പിൻമർത്യരേ, മഹത്വം അവന്നു കൊടുപ്പിൻസൽസ്വരത്തെ ഉയർത്തുവിൻആഘോഷത്തോടെ പാടുവിൻ2 മശിഹാ രക്ഷകൻ നമ്മെ വീണ്ടെടുത്തുഎല്ലാ ലോകങ്ങളിൽ ഇപ്പോഴും വാഴുന്നു;-3 തൻ രാജത്വം നിൽക്കും താൻ നീതി ചെയ്യുന്നുതാക്കോലും ചെങ്കോലും തൻ കയ്യിൽ ആകുന്നു;-4 ഒടുക്കത്തെ നാളിൽ കാഹളം ധ്വനിക്കുംശവക്കുഴികളിൽ മരിച്ചവർ കേൾക്കും;ന്യായവിധി കൈക്കൊള്ളുവാൻഅവർ ഉയിർത്തെഴുന്നേൽക്കും;-5 ആശയോടിരിപ്പിൻ യേശു അപ്പോൾ വരുംസ്വർഗത്തിൽ ഇരിപ്പാൻ നമ്മെ സ്വീകരിക്കും; അവിടെയുള്ള ഭാഗ്യവുംനാം എന്നും അനുഭവിക്കും;-

Read More 

സകലേശജനെ വെടിയും

സകലേശജനെ വെടിയും നരസംഘം ചുവടേ പൊടിയും1 സങ്കടം നിറഞ്ഞിങ്ങമരും തൻ ജനങ്ങളെ കാത്തരുളും തുംഗതേജസ്സാ വാനിൽ വരും2 സാരമായ തൻവാക്കുകൾ നിസ്സാരമെന്നു താനേ കരുതി നേരുവിട്ടു നീ പോകുകയോ?3 നഷ്ടമേൽക്കുകിൽ നൂറുഗണം കിട്ടുമെന്നല്ല രാജ്യമതിൽ നിത്യജീവനും കിട്ടുമെന്നാൽ4 ദൈവദാസരോടിങ്ങിടയും പാപികൾ കിടന്നങ്ങലയും കോപമേറ്റശേഷം വലയും5 ചൂളപോലെരിയുന്ന ദിനം കാളുമഗ്നിയായ് വന്നിടവേ താളടിക്കു തുല്യം നരരാം6 വേരുകൊമ്പിവ ശേഷിച്ചിടാ ചാരമാമവർ കാൽക്കടിയിൽ നേരുകാരതി ശോഭിതരാം7 യൂദർ ക്രിസ്തനെത്തള്ളിയതാൽ ഖേദമെന്തു വന്നോർക്കുക നീ ഭേദമില്ല നീയാകിലുമീ

Read More 

സത്യനമസ്കാരികളാം ഞങ്ങൾ

സത്യനമസ്കാരികളാം ഞങ്ങൾആത്മാവിലും സത്യത്തിലുംആരാധിക്കുന്ന ഈ ജനത്തിൻ മദ്ധ്യേനാഥൻ വസിച്ചിടുന്നു1 പാപികൾക്കു രക്ഷ നൽകും പരിശുദ്ധനേരോഗത്തിൻ വിമുക്തി നൽകും സ്നേഹനാഥനേആത്മശക്തിയാൽ നിറഞ്ഞു ആരാധിക്കുവാൻദേഹം ദേഹിയാത്മാവേ സമർപ്പിച്ചിടുന്നു2 അക്ഷരത്തിന്റെ പഴക്കത്തിലല്ലആത്മാവിന്റെ പുതുക്കത്തിൽ തന്നെആത്മാവാം ദൈവത്തെ ആരാധിക്കുവാൻഎന്നാത്മാവു വാഞ്ചിച്ചിടുമെന്നെന്നുമേ3 സത്യ ആരാധന നിത്യമാകയാൽനിത്യതയിലും അങ്ങേ ആരാധിക്കുവാൻനിത്യനാടിനായി നോക്കി പാർത്തിടുന്നിതാസത്യ പാതയിൽ യാത്രചെയ്തിടുന്നു;-

Read More 

രക്ഷ ദാനമാണെ ജീവൻ

രക്ഷ ദാനമാണെ ജീവൻ നിൻ യാഗത്താലെ (2)ഞാൻ ആയതും ആകുന്നതും മറുവിലയായ നാഥനാലെ (2)യേശുവേ ആരാധ്യനെ ദൂതന്മാർ വാഴ്ത്തീടുന്നേ (2)അഗ്നിഅഭിഷേകം ദാനമാണെനിലനിർത്തീടും തേജസാലെ (2)പ്രശംസിക്കുവാൻ ഒന്നുമില്ലേകൃപയാലുള്ള ദാനമാണെ (2)നിത്യസ്നേഹം ദാനമാണെനിത്യതയോളം നിലനിർത്തുമെ (2)മാറ്റം വരില്ല വാഗ്‌ദത്തമെഅവകാശമാം നിത്യതയെ (2)

Read More 

രക്ഷ ക്രിസ്തേശുമൂലമല്ലാതെ

രക്ഷ ക്രിസ്തേശുമൂലമല്ലാതെലഭ്യമാകാ നിനക്കു സഹോദരാ1 മറ്റൊരു നാമവും രക്ഷയ്ക്കുളള നാമമായ്കിട്ടീട്ടില്ല നമുക്കു നിശ്ചയം2 പാപം കലർന്ന നിന്റെ പുണ്യകർമ്മമൊക്കെയുംപാപീ!.. രക്ഷാമാർഗ്ഗമോ?.. – ചിന്തിക്ക3 ചത്ത പ്രവൃത്തികളും വെറും വേഷഭക്തിയുംജീവിപ്പിക്കാ നിശ്ചയം – നിന്നെ4 പ്രശംസ തീർന്നുപോയ് കർമ്മം നൽകാ രക്ഷയെയേശുവിന്റെ ദാനമല്ലയോ – രക്ഷ5 വിശ്വസിക്കിക്ഷണം ക്രിസ്തുവിന്റെ നാമത്തിൽആശ്വാസം കണ്ടെത്തുമേ – ഉടനെ

Read More 

രക്ഷകനേശുവെ വാഴ്ത്തി

രക്ഷകനെശുവെ വാഴ്ത്തിഇക്ഷിതിയെങ്ങും ഞാൻ പാടും മഹിമയണിഞ്ഞവനേശു മഹേശൻ മാധുര്യ നാമം പോൽ മറ്റില്ലൊന്നും മാനധനവും ജ്ഞാനവുമെല്ലാം മന്നവനീശന്റെ സ്വന്തമത്രെ കാൽവറി ക്രൂശിലെൻ കാരുണ്യ നാഥൻ കാൽകരം ആണിയിൽ തൂങ്ങിയതാൽ കാർമുകിലെപ്പോൽ എൻ ലംഘനമെല്ലാം കാണാതെ മായിച്ചെൻ ജീവനാഥൻ കാത്ത് ഞാൻ പാർത്തിടും യാഹിനായെന്നും കഴുകനെപ്പോൽ ശക്തി പുതുക്കിടും പാവന പാതയിൽ ഓടുവാനായ് പ്രാപ്തിപ്പെടുത്തിടും ക്രിസ്തുനാഥൻ വന്നിടും മന്നവൻ ഉന്നതെ വേഗം വീടങ്ങൊരുക്കി തൻ ഭക്തർക്കായി വേണ്ടിനി ദുഃഖങ്ങൾ ഭാരങ്ങൾ ഒന്നും വേദനയെല്ലാം താൻ മാറ്റിടുമേ

Read More 

രക്ഷിക്കപെട്ടവർ ദൈവമക്കൾ

രക്ഷിക്കപെട്ടവർ ദൈവമക്കൾ കൂട്ടമായ് കൂടുന്നു പാട്ടു പാടാൻ തങ്ങളെ രക്ഷിച്ച യേശുവിന് സ്തോത്ര സ്വരമവർ ഉയർത്തിടുന്നു (2)1 പത്തു കമ്പിയുള്ള വീണകളാൽ ഗാനം പാടും ജനമിവരെ (2)ആത്മാവിൻ പാട്ടു പാടിടുന്നോർആത്മഗാനം പാടിടുന്നോർ (2)(രക്ഷിക്കപെട്ടവർ…)2 തടവറയിലിരുമ്പു ചങ്ങലയിൽ കരഘോഷമോടാർത്തു പാടിടുന്നോർ(2 ) പടയണിയിലായ് ശത്രൂ നിരന്നീടിലും മനമിളകീടാതാടി പാടിടുന്നോർ (2 ) (രക്ഷിക്കപെട്ടവർ)3 മരുഭൂമിയിൽ ചുടുവെയിലായിടിലും തപ്പുകിന്നരേമേന്തി പാടിടുന്നോർ(2 ) വരൂ സ്തുതി സ്തുതി സ്തുതി സ്തുതി പാടിടുവാൻ പോന്നേശുവേ പാടിടുവാൻ (2 ) (രക്ഷിക്കപെട്ടവർ)

Read More 

രക്തം ജയം രക്തം ജയം

രക്തം ജയം.. രക്തം ജയം..രക്തം ജയം.. രക്തം ജയം.. കാൽവറി യേശുവിൻ രക്തം ജയംകാരുണ്യനാഥനിൻ രക്തം ജയം1. എതിരിയെ തുരത്തിടും രക്തം ജയംഎന്നാളും സുഖം തരും രക്തം ജയംഅധികാരം തന്നിടും രക്തം ജയംഅതിശയം ചെയ്തിടും രക്തം ജയം-നമുക്കു;- രക്തം…2. പാപങ്ങൾ പോക്കിടും രക്തം ജയംപരിശുദ്ധമാക്കിടും രക്തം ജയംശാപങ്ങൾ നീക്കിടും രക്തം ജയംസമാധാനം തന്നിടും രക്തം ജയം-നമുക്കു;- രക്തം…

Read More