ഗലീലാ എന്ന നാട്ടിൽ യേശു
ഗലീലാ എന്ന നാട്ടിൽയേശു ജനങ്ങളെ തൊട്ടുകുരുടർ മുടന്തർ ചെകിടരെയുംയേശു സൗഖ്യമാക്കി ഹല്ലേലുയ്യ രാജാവിനുഹല്ലേലുയ്യ ദൈവത്തിനുഹല്ലേലുയ്യ കർത്താവിനു ഹല്ലേലുയ്യ യേശുവിനുകൈത്താളത്താൽ പാടിടാം നാം (3)ഹല്ലേലുയ്യ കർത്താവിനു കരങ്ങൾ ഉയർത്തി പാടിടാം നാം (3) ഹല്ലേലുയ്യ കർത്താവിനു വാദ്യത്തോടെ പാടിടാം നാം (3) ഹല്ലേലുയ്യ കർത്താവിനു ന്യത്തത്തോടെ പാടിടാം നാം (3) ഹല്ലേലുയ്യ കർത്താവിനു സ്തോത്രത്തോടെ പാടിടാം നാം (3) ഹല്ലേലുയ്യ കർത്താവിനു നന്ദിയോടെ പാടിടാം നാം (3) ഹല്ലേലുയ്യ കർത്താവിനു
Read Moreഗത്ത്സമന ഗോൽഗോഥാ ഗബ്ബഥാ
ഗത്ത്സമന, ഗോൽഗോഥാഗബ്ബഥാ, ഇടങ്ങൾ മറക്കാമോ1.അത്ഭുത മന്ത്രി, വീരനാം ദൈവംനിത്യ പിതാവു, സമാധാന പ്രഭുതാതൻ മടിയിലിരിക്കുന്നോൻരക്തം വിയർക്കുന്നു.2.തൻഹിതമെല്ലാം ഉടനനുസരിക്കുംപന്ത്രണ്ടു ലഗിയോനിലധികം ദൂതർക്ക്ആധിപത്യമുള്ളോൻകുരിശു വഹിക്കുന്നു.3. പീലാത്തോസിൻ മരണവിധിക്കുംഹന്നാവു, കയ്യഫാ, ഹെരോദാവ് മുമ്പിലുംനീതിമാനായവൻശാന്തനായ് നിൽക്കുന്നു.4. തല ചായിപ്പാനായ് സ്ഥലമില്ലാതെഅഖിലാണ്ട്ത്തിൻ ഉടമസ്ഥനാംജീവജലദായകൻഏറ്റം ദാഹിക്കുന്നു.5. ലോക പാപം തന്മേലേറ്റുപാപം ഇല്ലാത്തോൻ പാപമായിന്യായാധിപനായവൻപാപിക്കായ് മരിക്കുന്നു.
Read Moreഎത്ര നാൾ ഈ ഭൂവിൽ വാസമെൻ
എത്ര നാൾ ഈ ഭൂവിൽ വാസമെൻ സോദരാ ഇത്ര നാൾ നടത്തിയ ദൈവമേ നിൻ കൃപ ഇന്നു കാണുവോരെല്ലാം നാളെയുണ്ടാവുമോ നാളെയാം നാളുകൾ നാഥൻ കരത്തിലല്ലോ ചലിക്കും കാൽ കരങ്ങൾ തുടിക്കും ഹൃദയവും ശ്വസിക്കും ജീവശ്വാസം എല്ലാം നിൻ ദാനമേദൈവമേ നിൻ കൃപ എല്ലാമേ നിൻ കൃപഇന്നോളം നടത്തിയ ദൈവമേ നിൻ കൃപമട്ടും പ്രതാപവും വിട്ടു പോയിടുമേസ്വത്തും സുഖങ്ങളും നഷ്ടമായീടുമേ അക്കര നാടതിൽ നിക്ഷേപമുണ്ടെങ്കിൽ സ്വർഗ്ഗ കനാൻ വാസം എത്ര ആനന്ദമേ ക്രിസ്തുവിൽ ജനിച്ചോരെ ക്രിസ്തുവിൽ വളർന്നോരെ […]
Read Moreഗീതം ഗീതം ജയ ജയ ഗീതം പാടുവിൻ
ഗീതം ഗീതം ജയ ജയ ഗീതംപാടുവിൻ സോദരരേ നമ്മൾയേശുനാഥൻ ജീവിക്കുന്നതിനാൽജയഗീതം പാടിടുവിൻപാപം ശാപം സകലവും തീർപ്പാൻഅവതരിച്ചിഹെ നരനായ് – ദൈവകോപത്തീയിൽ വെന്തെരിഞ്ഞവനാംരക്ഷകൻ ജീവിക്കുന്നു;-ഉലകമഹാന്മാർ അഖിലരുമൊരുപോൽഉറങ്ങുന്നു കല്ലറയിൽ – നമ്മൾഉന്നതനേശു മഹേശ്വരൻ മാത്രംഉയരത്തിൽ വാണിടുന്നു;-കലുഷതയകറ്റി കണ്ണുനീർ തുടപ്പിൻഉൽസുകരായിരിപ്പിൻ – നമ്മൾആത്മനാഥൻ ജീവിക്കവേ ഇനിഅലസത ശരിയാമോ;-വാതിലുകളെ നിങ്ങൾ തലകളെ ഉയർത്തീൻവരുന്നിതാ ജയരാജൻ-നിങ്ങൾഉയർന്നിരിപ്പിൻ കതകുകളെ ശ്രീയേശുവേ സ്വീകരിപ്പാൻ;-
Read Moreഎത്ര നല്ല മിത്രം യേശു ഖേദഭാരം
എത്ര നല്ല മിത്രം യേശു ഖേദഭാരം വഹിപ്പാൻഎത്ര സ്വാതന്ത്രം നമുക്കു സർവ്വം ബോധിപ്പിക്കുവാൻനഷ്ടമാക്കി സമാധാനം ഭാരം ചുമന്നെത്ര നാംയേശുവോടു പറയായ്ക- മൂലമത്രെ സർവ്വവുംശോധനകൾ നമുക്കുണ്ടോ ക്ലേശമേതിലെങ്കിലുംലേശവും നിരാശവേണ്ട യേശുവോടു പറയാംകഷ്ടതയിൽ പങ്കുകൊള്ളും ശ്രേഷ്ഠമിത്രം യേശുവാംനമ്മെ മുറ്റുമറിയുന്ന-തന്നെയറിയിക്ക നാംഭാരംമൂലം ഞെരുങ്ങുന്നോ ക്ഷീണം വർദ്ധിക്കുന്നുവോയോശുവല്ലയൊ സങ്കേതം-തന്മേൽ സർവ്വം വച്ചീടാംസ്നേഹിതന്മാർ പരിഹസിക്കുന്നോ-യേശുവോടു പറകതന്‍റെയുള്ളം കൈയിൽ നമ്മെ പാലിച്ചാശ്വസിപ്പിക്കുംഎന്തു നല്ലോർ സഖിയേശു എന്ന രീതി
Read Moreഘോരമായൊരു നാളുണ്ട് ഭീകരം
ഘോരമായൊരു നാളുണ്ട്-ഭീകരം അതു വന്നീടും!ആരവിടെ നില്ക്കും? ദുഷ്ടർ വേരുകൊമ്പോടെരിയുമ്പോൾദൈവക്രോധത്തീയിൽ നീയും വെന്തെരിഞ്ഞു ചാകരുതെനിത്യതീയിൽ വീഴരുതേ-ഇന്നുതന്നെ രക്ഷനേടുകസൂര്യനന്നിരുളായിടും-കൂരിരുൾ ധര മൂടിടുംപാരിൽ നിന്നൊരു രോദനസ്വരം ആരവത്തോടു പൊങ്ങിടും;-ആരുതന്നെ പറഞ്ഞാലും-നീതിയിൻ വഴി തേടാതെപാപമങ്ങനെ ചെയ്തവർ പരമാധിയോടെ നശിച്ചീടും;-ചുളപോലെ എരിഞ്ഞീടും-ഭൂമിയിൻ പണിയാസകലംവാനവും കൊടിയൊരു ശബ്ദമോടാകവെ ഒഴിഞ്ഞോടീടും;-നീതിയുള്ളാരു പുതുലോകം-നീതി സൂര്യൻ ശ്രീയേശുനീതിമാന്മാർക്കായൊരുക്കുന്നായതിൽ നീ കാണുമോ;-ശുദ്ധർ വാഴും അപ്പുരിയിൽ-ഹല്ലേലുയ്യാ പാടുമ്പോൾഇന്നു നമ്മൾ കേട്ടീടുന്ന ഇൻക്വിലാബതിൽ കേൾക്കില്ല;-
Read Moreഎത്ര നല്ലവൻ യേശു
എത്ര നല്ലവൻ യേശുഎത്ര വല്ലഭൻ യേശുഎല്ലാർക്കും നല്ലവൻ എപ്പോഴും നല്ലവൻ എല്ലാറ്റിലും നല്ലവൻഎന്നെന്‍റെ യാത്ര തീരുംഅന്നെന്‍റെ വീട്ടിൽ ചേരുംഇന്നിന്‍റെ നഷ്ട്ടമെല്ലാം അന്നെന്‍റെ ലാഭമകുംപ്രാണ പ്രിയനെ കാണുമ്പോൾ;-ആരെന്നെ കൈവിട്ടാലുംഎന്തെല്ലാം നേരിട്ടാലുംആരു വെറുത്തന്നാലും ആരു മറന്നെന്നാലുംഎല്ലാം നന്മയ്ക്കായി മാറിടും;-ലൗകീക സൗഭാഗ്യങ്ങൾഭൗതീക സന്തോഷങ്ങൾഎല്ലാം നശ്വരമെന്ന് നന്നായ് അറിയുന്നവർക്കേശുഎത്രയോ നല്ലവൻ;-
Read Moreഘോഷിപ്പിൻ ഘോഷിപ്പിൻ
ഘോഷിപ്പിൻ ഘോഷിപ്പിൻകർത്താവിൻ ജയത്തെ ഘോഷിപ്പിൻ (2)വീണ്ടും താൻ വലിയവ ചെയ്തല്ലോ (3)കർത്താവിൻ ജയത്തെ ഘോഷിപ്പിൻ
Read Moreഎത്ര നല്ലവൻ എൻ യേശുനായകൻ
എത്ര നല്ലവൻ എന്നേശു നായകൻഏതു നേരത്തും നടത്തിടുന്നവൻഎണ്ണിയാൽ തീരാത്ത നന്മകൾ തന്നവൻഎന്നെ സ്നേഹിച്ചവൻ ഹാലേലൂയ്യാനായകനവൻ നമുക്കുമുന്നിലായ്നൽ വഴികളെ നിരത്തിടുന്നവൻനന്ദിയാൽ പാടും ഞാൻ നല്ലവനേശുവേനാടെങ്ങും കീർത്തിക്കും നിൻ മാഹാസ്നേഹത്തെ;-പ്രിയരേവരും പ്രതികൂലമാകുമ്പോൾപാരിലേറിടും പ്രയാസവേളയിൽപൊന്മുഖം കണ്ടുഞാൻ യാത്രചെയ്തീടുവാൻപൊന്നുനാഥൻ കൃപ നൽകണെ ദാസരിൽ;-താമസമില്ല എൻ കാന്തൻ വരാറായ്കാഹള ധ്വനി എൻ കാതിൽ കേൾക്കാറായ്കണ്ണുനീരില്ലാത്ത നാട്ടിൽ ഞാൻ എത്തിടുംആർത്തിടും പാടിടും ദൂതരോടൊന്നിച്ച്;-
Read Moreഗിലയാദിലെ വൈദ്യനേ നിൻ
ഗിലയാദിലെ വൈദ്യനേ നിൻ തൈലം പകരേണമേഗിലയാദിലെ വൈദ്യനേ എന്നെ കഴുകേണമേ (2)ഭാരങ്ങളാൽ ഞാൻ തകർന്നിടുമ്പോൾആകുല ചിന്തയാൽ നീറിടുമ്പോൾ (2)ക്രൂശിലെ സ്നേഹം ധ്യാനിച്ചിടുംഎൻ മനം ശാന്തമാകും (2)ഗിലയാദിലെ വൈദ്യനേ നിൻ തൈലം പകരേണമേ…രോഗങ്ങളാൽ ഞാൻ വലഞ്ഞിടുമ്പോൾമാനുഷ്യ പീഡയാൽ നുറുങ്ങിടുമ്പോൾ (2)നിൻ തൈലമെന്നിൽ പകരേണമേഞാൻ സൌഖ്യമാകും (2)
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യേസപ്പാ എന്നപ്പാ
- പാടി സ്തുതിക്കും ഞാൻ പാടിസ്തുതിക്കും
- കാൽവറി ക്രുശതിൽ ഞാൻ കണുന്നു
- കാന്ത താമസമെന്തഹോ? വന്നിടാ
- നന്മ മാത്രമേ നന്മ മാത്രമേ നന്മയല്ലാ

