Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

എരിയുന്ന തീയുള്ള നരകമതിൽ

എരിയുന്ന തീയുള്ള നരകമതിൽ വീണു കരിഞ്ഞു പൊരിഞ്ഞിടല്ലേ നരരെകര കയറീടുവാൻ ഒരു വഴിയും ഇല്ല പെരിയ പുഴുക്കളും നുരയ്ക്കുന്നതിൽകെടുത്തുവാൻ ഒരുത്തനും സാദ്ധ്യമല്ല അതുകടുത്തയൊരഗ്നിയിൻ ചൂളയത്രെ പിടിച്ചതിൽ നിന്നെയും കുടുക്കിലാക്കാനൊരു മിടുക്കനാം സാത്താനും അടുക്കലുണ്ട്സങ്കടമയ്യയ്യോ എൻ പ്രിയരേ യമ കിങ്കരരനവധി ഉണ്ടവിടെ ചെങ്കടലിൽ അന്നു താണ യോദ്ധാക്കളുംചുങ്കം പിരിക്കുന്നവരുമുണ്ട് ആഖാനോ അവിടെന്നെ നോക്കിടുന്നു അപ്പോൾ എന്തെടാ നീയിത്ര ഖേദിക്കുന്നു ഉന്തു കൊണ്ടെന്‍റെ വെള്ളിക്കട്ടി പോയെകിങ്കരരാരാണ്ടോ കൊണ്ടു പോയേഅതിനിടയിൽ ഒരു മുറവിളിയും അപ്പോൾ ആരാതെന്നായി നരകമൂപ്പൻ ആഹാബിൻ ഭാര്യയാം ഇസബെലാണേ […]

Read More 

എതിർക്കേണം നാം എതിർക്കേണം

എതിർക്കേണം നാം എതിർക്കേണംസാത്താന്യ ശക്തികളെഓടിപ്പോകും നമ്മെ വിട്ടുപോകുംദൈവത്തിൻ വചനമിത്തകരട്ടെ ശത്രുവിൻ കോട്ടകൾ-കോട്ടകൾഉയരട്ടെ യേശുവിൻ ജയക്കൊടി-ജയക്കൊടിവചനമാം വാൾ എടുത്തെതിർക്കുവിൻ-എതിർക്കുവിൻയേശുവിൻ നാമത്തിൽ നാംപാപത്തിന്‍റെ രോഗത്തിന്‍റെഭയത്തിന്‍റെ ശക്തികളെയേശുവിൻ നാമത്തിൽ കൽപ്പിക്കുന്നുവിട്ടുപോ, വിട്ടുപോകകോപത്തിന്‍റെ കലഹത്തിന്‍റെമോഹത്തിൻ ശക്തികളെയേശുവിൻ നാമത്തിൽ കൽപ്പിക്കുന്നുവിട്ടുപോ, വിട്ടുപോക

Read More 

എന്തൊരു സ്നേഹമിത് നിണം

എന്തൊരു സ്നേഹമിത് നിണം ചൊരിഞ്ഞു മരിച്ചിടുവാൻദൈവനന്ദനനീ നരരെക്കരുതിജഡമെടുപ്പതിനായ് മനസ്സായ്അവൻ താഴ്ചയിൽ നമ്മളെ ഓർക്കുകയാൽതൻ പദവി വെടിഞ്ഞിതു ഹാ!-അവൻഅത്ഭുത സ്നേഹമിത് നമുക്കാഗ്രഹിക്കാവതിലുംഅവനപ്പുറമായ് ചെയ്ത സൽക്രിയയാമരക്കുരിശതിൽ കാണുന്നു നാം;-നിത്യമാം സ്നേഹമിത് അവൻ ആദ്യം നമ്മെ സ്നേഹിച്ചുഅവസാനത്തോളമവൻ സ്നേഹിച്ചിടുംഒരു നാളും കുറഞ്ഞിടുമോ;-നിസ്തുല സ്നേഹമിത് ദൈവം പുത്രനെ കൈവെടിഞ്ഞുതന്‍റെ ശത്രുക്കൾക്കായ് തകർക്കാൻ ഹിതമായ്ഇതുപോലൊരു സ്നേഹമുണ്ടോ;-ദൈവത്തിൻ സ്നേഹമിത് ദൈവം പുത്രനെയാദരിയാതവനെത്തരുവാൻ മടിക്കാഞ്ഞതിനാൽതരും സകലമിനീം നമുക്കായ്;-ദിവ്യമാം സ്നേഹമിത് നരർ കാട്ടിടും സ്നേഹമതിൽപല മാലിന്യവും കലർന്നെന്നുവരാംഎന്നാൽ കളങ്കമില്ലാത്തതിത്;-

Read More 

എത്ര അതിശയം അതിശയമെ

എത്ര അതിശയം അതിശയമെവഴി നടത്തുന്നതതിശയമേഎൻ യേശുമഹേശൻ വഴിനടത്തുംഎന്നെ ദിവസവും അതിശയമായ്വഴിയറിയാതെ ഞാൻ വലയുമ്പോൾനേർവഴി കാട്ടിടും എൻ പ്രിയൻകാലിടറി ഞാൻ വീഴുമ്പോൾകരങ്ങളിൽ താങ്ങിടുമേ;-ജീവിത പാതയിലൂടെജീവിതയാത്രയിലെന്നെജീവനും ശക്തിയുമേകിഎന്നും നടത്തിടും അതിശയമായ്;-കൂരിരുൾ മൂടും താഴ്വരയിൽഭീതിയില്ലാതെന്നെ നടത്തിടുംക്ഷീണിതനായ് ഞാൻ ഉഴലുമ്പോൾബലമെനിക്കേകിടുമെ;­ എന്‍റെ കഷ്ടങ്ങളിൽഎന്നെ വിടുവിക്കുവാൻസ്നേഹവാനാം ദൈവമുണ്ട്അല്ലെങ്കിലും ഈ ലോകത്തിൻപിന്നാലെ പോകില്ലൊരുനാളും;-

Read More 

എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ

എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ യോഗ്യനല്ല ഇതു പ്രാപിപ്പാൻഇതു കൃപയതാൽ യേശുവേ(2)പാപിയായ് ഇരുന്നൊരു കാലത്തുംഅഭക്തനായൊരു നാളിലും(2)ക്രൂശിനു ശത്രുവായി ജീവിച്ച നാളിലുംനീ എന്നെ സ്നേഹിച്ചല്ലോ(2);- എന്തു കണ്ടു…രക്ഷയിൻ പദവിയാൽ വീണ്ടെന്നെആത്മാവിൻ ദാനത്തെ നൽകി നീ(2)തൻ മകനാക്കി നീ വൻ ക്ഷമ ഏകി നീ സ്വാതന്ത്ര്യം ഏകിയതാൽ(2);- എന്തു കണ്ടു…ദൈവീക തേജസ്സാൽ നിറച്ചെന്നെതൻ മണവാട്ടിയായി മാറ്റി നീ(2)സത്യത്തിൻ ആത്മാവാൽ പൂർണ്ണമനസ്സിനാൽഅങ്ങയെ ആരാധിക്കും(2);- എന്തു കണ്ടു…സ്വർഗ്ഗീയ നാട് അവകാശമായി നിത്യമാം വീടെനിക്കൊരുക്കി നീ(2)എന്നെയും ചേർക്കുവാൻ മേഘത്തിൽ വന്നിടും […]

Read More 

എത്ര ഭാഗ്യവാൻ ഞാൻ ഈ ലോക

എത്ര ഭാഗ്യവാൻ ഞാൻ ഈ ലോക യാത്രയിൽ എന്നെ കരുതുവാൻ യേശു ഉണ്ടെന്നുംഎന്തൊരാനന്ദമെ ക്രിസ്തീയ ജീവിതമെനാഥൻ പടകിലുണ്ടെന്നും തുണയായ്ഭാരത്താൽ വലഞ്ഞാലും ഞാൻതീരാത്ത രോഗി ആയെന്നാലും മാറും ഞാൻ മറുരൂപമാകും എന്‍റെ കർത്തൻ കൂടെന്നും വാഴും;-ഘോരമാം ശോധനയിൽ-എൻ ഹൃദയം തെല്ലും പതറാതെവൻ ഭുജത്താലെന്നെ നടത്തും-തൻ കൃപയെന്താശ്ചര്യമെ;-

Read More 

എന്താനന്ദം എനിക്കെന്താനന്ദം പ്രിയ

എന്താനന്ദം എനിക്കെന്താനന്ദംപ്രിയ യേശുവിൻ കൂടെയുള്ള വാസംചിന്താതീതം അതു മനോഹരംഎന്തു സന്തോഷമാം പുതുജീവിതംസന്താപമേറുമീലോകെ ഞാനാകിലുംസാന്ത്വനം തരും ശുഭംഒന്നും കണ്ടിട്ടല്ല എൻ ജീവിതാരംഭംവിശ്വാസ കാൽ ചുവടിലത്രേതന്നീടുന്നെ സ്വർഗ്ഗഭണ്ഡാരത്തിൽ നിന്നുംഒന്നിനും മുട്ടില്ലാത്തവണ്ണംആശയ്ക്കെതിരായ് ആശയോടെവിശ്വസിക്കുകിൽ എല്ലാം സാദ്ധ്യം;-ആരുവെറുത്താലും ആരു ചെറുത്താലുംകാര്യമില്ലെന്നുള്ളം ചൊല്ലുന്നുകൂടെ മരിപ്പാനും കൂടെ ജീവിപ്പാനുംകൂട്ടായ് പ്രതിജ്ഞാബന്ധം ചെയ്തോർകൂട്ടത്തോടെ വിട്ടുപോയെന്നാലുംകൂട്ടായ് യേശു എനിക്കുള്ളതാൽ;-ആരു സഹായിക്കും ആരു സംരക്ഷിക്കുംഎന്നുള്ള ഭീതി എനിക്കില്ലതീരെ ബലഹീനനായ് കിടന്നാലുംചാരും ഞാനേശുവിന്‍റെ മാർവ്വിൽഎത്തും സഹായമത്യത്ഭുതമാം വിധംതൊട്ടു സുഖപ്പ‍െടുത്തും;-ക്രിസ്തീയ ജീവിത മാഹാത്മ്യം കണ്ടവർക്രിസ്തനെ വിട്ടു പോയീടുമോസുസ്ഥിരമല്ലാത്ത ലോകസ്നേഹത്തിനാൽവ്യർത്ഥരായ് തീരുന്നതെന്തിനായ്കർത്തനാമേശുവോടൊത്തു നടക്കുകിൽനിത്യാനന്ദം ലഭ്യമേ;-

Read More 

എന്തതിശയമേ ദൈവത്തിൻ

എന്തതിശയമേ ദൈവത്തിൻ സ്നേഹം എത്ര മനോഹരമേ! അതു ചിന്തയിലടങ്ങാ സിന്ധുസമാനമായ് സന്തതം കാണുന്നു ഞാൻദൈവമേ നിൻമഹാസ്നേഹമിതിൻ വിധംആർക്കു ഗ്രഹിച്ചറിയാം എനി-ക്കാവതില്ലേയതിൻ ആഴമളന്നിടാൻ എത്ര ബഹുലമതു;-ആയിരമായിരം നാവുളാലതു വർണ്ണിപ്പതിന്നെളുതോ പതി-നായിരത്തിങ്കലൊരംശം ചൊല്ലിടുവാൻ പാരിലസാദ്ധ്യമഹോ;-മോദമെഴും തിരുമാർവ്വിലുല്ലാസമായ് സന്തതം ചേർന്നിരുന്ന ഏക-ജാതനാമേശുവെ പാതകർക്കായ് തന്ന സ്നേഹമതിശയമേ;-പാപത്താൽ നിന്നെ ഞാൻ ഖേദിപ്പിച്ചുള്ളൊരു കാലത്തിലും ദയവായ് സ്നേഹവാപിയേ നീയെന്നെ സ്നേഹിച്ചതോർത്തെന്നിൽ ആശ്ചര്യമേറിടുന്നു;-ജീവിതത്തിൽ പല വീഴ്ചകൾ വന്നിട്ടും ഒട്ടും നിഷേധിക്കാതെ എന്നെകേവലം സ്നേഹിച്ചു പാലിച്ചിടും തവ സ്നേഹമതുല്യമഹോ;-

Read More 

എന്തേകും ഞാൻ ഏഴക്കു നീ

എന്തേകും ഞാൻ ഏഴക്കു നീഏകിയ നന്മ ഓർത്താൽ നന്ദിയുള്ള ഉള്ളമോടെനാളെല്ലാം കീർത്തിച്ചീടും ഞാൻപാടിടുന്നേ ഹല്ലേലുയ്യാവാഴ്ത്തിടുന്നേ വർണ്ണിക്കുന്നേവല്ലഭാ നിൻ തൃപ്പാദത്തിൽവീണു ഞാൻ കുമ്പിടുന്നേഎന്നെയും നീ വീണ്ടെടുത്തു എന്നാളും നിൻ സ്വന്തം ഞാൻഒന്നിനാലും വേർപെടില്ലഒരുനാളും കൈവിടില്ല;-സ്നേഹിച്ചുവോ എന്നെയും നീനിൻ തിരുജീവൻ ഏകിനിസ്തുലമാം നിൻ സ്നേഹത്തെ നിത്യവും ഓർത്തിടും ഞാൻ;-സർവ്വവും ഞാൻ അർപ്പിക്കുന്നേസർവ്വേശാ നിൻ പാദത്തിൽസന്തോഷവും സങ്കേതവുംസമ്പത്തും എല്ലാം നീയേ;-

Read More 

എന്തെല്ലാം നന്മകളാം ഓരോന്നും

എന്തെല്ലാം നന്മകളാംഓരോന്നും ഓർക്കുമ്പോൾഉള്ളത്തിൻ ആഴങ്ങളിൽനൽ ഉറവയാം സ്തോത്രഗീതംനീതിമാന്‍റെ അനർത്ഥങ്ങൾഅസംഖ്യം എന്നു തോന്നുമ്പോൾജീവതാതന്‍റെ കരങ്ങളാൽനന്മക്കായ് അവ മാറിടുംദോഷമായ് യാതൊന്നുംഭവിക്കാതെ കാക്കും താൻ;-ആശ്രയങ്ങൾ മനുഷ്യരിലോആകുലങ്ങൾ പിൻപേ വരുംഅത്യന്നതനാം ദൈവം നിന്‍റെആലംബം ആയാൽ ഇമ്പമെന്നുംശുഭമായ് ശോഭയായ്തീരും ഈ മരു യാത്രയിൽ;-

Read More