Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

എന്‍റെ പാറയാകും യേശു നാഥാ

എന്‍റെ പാറയാകും യേശു നാഥാഎന്നെ കാക്കും ദൈവം നീയേ(2)മഹിമയും ബലവും നിറഞ്ഞവനെഎന്നും എന്നും സ്തുതി നിനക്കേ(2)ആരാധന അങ്ങേയ്ക്ക് (8)എന്‍റെ ബലഹീന നേരങ്ങളിൽനിന്‍റെ കൃപയെന്നിൽ തന്നല്ലോ നീ(2)യേശു നാഥാ നീയെൻ ബലമായതാൽഞാൻ ഒട്ടും ഭയപ്പെടില്ല(2);- നിന്‍റെ ചികറുകളിൻ നിഴലിൽഎന്നും ആനന്ദം പകരുന്നു നീ(2)വിശ്വസ്തനും നീയെന്നും തുണയായോനുംസ്തുതിക്കു യോഗ്യനും നീ(2);-എന്നിൽ ജീവനുള്ള നാൾകളെല്ലാംഅങ്ങേ സ്തുതിച്ചു പാടിടുമേ(2)നാഥാ നീ ചെയ്ത നന്മകളെഎന്നാളും സ്തുതിച്ചിടുമേ(2);-

Read More 

എന്‍റെ പേർക്കായ് ജീവൻ വെടിഞ്ഞ

എന്‍റെ പേർക്കായ് ജീവൻ വെടിഞ്ഞനിന്‍റെ സ്വന്തം ഞാനിനിഅന്തരംഗേമാം വാഴുക നീയേസന്തതമേശു നായകാ!മമ കൊടുംപാതക ശിക്ഷകളേറ്റ തിരുവുടൽ ക്രൂശിൽ കണ്ടേൻ ഞാൻ ഹൃദി വളരുന്നേ പ്രിയം നിന്നിൽ മതിയിനി പാപ ജീവിതംസ്വന്തനിണമതാൽ എൻ മഹാപാപ വൻകടം തീർത്ത നാഥനേ! എന്തേകിടും നിൻ കൃപയ്ക്കായിട്ടെൻ ജീവിതം പുൽപോലെയാം!കൃപയെഴുമങ്ങേ വിളിയെക്കേട്ടു വരുന്നിതാ ഞാനും നായകാ! അരുളിച്ചെയ്താലും അനുസരിച്ചിടാം അടിമ നിനക്കെന്നാളുമേകടലിൻമീതെ നടന്നവനേ! ലോകക്കടലിൻമിതേ നടത്തണമെന്നെ കടലിൽ താഴും പേത്രനെയുയർത്തിയ കരമതിലെന്നെയുമേറ്റണേഅലഞ്ഞുഴലും ശിശുവാകാതെ ഞാൻ അലകളിൻ മീതേ ഓടിടും ബലവുമെനിക്കെൻ ജീവനും നീയേ […]

Read More 

എന്‍റെ പ്രാണസഖി യേശുവേ

എന്‍റെ പ്രാണ സഖി യേശുവെഎന്‍റെ ഉള്ളത്തിന്നാനന്ദമേഎന്നെ നിൻ മാർവിങ്കൽ ചേർപ്പാനായ്വന്നിതാ ഇപ്പോൾ നിൻ പാദത്തിൽഅരുൾകാ അരുൾകാ ഞാൻ പ്രാർത്ഥിക്കുമ്പോൾകർത്താവേ ഈ നിന്‍റെ ദാസർക്കു-ദിവ്യഹിതത്തെ നീ കാട്ടുക(2)നിന്നെ സ്നേഹിക്കുന്ന മക്കൾക്കുഉള്ളതാം എല്ലാ പദവികളുംഅടിയാനും തിരിച്ചറിവാൻഅപ്പനെ ബുദ്ധിയെ തെളിക്ക;-എലിയ എലിശ പ്രവരർബലമായ് ചെയ്ത ക്രിയകൾ കാണ്മാൻഎലോഹിം എന്നെയും ഒരുക്കവേല നിന്നുടെയെന്നോർക്കുക;-പാപികൾക്കു നിന്‍റെ സ്നേഹത്തെഎന്‍റെ ശീലത്തിൽ ഞാൻ കാട്ടുവാൻകാൽവറീ മലമേൽ കാണിച്ചഅൻപിൻ ശീലം പകർന്നീടുക;-എന്‍റെ ആയുസിന്‍റെ നാളെല്ലാംനീ പോയ വഴിയേ പോകുവാൻആശയോടേശുവേ എന്നെ ഞാൻജീവ ബലിയായി നൽകുന്നേ;-

Read More 

എന്‍റെ പ്രാണപ്രിയാ നീ എന്നു

എന്‍റെ പ്രാണപ്രിയാ നീ എന്നു വന്നീടും എനിക്കു നിന്നേ കാണ്മാൻ ആർത്തിയായ്എന്നേ നിൻ അരികിൽ ചേർത്തിടുവാനായ്എൻ ജീവനാഥാ നീ എന്നു വന്നിടും(2)ഏറെ കഷ്ടമേറ്റെന്നെ വീണ്ടവനെഎന്നേ കൂട്ടവകാശിയാക്കിയോനേഎനിക്കു വേണ്ടതെല്ലാം നല്കുവോനെഎന്നേച്ചേർത്തിടുവാൻ നീ എന്നു വന്നിടുംഎനിക്കായ് വീടൊരുക്കാൻ പോയവനെഎത്രകാലം ഇനി കാത്തീടേണം എൻ ചുറ്റും ശത്രുക്കൾ കൂടീടുന്നേഎൻ പ്രിയ വേഗം നീ വന്നീടണേ;- ഏറെ…എനിക്കായ് മദ്ധ്യാകാശേ വരുന്നവനേഎന്നാധി തീർത്തിടുവാൻ വരുന്നവനേഎന്നു നീ വന്നെന്നെ ചേർത്തിടും നാഥാഎന്നാത്മനാഥനാം യേശുപരാ;- ഏറെ…

Read More 

എന്‍റെ പ്രാണപ്രിയനെ പ്രത്യാശ

എന്‍റെ പ്രാണപ്രിയനെ പ്രത്യാശ കാരണനെനിന്‍റെ വരവു നിനെക്കുമ്പോൾഎനിക്കാനന്ദം ഏറെയുണ്ട്(2)ആനന്ദം ഏറെയുണ്ടുഎനിക്കാനന്ദം ഏറെയുണ്ട്യേശുവിൻ കൂടുള്ള നിത്യത ഓർക്കുമ്പോൾആനന്ദം ഏറെയുണ്ട്;- എന്‍റെ…നമ്മുടെ ആഗ്രഹം അല്ലല്ലോദൈവത്തിൻ പദ്ധതികൾ എന്നാൽദൈവത്തിൻ ആഗ്രഹം അല്ലോഏറ്റം നല്ല അനുഗ്രഹം(2)ആയതിനാൽ എൻ കൺമഷംനീക്കി കർത്തനെ നോക്കിടാംസ്വർഗ്ഗീയ താതന്‍റെ ഇഷ്ടങ്ങൾചെയ്തു സ്വർപ്പൂരം പൂകിടാം;- ആനന്ദം…ഗോതമ്പു മണി പോൽ മന്നിൽനമ്മുടെ ജീവനെ ത്യജിച്ചീടാംആത്മ നാഥനെ അനുസരിക്കുമ്പോൾകഷ്ടങ്ങൾ ഓർത്തീടല്ലേ(2)അന്ത്യ നാളിൽ നൂറുമേനികാഴ്ച വച്ചിടുമ്പോൾസ്വർഗ്ഗീയ സൈന്യം ആർപ്പുനാദം ഉച്ചത്തിൽ മുഴക്കുമേ;- ആനന്ദം…

Read More 

എന്‍റെ നാവിൽ നവഗാനം

എന്‍റെ നാവിൽ നവ ഗാനംഎന്‍റെ നാഥൻ തരുന്നല്ലോആമോദാലെന്നുമേ അവനെ ഞാൻ പാടുമേഉയിരുള്ള നാൾ വരെയും ഹല്ലേലുയ്യാഎന്നെ തേടി മന്നിൽ വന്നു സ്വന്തജീവൻ തന്നവൻ ഒന്നിനാലുമേഴയെന്നെ കൈവിടാത്തവൻപാപച്ചേറ്റിലാണ്ടിരുന്നയെന്നെ വീണ്ടെടുത്തല്ലോപാപമെല്ലാം പോക്കിയെന്നെ ശുദ്ധി ചെയ്തല്ലോഇല്ല ഭീതിയെന്നിലിന്നുമെത്ര മോദമുള്ളത്തിൽ നല്ല നാഥനേശുവിന്‍റെ പാത വന്നതാൽഹല്ലെലുയ്യാ സ്തോത്രഗീതം പാടി വാഴ്ത്തുമേശുവേ എല്ലാക്കാലം നന്ദിയോടെ എന്‍റെ നാളെല്ലാം

Read More 

എന്‍റെ പ്രാണപ്രിയനെൻ കൂടെ

എന്‍റെ പ്രാണപ്രിയനെൻ കൂടെയുള്ളതാൽഎന്‍റെ പാദമിടറുവാൻ ഇട വരില്ലകൂരിരുട്ടിന്‍റെ താഴ്വരയിൽ നടന്നാൽഒരനർത്ഥവും ഭവിക്കാതെ കാത്തിടുമെ(2)ഹാലേലൂയ്യാ ഹാലേലുയ്യാ ഹാലേലുയ്യാനീയെൻ ആശ്രയമെഹാലേലുയ്യാ ഹാലേലൂയ്യാ ഹാലേലൂയ്യാനീയെൻ മറവിടമെ(2)ഒരു കണ്ണും കണ്ടിടാത്ത സ്വർഗ്ഗ നന്മകളാൽഎന്നെ പുലർത്തുന്നോനെഒരു കാതും കേട്ടിടാത്ത ഇമ്പ സ്വരത്താൽഎന്നെ നടത്തുന്നോനെ(2);-പ്രിയരെല്ലാം കൈവിടുമ്പോൾ ഉറ്റ സഖിയായ്യേശു എൻ അരികിലുണ്ട്രോഗമെന്നെ പിടിച്ചിടുമ്പോൾസൗഖ്യദായകനായവൻ കൂടെയുണ്ട്(2);-

Read More 

എന്‍റെ ദൈവമെന്നും വിശ്വസ്തൻ

എന്‍റെ ദൈവമെന്നും വിശ്വസ്തൻ തന്നെഎന്‍റെ ദൈവമെന്നും അനന്യൻ തന്നെവാഗ്ദത്തം തന്നവൻ വാക്കു മാറാത്തവൻവലങ്കരത്താൽ എന്നെ വഴി നടത്തുംകണ്ണുനീർ താഴ്വരയിൽ നടന്നാൽകഷ്ടങ്ങൽ നഷ്ടങ്ങൾ ഏറിവന്നാൽകണ്ണുനീരെല്ലാം തുടച്ചീടുമേകരം പിടിച്ചെന്നെ നടത്തിടുമേ;- വാഗ്ദത്തം…രോഗങ്ങളാൽ ഞാൻ വലഞ്ഞിടുമ്പോൾഭാരങ്ങളാൽ മനം നീറിടുമ്പോൾഅടിപ്പിണരാൽ അവൻ സൗഖ്യം തരുംവചനമയച്ചെന്നെ വിടുവിച്ചിടും;- വാഗ്ദത്തം…ശത്രുവെനിക്കെതിരായ് വന്നിടുമ്പോൾശക്തിയില്ലാതെ ഞാൻ വലഞ്ഞിടുമ്പോൾശത്രുവിൻ വഴിയെ തകർത്തിടുവാൻശക്തിയവനെന്നിൽ പകർന്നിടുമേ;- വാഗ്ദത്തം…

Read More 

എന്‍റെ ദൈവത്താൽ എല്ലാം സാധ്യം

എന്‍റെ ദൈവത്താൽ എല്ലാം സാധ്യം (2)ആഴിമേൽ നടന്ന് അഗ്നിയിൽ ഇറങ്ങി ആകാശം തുറന്ന സർവ്വശക്തൻ (2)എല്ലാം എല്ലാം സാധ്യം; എല്ലാം എല്ലാം സാധ്യം (2)രോഗമോ ദുഃഖമോ കഷ്ടമോ നഷ്ടമോ വിടുതൽ നല്കിടും നാഥൻ (2)ഹന്ന കരഞ്ഞതു കേട്ടു ശമുവേൽ ബാലനെ നല്കിദാനിയേലിന്‍റെ ദൈവം സിംഹകൂട്ടിലിറങ്ങി (2)പ്രാർത്ഥിച്ചീടാം കണ്ണുനീരോടെ ഒന്നും അസാദ്ധ്യമല്ല (2) കുരുടൻ നിലവിളിച്ചപ്പോൾ യേശുനാഥൻ നിന്നുലാസർ ഉയിർത്തനാട്ടിൽ ജയത്തിൻ ഘോഷം കേട്ടു (2)പ്രാർത്ഥിച്ചീടാം കണ്ണുനീരോടെ ഒന്നും അസാദ്ധ്യമല്ല (2) ഉള്ളം നൊന്തു കരഞ്ഞാൽ മനസസലിഞ്ഞിടും നാഥൻകാൽവറിയിലെ […]

Read More 

എന്‍റെ ദൈവത്താൽ നിശ്ചയം

എന്‍റെ ദൈവത്താൽ എന്‍റെ ദൈവത്താൽനിശ്ചയം അനുഗ്രഹം പ്രാപിച്ചിടും ഞാൻതന്‍റെ വചനം പോലെ ഞാൻ ചെയ്യുംതന്‍റെ വഴിയിൽ തന്നെ നടക്കും(2)ദേശത്തിൽ ഞാൻ അനുഗ്രഹിക്കപ്പെടുംജോലിയിൽ ഞാൻ അനുഗ്രഹിക്കപ്പെടും(2)എന്‍റെ വീട്ടിൽ ആഹാരം കുറയുകില്ലആവശ്യങ്ങളൊന്നുമേ മുടങ്ങുകില്ല(2);- എന്‍റെ…എന്നെ എതിർക്കുന്ന ശത്രുക്കളെല്ലാംചിന്നഭിന്ന-മായ്പ്പോകും എന്‍റെ ദൈവത്താൽ (2)എന്‍റെ ആരോഗ്യം ദൈവദാനമല്ലൊഎൻ ശരീരവും അനുഗ്രഹിക്കപ്പെടും(2);- എന്‍റെ…ജീവത പങ്കാളിയും എന്‍റെ മക്കളുംഎന്‍റെ സമ്പത്തും അനുഗ്രഹിക്കപ്പെടും (2)എന്‍റെ നന്മയ്ക്കായ് അവൻ സമൃദ്ധി നൽകുംഎന്നെ വിശുദ്ധ ജനമാക്കിടും താൻ(2);- എന്‍റെ…വാഴ്പ വാങ്ങാൻ ഇടവരികയില്ലകൊടുക്കുവാനോ ദൈവം സമൃദ്ധി നൽകും (2)ഉയർച്ചതന്നെ എന്നും പ്രാപിക്കും […]

Read More