Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

എന്നേശുവേ എൻ രക്ഷകാ

എന്നേശുവേ എൻ രക്ഷകാ നീ മാത്രം മതിയായവൻ(2)മറ്റാരെയും ഞാൻ കാണുന്നില്ലീഭൂവിൽ മിത്രമായ്(2)ഒന്നുമാത്രം ഞാൻ അറിയുന്നു ആരെ ഞാൻ വിശ്വസിക്കുന്നുനീ മാത്രമെന്നുപനിധി അന്ത്യം വരെയും സൂക്ഷിപ്പാൻ ശക്തനുംഇന്നുള്ള വേദന ശോധനയിൽകൺകൾ നിറയുമ്പോൾ(2)കണ്ണുനീർ വാർത്തൊരേശുവേനീയെൻ സന്തോഷം(2);- ഒന്നുമാത്രം…രോഗത്താൽ ക്ഷീണിതനായിടുമ്പോൾദേഹം ക്ഷയിച്ചിടുമ്പോൾ(2)നിൻ കൃപയൊന്നെൻ ആശ്രയംഹാ എന്തൊരാശ്വാസം(2);- ഒന്നുമാത്രം…

Read More 

എന്നേശുവേ എന്നേശുവേ നീ

എന്നേശുവേ എന്നേശുവേ നീ തന്നതെല്ലാം നന്മക്കായ്തുമ്പങ്ങളേറിടിലും വൻ കാറ്റു വീശിടിലുംമരുഭൂവിൽ ചാരുവാൻ നീ മതിയേമമ കാന്ത നീയെൻ ജീവനേനീയെൻ ആശ്രയം ആശ്വാസമെന്നും എന്നുംനീറും നേരത്തിൽ അലിവുള്ള നാഥൻ (2)എൻ പേർക്കായി തൻ ജീവൻ നൽകിയ നാഥാ നിൻ പാദം എന്നാശ്രയമേ… എൻ പ്രിയനേ…ഭാരം കേഴുമ്പോൾ നീയെന്‍റെ ചാരേജീവൻ നൽകീടും നീയെന്‍റെ തോഴൻ (2)അളവില്ലാ കൃപകൾ എന്നകതാരിൽ പകരാൻ അലിവോടെ അണയേണമേ… എൻ പ്രിയനേ…

Read More 

എന്നേശുവേ നീ ആശ്രയം എന്നാളു

എന്നേശുവേ നീ ആശ്രയംഎന്നാളുമീ ഏഴയ്ക്ക്എൻ ജീവിത യാത്രയിൽ-തുണയായ്, ബലമായ് മറ്റാരുള്ളുമറയ്ക്കണേ ഈ ഏഴയെകരുതലിൻ വൻ കരത്താൽഎൻ ജീവിതെ വൻ ഭാരങ്ങൾപ്രയാസമായ് ഭവിക്കുമ്പോൾഉള്ളം തേങ്ങും വേളകളിൽമറ്റാരുമില്ല ചാരുവാൻപ്രിയരായവർ അകന്നിടുമ്പോൾഅകലാത്തൊരേകൻ നീയല്ലോഎന്നാശയും എൻ വാഞ്ചയും അപ്പാ നീ മാത്രം എന്നുമേ

Read More 

എന്നേശുവേ നീയാശ്രയം എന്നാളും

എന്നേശുവേ നീയാശ്രയംഎന്നാളും മന്നിലീ സാധുവിന്നുഎല്ലാരും പാരിൽ കൈവിട്ടാലുംഎന്നെ കരുതുന്ന കർത്താവു നീആകുലനേരത്തെൻ ചാരത്തണഞ്ഞുഏകുന്നു സാന്ത്വനം നീയെനിക്കുആകയാലില്ല തെല്ലും ഭയംപകലും രാവും നീയഭയം;-ചിന്തി നീ ചെന്നിണം ക്രൂശിലതാലെൻബന്ധനം നീക്കി നിൻ സ്വന്തമാക്കിഎന്തൊരു ഭാഗ്യനിത്യബന്ധംസന്തതം പാടും സന്തോഷമായ്;-തുമ്പങ്ങളേറുമെൻ മാനസം തന്നിൽഇമ്പം പകരുന്നു നിൻമൊഴികൾഎൻ മനം നിന്നിലാനന്ദിക്കുംനിൻ മാർവ്വിൽ ചാരിയാശ്വസിക്കും;-എന്നു നീ വന്നിടുമെന്നാത്മനാഥാവന്നതല്ലാതെന്നാധി തീരുകില്ലഒന്നേയെന്നാശ നിന്നെ കാണ്മാൻആമേൻ കർത്താവേ വന്നിടണേ;-

Read More 

എണ്ണി എണ്ണി സ്തുതിക്കുവാൻ

എണ്ണി എണ്ണി സ്തുതിക്കുവാൻഎണ്ണമില്ലാത്ത കൃപകളിനാൽ ഇന്നയോളം തൻഭുജത്താൽനിന്നെ താങ്ങിയ നാമമേ ഉന്നം വച്ച വൈരിയിൻകണ്ണിൻ മുമ്പിൽ പതറാതെ കണ്മണിപോൽ കാക്കും കരങ്ങളാൽനിന്നെ മൂടി മറച്ചില്ലേയോർദ്ദാൻ കലങ്ങി മറിയുംജീവിതഭാരങ്ങൾ ഏലിയാവിൻ പുതപ്പെവിടെ നിന്‍റെ വിശ്വാസശോധനയിൽനിനക്കെതിരായ് വരും ആയുധം ഫലിക്കയില്ല നിന്‍റെ ഉടയവൻ നിന്നവകാശംതന്‍റെ ദാസരിൻ നീതിയവൻ

Read More 

എണ്ണി എണ്ണി തീരാത്ത നന്മകൾ

എണ്ണി എണ്ണി തീരാത്ത നന്മകൾ എന്‍റെമേൽ ചെരിഞ്ഞവനെഎണ്ണമില്ലാത്ത നിൻ നന്മകൾ അഖിലംപാരിതിൽ ഘോഷിക്കാൻ വരുന്നിതാ ഞാൻ(2)പാപക്കുഴിയിൽ നിന്നെന്നെ ഉയർത്തിരക്ഷയേകി നിൻ കൃപയാൽ (2)ഹൃദയത്തിൻ മലിനത നീക്കി നിദാന്തംനിന്നെ കാണാനും കൺകൾ തുറന്നൂ (2); എണ്ണി..മനസ്സിൻ മുറിവുകളുണക്കാൻസ്നേഹത്തിൻ തൈലം പൂശി (2)കദനം നിറഞ്ഞൊരെൻ ജീവിത യാത്രആമോദമാക്കി നീ തീർത്തു (2); എണ്ണി..

Read More 

എന്നിൽ അടങ്ങാത്ത നിൻ സ്തുതി

എന്നിൽ അടങ്ങാത്ത നിൻ സ്തുതിഞാനെന്നും പാടിടുമേഇന്നാൾ വരെയും എൻ യാത്രയിൽ നീ ചെയ്ത നന്മയ്ക്കായ്ആകാശ വീഥികളുംസ്വർഗ്ഗാധി സ്വർഗ്ഗങ്ങളുംഭൂമിയിൽ കാണുന്നതെല്ലാംകർത്താവേ നിന്നെ വാഴ്ത്തും;-കാട്ടിൽ വസിക്കുന്നയെല്ലാംകൊടുങ്കാറ്റും മഞ്ഞിൻ-തുള്ളിയുംനാട്ടിൽ വസിക്കുന്നതെല്ലാം പരനേ നിന്നെ വാഴ്ത്തുമേ;-

Read More 

എന്നെ വഴി നടത്തുന്നോൻ എന്നെ

എന്നെ വഴി നടത്തുന്നോൻഎന്‍റെ ഈ മരുവാസത്തിൽഓരോ ദിവസവും എന്നെ നടത്തുന്നോൻരോഗം മരണങ്ങൾ ഓളങ്ങളായിഏറി ഉയരുമ്പോൾ എന്‍റെ വിശ്വാസക്കപ്പൽ താളടിയാകാതെഎന്നെ നടത്തുന്നോൻ;-ശത്രുവിൻ ശക്തികൾ ഓരോ ദിവസവുംഏറി ഉയരുമ്പോൾഎന്‍റെ ശത്രുക്കൾ മുമ്പാകെ ഓരോ ദിവസവുംമേശ ഒരുക്കുന്നോൻ;-ഖെറുബി-സാറാഫുകൾ ദിവസവുംപാടി പുകഴ്ത്തുന്നോൻഅതിൽ ഉന്നതമായ സ്ഥാനങ്ങളിന്മേൽ എന്നെ നടത്തുന്നോൻ;- എന്നെ…

Read More 

എന്നേശുനാഥൻ വരുമെ

എന്നേശുനാഥൻ വരുമെരാജാധിരാജനായ് ഒരുനാൾന്യായാധിപാലകൻ താൻ(2)പ്രഭാവമോടെ വരുമേഅവൻ അധിപതിയായിനി വരുമ്പോൾതരും പ്രതിഫലം തൻ നീതിപോലെവരും പുതുമയിൻ പുലരീനാദം(2)തിരുജനങ്ങളിൽ പ്രത്യാശഗാനംഭൂവിൻ അധിപതിയായോൻവാണിടും പാലകനായികാലത്തിൻ തികവിൽ വരുവാൻലോകത്തെ ഭരണം ചെയ്യും;- എന്നേശു… മാനവജാതിയെ സർവ്വംമാറ്റം വരാതുള്ള വചനംമാറ്റും ഇരുപക്ഷത്തേക്കുംഇടയൻ തൻ ആടിനെപ്പോൽ;- എന്നേശു…കാലങ്ങൾ തീർന്നിടും മുന്നേവേലകൾ തീർത്തു നാം വേഗംശുദ്ധസിംഹാസന മുന്നിൽശുദ്ധമായ് നിന്നിടാനൊരുങ്ങാം;- എന്നേശു…

Read More 

എന്നെ വീണ്ട നാഥൻ കർത്തനാ

എന്നെ വീണ്ട നാഥൻ കർത്തനാകയാൽഎന്നെ നടത്തീടാൻ ശക്തനാകയാൽവന്നു മദ്ധ്യാകശേ ചേർക്കുമെന്നതാൽഹല്ലേലുയ്യാ പാടും ഞാൻപാരിലാശവയ്പാൻ യേശുമാത്രമാംക്രൂശിലോളം താണ തൻ വൻ സ്നേഹത്തിൻആഴം നീളം വീതി വർണ്ണിച്ചീടാൻഏഴയ്ക്കീശാ നാവില്ലേഎന്നിലെന്തുകണ്ടെൻ പ്രാണനാഥനേനിൻ കരങ്ങൾ ക്രുശിലാണിയേല്ക്കുവാൻതുപ്പലേറ്റ മുഖം കണ്ടെൻ കാന്തനേചുംബിക്കും ഞാൻ സ്വർഗ്ഗത്തിൽലക്ഷങ്ങളിൽ സുന്ദരനെൻ വല്ലഭൻവെൺമയും ചുവപ്പുമാർന്ന നല്ലവൻനിത്യയുഗം തന്നോടൊത്തു പാർക്കുവാൻഹൃത്തിലാശയേറുന്നേയേശു രക്ഷിതാവെൻ സ്വന്തമാകയാൽ-എന്നരീതി

Read More