എന്നെ വീണ്ടെടുത്ത നാഥനായ്
എന്നെ വീണ്ടെടുത്ത നാഥനായ് വീണ്ടും വന്നിടുമെൻ നാഥനായ് നന്ദിയോടുലകിൽ പാടും ഞാനെന്നെന്നും നല്ല നാഥനായ് കീർത്തനങ്ങൾപാപിയായിരുന്ന എൻ പേർക്കായ് പാടുകൾ ഏറ്റയെൻ നാഥനെ പാടിസ്തുതിക്കും ഞാൻ പാരിതിൽ പാർക്കും നാൾ പാവനൻ ആകുമെന്നേശുവെ;- എന്നെ…ഇത്ര നൽരക്ഷകൻ മിത്രമായ് തീർന്നതാണെന്‍റെ സൗഭാഗ്യമേ പാത്രനാക്കിയെന്നെ സ്തോത്രം ചെയ്തിടുവാൻ മാത്രതോറുമായെൻ നാഥനു;- എന്നെ…നിത്യനാം കർത്തനെ നോക്കി ഞാൻ നിത്യവും യാത്ര ചെയ്തിടുന്നു നിത്യരാജ്യമതിൽ എത്തി വാഴുവാനായ് വാഞ്ചയോടെ ഞാനോടിടുന്നു;- എന്നെ…ഉത്തമനാകുമെന്നേശുവിൽ ചാരി ഞാൻ പോയിടുമിദ്ധരെ പുത്തനാം ശാലേമിൽ എത്തി ഞാൻ മുത്തുമേ […]
Read Moreഎന്നെ വീണ്ടെടുത്ത രക്ഷകനാം
എന്നെ വീണ്ടെടുത്ത രക്ഷകനാം യേശുവേ എന്നെ നീ വഴി നടത്തേണമേ നിന്‍റെ പാതയിലൂടെ നടന്നിടാൻ നിൻ കൃപ നൽകേണമേദുർഘടമായ വഴികളിൽ എന്നെ നടത്തുവാൻ നീ മാത്രം ശക്തൻ പാപകുഴിയിൽ ഞാൻ വീണിടാതെ എന്നെ നീ താങ്ങിടണെശത്രുവിൻ കരത്തിൽ നിന്നും പാപിയായ എന്നെ വീണ്ടെടുത്തു നിൻ പുത്രനാക്കി തീർത്തതിനാൽ നിത്യവും സ്തുതിച്ചീടുമെ നിർമ്മലമായ നിൻ വചനം നിത്യതയോളം അനുസരിപ്പാൻ നിന്നെ മാത്രം അനുഗമിപ്പാൻ നിൻ കൃപ നൽകേണമേ
Read Moreഎന്നെ വീണ്ടെടുത്തവൻ എന്‍റെ
എന്നെ വീണ്ടെടുത്തവൻ എന്‍റെ രക്ഷയായവൻഎന്നെ പേരുചൊല്ലി വിളിച്ചവനെദാവീദും കൂട്ടരും പെട്ടകത്തിൻ മുൻപിൽനൃത്തം ചെയ്താരാധിച്ചതുപോൽഞാൻ പാടും ഞാനാർക്കും ഞാനാനന്ദിച്ചീടുംഎൻ കർത്താവിൻ നാമത്തിൽ നൃത്തം ചെയ്യുംഓട്ടക്കളത്തിലെ ലക്ഷ്യത്തിലെത്തിടാൻമുൻപേ ഓടുക പതറാതെപിൻപിലുള്ളതൊക്കെയും മറന്നുപോയിടുകപ്രതിഫലം ലഭിച്ചീടും നിശ്ചയമായുംസോദരാ നീയും ഒരുങ്ങീടുകസോദരീ നീയും ഒരുങ്ങീടുകമണവാളൻ വന്നിടും ആർപ്പുവിളി കേട്ടിടുംകാലങ്ങൾ അടുത്തല്ലോ ഒരുങ്ങീടുകപ്രിയന്‍റെ മണിനാദം കാതുകളിൽ കേൾക്കുന്നുതെളിയിക്കൂ വിളക്കുകൾ എണ്ണയോടെസോദരാ നീയും ഒരുങ്ങീടുകസോദരീ നീയും ഒരുങ്ങീടുക
Read Moreഎന്നെ വീണ്ടെടുത്തു ലോക
എന്നെ വീണ്ടെടുത്തു ലോകരക്ഷകൻ എൻ യേശുലോക സ്നേഹം വേണ്ട നിത്യസ്നേഹം തേടി വന്നു(2)പാടാം ആനന്ദത്തോടെ ആരാധിച്ചീടാംരക്ഷകൻ യേശുവിനെഉയർത്താം കൈത്താളത്തോടെസ്തുതികളൊടെ രാജാധി രാജവിനെഹാലേലൂയ്യാ ഹാലേലൂയ്യാഹാലേലൂയ്യാ ഹാലേലൂയ്യാ (2)കരുതും കർത്തൻ എന്നും തൻഅൽഭുത വഴികളാലെസർവ്വം എനിക്കു നൽകിടും സ്നേഹംഏങ്ങനെ വർണ്ണിച്ചീടും(2);-വിലാപം നൃത്തമാക്കിയോൻ എൻ നഷ്ടം ലാഭമക്കിയോൻവിടുതലിൻ നായകനായ് യേശു ഇന്നും ജീവിക്കുന്നേ(2);-
Read Moreഎന്നെ വീണ്ടെടുപ്പാനായി എന്തൊരാ
എന്നെ വീണ്ടെടുപ്പാനായി എന്തൊരാശ്ചര്യസ്നേഹം കർത്തൻഘോരമരണം മൂലമായ് വീരനായ് കാണിച്ചുഅഗാധമാമവൻ സ്നേഹം നാവിനാൽ വർണ്ണിച്ചുകൂടായേശു എന്നെ സ്നേഹിച്ചതോ അസാദ്ധ്യം വർണ്ണിപ്പാൻമുൾക്കിരീടം ധരിച്ചവൻ ഏറെ കഷ്ടവും ഏറ്റവൻഎന്നും ഞാൻ ജീവിപ്പാനവൻ തൻജീവനെ വിട്ടുസമാധാനമറ്റവനായ് സമാധാനം ഞാൻ അവനിൽകണ്ടെത്തിയതു വർണ്ണിപ്പാൻ എന്നാൽ അസാദ്ധ്യമേക്രിസ്തുവിൽ കണ്ടെത്തിയേ ഞാൻ വാസ്തവാം സന്തോഷത്തെമന്നിലെ സന്തോഷമപ്പോൾ ഹീനമെന്നെണ്ണുന്നു The love that Jesus had for me,To suffer on the cruel tree,That I a ransomed soul might be,Is more than tongue […]
Read Moreഎന്നെ യാഗമായ് നൽകുന്നു
എന്നെ യാഗമായ്നൽകുന്നു പൂർണമായ് (2)നിന്നിഷ്ടം പോൽ നയിക്കുകേഎൻ പ്രാണനാഥനേ (2)എന്നെ അർപ്പിക്കുന്നേ സമ്പൂർണമായ്എന്‍റെ ദേഹം ദേഹി ആത്മവിനേം (2)ആ വൻ കരത്താൽ താങ്ങി നിത്യംനീ നയിക്കണേ (2)എന്തു തുമ്പം വന്നാലും ഞാൻ പിന്മാറില്ലയേശുവിന്‍റെ സ്നേഹം ഞാൻ വിട്ടുമാറില്ല(2)സ്വന്ത രക്തം നൽകി വീണ്ടെടുത്ത ദിവ്യസ്നേഹമേ (2)എന്തു കഷ്ടനഷ്ടമോ സങ്കടങ്ങളോഏതുപദ്രവങ്ങളോ പട്ടിണിയതോ (2)ക്രിസ്തുവിന്‍റെ സ്നേഹം വേർപിരിപ്പാൻ ആവില്ലൊന്നിനും (2)
Read Moreഎന്നെനിക്കെൻ ദുഃഖം തീരുമോ
എന്നെനിക്കെൻ ദുഃഖം തീരുമോ പൊന്നുകാന്താ! നിൻസന്നിധിയിലെന്നു വന്നുചേരും ഞാൻനിനയ്ക്കിൽ ഭൂവിലെ സമസ്തം മായയും ആത്മ-ക്ലേശവുമെന്നു ശലോമോൻനിനച്ച വാസ്തവമറഞ്ഞീസാധു ഞാൻ പരമസീയോന്നോടിപ്പോകുന്നുകോഴി തന്‍റെ കുഞ്ഞുകോഴിയെ-എൻ കാന്തനേ!തൻ കീഴിൽവച്ചു പുലർത്തും മോദമായ്ഒഴിച്ചു സകല ജീവചിന്ത കഴിച്ചു സമസ്ത പോരുമതിന്നായ്വഴിക്കുനിന്നാൽ വിളിച്ചുകൂവുന്നതിന്‍റെ ചിറകിൽ സുഖിച്ചു വസിക്കുവാൻ;-തനിച്ചു നടപ്പാൻ ത്രാണിപോരാത്ത-കുഞ്ഞിനെതാൻ വനത്തിൽ വിടുമോ വാനരൻ പ്രിയാ!അനച്ചപറ്റി വസിപ്പാൻ മാർവുമിതിന്നുവേണ്ട സമസ്ത വഴിയുംതനിക്കു ലഭിച്ച കഴിവുപോലെ കൊടുത്തുപോറ്റുന്നതിന്‍റെ തള്ളയും;-പറക്കശീലം വരുത്താൻ മക്കളെ-കഴുകൻ തൻ പുരമറിച്ചു വീണ്ടും കനിവുകൊണ്ടതിൽപറന്നു താഴെപ്പതിച്ചെന്നുതോന്നി പിടച്ചുവീഴാൻ തുടങ്ങുന്നേരംപറന്നുതാണിട്ടതിനെ ചിറകിൽ വഹിച്ചു […]
Read Moreഎന്നെ കഴുകി ശുദ്ധീകരിച്ച് എന്‍റെ
എന്നെ കഴുകി ശുദ്ധീകരിച്ച്എന്‍റെ യേശുവെപ്പോലെ ആക്കേണമെനിൻ വിശുദ്ധിയിൽ ഞാൻ നിന്നീടട്ടെ വിശ്വസ്തയായി ഞാൻ പാർക്കട്ടെശത്രുകാണാതെ ദുഷ്ടൻ തൊടാതെനിൻ ക്യപയിൽ ഞാൻ മറയട്ടെനിൻ മഹത്വത്തെ ഞാൻ ദർശ്ശിക്കട്ടെമഹത്വ പൂർണ്ണനായ് തീരട്ടെവീണുപോകാതെ താണുപോകാതെ നിൻ ക്യപയിൽ ഞാൻ മറയട്ടെ
Read Moreഎന്നെ സ്നേഹിച്ച യേശുവേ
എന്നെ സ്നേഹിച്ച യേശുവേനിൻ പ്രാണൻ എനിക്കായ് നൽകി(2)ഞാൻ നിന്നെ തേടിയതല്ലനീ എന്നെ തേടിവന്നു(2)യേശുവേ… നീ നല്ലവൻയേശുവേ… നീ സ്നേഹവാൻയേശുവേ… നീ എൻ ദൈവംയേശുവേ… എന്നിൽ വാഴണേകുശവൻ കൈയ്യിൽ കളിമൺപോൽനിൻ മുമ്പിൽ ഞാനിതാ തന്നീടുന്നുമാനപാത്രമായ് പണികയെന്നെനിൻ കൃപ ദിനം തോറും നിറഞ്ഞിടുവാൻ;-നല്ലൊലിവോടെന്നെ ചേർത്തു നീനൽ ഫലങ്ങൾ കായിപ്പാൻനിന്നോട് ചേർന്നു ജീവിപ്പാൻനിന്നോട് ചേർന്നു വാഴുവാൻ;-ഇരുളിൽ വെളിച്ചമായ് മാറുവാൻമാറയിൽ മധുരം പകരുവാൻമഴപോലെ നിൻ കൃപ പെയ്യട്ടേനിൻ മഹത്വം എന്നിൽ നിറഞ്ഞിടട്ടെ;-
Read Moreഎന്നെ മാനിപ്പാൻ എന്നെ സ്നേഹി
എന്നെ മാനിപ്പാൻ എന്നെ സ്നേഹിപ്പാൻകുരിശിൽ യാഗമായി യാഗമായി തീർന്നവൻഎന്നെ ഉയർത്തിടാൻ എന്നെ കരുതുവാൻ തൻ ജീവനെ എന്നിൽ നൽകിയോൻയേശുവേ അങ്ങേയ്ക്കാരധനയേശുവേ അങ്ങേയ്ക്കാരധന (2)തൻ പുത്രനായ് എന്നെ തീർത്തവൻഎൻ കുറവുകൾ എല്ലാം നീക്കിയേ (2)നിത്യതയെ ജീവനെ എന്നിൽ നൽകിയേ (2)നന്ദിയാൽ എന്നുള്ളം തുള്ളുന്നേയേശുവിൻ സ്നേഹം പാടുവാൻ (2)യേശുവിൻ കൃപകൾ ഘേഷിപ്പാൻ (2)
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യേശുവിൻ സ്നേഹം മാറുകില്ല
- പ്രത്യാശ നാളിങ്ങടുത്തീടുന്നേ
- പൊന്നൊളി വീശുമീ പൊന്നുഷ
- പെറ്റമ്മ മറന്നാലും മറക്കാത്ത സ്നേഹ
- കർത്തൻ നീ മരണത്തെ ജയിച്ചെഴുന്നേ

