Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

എന്നെ സ്നേഹിക്കും പൊന്നേശുവേ

എന്നെ സ്നേഹിക്കും പൊന്നേശുവേഎന്നും പാലിക്കും എൻ നാഥനേഈ മരുഭൂവിൽ കൈവിടല്ലേതിരുചിറകെന്നെ പൊതിയേണമേഎന്നിൽ വന്നുപോയ് തെറ്റധികംഎല്ലാം ക്ഷമിക്കണേ കർത്താവേ! എന്നെ വെണ്മയാക്കേണമേവന്നിടുന്നേഴ നിൻ സവിധേ;-ഉള്ളം ആകെ തകരും നേരംഉറ്റവർ വിട്ടുപിരിയും നേരംഎന്നെ വിട്ടങ്ങു പോകരുതേനീയല്ലാതില്ലെനിക്കഭയം;-എങ്ങും ആപത്തൊളിച്ചിരിക്കുംവേളയിൽ നിൻദാസനാമെന്നെ ഉള്ളം കൈയിൽ വഹിച്ചിടണേകൺമണിപോലെ കാത്തിടണേ

Read More 

എന്നെ മുറ്റുമായ് സമർപ്പിക്കുന്നു

എന്നെ മുറ്റുമായ് സമർപ്പിക്കുന്നുഎന്‍റെ യേശുവിൻ പാദത്തിൽഎന്‍റെ പാപങ്ങൾ ഓരോന്നും ക്ഷമിച്ച്എന്നെ നിൻ സുതനാക്കണേഎന്‍റെ വാക്കിലും എൻ ക്രിയയിലൂംഎൻ നിനവിലും വന്നതാംഎല്ലാ പാപവും നീക്കി എന്നെ നീഏറ്റവും വെണ്മയാക്കണേ;-പങ്കപ്പാടുകൾ ശങ്കകൂടാതെതങ്കമേനിയിൽ ഏറ്റുവോ?പങ്കമാകെയകറ്റിടാൻ നിന്‍റെചങ്കുപോലും തുളച്ചല്ലോ;-പാവനമാം നിൻ വചനങ്ങൾ ഞാൻപാലിച്ചൂഴിയിൽ ജീവിപ്പാൻപാവനാത്മാവാലെന്നെ നിത്യവുംപുതുപ്പിക്കുകെൻ പ്രിയനെ;-പ്രത്യാശയോടെ ജീവിപ്പ‍ാൻപ്രതിദിനവും ക്യപയരുൾകകണ്ണിനും കണ്ണായ് കാത്തിടേണമേകർത്തനിൻ ദിവസത്തിനായ്;-

Read More 

എന്നെ തിരഞ്ഞെടുപ്പാൻ എന്നെ

എന്നെ തിരഞ്ഞെടുപ്പാൻ എന്നെ മാനിക്കുവാൻഎന്നിൽ എന്തു നീ കണ്ടേശുവേഒരു യോഗ്യതയും പറയാൻ ഇല്ലായേകൃപ ഒന്നു മാത്രം യേശുവേഗതസമനയിലെ അതിവേദനയുംഎന്നെ ഓർത്തു സഹിച്ചുവല്ലോഅതിദാരുണമാം കാൽവറിമലയുംഎന്നെ ഓർത്തു സഹിച്ചുവല്ലോ;-എനിക്കായ് മരിപ്പാൻ എനിക്കായ് സഹിപ്പാൻഎന്നിൽ എന്തു നീ കണ്ടേശുവേഒരു മാന്യതയും പറയാനില്ലായേദയ ഒന്നു മാത്രം യേശുവേ;-അങ്ങേ സ്നേഹിക്കുവാൻ അങ്ങേ സാക്ഷിക്കുവാൻഎന്നിൽ യോഗ്യത തെല്ലുമില്ലേകൃപയാൽ കൃപയാൽ കൃപയാൽ കൃപയാൽകൃപ ഒന്നു മാത്രം യേശുവേ;-

Read More 

എന്നെ നടത്തുന്ന വഴികളെ

എന്നെ നടത്തുന്ന വഴികളെ ഓർത്തിടുമ്പോൾഎന്നെ പുലർത്തുന്ന ദിനങ്ങളെ ഓർത്തിടുമ്പോൾനിന്നെ സ്തുതിക്കാതിരിക്കുന്നതെങ്ങനെവാഴ്ത്തിപ്പാടാതിരിക്കുമോ ഞാൻഎന്‍റെ കരച്ചിലിൻ ശബ്ദം കേട്ടവനേഎന്‍റെ കണ്ണുനീർ കരങ്ങളാൽ തുടച്ചവനേനിന്നെ സ്തുതിക്കാതിരിക്കുന്നതെങ്ങനെവാഴ്ത്തിപ്പാടാതിരിക്കുമോ ഞാൻഎന്‍റെ രോഗക്കിടക്ക മാറ്റി വിരിച്ചവനേഎന്‍റെ പാപക്കറകൾ മാറ്റി തന്നവനേനിന്നെ സ്തുതിക്കാതിരിക്കുന്നതെങ്ങനെവാഴ്ത്തിപ്പാടാതിരിക്കുമോ ഞാൻഎന്‍റെ ജീവിത യാത്രയിൽ തുണയായവൻഎന്‍റെ ജീവിത സഖിയായ് തണലായവൻനിന്നെ സ്തുതിക്കാതിരിക്കുന്നതെങ്ങനെവാഴ്ത്തിപ്പാടാതിരിക്കുമോ ഞാൻ

Read More 

എന്നെ നടത്തുവാൻ ശക്തനല്ലോ

എന്നെ നടത്തുവാൻ ശക്തനല്ലോഎന്നെ കരുതുവാൻ ശക്തനല്ലോഎന്നെ അറിയാത്ത പാതകളിൽ നടത്തിടുവാൻനീയെന്നും ശക്തനല്ലോനിന്‍റെ വാഗ്ദത്തം മാറുകില്ലനിന്‍റെ വിശ്വസ്തത മാറ്റമില്ലഅഗ്നിനടുവിൽ ഞാൻ ആയിടിലുംയോർദ്ദാൻ കരകവിഞ്ഞൊഴുകിയാലുംഅഗ്നിനടുവിലും യോർദ്ദാൻ കരയിലുംനീയെന്നെ നടത്തുമല്ലോ;- നിന്‍റെ…സിംഹക്കുഴിയിൽ ഞാൻ ആയിടിലുംപത്മോസ് ദ്വീപിൽ ഞാൻ ഏകനായാലുംസിംഹക്കുഴിയിലും പത്മോസ് ദ്വീപിലുംനീയെന്നെ കാക്കുമല്ലോ;- നിന്‍റെ…

Read More 

എന്നെ നന്നായി അറിയുന്നോനെ

എന്നെ നന്നായി അറിയുന്നോനെ എന്നെ നന്നായി മെനയുന്നോനെകുറവുകൾ മാറ്റും എന്നുടമസ്ഥനെ വില നൽകിയ എൻ യജമാനനെഎൻ അപ്പനെ നിൻ പൊന്നു പാദത്തിൽഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ(2)എന്നെ മുറ്റും മുറ്റും നൽകുന്നെ(2)ദാനിയേലെപോൽ പ്രാർത്ഥിച്ചില്ല ഞാൻദാവീദിനെപ്പോൽ സ്നേഹിച്ചില്ല ഞാൻ(2)ഹാനോക്കിനെപ്പോൽ കൂടെ നടന്നില്ല ഞാൻ(2)എന്നേശുവേ നിൻ…പത്രോസിനെപോൽ തള്ളിപ്പറഞ്ഞവൻ ഞാൻയോനയെപോലെ പിന്തിരിഞ്ഞവൻ ഞാൻ(2)ഏലീയാവെപോൽ വാടിതളർന്നവൻ ഞാൻ(2)പൊന്നേശുവെ നിൻ…

Read More 

എന്നെ നന്നായ് അറിയുന്നൊരുവൻ

എന്നെ നന്നായ് അറിയുന്നൊരുവൻയേശു അല്ലാതെ ആരുമില്ലാചിന്താതീതം അവന്‍റെ നന്മകൾചന്തമോടെ നടത്തുന്ന സ്നേഹംഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ ഞാൻ പാടിടുംആരിലും ഉന്നതൻ എൻ പ്രിയ-രക്ഷകൻഇന്നും എന്നും എനിക്കിമ്മാനുവേൽ (2)എന്‍റെ കഷ്ടങ്ങളിൽ തുണയായിടുംവരും നഷ്ടങ്ങൾ നികത്തിടുംബുദ്ധിമുട്ടൊക്കെയും മാറ്റിടുംപുഷ്ടിയോടെന്നെ പോറ്റിടും;ശത്രു മുൻപാകെ മേശ ഒരുക്കുംമിത്രമാണെനിക്കവൻ എന്നുമേ (2);- എന്നെ…അവൻ നമുക്കായ് കരുതുന്നതിനാൽഇനി ആകുലം എന്തിനായ്തിരുക്കരം അവൻ നീട്ടി അണയ്ക്കുംഅരുമയോടെന്നെ അണച്ചിടും;രാവും പകലും നിന്നെ സ്തുതിക്കുംനാഥാ നീ എത്ര വല്ലഭനായ്(2);- എന്നെ…എന്‍റെ പ്രത്യാശ നാഥന്നരികിൽപുതു ഉടൽ ധരിച്ചണഞ്ഞിടുംപുത്തൻ യെറുശലേം പുരിയതിൽപരൻ ഒരുക്കും തൻ ഭവനത്തിൽ;പുതു […]

Read More 

എന്നെ കാണുന്നവനെന്നു വിളിക്കട്ടെ

എന്നെ കാണുന്നവനെന്നു വിളിക്കട്ടെ ഞാൻ നിന്നെബേർ-ലാഹായി-റോയ് എന്നു പേരായല്ലോനിലവിളിയിൻ ശബ്ദം കേട്ട് അരികിൽ വരുന്നവനെഹാഗാറിൻ ദൈവമെ നീയെൻ സ്വന്തമെലോകം തരും അപ്പവും തീർന്നു പോകുംഅത് നൽകും വെള്ളവും വറ്റിപ്പോകുംബാലന്‍റെ നിലവിളി കേട്ട് നീരുറവ ഒരുക്കിയെതുളുമ്പും ജലധാരയാൽ ദാഹം തീർത്തല്ലോ;-ഏകനായി എന്നു നീ കലങ്ങുന്നുവോഅമ്മതൻ സ്നേഹത്തേക്കാൾ കരുതുന്നവൻകൂരിരുളിൽ ദീപമായ് കാനനത്തിൽ നൽ സഖിയായികഠിനമാം പാതകളിൽ തൻ കരങ്ങൾ താങ്ങുമെ;-

Read More 

എന്നെ കാണും എൻ യേശുവേ

എന്നെ കാണും എൻ യേശുവേ എന്നെ അറിയും എൻ പ്രിയ കർത്താവേ എന്നിൽ നിറയും നിൻ സ്നേഹത്താൽഎന്നെ നിൻ പൈതലക്കിയല്ലോ പൈതലാലേക്കിയല്ലോനിൻ മഹത്വം ദർശിക്കുമ്പോൾഎൻ താഴ്ചയെ ഞാൻ കൺടിടുന്നുഹാ എത്ര ഭാഗ്യം ഈ ജീവിതംഅപ്പാ നിൻ സന്നിധി എത്ര സുഖം;-നിൻ പൂർണ്ണത ദർശിക്കുമ്പോൾഎൻ ശൂന്യത ഞാൻ കൺടിടുന്നുഹാ എത്ര ഭാഗ്യം ഈ ജീവിതംഅപ്പാ നിൻ സന്നിധി എത്ര സുഖം;-നിൻ വിശുദ്ധി ദർശിക്കുമ്പോൾഎൻ അശുദ്ധി ഞാൻ കൺടിടുന്നുഹാ എത്ര ഭാഗ്യം ഈ ജീവിതംഅപ്പാ നിൻ സന്നിധി എത്ര സുഖം;-

Read More 

എന്നെ കരുതും എന്നും പുലർത്തും

എന്നെ കരുതും എന്നും പുലർത്തുംഎന്‍റെ ആവശ്യങ്ങളെല്ലാം അറിയുംദുഃഖ നാളിൽ കൈവിടാതെതന്‍റെ ചിറകിൻ നിഴലിൽ മറയ്ക്കുംആശ്രയിപ്പാൻ എനിക്കെന്നുംസർവ്വശക്തൻ കൂടെയുണ്ട്തളരാതെ മരുഭൂവിൽ യാത്ര ചെയ്യും പ്രത്യാശയോടെ(2)അനർഥങ്ങൾ ഭവിക്കയില്ലബാധയോ എന്നെ തെടുകയില്ലപാതകളിൽ ദൈവത്തിന്‍റെദൂതന്മാർ കരങ്ങളിൽ വഹിക്കും:-രാത്രയിലെ ഭയത്തെയുംപകലിൽ പറക്കും അസ്ത്രത്തെയുംഇരുളതിലെ മഹാമാരിസംഹാരത്തെയും ഞാൻ പേടിക്കയില്ല;-

Read More