എന്നെ അറിയാൻ എന്നെ നടത്താൻ
എന്നെ അറിയാൻ എന്നെ നടത്താൻഎല്ലാ നാളിലും യാഹെനിക്കുണ്ട്ചൂടിൽ വാടാതെ വീണുപോകാതെമേഘസ്തംഭമായ് യാഹെനിക്കുണ്ട്കാലിടറതേ കല്ലിൽ തട്ടാതേതാങ്ങിയെടുക്കും നാഥനെന്നെന്നും;-കൂട്ടം വിട്ടുപോം ആടിനേപോലേഒറ്റപ്പെട്ടാലും യാഹെനിക്കുണ്ട്തേടിയെത്തിടും നല്ലയിടയൻതോളിലെറ്റിയെൻ വീട്ടിലെത്തിക്കും;-സാത്താൻ പാതയിൽ പോരടിക്കുമ്പോൾപരിചയായിടും യാഹെനിക്കുണ്ട്ആത്മശക്തിയാൽ എന്നേ നയിക്കുംആത്മനാഥനെൻ കൂടെയുണ്ടെന്നും;-
Read Moreഎന്നെ അറിയുന്നവൻ എന്നെ
എന്നെ അറിയുന്നവൻ എന്നെ കരുതുന്നവൻഎന്നെ കാക്കുന്നവൻ എന്‍റെ യേശുവത്രേവഴിയറിയാതെ ഞാൻ അലഞ്ഞിടുമ്പോൾവഴികാട്ടുന്നവൻ യേശുവഴിയും സത്യവും ജീവനും നീയേസഹയാത്രികനും നീയേ;- എന്നെ…നീതി ലഭിക്കാതെ തളർന്നീടുമ്പോൾശാന്തി നൽകുന്നവൻ യേശുപുനരുത്ഥാനവും ജീവനും നീയേപുതുശക്തിയതും നീയേ;- എന്നെ…ആശ്രയമില്ലാതെ വലഞ്ഞീടുമ്പോൾആശ്രിതവത്സലൻ യേശുനല്ലിടയനും വാതിലും നീയേചേർത്തിടും നിത്യതയിങ്കൽ;- എന്നെ…
Read Moreഎന്നെ ചേർപ്പാൻ വന്നവനേ നിന്‍റെ
എന്നെ ചേർപ്പാൻ വന്നവനേനിന്‍റെ സ്നേഹത്തെ വിട്ടോടി ഞാൻനന്നിലാശ്വാസമുണ്ടാകിലുംവിരഞ്ഞോടി ഞാനീദ്ധരിയിൽഈലോക സുഖജീവിതമേശാശ്വതമല്ലെന്നോതീട്ടുംകല്ലുപോലുള്ളയെൻ ഹൃദയംപാപലോകത്തിൽ സഞ്ചരിച്ചു;-ചങ്കുപോലും തുറെന്നെനിക്കായ്രക്തം ധാരയായ് ചിന്തിയോനെഎന്‍റെ പാപം ചുമന്നൊഴിച്ചപൊന്നുനാഥനെ വാഴ്ത്തിടുന്നു;-കണ്ടില്ലെങ്ങുമൊരാശ്വാസമേവെന്തുനീറുന്നെൻ മാനസമേഅന്ത്യനാളിതാ സമീപമായിസ്വർഗ്ഗരാജ്യത്തിലെത്തീടുവാൻ;-
Read Moreഎന്നെ ജയാളി ആക്കീടുവാൻ
എന്നെ ജയാളി ആക്കീടുവാൻ മന്നിതിൽ വന്നവനെ നിൻ ദയയാണെല്ലോ എൻ ജീവിതം നന്ദി നന്ദി നാഥാനന്ദി നന്ദി നാഥാ നന്ദി നന്ദി ദേവ നിൻ ദാനം എന്നെന്നും ഓർത്തിടും ഞാൻ നന്ദി നന്ദി നാഥാപാപത്തിൻ ശക്തിയിൽ നിന്നും വീണ്ടെടുപ്പാൻ പാവന നിണം ഒഴുക്കി പാപിയെ രക്ഷിപ്പാൻ പ്രാണനെ അർപ്പിച്ച സ്നേഹവാൻ യേശുവേ നിൻ ആ സ്നേഹം മഹൽ സ്നേഹമേമൃത്യുവെ വെന്നവൻ നൽകുന്ന ജയമേ പാരിതിൽ എന്നുടെ ജയമേ ഉയര്പ്പിൻ ജീവനെ തന്നവനേശു ജയജീവിതം നൽകുന്നു ജീവിതം ജയ […]
Read Moreഎന്നെ കൈപിടിച്ചു നടത്തുന്ന
എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹംഎന്നെ കൈകളിൽ താങ്ങിടുന്ന സ്നേഹംഎന്നെ തോളിറ്റി താരാട്ടുപാടുംമേല്ലെ ചാഞ്ചക്കമാട്ടുന്ന സ്നേഹംആ സ്നേഹം ആ സ്നേഹംആ ദിവ്യസ്നേഹമാണ് ദൈവംഎന്‍റെ കഷ്ടങ്ങൾ നീക്കിടുന്ന ദൈവംഎന്‍റെ ദു:ഖങ്ങൾ ഏറ്റുവാങ്ങും സ്നേഹംഎന്‍റെ മുറിവുകളിൽ ആശ്വാസമേകിഎന്‍റെ മിഴിനീര് മായ്ക്കുന്ന സ്നേഹം;-എന്‍റെ പാപങ്ങൾ നീക്കിടുന്ന സ്നേഹംഎന്‍റെ ഭാരങ്ങൾ താങ്ങിടുന്ന സ്നേഹംഎന്‍റെ ആത്മാവിനാമോദമേകിഎന്നെ മാർവ്വോടു ചേർക്കുന്ന സ്നേഹം;-
Read Moreഎന്നെ കാണുന്നവനെന്നു വിളിക്കട്ടെ
എന്നെ കാണുന്നവനെന്നു വിളിക്കട്ടെ ഞാൻ നിന്നെബേർ-ലാഹായി-റോയ് എന്നു പേരായല്ലോനിലവിളിയിൻ ശബ്ദം കേട്ട് അരികിൽ വരുന്നവനെഹാഗാറിൻ ദൈവമെ നീയെൻ സ്വന്തമെലോകം തരും അപ്പവും തീർന്നു പോകുംഅത് നൽകും വെള്ളവും വറ്റിപ്പോകുംബാലന്‍റെ നിലവിളി കേട്ട് നീരുറവ ഒരുക്കിയെതുളുമ്പും ജലധാരയാൽ ദാഹം തീർത്തല്ലോ;-ഏകനായി എന്നു നീ കലങ്ങുന്നുവോഅമ്മതൻ സ്നേഹത്തേക്കാൾ കരുതുന്നവൻകൂരിരുളിൽ ദീപമായ് കാനനത്തിൽ നൽ സഖിയായികഠിനമാം പാതകളിൽ തൻ കരങ്ങൾ താങ്ങുമെ;-
Read Moreഎന്നെ കാണും എൻ യേശുവേ
എന്നെ കാണും എൻ യേശുവേ എന്നെ അറിയും എൻ പ്രിയ കർത്താവേ എന്നിൽ നിറയും നിൻ സ്നേഹത്താൽഎന്നെ നിൻ പൈതലക്കിയല്ലോ പൈതലാലേക്കിയല്ലോനിൻ മഹത്വം ദർശിക്കുമ്പോൾഎൻ താഴ്ചയെ ഞാൻ കൺടിടുന്നുഹാ എത്ര ഭാഗ്യം ഈ ജീവിതംഅപ്പാ നിൻ സന്നിധി എത്ര സുഖം;-നിൻ പൂർണ്ണത ദർശിക്കുമ്പോൾഎൻ ശൂന്യത ഞാൻ കൺടിടുന്നുഹാ എത്ര ഭാഗ്യം ഈ ജീവിതംഅപ്പാ നിൻ സന്നിധി എത്ര സുഖം;-നിൻ വിശുദ്ധി ദർശിക്കുമ്പോൾഎൻ അശുദ്ധി ഞാൻ കൺടിടുന്നുഹാ എത്ര ഭാഗ്യം ഈ ജീവിതംഅപ്പാ നിൻ സന്നിധി എത്ര സുഖം;-
Read Moreഎനിക്കൊരു തുണ നീയെ എൻ
എനിക്കൊരു തുണ നീയെ എൻ പ്രിയനെഎനിക്കൊരു തുണ നീയെദുരിതം നിറയും മരുവിലെ വാസത്തിൽഇണയില്ലാ കുറുപ്രാവുപോൽഞരങ്ങുന്നു പ്രിയനിൽ ചേരുവാൻ(2)നാഥാ വരുവാൻ താമസമെങ്കിൽവീഴാതെ നിർത്തേണമേ-എന്നെ(2)സിംഹത്തിൻ ഗുഹ എനിക്കേകിയാലുംഅഗ്നിയിലെന്നെ വലിച്ചെറിഞ്ഞാലുംഉള്ളം കലങ്ങും പ്രതിസന്ധികളിൽവീഴാതെ നിർത്തേണമേ-എന്നെ (2)ആശ്രയിപ്പാനൊരു ദേഹിയുമില്ലആശ്വസിപ്പാനൊരു ഇടവുമില്ലഒന്നേ മാത്രം നിൻ ജീവമൊഴികൾമന്നിലെൻ ആശ്വാസമായ്-എന്നും (2)
Read Moreഎണ്ണമില്ലാ നന്മകൾ മാത്രം
എണ്ണമില്ലാ നന്മകൾ മാത്രംയേശു എനിയ്ക്ക് തന്നതാൽയോഗ്യതാ ഇല്ല ഏഴയിൽഓർക്കുമ്പോൾ നിറയും കണ്ണുകൾശത്രുക്കൾ മുൻപാകെ മേശയുംഒരുക്കി വൻ അത്ഭുതാകരംയേശുവിൻ ജയം ഉയർത്തുവാൻശത്രുവിൻ തല തകർത്തവൻ;-ഞാൻ ഇന്നും ഒരു അത്ഭുതമായ്കർത്തൻ എന്നെ കാത്തിടുന്നതാൽനാളെന്നും എന്നേശുവിനായ്നന്ദിയോടെ പിൻഗമിച്ചീടും;-നന്മകളോരോന്നോർക്കുമ്പോൾനൊമ്പരം ഏറുന്നു പ്രിയനേസ്നേഹത്തിൻ ആഴം ഏകുവാൻസാധു ഞാൻ എന്തുള്ളൂ നാഥനേ;-
Read Moreഎനിക്കൊരു ഉത്തമഗീതം
എനിക്കൊരു ഉത്തമഗീതം എന്‍റെ പ്രിയനോട് പാടുവാനുണ്ട്എന്‍റെ യേശുവിന്നായെഴുതിയ ഗീതം ഒരു പനിനീർ പൂ പോലെ മൃദുലം;എന്‍റെ ഹൃദയത്തെ തൊടുവാൻ, മുറിവിൽ തലോടുവാൻ യേശുവേ പോലാരെയും ഞാൻ കണ്ടതില്ലഇത്രയേറെ ആനന്ദം ജീവിതത്തിലേകുമെന്ന് യേശുവേ ഞാൻ ഒരിക്കലും നിനച്ചതില്ല;പതിനായിരത്തിലതി ശ്രേഷ്ഠൻ; എനിക്കേറ്റം പ്രിയമുള്ള നാഥൻഎന്‍റെ ഹൃദയം കവർന്ന പ്രേമകാന്തൻസർവ്വാംഗസുന്ദരനേശു;- എനിക്കൊരു…മരുഭൂമിയിൽ അർദ്ധപ്രാണനായ് ഒരു കണ്ണും കാണാതെ വിതുമ്പിയപ്പോൾസ്നേഹക്കൊടിയിൽ എന്നേ മറച്ചു; ഓമനപ്പേർ ചൊല്ലിയെന്നെ മാറോടണച്ചു;- എന്‍റെ..സ്വർഗ്ഗഭവനം ഒരുക്കിയതിൽ വേഗമെന്നെ ചേർപ്പാൻ എന്‍റെ പ്രിയൻ വന്നിടുംആ നല്ല നാളിനായ് കാത്തിരുന്നെൻസ്നേഹമെന്നിൽ ദിനം […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ആത്മ ശക്തിയാലെന്നെ നിറച്ചീടുക
- എന്‍റെ വായിൽ പുതുപാട്ടു പ്രിയൻ
- സമർപ്പിക്കുന്നേ ഞാനെന്നെ
- മുറിവേറ്റെൻ ഹൃദയത്തിൻ വേദനകൾ
- ആത്മാവിലും സത്യത്തിലും

