Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

എന്നെ നടത്തുവാൻ ശക്തനല്ലോ

എന്നെ നടത്തുവാൻ ശക്തനല്ലോഎന്നെ കരുതുവാൻ ശക്തനല്ലോഎന്നെ അറിയാത്ത പാതകളിൽ നടത്തിടുവാൻനീയെന്നും ശക്തനല്ലോനിന്‍റെ വാഗ്ദത്തം മാറുകില്ലനിന്‍റെ വിശ്വസ്തത മാറ്റമില്ലഅഗ്നിനടുവിൽ ഞാൻ ആയിടിലുംയോർദ്ദാൻ കരകവിഞ്ഞൊഴുകിയാലുംഅഗ്നിനടുവിലും യോർദ്ദാൻ കരയിലുംനീയെന്നെ നടത്തുമല്ലോ;- നിന്‍റെ…സിംഹക്കുഴിയിൽ ഞാൻ ആയിടിലുംപത്മോസ് ദ്വീപിൽ ഞാൻ ഏകനായാലുംസിംഹക്കുഴിയിലും പത്മോസ് ദ്വീപിലുംനീയെന്നെ കാക്കുമല്ലോ;- നിന്‍റെ…

Read More 

എന്നെ നന്നായി അറിയുന്നോനെ

എന്നെ നന്നായി അറിയുന്നോനെ എന്നെ നന്നായി മെനയുന്നോനെകുറവുകൾ മാറ്റും എന്നുടമസ്ഥനെ വില നൽകിയ എൻ യജമാനനെഎൻ അപ്പനെ നിൻ പൊന്നു പാദത്തിൽഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ(2)എന്നെ മുറ്റും മുറ്റും നൽകുന്നെ(2)ദാനിയേലെപോൽ പ്രാർത്ഥിച്ചില്ല ഞാൻദാവീദിനെപ്പോൽ സ്നേഹിച്ചില്ല ഞാൻ(2)ഹാനോക്കിനെപ്പോൽ കൂടെ നടന്നില്ല ഞാൻ(2)എന്നേശുവേ നിൻ…പത്രോസിനെപോൽ തള്ളിപ്പറഞ്ഞവൻ ഞാൻയോനയെപോലെ പിന്തിരിഞ്ഞവൻ ഞാൻ(2)ഏലീയാവെപോൽ വാടിതളർന്നവൻ ഞാൻ(2)പൊന്നേശുവെ നിൻ…

Read More 

എന്നെ നന്നായ് അറിയുന്നൊരുവൻ

എന്നെ നന്നായ് അറിയുന്നൊരുവൻയേശു അല്ലാതെ ആരുമില്ലാചിന്താതീതം അവന്‍റെ നന്മകൾചന്തമോടെ നടത്തുന്ന സ്നേഹംഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ ഞാൻ പാടിടുംആരിലും ഉന്നതൻ എൻ പ്രിയ-രക്ഷകൻഇന്നും എന്നും എനിക്കിമ്മാനുവേൽ (2)എന്‍റെ കഷ്ടങ്ങളിൽ തുണയായിടുംവരും നഷ്ടങ്ങൾ നികത്തിടുംബുദ്ധിമുട്ടൊക്കെയും മാറ്റിടുംപുഷ്ടിയോടെന്നെ പോറ്റിടും;ശത്രു മുൻപാകെ മേശ ഒരുക്കുംമിത്രമാണെനിക്കവൻ എന്നുമേ (2);- എന്നെ…അവൻ നമുക്കായ് കരുതുന്നതിനാൽഇനി ആകുലം എന്തിനായ്തിരുക്കരം അവൻ നീട്ടി അണയ്ക്കുംഅരുമയോടെന്നെ അണച്ചിടും;രാവും പകലും നിന്നെ സ്തുതിക്കുംനാഥാ നീ എത്ര വല്ലഭനായ്(2);- എന്നെ…എന്‍റെ പ്രത്യാശ നാഥന്നരികിൽപുതു ഉടൽ ധരിച്ചണഞ്ഞിടുംപുത്തൻ യെറുശലേം പുരിയതിൽപരൻ ഒരുക്കും തൻ ഭവനത്തിൽ;പുതു […]

Read More 

എന്നെ നിൻ കൈയ്യിലെടുത്തു

എന്നെ നിൻ കൈയ്യിലെടുത്തു കാത്തുകൊള്ളേണംപാപങ്ങൾ പോക്കിയെന്നെ വെൺമയാക്കേണംശുദ്ധാത്മാവിനെ എന്‍റെ ഉള്ളിൽ എന്നും നിറയ്ക്കേണംഎന്നെ നിൻ ഓമനയാക്കി മാറിലണയ്ക്കണംദിനം ദിനം തോറുമുള്ള എന്‍റെ ചില ചിന്തകൾഎന്‍റെ പല വാക്കുകൾ നിനക്കരുതാത്തതാകയാൽ നാഥാ(2);- എന്നെഅനുദിനം അൻപോടെന്നെ നടത്തുന്ന കൃപയ്ക്കായിആയിരം ആയിരം സ്തോത്രഗീതം അർപ്പിക്കുന്നിതാ നാഥാ(2);- എന്നെമലിനത നിറഞ്ഞോരി മരുഭൂയാത്രയിൽജീവിതമാകവെ മലിനത ഏശിടാതിഹെ നാഥാ (2);- എന്നെവിശ്വാസത്തിൽ ഉറപ്പിക്കെൻ വിശ്വാസത്തിൻ നായകാആശ്വാസത്തിൻ ദായകാ സ്നേഹം ദയ എന്നിലേകൂ നാഥാ (2);- എന്നെ

Read More 

എന്നെ നിത്യതയോടു അടുപ്പ‍ിക്കുന്ന

എന്നെ നിത്യതയോടു അടുപ്പിക്കുന്നഎല്ലാ അനുഭവങ്ങൾക്കും നന്ദിഎന്നെ നല്ല ശിഷ്യനാക്കിടുന്നഎല്ലാ കുരിശുകൾക്കും നാഥാ നന്ദിഎല്ലാ തോൽവികൾക്കും നാഥാ നന്ദിനിന്‍റെ മുഖം കാണുവാൻഅതു നിമിത്തമായിഎല്ലാ കണ്ണുനീരിനും നാഥാ നന്ദിനിന്‍റെ സാന്നിദ്ധ്യമറിയാൻ ഇടയായിതാഴ്വരയിൽ മുള്ളുകളിൽ പനിനീർ പൂപോൽശോധനയിൻ ചൂളയതിൽ പൊന്നു പോലെഉയര്ർച്ചയിലും താഴ്ച്ചയിലുംമരണത്തിലും ജീവനിലുംനിൻ സാന്നിദ്ധ്യം മതിനാഥാ നിൻ സാന്നിദ്ധ്യം മതി

Read More 

എന്നെ ഒന്നു തൊടുമോ എൻ നാഥാ

എന്നെ ഒന്നു തൊടുമോ എൻ നാഥാആ പൊൻകരത്തിൻ ശോഭയെന്നിൽ അറിവാൻഎന്‍റെ കണ്ണീർ കാണുന്നില്ലെ നാഥാആ പൊന്നു പാദം മുത്തിടാൻ ഞാൻ വരുന്നുഞാൻ വരുന്നു ഞാൻ തരുന്നുഎന്‍റെ ജീവൻ യേശുവിനായ് തരുന്നുപ്രിയനേ എന്നാശ നിന്നിൽ മാത്രംഇന്നു മുതൽ യേശുവിനായ് മാത്രംഎന്നെ ഒന്നു തൊടുമോ എൻ നാഥാഈ വാരിധിയിൽ വൻതിരയിൽ താഴാതെആ വൻ കരത്തിൻ ശക്തി എന്നിൽ അറിവാൻആ പൊൻകരം ഒന്നെനിക്കായ് നീട്ടുമോ;- ഞാൻ…എന്നെ ഒന്നു തൊടുമോ എൻ നാഥാഎന്നെ ഞാൻ പൂർണ്ണമായ് നൽകുന്നുഞാനിതാ എന്നേശുവേ നിനക്കായ്എൻ ആയുസ്സെല്ലാം യേശുവിനായ് […]

Read More 

എന്നെ പോറ്റി പുലർത്തുന്നോൻ

എന്നെ പോറ്റി പുലർത്തുന്നോൻ-എന്‍റെഈ മരുവാസത്തിൽ ഓരോ ദിവസവുംപോറ്റി പുലർത്തുന്നോൻ;- എന്നെ…ബാലസിംഹങ്ങളും ഇര കിട്ടാതെവിശന്നിരിക്കുമ്പോൾ എനി-ക്കന്നന്നു വേണ്ടുന്നതൊക്കെയും നല്കിപോറ്റി പുലർത്തുന്നോൻ;- എന്നെ…നീതിമാൻ സന്തതി അപ്പമിരപ്പതുകാണുവാൻ സാദ്ധ്യമല്ല-ദൈവംകെരുത്തു തോട്ടിലും സാരെപ്ത നാട്ടിലുംപോറ്റി പുലർത്തുന്നോൻ;- എന്നെ…മരുപ്രയാണത്തിൽ മാറായിൽക്കൂടെപോകേണ്ടിവന്നാലും-എന്‍റെക്ലേശങ്ങൾ നീക്കി മാധുര്യം നല്കിപോറ്റി പുലർത്തുന്നോൻ;- എന്നെ…ജീവന്‍റെ അപ്പമായ് അർപ്പണം ചെയ്തോൻജീവിച്ചിരിക്കയാൽ-ഞാനുംജീവന്‍റെ പാതയിൽ ജീവന്‍റെ നാഥനാൽജീവിച്ചു മുന്നേറും;- എന്നെ…

Read More 

എന്നെ രക്ഷിച്ചുന്നതൻ തൻകൂടെ

എന്നെ രക്ഷിച്ചുന്നതൻ തൻ കൂടെന്നും പാർക്കുവാൻതന്‍റെ സഹ ജീവിതം ദാനംചെയ്തിതാമന്നിടം ചമച്ചവൻ മന്നിടെ ചരിച്ചവൻ എന്നെ എന്നും നടത്തുന്നതെന്തോരത്ഭുതംതന്‍റെ ക്രൂശിൽ കാണുന്ന സ്നേഹത്തിന്‍റെ പൂർണ്ണതഎന്‍റെ രക്ഷയായതിൽ താൻ നിവർത്തിച്ചുബന്ധനവും ചെയ്തു താൻ അന്ത്യമായ യാതനസ്വാന്തന ജീവിതത്തെ ബന്ധമായ് നൽകി;- എന്നെ…ഏതുംഭീതിയെന്നിയേ താതനോടു കൂടെ ഞാൻപ്രീതനായ് ജീവിക്കുന്നു തന്‍റെയാവിയാൽഏതനർത്ഥം കഷ്ടങ്ങൾ സാധുവിനുണ്ടായെന്നാൽആധിയുടൻ നീക്കിടുമെൻ രാജരാജൻ താൻ;- എന്നെ…എന്‍റെ രക്ഷ ദാനമേ എന്നുമുള്ളാശ്വാസമേഒന്നും ചെയ്യിതിട്ടല്ലെ ഞാൻ തന്നുടെ കൃപമന്നിടത്തിൻ ക്രൂശതിൽ നിന്നുമുയർന്നുയർന്നുഉന്നതാമാം സ്വർഗ്ഗത്തിൽ വാസവും നൽകി;- എന്നെ…ഭൂവിൽ സ്വർഗ്ഗജീവിതം ആരംഭിച്ചീടുന്നിതാആവിയുടെ […]

Read More 

എന്നെ രക്ഷിപ്പ‍ാൻ ഉന്നതം വിട്ടു

എന്നെ രക്ഷിപ്പാൻ ഉന്നതം വിട്ടുമന്നിൽ വന്ന കർത്താവേനിന്നെ സ്വർഗ്ഗത്തിൽ നിന്നിഹെ കൊണ്ടുവന്നതു നിൻ സ്നേഹമേ;- ആകർഷി…ആകർഷിക്ക എന്നെ പ്രിയ രക്ഷകാനീ മരിച്ച ക്രൂശിങ്കൽആകർഷിക്ക എന്നെ പ്രിയ രക്ഷകാനിൻ മുറിഞ്ഞ മാർവ്വിങ്കൽനാവുകൊണ്ടു ചൊല്ലാവതിന്മേൽ നീനോവെൻ പേർക്കായേറ്റല്ലോഈ വിധം സ്നേഹം ജീവനാഥാ ഈഭുവിലാർക്കുമില്ലഹോ;- ആകർഷി…നിങ്കലേക്കെന്നെ അകർഷിപ്പാനായിരോഗമാം നിൻ ദൂതനെ നിൻ കരത്താൽ നീ എങ്കൽ അയച്ച നിൻ കൃപയ്ക്കായ് സ്തോത്രമേ;- ആകർഷി…നിൻ സ്വരൂപത്തോടനുരുപമായ് വരുവാൻ നാളിൽ നാളിൽ ചൊരികാത്മാവിൻ വരങ്ങൾ എന്നും നിറവായ് നീയെന്നുള്ളിൽ;- ആകർഷി…ജീവനുള്ളതാം ദൈവ വചനംസർവ്വനേരവുമെന്‍റെപാവനാഹാരമാവതിന്നെന്നുംദിവ്യകൃപ നൽകുക;- […]

Read More 

എന്നെ ശക്തനാക്കുന്നവൻ

എന്നെ ശക്തനാ..ക്കുന്നവൻസകലത്തിനും മതിയായവൻ(2)അവനിൻ വിടുതൽ അവനിൻ രക്ഷഅവനിൻ അത്ഭുതം അവനിൻ സൗഖ്യം(2)നിന്നിൽ പ്രത്യാശിക്കുന്നോർ ലജ്ജിക്കുകില്ലനിന്നിൽ ആശ്രയിക്കുന്നോൻ ഭ്രമിക്കുകില്ല(2)ഞാനോ എപ്പോഴും പ്രത്യാശ വർദ്ധിപ്പിക്കുംമേൽക്കുമേൽ… നിന്നെ സ്തുതിക്കും(2)എന്നെ ശക്തനാ..ക്കുന്നവൻസകലത്തിനും മതിയായവൻ(2)വാർദ്ധക്യകാലത്തും എന്നെ കൈവിടാതെബലം ക്ഷയിക്കുമ്പോൾ തള്ളിക്കളായത്തവൻ(2)ദൈവം നീ എന്‍റെ ദൈവം എന്നുംവാർദ്ധക്യകാലത്തും നിന്നെ സേവിക്കും(2)

Read More