Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

എന്നെ കഴുകി ശുദ്ധീകരിച്ച് എന്‍റെ

എന്നെ കഴുകി ശുദ്ധീകരിച്ച്എന്‍റെ യേശുവെപ്പോലെ ആക്കേണമെനിൻ വിശുദ്ധിയിൽ ഞാൻ നിന്നീടട്ടെ വിശ്വസ്തയായി ഞാൻ പാർക്കട്ടെശത്രുകാണാതെ ദുഷ്ടൻ തൊടാതെനിൻ ക്യപയിൽ ഞാൻ മറയട്ടെനിൻ മഹത്വത്തെ ഞാൻ ദർശ്ശിക്കട്ടെമഹത്വ പൂർണ്ണനായ് തീരട്ടെവീണുപോകാതെ താണുപോകാതെ നിൻ ക്യപയിൽ ഞാൻ മറയട്ടെ

Read More 

എന്നെ സ്നേഹിച്ച യേശുവേ

എന്നെ സ്നേഹിച്ച യേശുവേനിൻ പ്രാണൻ എനിക്കായ് നൽകി(2)ഞാൻ നിന്നെ തേടിയതല്ലനീ എന്നെ തേടിവന്നു(2)യേശുവേ… നീ നല്ലവൻയേശുവേ… നീ സ്നേഹവാൻയേശുവേ… നീ എൻ ദൈവംയേശുവേ… എന്നിൽ വാഴണേകുശവൻ കൈയ്യിൽ കളിമൺപോൽനിൻ മുമ്പിൽ ഞാനിതാ തന്നീടുന്നുമാനപാത്രമായ് പണികയെന്നെനിൻ കൃപ ദിനം തോറും നിറഞ്ഞിടുവാൻ;-നല്ലൊലിവോടെന്നെ ചേർത്തു നീനൽ ഫലങ്ങൾ കായിപ്പാൻനിന്നോട് ചേർന്നു ജീവിപ്പാൻനിന്നോട് ചേർന്നു വാഴുവാൻ;-ഇരുളിൽ വെളിച്ചമായ് മാറുവാൻമാറയിൽ മധുരം പകരുവാൻമഴപോലെ നിൻ കൃപ പെയ്യട്ടേനിൻ മഹത്വം എന്നിൽ നിറഞ്ഞിടട്ടെ;-

Read More 

എന്നെ മാനിപ്പാൻ എന്നെ സ്നേഹി

എന്നെ മാനിപ്പാൻ എന്നെ സ്നേഹിപ്പാൻകുരിശിൽ യാഗമായി യാഗമായി തീർന്നവൻഎന്നെ ഉയർത്തിടാൻ എന്നെ കരുതുവാൻ തൻ ജീവനെ എന്നിൽ നൽകിയോൻയേശുവേ അങ്ങേയ്ക്കാരധനയേശുവേ അങ്ങേയ്ക്കാരധന (2)തൻ പുത്രനായ് എന്നെ തീർത്തവൻഎൻ കുറവുകൾ എല്ലാം നീക്കിയേ (2)നിത്യതയെ ജീവനെ എന്നിൽ നൽകിയേ (2)നന്ദിയാൽ എന്നുള്ളം തുള്ളുന്നേയേശുവിൻ സ്നേഹം പാടുവാൻ (2)യേശുവിൻ കൃപകൾ ഘേഷിപ്പാൻ (2)

Read More 

എന്നെ സ്നേഹിക്കും എന്നേശുവേ

എന്നെ സ്നേഹിക്കും എന്നേശുവേഎന്നെന്നും നീ മാത്രം മതിഹാലേലൂയ്യാ ഹാലേലൂയ്യാ (2)അന്ധകാരവേളയിൽ പ്രകാശമായിടണേമരണനിഴലിൻ താഴ്വരയിൽജീവൻ പകരേണമേഹാലേലൂയ്യാ ഹാലേലൂയ്യാ (2)വചനത്തിന്‍റെ വെളിച്ചമെന്നിൽഅധികം നൽകിടേണേപ്രാർത്ഥനയിൽ ഉത്തരമായ്കൂടെ വന്നിടേണേഹാലേലൂയ്യാ ഹാലേലൂയ്യാ (2)ദുഃഖത്താൽ ഞാൻ തളൽന്നിടുമ്പോൾസാന്ത്വനമേകീടണേഏകനായ് ഞാൻ മാറിടുമ്പോൾതാതനായിടണേഹാലേലൂയ്യാ ഹാലേലൂയ്യാ (2)രോഗത്താൽ ഞാൻ വലഞ്ഞിടുമ്പോൾസൗഖ്യമേകീടണേശത്രുവെന്നോടെതിർത്തീടുമ്പോൾകാവലായി വരണേഹാലേലൂയ്യാ ഹാലേലൂയ്യാ (2)

Read More 

എന്നേ മറന്നോർ എൻ ഉള്ളു

എന്നേ മറന്നോർ എൻ ഉള്ളു തകർത്തോർകൂട്ടമായി കൂട്ടുകൂടി വന്നു എന്നാലും എന്നെ തളർത്താൻ എൻ ഉള്ളു തകർക്കാൻ എൻ ആത്മ നാഥൻ ഒരു നാളും സമ്മതിക്കില്ല എന്നെ വിളിച്ചോൻ എന്നിൽ കനിഞ്ഞൊൻ വാഗ്ദത്തതിൻ ആവിയാലെ എന്നെ നിറച്ചോൻഎന്നെ തളർത്താൻ എൻ ഉള്ളു തകർക്കാൻ എൻ ആത്മ നാഥൻ ഒരു നാളും സമ്മതിക്കില്ല വീണ്ടെടുത്തവൻ നൽ രക്ഷാ ദായകൻകാൽവരിയിൽ എൻ പേർക്കായി ജീവൻ നല്കിയോൻവേദനിക്കേണ്ട നീ കണ്ണീർ വാർക്കേണ്ട മാർവോടവൻ ചേർത്തണച്ചു ധൈര്യം നൽകീടും എന്നെ വിളിച്ചോൻ എന്നിൽ […]

Read More 

എന്നെ സ്നേഹിക്കും പൊന്നേശുവേ

എന്നെ സ്നേഹിക്കും പൊന്നേശുവേഎന്നും പാലിക്കും എൻ നാഥനേഈ മരുഭൂവിൽ കൈവിടല്ലേതിരുചിറകെന്നെ പൊതിയേണമേഎന്നിൽ വന്നുപോയ് തെറ്റധികംഎല്ലാം ക്ഷമിക്കണേ കർത്താവേ! എന്നെ വെണ്മയാക്കേണമേവന്നിടുന്നേഴ നിൻ സവിധേ;-ഉള്ളം ആകെ തകരും നേരംഉറ്റവർ വിട്ടുപിരിയും നേരംഎന്നെ വിട്ടങ്ങു പോകരുതേനീയല്ലാതില്ലെനിക്കഭയം;-എങ്ങും ആപത്തൊളിച്ചിരിക്കുംവേളയിൽ നിൻദാസനാമെന്നെ ഉള്ളം കൈയിൽ വഹിച്ചിടണേകൺമണിപോലെ കാത്തിടണേ

Read More 

എന്നെ മുറ്റുമായ് സമർപ്പിക്കുന്നു

എന്നെ മുറ്റുമായ് സമർപ്പിക്കുന്നുഎന്‍റെ യേശുവിൻ പാദത്തിൽഎന്‍റെ പാപങ്ങൾ ഓരോന്നും ക്ഷമിച്ച്എന്നെ നിൻ സുതനാക്കണേഎന്‍റെ വാക്കിലും എൻ ക്രിയയിലൂംഎൻ നിനവിലും വന്നതാംഎല്ലാ പാപവും നീക്കി എന്നെ നീഏറ്റവും വെണ്മയാക്കണേ;-പങ്കപ്പാടുകൾ ശങ്കകൂടാതെതങ്കമേനിയിൽ ഏറ്റുവോ?പങ്കമാകെയകറ്റിടാൻ നിന്‍റെചങ്കുപോലും തുളച്ചല്ലോ;-പാവനമാം നിൻ വചനങ്ങൾ ഞാൻപാലിച്ചൂഴിയിൽ ജീവിപ്പാൻപാവനാത്മാവാലെന്നെ നിത്യവുംപുതുപ്പിക്കുകെൻ പ്രിയനെ;-പ്രത്യാശയോടെ ജീവിപ്പ‍ാൻപ്രതിദിനവും ക്യപയരുൾകകണ്ണിനും കണ്ണായ് കാത്തിടേണമേകർത്തനിൻ ദിവസത്തിനായ്;-

Read More 

എന്നെ തിരഞ്ഞെടുപ്പാൻ എന്നെ

എന്നെ തിരഞ്ഞെടുപ്പാൻ എന്നെ മാനിക്കുവാൻഎന്നിൽ എന്തു നീ കണ്ടേശുവേഒരു യോഗ്യതയും പറയാൻ ഇല്ലായേകൃപ ഒന്നു മാത്രം യേശുവേഗതസമനയിലെ അതിവേദനയുംഎന്നെ ഓർത്തു സഹിച്ചുവല്ലോഅതിദാരുണമാം കാൽവറിമലയുംഎന്നെ ഓർത്തു സഹിച്ചുവല്ലോ;-എനിക്കായ് മരിപ്പാൻ എനിക്കായ് സഹിപ്പാൻഎന്നിൽ എന്തു നീ കണ്ടേശുവേഒരു മാന്യതയും പറയാനില്ലായേദയ ഒന്നു മാത്രം യേശുവേ;-അങ്ങേ സ്നേഹിക്കുവാൻ അങ്ങേ സാക്ഷിക്കുവാൻഎന്നിൽ യോഗ്യത തെല്ലുമില്ലേകൃപയാൽ കൃപയാൽ കൃപയാൽ കൃപയാൽകൃപ ഒന്നു മാത്രം യേശുവേ;-

Read More 

എന്നെ നടത്തുന്ന വഴികളെ

എന്നെ നടത്തുന്ന വഴികളെ ഓർത്തിടുമ്പോൾഎന്നെ പുലർത്തുന്ന ദിനങ്ങളെ ഓർത്തിടുമ്പോൾനിന്നെ സ്തുതിക്കാതിരിക്കുന്നതെങ്ങനെവാഴ്ത്തിപ്പാടാതിരിക്കുമോ ഞാൻഎന്‍റെ കരച്ചിലിൻ ശബ്ദം കേട്ടവനേഎന്‍റെ കണ്ണുനീർ കരങ്ങളാൽ തുടച്ചവനേനിന്നെ സ്തുതിക്കാതിരിക്കുന്നതെങ്ങനെവാഴ്ത്തിപ്പാടാതിരിക്കുമോ ഞാൻഎന്‍റെ രോഗക്കിടക്ക മാറ്റി വിരിച്ചവനേഎന്‍റെ പാപക്കറകൾ മാറ്റി തന്നവനേനിന്നെ സ്തുതിക്കാതിരിക്കുന്നതെങ്ങനെവാഴ്ത്തിപ്പാടാതിരിക്കുമോ ഞാൻഎന്‍റെ ജീവിത യാത്രയിൽ തുണയായവൻഎന്‍റെ ജീവിത സഖിയായ് തണലായവൻനിന്നെ സ്തുതിക്കാതിരിക്കുന്നതെങ്ങനെവാഴ്ത്തിപ്പാടാതിരിക്കുമോ ഞാൻ

Read More 

എന്നെ നടത്തുവാൻ ശക്തനല്ലോ

എന്നെ നടത്തുവാൻ ശക്തനല്ലോഎന്നെ കരുതുവാൻ ശക്തനല്ലോഎന്നെ അറിയാത്ത പാതകളിൽ നടത്തിടുവാൻനീയെന്നും ശക്തനല്ലോനിന്‍റെ വാഗ്ദത്തം മാറുകില്ലനിന്‍റെ വിശ്വസ്തത മാറ്റമില്ലഅഗ്നിനടുവിൽ ഞാൻ ആയിടിലുംയോർദ്ദാൻ കരകവിഞ്ഞൊഴുകിയാലുംഅഗ്നിനടുവിലും യോർദ്ദാൻ കരയിലുംനീയെന്നെ നടത്തുമല്ലോ;- നിന്‍റെ…സിംഹക്കുഴിയിൽ ഞാൻ ആയിടിലുംപത്മോസ് ദ്വീപിൽ ഞാൻ ഏകനായാലുംസിംഹക്കുഴിയിലും പത്മോസ് ദ്വീപിലുംനീയെന്നെ കാക്കുമല്ലോ;- നിന്‍റെ…

Read More