എന്നെ കരുതുവാൻ കാക്കുവാൻ
എന്നെ കരുതുവാൻകാക്കുവാൻ പാലിപ്പാനേശു എന്നും മതിയായവൻ വരും ആപത്തിൽ നൽതുണ താൻ പെരുംതാപത്തിൽ നൽതണൽ താൻ ഇരുൾമൂടുമെൻ ജീവിതപാതയിലുംതരും വെളിച്ചവും അഭയവും താൻ;-മർത്യരാരിലും ഞാൻ സഹായംതെല്ലും തേടുകില്ല നിശ്ചയംജീവനാഥനെന്നാവശ്യങ്ങളറിഞ്ഞുജീവനാളെല്ലാം നടത്തിടുമേ;-എന്‍റെ ഭാരങ്ങൾ തൻചുമലിൽവച്ചു ഞാനിന്നു വിശ്രമിക്കുംദുഃഖവേളയിലും പുതുഗീതങ്ങൾ ഞാൻപാടിയാനന്ദിച്ചാശ്വസിക്കും;-ഒരു സൈന്യമെനിക്കെതിരേവരുമെന്നാലും ഞാൻ ഭ്രമിക്കാതിരുചിറകുകളാലവൻ മറയ്ക്കുമതാ-ലൊരു ദോഷവും എനിക്കു വരാ;-വിണ്ണിൽ വാസസ്ഥലമൊരുക്കിവരും പ്രാണപ്രിയൻ വിരവിൽഅന്നു ഞാനവൻ മാറിൽ മറഞ്ഞിടുമേകണ്ണീർ പൂർണ്ണമായ് തോർന്നിടുമേ;-
Read Moreഎന്നതിക്രമം നിമിത്തം മുറിവേറ്റ
എന്നതിക്രമം നിമിത്തം മുറിവേറ്റവനേഎന്നതികൃത്യം നിമിത്തം തകർന്നോനേഎനിക്കായ് രക്ഷ നൽകിയോനേ എന്നെ വീണ്ടെടുത്തവനേനിനക്കായ് ഞാനെന്നെന്നും ജീവിക്കും (2)അറുക്കപ്പെട്ട കുഞ്ഞാടിനെപോലെയന്ന്എന്‍റെ പാപചുമടുമായി നീ ബലിയായ് (2)എന്നെ വീണ്ടെടുത്തതാൽ പുതുസൃഷ്ടിയാക്കിയതാൽനിനക്കായ് ഞാനെന്നെന്നും ജീവിക്കും (2)തിരഞ്ഞെടുത്ത് ജനത്തിലെ ശ്രേഷ്ഠരോടിരുത്തിനിന്‍റെ ഇഷ്ടം ചെയ്യുവാനായ് നിയമിച്ചവനേ (2)നിന്‍റെ സേവ ചെയ്യുവാൻ വിശിഷ്ട വേല ചെയ്യുവാൻനിനക്കായ് ഞാനെന്നെന്നും ജീവിക്കും (2)
Read Moreഎന്നെ കഴുകേണം ശ്രീയേശുദേവാ
എന്നെ കഴുകേണം ശ്രീയേശുദേവാ-എന്നാൽമിന്നും ഹിമത്തേക്കാൾ ഞാൻ വെണ്മയാകുംനിന്നോടടിയൻ മഹാ പാപം ചെയ്ത്-നിന്‍റെകണ്ണിൻമുൻ ദോഷം ചെയ്തയ്യോ പിഴച്ചെപാപച്ചെളിയിൽ വീണു ഞാൻ കുഴഞ്ഞ-അനുതാപത്തോടേശുവെ ഞാൻ വന്നിടുന്നെപാദത്തിൽ വീണ സർവ്വ പാപികൾക്കും-നീയാമോദം നൽകിയതോർത്തിതാ വരുന്നേൻപാപ ശുദ്ധിക്കായ് തുറന്നൊരുറവിൽ-മഹാപാപി വിശ്വസിച്ചിപ്പോൾ മുങ്ങിടുന്നെദാവീദിൻ കണ്മഷം ക്ഷമിച്ചവനെ-എന്‍റെസർവ്വ പാപങ്ങളും ക്ഷമിക്കെണമെരക്താംബരം പോലുള്ള എന്‍റെ പാപങ്ങൾ-തിരുരക്തം മൂലം വെണ്മയാക്കീടെണേഉള്ളം നൊന്തു കലങ്ങി ഞാൻ വരുന്നെ-എന്‍റെതള്ളയിൽ നല്ലവനെ തള്ളീടല്ലെ;-സ്വന്തം നിനക്കിനി ഞാൻ യേശുദേവാ : എന്ന രീതി
Read Moreഎന്നവിടെ വന്നു ചേരും ഞാൻ മമ
എന്നവിടെ വന്നു ചേരും ഞാൻ മമ കാന്ത, നിന്നെവന്നു കണ്ടു വാഞ്ഛ തീരും ഹാ! നിന്നോടു പിരിഞ്ഞിന്നരകുല-ത്തിരിക്കയെന്നതിന്നൊരിക്കലും സുഖം തന്നിടുന്നതില്ലാകയാൽ പരനേശുവേ, ഗതി നീയെനിക്കിനിനിൻമുഖത്തു നിന്നു തൂകുന്ന മൊഴിയെന്‍റെ താപം ഇന്നു നീക്കിടുന്ന നായകാ! നിന്നതിമൃദുവായ കൈയിനാലെന്നെ നീ തടവുന്നൊരക്ഷണംകണ്ണുനീരുകളാ-കവേയൊഴിഞ്ഞുന്നതാനന്ദം വന്നിടുന്നുമേപൊന്നുപാദ സേവയെന്നിയേ പരനേയെനിക്കു മന്നിലില്ല സൗഖ്യമൽപ്പവും മന്നനേ ധനധാന്യവൈഭവം മിന്നലിന്നിടകൊണ്ടശേഷവുംതീർന്നുപോയുടമസ്ഥരന്ധതയാർന്നു വാഴുക മാത്രമേ വരൂതിത്തിരികളന്യമുട്ടയെ വിരിയിച്ചിടുംപോൽ ലുബ്ധരായോർ ഭൂ ധനങ്ങളെചേർത്തുകൂട്ടിയിട്ടാധനങ്ങളിൻമേൽ പൊരുന്നിരുന്നായവ വിരിഞ്ഞാർത്തി നൽകിടും മാമോൻ കുട്ടികളായ് പുറപ്പെടുന്നാർത്തനാഥനേനല്ല വസ്ത്രം നല്ല ശയ്യകൾ സുഖസാധനങ്ങളില്ലിവയിലാശ ദാസനു […]
Read Moreഎന്നെ അൻപോടു സ്നേഹിപ്പാൻ
എന്നെ അൻപോടു സ്നേഹിപ്പാൻ എന്താണ് എന്നിൽ കണ്ടത്ചേറ്റിൽ കിടന്നതാമെന്നെ ആ പൊൻകരം നീട്ടി പിടിച്ചു(2)ഇത്രമേൽ സ്നേഹിച്ചീടുവാൻ യോഗ്യത എന്നിൽ കണ്ടുവോഇത്രമേൽ മാനിച്ചിടുവാൻ യോഗ്യത എന്നിൽ കണ്ടുവോതൂയ്യരേ.. തൂയ്യാ ആവിയേ…(2)വറ്റാത്ത ഉറവയേ തേനിലും മധുരമേ(2)(എന്നെ അൻപോടു…)എന്നിൽ നൽ ദാനം ഏകിടാൻഎന്നിൽ വൻ കൃപകളെ നിക്ഷേപിപ്പാൻ(2)തിക്കി തിരക്കിൽ നിന്നും എനിക്കായ് മാത്രം ഇരുന്നരുളി പിന്നെ നിറവേകിയതും(2)യേശുവേ.. എന്നെ നിത്യമായ് സ്നേഹിച്ചു ആ തേജസ്സാൽ മുറ്റും നിറച്ചു തണ്ടിന്മേൽ ശോഭിച്ചീടുന്ന കത്തുന്ന വിളക്കായും(2)ഇരുളിൽ നൽ വെളിച്ചം പോലെ മാറ്റുന്ന തേജോമയനെ നീതിയിൻ […]
Read Moreഎന്നെ അനുദിനം നടത്തുന്ന
എന്നെ അനുദിനം നടത്തുന്ന കർത്തനവൻഎന്നെ കൃപയോടെ പാലിക്കും താതനവൻഎൻ ആശ്വാസ ദായകനാംഎൻ വിശ്വാസ നായകനാം(2)താണനിലം തേടുന്ന അരുവിപോലെദാഹജലം തേടുന്ന വേഴാമ്പൽ പോലെഞാൻ വലഞ്ഞിടും നാളുകളിൽഎൻ തുണയായി അരികിലെത്തും;- എന്നെ…ഇഹത്തിലെ ദുരിതങ്ങൾ പെരുകിടുമ്പോൾമനഃസുഖമെന്നിൽ കുറഞ്ഞിടുമ്പോൾഞാൻ ഗതിയില്ലാതലഞ്ഞിടുമ്പോൾഎൻ തുണയായി അരികിലെത്തും;- എന്നെ…ആകൂല വ്യാധികൾ ഏറിടുമ്പോൾദേഹവും ദേഹിയും തളർന്നിടുമ്പോൾഞാൻ നിലയില്ലാതുഴന്നിടുമ്പോൾഎൻ തുണയായി അരികിലെത്തും;- എന്നെ…
Read Moreഎന്നെ അറിയാൻ എന്നെ നടത്താൻ
എന്നെ അറിയാൻ എന്നെ നടത്താൻഎല്ലാ നാളിലും യാഹെനിക്കുണ്ട്ചൂടിൽ വാടാതെ വീണുപോകാതെമേഘസ്തംഭമായ് യാഹെനിക്കുണ്ട്കാലിടറതേ കല്ലിൽ തട്ടാതേതാങ്ങിയെടുക്കും നാഥനെന്നെന്നും;-കൂട്ടം വിട്ടുപോം ആടിനേപോലേഒറ്റപ്പെട്ടാലും യാഹെനിക്കുണ്ട്തേടിയെത്തിടും നല്ലയിടയൻതോളിലെറ്റിയെൻ വീട്ടിലെത്തിക്കും;-സാത്താൻ പാതയിൽ പോരടിക്കുമ്പോൾപരിചയായിടും യാഹെനിക്കുണ്ട്ആത്മശക്തിയാൽ എന്നേ നയിക്കുംആത്മനാഥനെൻ കൂടെയുണ്ടെന്നും;-
Read Moreഎന്നെ അറിയുന്നവൻ എന്നെ
എന്നെ അറിയുന്നവൻ എന്നെ കരുതുന്നവൻഎന്നെ കാക്കുന്നവൻ എന്‍റെ യേശുവത്രേവഴിയറിയാതെ ഞാൻ അലഞ്ഞിടുമ്പോൾവഴികാട്ടുന്നവൻ യേശുവഴിയും സത്യവും ജീവനും നീയേസഹയാത്രികനും നീയേ;- എന്നെ…നീതി ലഭിക്കാതെ തളർന്നീടുമ്പോൾശാന്തി നൽകുന്നവൻ യേശുപുനരുത്ഥാനവും ജീവനും നീയേപുതുശക്തിയതും നീയേ;- എന്നെ…ആശ്രയമില്ലാതെ വലഞ്ഞീടുമ്പോൾആശ്രിതവത്സലൻ യേശുനല്ലിടയനും വാതിലും നീയേചേർത്തിടും നിത്യതയിങ്കൽ;- എന്നെ…
Read Moreഎന്നെ ചേർപ്പാൻ വന്നവനേ നിന്‍റെ
എന്നെ ചേർപ്പാൻ വന്നവനേനിന്‍റെ സ്നേഹത്തെ വിട്ടോടി ഞാൻനന്നിലാശ്വാസമുണ്ടാകിലുംവിരഞ്ഞോടി ഞാനീദ്ധരിയിൽഈലോക സുഖജീവിതമേശാശ്വതമല്ലെന്നോതീട്ടുംകല്ലുപോലുള്ളയെൻ ഹൃദയംപാപലോകത്തിൽ സഞ്ചരിച്ചു;-ചങ്കുപോലും തുറെന്നെനിക്കായ്രക്തം ധാരയായ് ചിന്തിയോനെഎന്‍റെ പാപം ചുമന്നൊഴിച്ചപൊന്നുനാഥനെ വാഴ്ത്തിടുന്നു;-കണ്ടില്ലെങ്ങുമൊരാശ്വാസമേവെന്തുനീറുന്നെൻ മാനസമേഅന്ത്യനാളിതാ സമീപമായിസ്വർഗ്ഗരാജ്യത്തിലെത്തീടുവാൻ;-
Read Moreഎന്നെ ജയാളി ആക്കീടുവാൻ
എന്നെ ജയാളി ആക്കീടുവാൻ മന്നിതിൽ വന്നവനെ നിൻ ദയയാണെല്ലോ എൻ ജീവിതം നന്ദി നന്ദി നാഥാനന്ദി നന്ദി നാഥാ നന്ദി നന്ദി ദേവ നിൻ ദാനം എന്നെന്നും ഓർത്തിടും ഞാൻ നന്ദി നന്ദി നാഥാപാപത്തിൻ ശക്തിയിൽ നിന്നും വീണ്ടെടുപ്പാൻ പാവന നിണം ഒഴുക്കി പാപിയെ രക്ഷിപ്പാൻ പ്രാണനെ അർപ്പിച്ച സ്നേഹവാൻ യേശുവേ നിൻ ആ സ്നേഹം മഹൽ സ്നേഹമേമൃത്യുവെ വെന്നവൻ നൽകുന്ന ജയമേ പാരിതിൽ എന്നുടെ ജയമേ ഉയര്പ്പിൻ ജീവനെ തന്നവനേശു ജയജീവിതം നൽകുന്നു ജീവിതം ജയ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഹല്ലേലുയ്യ രക്തത്താൽ ജയം ജയം യേശുവിൻ
- യിസ്രയേലിൻ ശ്രീയഹോവ എന്നിട
- ലോകത്തിൽ കാണ്മതെല്ലാം മായയത്രേ
- നിൻ സ്നേഹമെന്താശ്ചര്യമേശുപരാ
- യേശു എൻ സ്വന്തം ഞാനവൻ സ്വന്തം

