Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

എൻ ജീവിതം നിന്‍റെ ദാനം

എൻ ജീവിതം നിന്‍റെ ദാനം എൻ നാളുകൾ നിന്‍റെ കൈയിൽ ഒരു നിഴൽ പോലെ, ഒരു പുഷ്പം പോലെ ക്ഷണികം എന്നായുഷ്കാലംസ്തോത്രം സ്തോത്രമെൻ നാഥാഎല്ലാ നിൻ ദാനങ്ങൾക്കായുംനന്ദി നന്ദിയെൻ പ്രിയാനീ ചെയ്ത നന്മകൾക്കായ്തലമുറ തലമുറയായി വിശ്വസ്തനാമെന്‍റെ നാഥാ ഞാനവിശ്വസ്തനായ് തീർന്നിട്ടുമെന്നെ കാത്തല്ലോ നിൻ പൊൻ കരത്താൽ;- സ്തോത്രം..എന്നോട് കാര്യം തീർക്കും നാൾഎൻ കൈകൾ ബലപ്പെട്ടിരിപ്പാൻവിശ്വസ്തനായി നിൻ സന്നിധേ നിൽക്കുവാൻതിരുകൃപയെന്നിൽ നിറയ്ക്ക;- സ്തോത്രം..

Read More 

എൻ ദൈവം സർവ്വശകതനായ്

എൻ ദൈവം സർവ്വശക്തനായ് വാഴുന്നുആരാധിപ്പാൻ വേറെ നാമമില്ലല്ലോവിളിച്ചപേക്ഷിക്കും തന്‍റെ ജനത്തെരക്ഷിപ്പാൻ വല്ലഭനായ് കൂടെയുണ്ട്പാടിടും എന്നാളും ഞാൻ കീർത്തിച്ചീടുംഘോഷിക്കും എന്നായുസ്സ് ഉള്ള നാളെല്ലാംചെങ്കടൽ പിളർന്നു തൻ ജനത്തെ അന്ന്വാഗ്ദത്തദേശത്തേക്കു നടത്തിയവൻതീച്ചൂളയിൽ നിന്നും രക്ഷിപ്പാനായിനാലാമനായ് ഇറങ്ങിവന്നവനെ;-

Read More 

എൻ ദൈവമേ നടത്തുകെന്നെ നീ

എൻ ദൈവമേ! നടത്തുകെന്നെ നീ എന്നേരവുംപാരിന്നിരുൾ അതുടെ സ്വർഗ്ഗ ഞാൻ ചേരും വരെനിൻ തൃക്കൈകളാൽ ഈ ഭൂയാത്രയിൽസർവ്വദാ എന്നെ താങ്ങിടേണമേ!നിൻ കല്പനകൾ നിമിഷം പ്രതി ലംഘിച്ചു ഞാൻശുദ്ധാവിയെ സദാ എൻ ദോഷത്താൽ ദുഃഖിപ്പിച്ചേൻനീതിയിൽ എന്നെ നിൻ മുമ്പിൽ നിന്നുഛേദിക്കാതെ നിൻ കൃപ നൽകുക!എന്നാത്മ ദേഹി ദേഹം സമസ്തം ഏല്പ്പിക്കുന്നേൻനിൻ കൈകളിൽ ക്ഷണം പ്രതി എന്നെ ഇന്നു മുതൽവേദവാക്യമാം പാതയിൽ കൂടെവിശുദ്ധാത്മാവു നടത്തേണമേഞാൻ മണ്ണാകുന്നു എന്നോർക്കുന്നോനേ ഒന്നിനാലുംഈ പാപിയെ ഉപേക്ഷിച്ചിടാതെ അൻപോടു നീസർവ്വശക്തിയുള്ള നിൻ സ്നേഹത്താൽസ്വർഗ്ഗത്തിലേക്കെന്നെ ആകർഷിക്ക!

Read More 

എൻ ദൈവമേ നീയെത്ര നല്ലവനാം

എൻ ദൈവമേ നീയെത്ര നല്ലവനാം വല്ലഭനാം എന്നെ നീ നടത്തിടുന്നു എൻഭാരം ചുമന്നിടുന്നു അന്നന്നു നീ വേണ്ടുന്നതെല്ലാം നൽകി പാലിക്കുന്നു ഇദ്ധരയിൽ എല്ലാം പ്രതികൂലമായ് തീർന്നെന്നാലും കാർമുകിലേറി വന്നാലും ഓളങ്ങളാഞ്ഞടിച്ചാലുംകൈവിടല്ലേ എൻപ്രാണനായകനേ! കാത്തിടണേമന്നിൽ നിന്നു വിണ്ണിൽ നിൻ സന്നിധാനം ചേരും വരെ നിൻ മാർവ്വിൽ ചാരി ഞാനെന്നും സീയോനിൻ യാത്ര തുടരാൻവിശ്വാസത്തിൻ നല്ലപോർ പൊരുതിടുവാൻ ശക്തി നൽകഎന്നേശുവേ എന്നു നീ വന്നിടുമോ ചേർത്തിടുവാൻ കാലങ്ങൾ ദീർഘമാക്കല്ലേ നിന്നിൽ ഞാൻ നിത്യം ചേരുവാൻസീയോനിൽ ഞാൻ മോദമായ് വാണിടുവാൻ എന്നുമെന്നുംമൽപ്രിയനെ […]

Read More 

എൻ ദൈവമേ നിൻ ഇഷ്ടം പോലെ

എൻ ദൈവമേ… നിൻ ഇഷ്ടം പോലെ എന്നെതീർക്കേണമേ… ഞാൻ ഇതാ നിൻ പാദത്തിൽതാഴ്മയോടെ… ഞാൻ ഇതാ നിൻ സന്നിധേപൂർണ്ണമായും… എന്നെ… സമർപ്പിക്കുന്നേകനിയണമെ… രക്ഷകാ… എൻ യേശുവെകൈവിടല്ലേ… എന്നേ… നാഥാ… (2)എൻ വേദന പൂർണ്ണമായ് നീ സഹിപ്പാൻനിൻ മനസ്സിൽ… എന്നേയും നീ കണ്ടുവോ…ഞാൻ വരുന്നു എൻ തോളിൽ ആ ക്രൂശെടുപ്പാൻപിൻഗമിക്കും… എൻ യേശുവിൻ പാതമാത്രം…;- കനിയേ..ദുഃഖത്തിൽ നീ എന്നുമെൻ ആശ്വാസകൻരോഗത്തിൽ നീ സൗഖ്യമാക്കും യേശുവുംഎന്നുമെന്നും എൻ യേശുമാത്രം മതി…എൻ ദൈവമായ് യേശു എൻ രക്ഷകനായ്…;- കനിയേ..നീ സഹിച്ച… വേദന […]

Read More 

എൻ ദൈവമെ നിനക്കായ് ദാഹി

എൻ ദൈവമെ നിനക്കായ്ദാഹിക്കന്നേ എന്നുള്ളംകാന്താ വരവുവരെപാലിക്ക നിൻ കൃപയിൽപാരിതിൽ പാടുകൾ ഏറിടുമ്പോൾഎൻ പാദങ്ങൾ ഇടറിടാതെ കൈയ്ക്കു പിടിച്ചീടുകാ-എന്നെമുറ്റും നടത്തീടുക;-ശത്രുക്കൾ മുമ്പാകെ മേശയൊരുക്കുന്നയഹോവ കൂടെയുണ്ട്ഭീതി എനിക്കു വേണ്ടാഒരു ദോഷവും നേരിടില്ല;-നിൻ ചിറകിൻ കീഴിൽഎന്നഭയസ്ഥാനം ആയതിൽ ആനന്ദമേഉള്ളം പ്രകാശിക്കുന്നേ-എന്‍റെകൺകൾ നിറഞ്ഞിടുന്നേ;-

Read More 

എൻ ദൈവമെന്നെ നടത്തീടുന്നു

എൻ ദൈവമെന്നെ നടത്തീടുന്നുകൃപകൾ തന്നെന്നെ പാലിക്കുന്നു (2)ഓരോ ദിവസവും ഒരോ നിമിഷവുംകൈകൾ പിടിച്ചെന്നെ നടത്തുന്നു (2)ഇരുളിന്‍റെ തഴ്വരയിൽ ഏകനായലുംഞാനൊരനർത്ഥവും ഭയപ്പെടില്ല (2)അത്യുന്നതന്നോടു കൂടെയുള്ളതിനാൽദോഷമയിട്ടൊന്നും ഭവിക്കില്ല(2)പകൽ മേഘസ്തംഭവും രാത്രി അഗ്നിത്തൂണായ്ആത്ഭുത വഴികളിൽ നടത്തിടുന്നു(2)ചെങ്കടൽ പിളർന്നവൻ വഴി ഒരുക്കിടുംദൈവത്തിൻ വിളി കേട്ടിറങ്ങിടുകിൽ(2);-

Read More 

എൻ ആശ്രയം എൻ യേശു മാത്രമേ

എൻ ആശ്രയം എൻ യേശു മാത്രമേഎന്നാനന്ദം എൻ നാഥൻ മാത്രമേനീയില്ലാതെ ഞാനൊന്നുമില്ലേഎന്നുമെന്നും നീ ആശ്രയമാംആരാധന യേശുവേആരാധന നാഥനെനീറിടുമ്പോൾ നൽസഖിയായ്ചാരെവരും യേശുമാത്രം(2)ബലമില്ലാതെ ഞാൻ കുഴഞ്ഞിടുമ്പോൾവചനത്താലെന്നെ സൗഖ്യമാക്കുംരോഗത്താലെ ഞാൻ ക്ഷീണിതനായാലുംഅടിപ്പിണരാൽ സൗഖ്യം തരും ആത്മാവതിൽ ഞാൻ അനുഭവിക്കുംആശ്വാസവും ആനന്ദവും

Read More 

എൻ ആത്മാവേ ചിന്തിക്കുക നിൻ

എൻ ആത്മാവേ! ചിന്തിക്കുക നിൻ മണവാളൻ വരവെ നിൻ രക്ഷകൻ പ്രത്യക്ഷത ഉള്ളിൽ പ്രത്യാശ ആക്കുകേഎൻപ്രിയൻ മുഖം കാണും ഞാൻ തൻകീർത്തി നിത്യം പാടുവാൻധ്വനിക്കുമേ തൻ കാഹളം ഉയിർക്കും എല്ലാ ശുദ്ധരും മിന്നിടും മേഘവാഹനം ലക്ഷോലക്ഷങ്ങൾ ദൂതരുംഞാൻ ക്രിസ്തൻ ക്രൂശിൻ രക്തത്താൽ തൻമുമ്പിൽ നിഷ്കളങ്കനായ് സ്നേഹത്തിൽ വാഴും കൃപയാൽ സർവ്വവിശുദ്ധന്മാരുമായ്എനിക്കായ് കണ്ണീർ ഒഴിച്ച തൃക്കണ്ണിൻ സ്നേഹശോഭയും ആണികളാലെ തുളച്ച തൃക്കൈകളെയും കണ്ടിടുംഎൻകാന്തനേ! എൻഹൃദയം നിൻസ്നേഹത്താലെ കാക്കുകേ പ്രപഞ്ചത്തിൻ ആകർഷണം എന്നിൽ നിന്നകറ്റിടുകനിൻ സന്നിധാനബോധത്തിൽ എൻ സ്ഥിരവാസം ആക്കുകേ […]

Read More 

എല്ല‍ാം യേശുവേ എനക്കെല്ല‍ാം യേശു

എല്ലാം യേശുവേ എനക്കെല്ലാം യേശുവേതൊല്ലൈമീകും ഈയുലകിൽ തുണയേശുവേആയനും സഹായനും മേയനും ഉപായനുംനായനും എനിക്കൻപാന്ന ജ്ഞാനമണവാളനും;-തന്തൈതായിനം ജനം ബന്ധുള്ളോർ സിനേകിതർസന്തോഷസകല യോഗസംപൂരണ പാക്യവും;-പോതകപ്പിതാവുമെൻ പോക്കിനിൽ വരത്തിനിൽആദരവു ചെയ്തീടും കൂട്ടാളിയുമെൻ തോഴനും;-കവലൈയിൽ ആറുതലും കൺകളിലെൻ ജോതിയുംകഷ്ടനോയ് പടുക്കയിലെ കൈകണ്ട ഔഷധവും;-അണിയുമാപരണവും ആസ്തിയും സമ്പാദ്യവുംപിണിയാളിയും മീൾപ്പെരുമെൻ പ്രിയ മത്തിയസ്തനും;-വാനജീവ അപ്പവും ആവലുമെൻ കാവലുംജ്ഞാനകീതവും സദൂരും നാട്ടവും കൊണ്ടാട്ടവും;-

Read More