Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

എൻ ജീവൻ ഞാൻ തന്നു എൻ രക്തം

എൻ ജീവൻ ഞാൻ തന്നു എൻ രക്തം ചൊരിഞ്ഞുനിന്നെ വീണ്ടെടുപ്പാൻ നീ എന്നും ജീവിപ്പാൻഎൻ-ജീവൻ ഞാൻ തന്നു എന്തു തന്നെനിക്ക്?ദീർഘകാലം പോക്കി ദുഃഖം കഷ്ടങ്ങളിൽആനന്ദമോക്ഷത്തിന്നു അർഹനായ് തീരാൻ നീഎത്ര ശ്രമിച്ചു ഞാൻ എന്തു ചെയ്തതെനിക്കായ്?;-വിട്ടെൻ പിതൃഗൃഹം തേജസ്സോത്താസനംധാത്രിയിൽ അലഞ്ഞു ദുഃഖിച്ചും തനിച്ചുംഎല്ലാം നിൻ പേർക്കല്ലൊ, എന്തു ചെയ്തതെനിക്കായ്;-പാടെന്തു ഞാൻ പെട്ടു പാതകർ കയ്യാലെനാവാൽ അവർണ്ണ്യമാം നാശം ഒഴിഞ്ഞിതേപാടേറെ ഞാൻ പെട്ടു പാപീ എന്തേറ്റു നീ?;-സ്വർഗ്ഗത്തിൽ നിന്നു ഞാൻ സൗജന്യരക്ഷയുംസ്നേഹം മോചനവും സർവ്വ വരങ്ങളുംകൊണ്ടു വന്നില്ലയോ കൊണ്ടുവന്നെന്തു നീ!;-നിന്നായുസ്സെനിക്കായ് […]

Read More 

എൻ ആത്മാവേ ഉണരുക

എൻ ആത്മാവേ ഉണരുകനീ ദൈവത്തോടു പ്രാർത്ഥിക്കനിൻ സ്തോത്രയാഗം കഴിക്കനിൻ വേലെക്കു ഒരുങ്ങുകനീ ദൈവത്തിൽ ആശ്രയിക്കതൻ ദയാദാനം ചിന്തിക്കക്രിസ്തുവിൻ സ്നേഹം ഓർക്കുകതൻ പൈതലായ്‌ നീ നടക്കകർത്താവേ നീ സഹായിക്കഎന്നോടുകൂടെ ഇരിക്കചെയ്യേണ്ടും കാര്യം കാണിക്കപാപത്തിൽ നിന്നു രക്ഷിക്കഞാൻ ചെയ്ത പാപം ക്ഷമിക്കഎനിക്കു കൃപ നല്കുകഎൻ ഗമനം നിയന്ത്രിക്കനിൻ അനുഗ്രഹം തരികതാതനുതാത്മാവാം ഏകയാഹാം ദൈവത്തിന്നനന്തംക്രിസ്തുമൂലം സ്തുതിസ്തോത്രംനൽകുന്നു ഞാൻ ദിനേ ദിനേ

Read More 

എൻ ജീവനാണെൻ യേശു

എൻ ജീവനാണ് (2)എൻ ജീവനാണെൻ യേശുഎൻ ജീവനാണെൻ യേശുഎൻ ജീവനോട് ചേർന്ന്എൻ ജീവനേ ഞാൻ അങ്ങേ സ്തുതിക്കുംഎൻ ബലമാണ് (2)എൻ ബലമാണെൻ യേശുഎൻ ബലമാണെൻ യേശുഎൻ ബലത്തോടു ചേർന്ന്എൻ ബലമേ ഞാൻ അങ്ങേ സ്തുതിക്കുംഎൻ ജ്ഞാനമാണ് (2)എൻ ജ്ഞാനമാണെൻ യേശുഎൻ ജ്ഞാനമാണെൻ യേശുഎൻ ജ്ഞാനത്തോടു ചേർന്ന്എൻ ജ്ഞാനമേ ഞാൻ അങ്ങേ സ്തുതിക്കുംഎൻ സൗഖ്യമാണ് (2)എൻ സൗഖ്യമാണെൻ യേശുഎൻ സൗഖ്യമാണെൻ യേശുഎൻ സൗഖ്യത്തോടു ചേർന്ന്എൻ സൗഖ്യമേ ഞാൻ അങ്ങേ സ്തുതിക്കും

Read More 

എൻ ബലം എന്നേശുവേ

എൻ ബലം എന്നേശുവേതൻ ചിറകിൽ എന്നെ മറയ്ക്കുംവൻ തിരയിൽ എൻ നൗകയിൽഉളതാൽ താങ്ങിടും (2)ഇരമ്പും ആഴിമേൽഇമ്പനാഥൻ നടത്തിടും(2)ഭയമെന്തിനു, ഞാനല്ലയോഎന്ന അൽഭുത ധ്വനി നീ കേട്ടിടും(2);- എൻ ബലം…ലോകം നിന്ദ്യമായികുഴിയിൽ തള്ളിടും(2)യോസേഫിൻ ദൈവം ഉയർത്തിടുംഉന്നതൻ നിനക്കായ് കരുതിടും(2);- എൻ ബലം…

Read More 

എൻ ജീവിത പാതയതിൽ

എൻ ജീവിത പാതയതിൽസഖിയായ് തുണയായ് പരിപാലകനായ്സർവ്വ വല്ലഭനേശുവുണ്ട്എന്നോടെന്നും വല്ലഭനേശുവുണ്ട്(2)ലോകരെല്ലാം എതിർത്താലുംസ്വന്ത ബന്ധുക്കൾ പിരിഞ്ഞാലും(2)സന്തതം പരിപാലിപ്പാനായ്ബന്ധുവായ് കൂടെയുണ്ട്എന്നോടെന്നും വല്ലഭനേശുവുണ്ട്;-ഭയം വേണ്ട തെല്ലും മനമേജയജീവിതം നയിച്ചീടുകിൽ(2)പ്രിയ സുതനായ് നിന്നെമാർവ്വോടണപ്പാനായ്ഒരു താതൻ കൂടെയുണ്ട്എന്നോടെന്നും വല്ലഭനേശുവുണ്ട്;-

Read More 

എൻ ഭവനം മനോഹരം എന്താനന്ദം

എൻ ഭവനം മനോഹരം എന്താനന്ദം വർണ്യാതീതം സമ്മോദകംദൂരെ മേഘപാളിയിൽ ദൂരെ താരാപഥ വീചിയിൽദൂത വൃന്ദങ്ങൾ സമ്മോദരായ് പാടീടും സ്വർഗ്ഗവീഥിയിൽപൊന്മണിമേടകൾ മിന്നുന്ന ഗോപുരംപത്തും രണ്ടു രത്നക്കല്ലുകളാൽ തീർത്തതാം മന്ദിരംകണ്ടെൻ കണ്ണുകൾ തുളുമ്പിടും ആനന്ദാശ്രു പൊഴിച്ചിടും;-എൻ പ്രേമകാന്തനും മുൻപോയ ശുദ്ധരുംകരം വീശി വീശി മോദാൽ ചേർന്നു സ്വാഗതം ചെയ്തിടുംമാലാഖ ജാലങ്ങൾ നമിച്ചെന്നെ ആനയിക്കും എൻ സ്വർഭവനേ;-എന്തു പ്രകാശിതം എന്തു പ്രശോഭിതംഹല്ലേലുയ്യ പാടും ശുദ്ധർ ഏവം ആലയം പൂരിതംഞാനും പാടിടും ആ കൂട്ടത്തിൽ ലയിച്ചിടും യുഗായുഗേ;-

Read More 

എൻ ജീവിത പടകതിന്മേൽ

എൻ ജീവിത പടകതിന്മേൽ പ്രതികൂല കാറ്റടിച്ചാൽ കഷ്ടനഷ്ടങ്ങൾ ഏശിടാതേ അനുകൂലമായ് യേശുചാരേ (2)ഹല്ലേലുയ്യാ പാടാം ഹല്ലേലുയ്യാ പാടാംമോദമോടെ ആർത്തുഘോഷിക്കാംസ്വന്ത ജീവൻ തന്ന രക്ഷകനെ ഓർത്തുനന്ദിയോടെ ആർത്തു ഘോഷിക്കാം(2)കണ്ണുനീർ താഴ്വരയിൽ തളരാതെ താങ്ങിടുന്നോൻ (2) ആ പൊൻകരം എനിക്കുതണൽ അനുദിനവും എന്നേനടത്തും (2)നിന്ദപരിഹാസം ഏറിടുമ്പോൾ കർത്തൻ ക്രൂശിനെ ധ്യാനിച്ചിടാം (2) ആശ്വാസം ഏകിടുന്നോൻ എൻ അരികിലുണ്ടനുഗ്രഹമായ് (2)

Read More 

എൻ ദൈവം നല്ലവൻ എന്നെന്നുമേ

എൻ ദൈവം നല്ലവൻ എന്നെന്നുമേഎൻ നാഥൻ വല്ലഭൻ എന്നാളുമേഎന്നെ സ്നേഹിച്ചവൻ എന്നെ രക്ഷിപ്പാൻതൻ ജീവൻ തന്നവൻ എൻ രക്ഷകൻആ നല്ല ദേശത്തിൽ നിത്യമാം പ്രകാശത്തിൽഅംശിയായിട്ടെന്നെ ചേർത്തതാൽകീർത്തിക്കും ഞാൻ അവൻ ത്യാഗത്തെവർണ്ണിക്കും ഞാൻ എൻ അന്ത്യനാൾവരെവന്ദനം നാഥനെ എൻ രക്ഷകാനിന്ദിച്ചു നിന്നെ ഞാൻ എൻ ദോഷത്താൽഎൻ പേർക്കീ കഷ്ടത ക്രൂരതയും വഹിച്ചു എൻ പേർക്കായ് എൻ രക്ഷകാ;-ഞാൻ ചെയ്ത പാതകം ക്ഷമിച്ചു നീസ്വന്തമായെന്നെ നീ സ്വീകരിച്ചുവീഴാതെ താങ്ങണേ അന്ത്യനാൾവരെനടത്തി പോറ്റുക എന്‍റെ ദൈവമേ;-

Read More 

എൻ ജീവിതം നിന്‍റെ ദാനം

എൻ ജീവിതം നിന്‍റെ ദാനം എൻ നാളുകൾ നിന്‍റെ കൈയിൽ ഒരു നിഴൽ പോലെ, ഒരു പുഷ്പം പോലെ ക്ഷണികം എന്നായുഷ്കാലംസ്തോത്രം സ്തോത്രമെൻ നാഥാഎല്ലാ നിൻ ദാനങ്ങൾക്കായുംനന്ദി നന്ദിയെൻ പ്രിയാനീ ചെയ്ത നന്മകൾക്കായ്തലമുറ തലമുറയായി വിശ്വസ്തനാമെന്‍റെ നാഥാ ഞാനവിശ്വസ്തനായ് തീർന്നിട്ടുമെന്നെ കാത്തല്ലോ നിൻ പൊൻ കരത്താൽ;- സ്തോത്രം..എന്നോട് കാര്യം തീർക്കും നാൾഎൻ കൈകൾ ബലപ്പെട്ടിരിപ്പാൻവിശ്വസ്തനായി നിൻ സന്നിധേ നിൽക്കുവാൻതിരുകൃപയെന്നിൽ നിറയ്ക്ക;- സ്തോത്രം..

Read More 

എൻ ദൈവം സർവ്വശകതനായ്

എൻ ദൈവം സർവ്വശക്തനായ് വാഴുന്നുആരാധിപ്പാൻ വേറെ നാമമില്ലല്ലോവിളിച്ചപേക്ഷിക്കും തന്‍റെ ജനത്തെരക്ഷിപ്പാൻ വല്ലഭനായ് കൂടെയുണ്ട്പാടിടും എന്നാളും ഞാൻ കീർത്തിച്ചീടുംഘോഷിക്കും എന്നായുസ്സ് ഉള്ള നാളെല്ലാംചെങ്കടൽ പിളർന്നു തൻ ജനത്തെ അന്ന്വാഗ്ദത്തദേശത്തേക്കു നടത്തിയവൻതീച്ചൂളയിൽ നിന്നും രക്ഷിപ്പാനായിനാലാമനായ് ഇറങ്ങിവന്നവനെ;-

Read More