Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

എല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ

എല്ലാം നന്മയ്ക്കായിസ്വർഗ്ഗതാതൻ ചെയ്തിടുന്നുനിർണ്ണയമാം വിളികേട്ടവർക്കുംദൈവത്തിൻ സ്നേഹം അറിഞ്ഞവർക്കുംഭാരങ്ങളും പ്രയാസങ്ങളുംരോഗങ്ങളും എല്ലാ ദുഖങ്ങളുംഎന്‍റെ താതൻ തന്നീടുമ്പോൾഎന്നെയവൻ സ്നേഹിക്കുന്നു;-പ്രതികൂലങ്ങൾ ഏറിയെന്നാൽഅനുകൂലമായ് യേശുവുണ്ട്പതറുകില്ല തളരുകില്ലസ്വർഗ്ഗസീയേനിൽ എത്തും വരെ;-കഷ്ടതയോ സങ്കടമോപട്ടിണിയോ പരിഹാസങ്ങളോയേശുവിൻ സ്നേഹത്തിൽ നിന്നകറ്റാൻഇവയൊന്നിനും സാദ്ധ്യമല്ല;-

Read More 

എല്ലാം നന്മക്കായ് നീ ചെയ്തിടുമ്പോൾ

എല്ലാം നന്മക്കായ് നീ ചെയ്തിടുമ്പോൾഎന്തിനു ഞാൻ ആകുലനായ്തീർന്നിടണം ഈ ഉലകിൽപേർ ചൊല്ലി എന്നെ വിളിച്ചവൻ നീവേർ പിരിയുമോ നടുവഴിയിൽതീർന്നു പോയിടുമോ കൃപയിൻ കരുതലുംആഴിയിൽ കൂടെക്കടന്നിടുമ്പോൾഅവയെന്നെ കവിയില്ലാആഗ്നിയിൽ നടന്നാലും വെന്തുപോകില്ല

Read More 

എല്ലാ നാവും പാടി വാഴ്ത്തും

എല്ലാ നാവും പാടി വാഴ്ത്തുംആരാധ്യനാം യേശുവേസ്തോത്രയാഗം അർപ്പിച്ചെന്നുംഅങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു (2)യോഗ്യൻ നീ യേശുവേസ്തുതികൾക്ക് യോഗ്യൻ നീയോഗ്യൻ നീ യോഗ്യൻ നീദൈവ കുഞ്ഞാടെ നീ യോഗ്യൻ നിത്യമായി സ്നേഹിച്ചെന്നെതിരുനിണത്താൽ വീണ്ടെടുത്തുഉയിർത്തെന്നും ജീവിക്കുന്നുമരണത്തെ ജയിച്ചവനെ (2)സൗഖ്യദായകൻ എൻ യേശുഅടിപ്പിണരാൽ സൗഖ്യം നൽകിആശ്രയം നീ എന്‍റെ നാഥാഎത്ര മാധുര്യം ജീവിതത്തിൽ (2)

Read More 

എല്ലാം നന്മക്കായി മാറുന്നു നാഥാ

എല്ലാം നന്മക്കായി മാറുന്നു നാഥാ നിന്നെ സ്നേഹിക്കുന്ന മക്കൾക്കു കണ്ണ് കണ്ടിട്ടില്ല കാത് കേട്ടിട്ടില്ല ഒരു മനവും അറിഞ്ഞില്ല നിൻ കരുതൽ എൻ പേർക്കായി കൂരിരുൾ താഴ്വരെ ഞാൻ നടന്നാലും ഏറിയും തീച്ചൂളയിൽ വീണിടിലും എൻ കൂടെന്നും തുണയായുള്ളോനെ നിൻ വാഗ്ദാനം എന്നിൽ നിറവേറട്ടെ ബന്ധുമിത്രാതികൾ കൈവിട്ടാലും കൂട്ടാളികൾ എന്നേ ദുഷിച്ചിടിലും നിൻ കൃപ എന്നാലും മതിയെൻ നാഥാ നിൻ വാഗ്ദാനം എന്നിൽ നിറവേറട്ടെ

Read More 

എല്ലാ നാവും പാടിടും യേശുവിൻ

എല്ലാ നാവും പാടിടുംയേശുവിൻ സ്നേഹത്തേനാമും ചേർന്ന് പാടിടാംയേശുവിൻ സ്നേഹത്തേ(2)ആരാധ്യൻ ആരാധ്യനാമേശുവേആരാധനക്കു യോഗ്യനേ(2)ആരാധ്യനായവനേ… എല്ലാ നാവും…ആരിലും ശ്രേഷ്ഠ നാഥനെആരാധിപ്പാൻ യോഗ്യനേഅങ്ങേ ഞങ്ങൾ ആരാധിക്കുന്നുവരുന്നു സവിധേ നിൻ…മകനായ്(2) ആരാധ്യൻ…യാഗമായ് വരുന്നു സവിധേമായ്ക്ക എൻ പാപങ്ങൾതൊടുക നിൻ കരമെൻമേൽനാഥാ വരുന്നു നിൻ സവിധേ(2) ആരാധ്യൻ…

Read More 

എല്ലാം നന്മെക്കു എനിക്കെല്ലാം

എല്ലാം നന്മെക്ക് എനിക്കെല്ലാം നന്മെക്ക്എന്നേശു ചെയ്യുന്നവയൊന്നും തിന്മെക്കല്ലല്ലോ(2)ബാബിലോണിൽ തീച്ചൂളയിൽ കർത്താവിന്‍റെ ദാസന്മാർതീച്ചൂളയിൽ വന്നെത്തിയ കർത്താവിനെ കണ്ടെത്തി(2)സിംഹക്കൂട്ടിൽ ദാനിയേൽ ബന്ധനായി തീർന്നപ്പോൾസിംഹ രാജൻ മൗനമായി സിംഹക്കൂട്ടിൽ വന്നെത്തി(2)സ്തേഫാനേറ്റ കല്ലുകൾ സ്വർഗ്ഗത്തെ തുറപ്പിച്ചുകല്ലേറുകൾ അവനെ സ്വർഗ്ഗത്തിൽ കൊണ്ടെത്തിച്ചു(2)പത്മോസ് ദ്വീപിൽ യോഹന്നാൻ ഏകനായി തീർന്നപ്പോൾകർത്താവിനെ ദർശിച്ചവൻ മർമ്മങ്ങളെ പ്രാപിച്ചു(2)

Read More 

എല്ലാ നാവും വാഴ്ത്തിടും ഹല്ലേലുയ്യാ

എല്ലാ നാവും വാഴ്ത്തിടും ഹല്ലേലുയ്യാ പാടിടുംവല്ലഭൻ പൊന്നേശുവേക്കൊണ്ടാടിടുംനല്ലവനായില്ലിഹെ തുല്യമൊന്നു ചൊല്ലുവാൻഅല്ലൽ തീർക്കും രക്ഷാദായകൻസ്വർപ്പുരം വെടിഞ്ഞവൻ സർവ്വേശാത്മജൻമർത്യസ്നേഹം പൂണ്ടതാൽ ദാസവേഷമായ്ക്രൂശിൻ യാഗത്തോളവും താതനിഷ്ടം ചെയ്കയാൽസർവ്വലോകർവാഴത്തും നായകൻ;- എല്ലാ നാവും…നിത്യജീവദായകൻ സർവ്വമാർഗ്ഗം താൻനീതിയിൻ പ്രകാശമാം ഏകരക്ഷകൻതൻമുഖം ദർശിച്ചവർ വിശ്വാസം കൈക്കൊണ്ടവർരക്ഷിതഗണത്തിൽ ആർപ്പിടും;- എല്ലാം നാവും…ആമേൻ ആമേൻ ആർത്തിടും ദൈവദൂതന്മാർമദ്ധ്യേനാമും കൂടിടും മദ്ധ്യാകാശത്തിൽജയഗീതം പാടിടും പ്രിയൻകുടെ വാണിടുംകണ്ണീരില്ല സ്വർഗ്ഗനാടതിൽ;- എല്ലാം നാവും…

Read More 

എല്ലാം നിൻ കൃപയാലേശുവേ

എല്ലാം നിൻ കൃപയാലേശുവേഎല്ലാം നിൻ കൃപയാലെഎൻ ജീവനുമെല്ലാ നന്മകളുംഎല്ലാം നിൻ കൃപയാലെപാപകൂപത്തിൽ കിടന്നെന്നെഉദ്ധരിച്ചീടുവാൻസ്വർഗ്ഗം വിട്ടിദ്ധരെ വന്ന നിൻകൃപ മനോഹരമെ;- എല്ലാം…ശോധന വേളകൾ തന്നിലെൻമാനസ്സം മോദത്താൽനിന്നെപാടിപുകഴ്ത്തിടുംനിൻ കൃപയാലേശുവേ;- എല്ലാം…ശത്രുവിന്മേൽ ജയം കൊള്ളുവാൻമുന്നേറിച്ചെല്ലുവാൻശക്തിയെനിക്കു തരുന്നവൻനീയല്ലോ മൽപ്രിയനെ;- എല്ലാം…എൻ ബലഹീനതയിൽ തുണനൽകുന്നവൻ നീയെനിൻ കൃപമതിയെനിക്കെന്നുംജീവിത കാലമെല്ലാം;- എല്ലാം…ക്രൂശിന്‍റെ സാക്ഷിയായ് ജീവിച്ചെൻനാൾകൾ കഴിച്ചിഹേവാഗ്ദത്ത നാട്ടിലെത്തിടും ഞാൻനിൻ കൃപയാലേശുവേ;- എല്ലാം…

Read More 

എല്ലാ നല്ല നന്മകളും നിന്‍റെതത്രേ

എല്ലാ നല്ല നന്മകളും നിന്‍റെതത്രേസ്വർഗത്തിൽ നിന്നെത്തീടുന്ന ദാനമത്രേപ്രാപിക്കാം വിശ്വാസത്താലെ നമുക്ക്ആനന്ദിക്കാം ആത്മാവിന്നാഴങ്ങളിൽവാഗ്ദത്തം ചെയ്ത ദൈവം എന്നോടൊപ്പമുണ്ടല്ലോ കുന്നുകളും, മലകളും പ്രയാസമെന്യേ കയറീടുംഗൂഡമായതൊന്നും നിന്നാൽ മറഞ്ഞിരിക്കില്ലഅംശമായതെല്ലാം പാടെ നീങ്ങിപ്പോയീടും;ആത്മാവിൻ പുതുമഴയിന്നു സഭയിൽ പെയ്യേണമേഅഭിഷേകത്തിൻ അഗ്നി നാവിന്നെന്നിൽ പതിയേണമേ(2)നിന്നോടൊപ്പം ഞാൻ വസിച്ചീടുവാൻഎന്നാത്മാവിൻ ദാഹം ശമിച്ചീടുവാൻനിൻ സ്വരമൊന്നു കേൾപ്പാൻ നിൻ മാർവ്വിൽ ചാരിടാൻതിരുകൃപ എന്നിൽ നിറഞ്ഞു നിറഞ്ഞു നിറഞ്ഞു കവിയേണമേ;- എല്ലാ നല്ല…ക്ഷാമകാലത്തതിശയമായി പോറ്റിടും ദൈവംക്ഷേമ കാലത്തൊരിക്കലും കൈവിടില്ല ദൈവം;ആത്മാവിൻ പുതുഭാഷകളാൽ സഭയെ നിറയ്ക്കണമേപുതുപുത്തൻ കൃപാവരങ്ങൾ എന്നിൽ പകരണമേ(2)നിൻ ദാസനാ/ദാസി-യായ് ഞാൻ […]

Read More 

എല്ലാം തകർന്നു പോയി

എല്ലാം തകർന്നു പോയിഎന്നെ നോക്കി പറഞ്ഞവർഇനി മേലാൽ ഉയരുകയില്ലഎന്ന് പറഞ്ഞു ചിരിച്ചവർഎങ്കിലും എന്നെ നീകണ്ടതോ അത് അതിശയംഎൻ ഉണർവിൻ പുകഴ്‍ച്ചയെല്ലാംനിനക്കൊരുവൻ മാത്രമേനീ മാത്രം വളരണം (3)നീ മാത്രം യേശുവേഉടഞ്ഞുപോയ പാത്രമാണേഉപയോഗം അറ്റിരുന്നുഒന്നിനും ഉതകാതെതള്ളപ്പെട്ടു കിടന്നിരുന്നുകുശവനെ നിൻ കരംനീട്ടിയെന്നെ മെനഞ്ഞെല്ലോവീണുപോയ ഇടങ്ങളിലെല്ലാംഎൻ തലയെ ഉയർത്തിയെനീ മാത്രം വളരണം (3)നീ മാത്രം യേശുവേ

Read More