എല്ലാം എല്ലാം ദാനമല്ലേ ഇതൊന്നും
എല്ലാം എല്ലാം ദാനമല്ലേഇതൊന്നും എന്റേതല്ലഎല്ലാം എല്ലാം തന്നതല്ലേഇതൊന്നും ഞാൻ നേടിയതല്ലജീവനും ജീവനിയോഗങ്ങളുംപ്രാണനും പ്രാണപ്രതാപങ്ങളുംനാഥാ നിൻ ദിവ്യമാം ദാനങ്ങളല്ലേഇതൊന്നും എന്‍റെതല്ലനിമിഷങ്ങളിൽ ഓരോ നിമിഷങ്ങളിൽഎന്നെപൊതിയുന്ന നിൻ ജീവ കിരണങ്ങളുംഒരുമാത്ര പോലും പിരിയാതെ എന്നെകരുതുന്ന സ്നേഹവും ദാനമല്ലേ;- എല്ലാം…നയനങ്ങളെ നിന്നിൽ ഉയരങ്ങളിൽ ചേർത്തുകരുണാർദ്ര സവിധത്തിൽ കരയുന്നേരംകുരിശിൽ വിരച്ചോരാ കനിവിൻ കരങ്ങളാഅരുളും സഹായവും ദാനമല്ലേ;- എല്ലാം… ബന്ധങ്ങളിൽ എന്‍റെ കർമ്മങ്ങളിൽ-എന്നെനിൻ ജീവസാക്ഷിയായ് നിർത്തിടുവാൻപരിപാവനാത്മാവിൻ വരദാനമെന്നിൽപകരുന്ന സ്നേഹവും ദാനമല്ലേ;- എല്ലാം…
Read Moreഎല്ലാമെല്ലാം നിന്‍റെ ദാനം
എല്ലാം എല്ലാം നിന്‍റെ ദാനം എല്ലാം എല്ലാം നിന്‍റെ ദാനം (2)നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്‍റെ ദാനം (2)എൻ രക്ഷയതോ നിന്‍റെ ദാനംപുത്രനെ തന്നല്ലോ നിന്‍റെ ദാനം (2)നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്‍റെ ദാനം (2)എൻ ദർശനമോ നിന്‍റെ ദാനംഎൻ ലക്ഷ്യമതോ നിന്‍റെ ദാനം (2)നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്‍റെ ദാനം(2)എൻ പുത്രാത്വമോ നിന്‍റെ ദാനംഎൻ നീതിയതോ നിന്‍റെ ദാനം (2)നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്‍റെ ദാനം (2)എൻ നേട്ടങ്ങളോ നിന്‍റെ ദാനംഎൻ നഷ്ടങ്ങളോ നിന്‍റെ ദാനംനേടിയതൊന്നുമില്ലാ […]
Read Moreഎല്ലാം കാണുന്ന ദൈവം
എല്ലാം കാണുന്ന ദൈവംഎല്ലാം അറിയുന്ന ദൈവംഎന്നെ പോറ്റുന്ന ദൈവംഎന്നെ നടത്തുന്ന ദൈവംആഴക്കടലിൽ ഞാൻ താഴാതെവലംകൈ പിടിച്ചെന്നെ നടത്തിടുന്നുജീവിതമാം പടകിൽ നാഥനോ-ടൊത്തു ഞാൻ യാത്ര ചെയ്യും;-ഉറ്റവർ സ്നേഹിതർ ബന്ധുക്കൾഏവരും കൈവിടും സമയത്ത്അമ്മ തൻ കുഞ്ഞിനെ മറന്നാലുംമറക്കാത്ത പൊന്നേശു കൂടെയുണ്ട്;-
Read Moreഎല്ലാം നന്മയ്ക്കായി സ്വർഗ്ഗതാതൻ
എല്ലാം നന്മയ്ക്കായിസ്വർഗ്ഗതാതൻ ചെയ്തിടുന്നുനിർണ്ണയമാം വിളികേട്ടവർക്കുംദൈവത്തിൻ സ്നേഹം അറിഞ്ഞവർക്കുംഭാരങ്ങളും പ്രയാസങ്ങളുംരോഗങ്ങളും എല്ലാ ദുഖങ്ങളുംഎന്‍റെ താതൻ തന്നീടുമ്പോൾഎന്നെയവൻ സ്നേഹിക്കുന്നു;-പ്രതികൂലങ്ങൾ ഏറിയെന്നാൽഅനുകൂലമായ് യേശുവുണ്ട്പതറുകില്ല തളരുകില്ലസ്വർഗ്ഗസീയേനിൽ എത്തും വരെ;-കഷ്ടതയോ സങ്കടമോപട്ടിണിയോ പരിഹാസങ്ങളോയേശുവിൻ സ്നേഹത്തിൽ നിന്നകറ്റാൻഇവയൊന്നിനും സാദ്ധ്യമല്ല;-
Read Moreഎല്ലാം നന്മക്കായ് നീ ചെയ്തിടുമ്പോൾ
എല്ലാം നന്മക്കായ് നീ ചെയ്തിടുമ്പോൾഎന്തിനു ഞാൻ ആകുലനായ്തീർന്നിടണം ഈ ഉലകിൽപേർ ചൊല്ലി എന്നെ വിളിച്ചവൻ നീവേർ പിരിയുമോ നടുവഴിയിൽതീർന്നു പോയിടുമോ കൃപയിൻ കരുതലുംആഴിയിൽ കൂടെക്കടന്നിടുമ്പോൾഅവയെന്നെ കവിയില്ലാആഗ്നിയിൽ നടന്നാലും വെന്തുപോകില്ല
Read Moreഎല്ലാ നാവും പാടി വാഴ്ത്തും
എല്ലാ നാവും പാടി വാഴ്ത്തുംആരാധ്യനാം യേശുവേസ്തോത്രയാഗം അർപ്പിച്ചെന്നുംഅങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു (2)യോഗ്യൻ നീ യേശുവേസ്തുതികൾക്ക് യോഗ്യൻ നീയോഗ്യൻ നീ യോഗ്യൻ നീദൈവ കുഞ്ഞാടെ നീ യോഗ്യൻ നിത്യമായി സ്നേഹിച്ചെന്നെതിരുനിണത്താൽ വീണ്ടെടുത്തുഉയിർത്തെന്നും ജീവിക്കുന്നുമരണത്തെ ജയിച്ചവനെ (2)സൗഖ്യദായകൻ എൻ യേശുഅടിപ്പിണരാൽ സൗഖ്യം നൽകിആശ്രയം നീ എന്‍റെ നാഥാഎത്ര മാധുര്യം ജീവിതത്തിൽ (2)
Read Moreഎല്ലാം നന്മക്കായി മാറുന്നു നാഥാ
എല്ലാം നന്മക്കായി മാറുന്നു നാഥാ നിന്നെ സ്നേഹിക്കുന്ന മക്കൾക്കു കണ്ണ് കണ്ടിട്ടില്ല കാത് കേട്ടിട്ടില്ല ഒരു മനവും അറിഞ്ഞില്ല നിൻ കരുതൽ എൻ പേർക്കായി കൂരിരുൾ താഴ്വരെ ഞാൻ നടന്നാലും ഏറിയും തീച്ചൂളയിൽ വീണിടിലും എൻ കൂടെന്നും തുണയായുള്ളോനെ നിൻ വാഗ്ദാനം എന്നിൽ നിറവേറട്ടെ ബന്ധുമിത്രാതികൾ കൈവിട്ടാലും കൂട്ടാളികൾ എന്നേ ദുഷിച്ചിടിലും നിൻ കൃപ എന്നാലും മതിയെൻ നാഥാ നിൻ വാഗ്ദാനം എന്നിൽ നിറവേറട്ടെ
Read Moreഎല്ലാ നാവും പാടിടും യേശുവിൻ
എല്ലാ നാവും പാടിടുംയേശുവിൻ സ്നേഹത്തേനാമും ചേർന്ന് പാടിടാംയേശുവിൻ സ്നേഹത്തേ(2)ആരാധ്യൻ ആരാധ്യനാമേശുവേആരാധനക്കു യോഗ്യനേ(2)ആരാധ്യനായവനേ… എല്ലാ നാവും…ആരിലും ശ്രേഷ്ഠ നാഥനെആരാധിപ്പാൻ യോഗ്യനേഅങ്ങേ ഞങ്ങൾ ആരാധിക്കുന്നുവരുന്നു സവിധേ നിൻ…മകനായ്(2) ആരാധ്യൻ…യാഗമായ് വരുന്നു സവിധേമായ്ക്ക എൻ പാപങ്ങൾതൊടുക നിൻ കരമെൻമേൽനാഥാ വരുന്നു നിൻ സവിധേ(2) ആരാധ്യൻ…
Read Moreഎല്ലാം നന്മെക്കു എനിക്കെല്ലാം
എല്ലാം നന്മെക്ക് എനിക്കെല്ലാം നന്മെക്ക്എന്നേശു ചെയ്യുന്നവയൊന്നും തിന്മെക്കല്ലല്ലോ(2)ബാബിലോണിൽ തീച്ചൂളയിൽ കർത്താവിന്‍റെ ദാസന്മാർതീച്ചൂളയിൽ വന്നെത്തിയ കർത്താവിനെ കണ്ടെത്തി(2)സിംഹക്കൂട്ടിൽ ദാനിയേൽ ബന്ധനായി തീർന്നപ്പോൾസിംഹ രാജൻ മൗനമായി സിംഹക്കൂട്ടിൽ വന്നെത്തി(2)സ്തേഫാനേറ്റ കല്ലുകൾ സ്വർഗ്ഗത്തെ തുറപ്പിച്ചുകല്ലേറുകൾ അവനെ സ്വർഗ്ഗത്തിൽ കൊണ്ടെത്തിച്ചു(2)പത്മോസ് ദ്വീപിൽ യോഹന്നാൻ ഏകനായി തീർന്നപ്പോൾകർത്താവിനെ ദർശിച്ചവൻ മർമ്മങ്ങളെ പ്രാപിച്ചു(2)
Read Moreഎല്ലാ നാവും വാഴ്ത്തിടും ഹല്ലേലുയ്യാ
എല്ലാ നാവും വാഴ്ത്തിടും ഹല്ലേലുയ്യാ പാടിടുംവല്ലഭൻ പൊന്നേശുവേക്കൊണ്ടാടിടുംനല്ലവനായില്ലിഹെ തുല്യമൊന്നു ചൊല്ലുവാൻഅല്ലൽ തീർക്കും രക്ഷാദായകൻസ്വർപ്പുരം വെടിഞ്ഞവൻ സർവ്വേശാത്മജൻമർത്യസ്നേഹം പൂണ്ടതാൽ ദാസവേഷമായ്ക്രൂശിൻ യാഗത്തോളവും താതനിഷ്ടം ചെയ്കയാൽസർവ്വലോകർവാഴത്തും നായകൻ;- എല്ലാ നാവും…നിത്യജീവദായകൻ സർവ്വമാർഗ്ഗം താൻനീതിയിൻ പ്രകാശമാം ഏകരക്ഷകൻതൻമുഖം ദർശിച്ചവർ വിശ്വാസം കൈക്കൊണ്ടവർരക്ഷിതഗണത്തിൽ ആർപ്പിടും;- എല്ലാം നാവും…ആമേൻ ആമേൻ ആർത്തിടും ദൈവദൂതന്മാർമദ്ധ്യേനാമും കൂടിടും മദ്ധ്യാകാശത്തിൽജയഗീതം പാടിടും പ്രിയൻകുടെ വാണിടുംകണ്ണീരില്ല സ്വർഗ്ഗനാടതിൽ;- എല്ലാം നാവും…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- നല്ലിടയനാം യേശുരക്ഷകൻ
- ക്രൂശിൽ നിന്നും യേശു നിന്നെ
- തമ്പേറിൻ താളത്തോടെ
- സ്തുതിപ്പിൻ സ്തുതിപ്പിൻ എന്നും സ്തുതി
- നിൻ സ്നേഹം എന്നേശുവെ

