Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

ദൈവത്തിന്‍റെ ദാനമായ പരിശുദ്ധാ

ദൈവത്തിന്‍റെ ദാനമായ പരിശുദ്ധാത്മാവേസ്വർഗ്ഗകനാൻ നാട്ടിലേക്കു നീ നടത്തുകസത്യത്തിന്‍റെ ആത്മാവേ നീ നടത്തുകസകല സത്യത്തിലേക്കും വഴി നടത്തുകവിലയേറും രക്തത്താൽ ശുദ്ധീകരിച്ചുംതിരുവചനത്താൽ എന്നെ പോഷിപ്പിച്ചുംആത്മാവിൻ നദിയിൽ ദാഹം തീർത്തന്നെ മരുഭൂവിൽ തണലായ് നീ നടത്തുക;-എന്‍റെ പ്രീയനെക്കുറിച്ച് നീ പറയുകസ്വന്തരക്തം നൽകി എന്നെ വിണ്ടെടുത്തവൻതമ്പുരാന്‍റെ സ്നേഹവും ദയയും ഓർത്തിതാനിൻഹിതം പോൽ ഏഴയെ നടത്തിടുക;-ക്രൂശിലെ പരമയാഗം പാപം പോക്കുവാൻപിതാവിന്‍റെ സന്നിധിയിൽ സൗഭ്യമായ്ഞാനും എന്‍റെ പ്രിയനായ് കത്തിയെരിഞ്ഞുമെഴുകുതിരിപോൽ എരിഞ്ഞു തീരട്ടെ;-

Read More 

ദൈവത്തിന്‍റെ ഏകപുത്രൻ പാപി

ദൈവത്തിന്‍റെ ഏകപുത്രൻ പാപികളെ രക്ഷിപ്പാൻമനുഷ്യനായ് പാടുപെട്ടു കുരിശിന്മേൽ മരിച്ചുഇത്രസ്നേഹം ഇത്രസ്നേഹം ഇത്രസ്നേഹം എരിവാൻമാനുഷരിലെന്തു നന്മ കണ്ടു നീ രക്ഷാകരാപാപികളും ദ്രോഹികളുമായ നരവർഗത്തെവീണ്ടെടുപ്പാൻ എത്ര കഷ്ടം സഹിച്ചു നീ ശാന്തമായ്നിർമ്മലന്മാർ ഭുജിക്കുന്ന പരലോക അപ്പം താൻപാപികൾക്കു ജീവൻ നൽകി രക്ഷിക്കുന്നീ രക്ഷകൻകൃപയാലെ രക്ഷപെട്ട പാപിയായ ഞാനിതാഹൃദയത്തിൽ ദൈവസ്നേഹം എരിവാൻ വാഞ്ചിക്കുന്നുപാപിയിൽ പ്രധാനിയായിരുന്ന എന്നെ രക്ഷിപ്പാൻശാപമൃത്യുവേറ്റ നിന്നെ നിത്യകാലം വാഴ്ത്തും ഞാൻ

Read More 

ദൈവത്തിന്‍റെ ഏകജാതൻ പാപ

ദൈവത്തിന്‍റെ ഏകജാതൻ പാപയാഗമായ്കാൽവറിയിൽ എന്നെ തേടി വന്നവൻപാപശാപമൃത്യുവിന്‍റെ അടിമയായ്പാരിടത്തിൽ വ്യാകുലനായ് പാർത്തനാൾതുമ്പമാകെ നീക്കി നിൻ പുത്രത്വം നൽകാൻഉന്നതം വെടിഞ്ഞു താണു വന്നിഹെ;- ദൈവ…വീണിടാതെ ധീരസാക്ഷിയാകുവാൻതേജസ്സിൽ ഞാൻ പൂർണ്ണനായി കാണുവാൻവിശ്വാസത്തിന്നന്ത്യമായ രക്ഷ പ്രാപിപ്പാൻവല്ലഭനേ നീ തുണ ചെയ്തീടണ;- ദൈവ…രോഗത്താൽ മനം കലങ്ങും നേരത്തുംകൺകൾ നിങ്കലേക്കു ഞാൻ ഉയർത്തീടുംനിൻ വചനത്താലെന്നെ സൗഖ്യമാക്കിയകാരുണ്യത്തെ ഓർത്തു എന്നും പാടും ഞാൻ;- ദൈവ…

Read More 

ദൈവത്തിന്‍റെ കുഞ്ഞാടെ നിൻ

ദൈവത്തിന്‍റെ കുഞ്ഞാടെ നിൻ പുണ്യരക്തംപാപ ശുദ്ധിയ്ക്കുള്ള ഉറവയെആഴമേറും കുഴിയിൽ വീണതാംകുഴഞ്ഞ ചേറ്റിൽ കിടന്നതാംഏഴയാം എന്നെ നീ വീണ്ടെടുത്തുവീഴാതെ പാറമേൽ ഉറപ്പിച്ചുഇത്രമാത്രം എന്നെ സ്നേഹിച്ചതാംകര്ർത്താവേ നിന്നെ ഞാൻ സ്നേഹിക്കുമേമാത്രതോറും നിന്നെ വാഴ്ത്തീടുമെകീർത്തിക്കും ഘോഷിക്കും നിൻ സ്നേഹത്തെ

Read More 

ദൈവത്തിന്‍റെ പൈതൽ ഞാൻ

ദൈവത്തിന്‍റെ പൈതൽ ഞാൻസ്വർഗ്ഗ രാജ്യം എന്റേത് പാടും ഞാൻസ്വർഗ്ഗ ദൈവ പിതാവിന്നും രക്ഷകനാം യേശുവിന്നുംശുദ്ധി വരുത്തിടും പരിശുദ്ധാ-ത്മാവിന്നും സ്തുതി പാടുംദൈവം എന്നെ കാണുന്നുഞാൻ പാടുമ്പോൾ കേൾക്കുന്നു പാടും ഞാൻ;- സ്വർഗ്ഗ…ദൈവത്തിന്‍റെ ദൂതന്മാർഎന്നെക്കാവൽ ചെയ്യുന്നു പാടും ഞാൻ;- സ്വർഗ്ഗ…യേശു എന്‍റെ സ്നേഹിതൻ കൂടെയുണ്ടെല്ലായ്പ്പോഴും പാടും ഞാൻ;- സ്വർഗ്ഗ…ശുദ്ധിയിൽ എന്നെ കാക്കണംശുദ്ധ ദൈവത്രീയേകാ പാടും ഞാൻ;- സ്വർഗ്ഗ…

Read More 

ദൈവത്തിന്‍റെ സമ്പത്താണു നാം

ദൈവത്തിന്‍റെ സമ്പത്താണു നാംതിരു രക്തം കൊണ്ടു വീണ്ടെടുത്ത നാംദൈവ നാമ മഹത്വമായ്ദൈവരാജ്യം പാരിൽ പരിലസിക്കാൻതിരെഞ്ഞെടുത്തു തന്‍റെ രക്തത്താൽതികവേറും തിരു പ്രമാണങ്ങൾക്കായ്തിരു വചനം അറിയിച്ചിടാൻത്രിയേക ദൈവത്തിൻ സമ്പത്താകാൻആ ത്രിയേക ദൈവത്തിൻ സമ്പത്താകാൻ തിരു ഹിതത്താൽ നമ്മെ ദത്തെടുത്തുതിരു മഹത്വത്തിൻ പുകഴ്ചക്കായിതിരു സ്നേഹത്തിൽ മുൻ നിയമിച്ചതാൽതിരു സഭയാകും സമ്പത്താകുംനാം തിരു സഭയാകും സമ്പത്താകും

Read More 

ദൈവത്തിനു സ്തോത്രം

ദൈവത്തിനു സ്തോത്രം ചെയ്തീടുവീൻഅവൻ നല്ലവനല്ലോ ദയ എന്നുമുള്ളത്ഏകനായ് മഹാത്ഭുതങ്ങൾ ചെയ്തിടുന്നോനെഏകമായ് വണങ്ങി പാടിടാമെന്നുംതാൻ നല്ലവനല്ലോ ദയ എന്നുമുള്ളത്താൻ വല്ലഭനല്ലോ സ്തുതി എന്നുമവന്താനുന്നതനല്ലോ കൃപ ചെയ്തിടുമല്ലോതൻ സന്നിധിയിലെന്നും പ്രമോദമുണ്ടല്ലോജ്ഞാനത്തോടാകാശത്തെ വാർത്തെടുത്തവൻഭൂമിയെ വെള്ളത്തിന്മേൽ വിരിച്ചവൻജ്യോതി നൽകും സൂര്യചന്ദ്രതാരവൃന്ദത്തെമോടിയോടു വാനത്തിൽ തൂക്കിയവനാം;- താൻ…നീട്ടിയ ഭുജത്താൽ യിസ്രായേലിനെവീണ്ടെടുത്തു രക്ഷിച്ചാനന്ദം നൽകിചെങ്കടൽ പിളർന്നു തൻ ജനങ്ങളെതങ്ക നിലത്തൂടെ താൻ നടത്തിയേ;- താൻ…നീണ്ട മരുഭുവിൽ യാത്ര ചെയ്യുമ്പോൾവേണ്ടതെല്ലാം നൽകി ആദരിച്ചു താൻഇമ്പദേശം എന്നന്നേക്കുമവർക്കായ്അൻപോടവകാശം താനരുളിയേ;- താൻ…താഴ്ചയിൽ നമ്മെ ഓർത്താദരിച്ചല്ലോവീഴ്ചയെന്നിയേ കാത്തോമനിച്ചല്ലോവൈരിയിൻ കൈയിൽ നിന്നു വീണ്ടെടുത്തല്ലോധൈര്യമായ് നമുക്കും […]

Read More 

ദൈവത്തിനു സ്തോത്രം ചെയ്തിടും

ദൈവത്തിനു സ്തോത്രം ചെയ്തിടുംഉപകാരങ്ങളോർത്തിടുംതൻ കൃപയിലെന്നും ചാരിടുംജീവന്നുള്ള കാലമെല്ലാം(2)നാഥൻ നടത്തിയ വഴികൾഞാനെന്നും ഓർത്തിടുംദേവൻ ചെയ്ത നന്മകൾഎന്നും പാടിടും(2) ദൈവത്തിനുനാഥൻ കരുതിയ ദിനങ്ങൾഞാനെന്നും ഓർത്തിടും(2)താതൻ ചെയ്ത വാഗ്ദത്തംഎന്നും പാടിടും (2) ദൈവത്തിനു

Read More 

ദൈവത്തിനു സ്തേത്രം ഇന്നും

ദൈവത്തിനു സ്തോത്രം ദൈവത്തിനു സ്തോത്രംദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കുംകാൽവറിമലയിൽ ക്രൂശിൽ മരിച്ചൊരുരക്ഷകന്നു സ്തോത്രം ഇന്നുമെന്നേക്കുംപാപഭാരത്തിൽ നിന്നെന്നെ രക്ഷിച്ചൊരുദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കുംആത്മശക്തിയാലെന്നുള്ളം നിറച്ചൊരുദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കുംരോഗശയ്യയിലെൻ കൂടെയിരിക്കുന്നദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കുംക്ഷാമകാലത്തെന്നെ ക്ഷേമമായ് പോറ്റുന്നദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കുംദൃഷ്ടി എന്‍റെ മേൽ വെച്ചിഷ്ടമായ് നോക്കുന്നദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കുംഓരോനാളും എന്‍റെ ഭാരം ചുമക്കുന്ന ദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കുംശത്രുക്കൾ മുമ്പാകെ മേശയൊരുക്കുന്നദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കുംവൻകൃപയിലെന്നെ ഇന്നയോളം കാത്തദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കുംകണ്ണുനീർ തൂകുമ്പോൾ മനസ്സലിയുന്നദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കുംപെറ്റതള്ളയേക്കാൾ ഉറ്റു സ്നേഹിക്കുന്നദൈവത്തിനു സ്തോത്രം ഇന്നുമെന്നേക്കും

Read More 

ദാനം ദാനം വിശുദ്ധാത്മദാനം പകരു

ദാനം ദാനം വിശുദ്ധാത്മദാനംപകരുക ദൈവസുത അങ്ങേവാഗ്ദത്തം പ്രാപിപ്പാൻ അതിവാഞ്ഛയോടെഏഴകൾ യാചിക്കുന്നുആത്മഫലത്താൽ നിറഞ്ഞൊരു ജീവിതം ജയകരമായ് നയിപ്പാൻ ഞങ്ങൾആത്മ‍ാവും ദേഹിയും ദേഹവുമെല്ലാം തിരുമുമ്പിൽ സമർപ്പ‍ിക്കുന്നുകഴിഞ്ഞുപോയാണ്ടുകൾ ഫലമില്ലാതായ് ജീവിച്ചതോർത്തിടുമ്പോൾ ഞങ്ങൾദുഖിതരായി സ്വയ നീതിയെല്ലാം പൂർണ്ണമായ് വെടിഞ്ഞിടുന്നുജീവിതത്തിൽ വന്ന കന്മക്ഷം നീക്കി വിശുദ്ധിയെ പ്രാപിച്ചിടാൻ അങ്ങെപരിശുദ്ധനിണത്താൽ നിർമ്മലമാക്കുക ശ്രേഷ്ഠപുരോഹിതനെഉയരത്തിൽ നിന്നുള്ള വൻശക്തിയാലെ ഉണർത്തി അനുഗ്രഹിപ്പാൻ ഞങ്ങൾഉള്ളം നുറുങ്ങി വല്ലഭൻ പാദത്തിൽ മടുക്കാതെ യാചിക്കുന്നു

Read More