Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

പോകുന്നു ഞാനും എൻ സ്വന്ത നാട്ടിൽ

പോകുന്നു ഞാനും എൻ സ്വന്ത നാട്ടിൽഎൻ യേശുവിന കണ്ടിടുവാൻആ തിരുമാർവിൽ ചാഞ്ഞിടുവാനായ് ആശയുണ്ടെറെ എൻ പ്രാണ നാഥാ….സൽപ്രവർത്തികൾ ചെയ്തതേറെ നാഥാനീ എനിക്കായ് തന്ന ആയുസ്സിൻ നാൾകൾഎന്നിട്ടും ഇൗ ലോകം തന്നില്ല സാന്ത്വനംദിവ്യ സമാധാനം നിൻ മാർവതിൽസ്വന്ത ബന്ധങ്ങളെ സ്നേഹിച്ചു ഞാൻഅവരുടെ സ്നേഹം ഞാൻ ആശിച്ചുഅവരോ എന്നെ തളളി കളഞ്ഞപ്പോൾതൻ പൊൻ കരം മാർവോടണചെന്നെകരയേണ്ട പ്രിയരേ നാഥൻ വന്നിടുംകാഹളം ധ്വനിക്കുമ്പോൾ നാം ചേർന്നിടുംഇന്ന് ഞാൻ പോകിലും നാളെ നാം കണ്ടിടുംസ്വർപുരത്തിൽ നാം യുഗായുഗം വാണീടും

Read More 

പൂർണ്ണനായ് ഞാൻ പൂർണ്ണനായ്

പൂർണ്ണനായ് ഞാൻ പൂർണ്ണനായ്യേശുവിൽ ഞാൻ പൂർണ്ണനായി (2)ആകാശം മാറിയാലും ഭൂതലവും നീങ്ങിയാലും(2)പൂർണ്ണനായ് ഞാൻ പൂർണ്ണനായ്യേശുവിൽ ഞാൻ പൂർണ്ണനായി (2)യേശു എന്റെ കർത്തനായ്രക്തമെന്റെ മൂല്യമായ് (2)കാൽവറി എൻ വിജയസ്ഥാനംസ്വർഗ്ഗമെന്റെ ലക്ഷ്യസ്ഥാനം (2)പൂർണ്ണനായ് ഞാൻ പൂർണ്ണനായ്യേശുവിൽ ഞാൻ പൂർണ്ണനായി (2)ശാപമെല്ലാം മാറിപ്പോയിപാപമെല്ലാം നീങ്ങിപ്പോയി (2)കണ്ണുനീർ ഓർമ്മയായിക്യപകളെന്റെ ശക്തിയായി (2)പൂർണ്ണനായ് ഞാൻ പൂർണ്ണനായ്യേശുവിൽ ഞാൻ പൂർണ്ണനായി (2)യേശുവെന്റെ നീതിയായിയേശുവിൽ ഞാൻ വിശുദ്ധനായി (2)യേശുവെന്റെ ജ്ഞാനമായിമഹത്വത്തിൻ പ്രത്യാശയായി (2)പൂർണ്ണനായ് ഞാൻ പൂർണ്ണനായ്യേശുവിൽ ഞാൻ പൂർണ്ണനായി (2)ആകാശം മാറിയാലുംഭൂതലവും നീങ്ങിയാലും ( 2 )പൂർണ്ണനായ് […]

Read More 

പോയതുപോൽ തന്നെ വീണ്ടും

പോയതുപോൽ തന്നെ വീണ്ടും വരാമെന്നുഅരുൾചെയ്ത യേശുനാഥനെ അങ്ങേകാത്തു കാത്തേഴ നിൽക്കുന്നെഅങ്ങേ കാത്തു കാത്തേഴ നിൽക്കുന്നെപാപിയെ സ്നേഹിപ്പാനായി സ്വർഗ്ഗമഹിമ വിട്ടുഭൂതലേ വന്ന നാഥനെ അങ്ങേ കാണുവാനാശ ഏറുന്നേയെരുശലേം വീഥി മുതൽ കാൽവറി ഗിരിയോളംകുരിശു ചുമന്ന നാഥനെ അങ്ങേ കാണുവാനാശ ഏറുന്നേകല്ലറയെ തകർത്തു മൂന്നാം ദിനം ഉയിർത്തരാജനെ എന്ന് കാണുമോ ഞാൻ രാജനെ എന്ന് കാണുമോഞങ്ങൾക്കായി വീടു തീർക്കാൻ പോയ എൻ ആത്മ നാഥാഎന്നെന്നേ വീട്ടിൽ ചേർക്കുമോ നാഥാഎന്നെന്നേ വീട്ടിൽ ചേർക്കുമോപാപമില്ലാത്ത നാഥൻ പാപത്താൽ ഏറ്റ –മുറിവെന്നു ഞാൻ നേരിൽ […]

Read More 

പ്രഭാതമായ്‌ നീ പ്രഭ ചൊരിയുമ്പോൾ

പ്രഭാതമായ്‌ നീ പ്രഭ ചൊരിയുമ്പോൾപ്രഭോ ഞാൻ കാണ്മു നിൻ വദനംപ്രകാശമായ്‌ നീ തിര തല്ലുമ്പോൾവിഭോ ഞാൻ കാണ്മു തിരുഹൃദയംഅപകടവേളകളലറി വരുമ്പോൾഅഭയമെനിക്കാ രുധിരകരംഅതിലെൻ ചേതന വിലപിക്കുമ്പോൾഅടിയനൊളിപ്പൂ നിൻ ചിറകിൽകദനമിരുട്ടായ്‌ ചുരുളഴിയുമ്പോൾതെളിവു ദയയുടെ താരങ്ങൾഅതിലെൻ ചിത്തം കുളിരണിയുമ്പോൾവിരവു സാന്ത്വന പുഷ്പങ്ങൾനിനവു നിരാശയിലടിപതറുമ്പോൾനിറവു നിന്നുടെ തിരുമൊഴികൾഅതിലെൻ ഹൃദയം ധ്യാനിക്കുമ്പോൾഅടിയനൊളിപ്പൂ നിൻ മടിയിൽ

Read More 

പ്രകാശം ചൊരിയുമവൻ

പ്രകാശം ചൊരിയുമവൻപ്രതികൂലം മാറ്റുമവൻപ്രതിസന്ധി തീർക്കുമവൻ-നമ്മെകൃപ കൊണ്ടു പൊതിയുമവൻ-നമ്മെകൃപകൊണ്ടു പൊതിയുമവൻആപത്തനർത്ഥങ്ങളോകൂരിരുൾ താഴ്‌വരയോഎല്ലാ പരിക്ഷകളും നീക്കികൃപകൊണ്ട് പൊതിയുമവൻ -നമ്മെകൃപകൊണ്ടു പൊതിയുമവൻഭാരം പ്രയാസങ്ങളോരോഗം ദുരിതങ്ങളോഎല്ലാ പരീക്ഷകളും നീക്കികൃപകൊണ്ട് പൊതിയുമവൻ -നമ്മെകൃപകൊണ്ടു പൊതിയുമവൻജീവിത ക്ലേശങ്ങളോപാപത്തിൻ ശാപങ്ങളോഎല്ലാ പരീക്ഷകളും നീക്കികൃപകൊണ്ട് പൊതിയുമവൻ-നമ്മെകൃപകൊണ്ട് പൊതിയുമവൻ

Read More 

പരിചോടു പാലകാ പരമഗുരോ

പരിചോടു പാലകാ പരമഗുരോതവ പാദമീ പാപിക്കു പുണ്യതലംപാവനമാം തിരൂപാതയെ പ്രാപിപ്പാൻപ്രിയനേ പകരുക ആത്മവരംപക്ഷി മൃഗാദികൾ വൃക്ഷലതാദികൾപാരിലും പരത്തിലും പാർക്കുന്നവഓർത്താൽ അടിയനും തിരുകൃപമതിയേഭയമെന്യേ ധരണിയിൽ വസിച്ചിടുവാൻപലവുരു പകച്ചുപോയ്‌ പാപി ഞാനയ്യോ!കേഴുന്നു തിരുപാദ ചരണമതിൽപൂത്രന്റെ നാമത്തിൽ വരുന്നിതാ ഏഴയിൻപ്രാർത്ഥന കേട്ടരുളീടണമേപകരുക അരുളുക തിരുഹിതം അടിയനിൽപരിശുദ്ധപരിമതിള ധൂപമതായ്‌പൂത്തനെറൂശലേം പുരിയതിൽ ചേരുവാൻപുതുകൃപ ഏകുക പരിശുദ്ധനേ

Read More 

പാവനാത്മദാനം പകർന്നീടെണം ദേവാ

പാവനാത്മ ദാനം പകർന്നീടെണം-ദേവാദാസരിൽ നന്നേ നിറവോടീ ദിനമതിൽആത്മദാനം ദിവ്യ വാഗ്ദത്ത ദാനംഅരുളുക കൃപയോടെ പരാപരനെ1 സാക്ഷികളായി രക്ഷകൻ നാമം പക്ഷമോടെന്നും കൊണ്ടാടിടുവാൻ;- പാവനാ…2 പീഢകൾ വന്നാൽ ആടൽ കൂടാതെമോടിയോടേശുവേ പാടിടുവാൻ;- പാവനാ…3 പട്ടിണി ദാഹം നഗ്നത നിന്ദഏതിനും ശക്തരായ് മേവിടുവാൻ;- പാവനാ…

Read More 

പരിഹാരമുണ്ട് പ്രവാസിയെ

പരിഹാരമുണ്ട് പ്രവാസിയെനിന്റെ പ്രശ്നങ്ങൾക്ക്(2)ഉത്തരമുണ്ട് വിശ്വാസിയെനിന്റെ പ്രാർത്ഥനക്ക്(2)കരുതുന്ന കർത്താവിൻ കരങ്ങൾ ഇന്നുംകുറുകി പോയിട്ടില്ലല്ലോകേൾക്കുന്ന കാതുകൾ ഇന്നുവരെയുംമന്ദമായിട്ടില്ലല്ലോ(2)2 പതറിടല്ലേ തളർന്നിടല്ലേനിറച്ചിടും അവൻ പുതു കൃപകളാലെ(2)ഇന്നേവരെ കാണാത്തതാംവൻകാര്യം കാണിച്ചിടും(2);- കരുതുന്ന…3 ഇന്നു നീ കാണും പർവ്വതങ്ങൾ എന്നും നീ കാൺകയില്ല (2)സമഭൂമിയാകും അതു വേഗത്തിൽ കൃപയാൽ കൃപയാൽ തന്നെ (2);- കരുതുന്ന…

Read More 

പാവനാത്മാവേ എഴുന്നെള്ളീടണമേ

പാവനാത്മാവേ എഴുന്നെള്ളീടണമേകാത്തിരിക്കും വിശുദ്ധരിൻ നടുവിൽതവശക്തി മാരിപോൽ നിറയ്ക്കണമേസൽഫല-ദായകരാക്കണമേമാരിപോൽ പെയ്തിറങ്ങണമേഹൃത്തടങ്ങളിലേക്കൊഴുക്കണമേമരുഭൂവാം ഈ ഹൃദയങ്ങളെ നീവിളനിലമായി മാറ്റണമേഅഗ്നിയായ് ജ്വലിച്ചിറങ്ങണമേഅധരങ്ങളെ നീ തഴുകണമേ(2)സ്തോത്രത്തിൻ ധ്വനി നാവിൽ നിന്നുംനിരന്തരമായ് ഉയർത്തണമേ(2)ശിഷ്യരിൽ പകർന്ന ദാനങ്ങൾവീണ്ടുമീ ജനത്തിനു നൽകണമേആത്മാവിൻ ഫലം പകരുവോരായ്ദാസരെ നീ അയക്കണമേ

Read More 

പരിശുദ്ധ ദൈവമേ

പരിശുദ്ധ ദൈവമേപരിശുദ്ധ ദൈവമേ…എന്നെ യേശുനാഥന്റെ പാദാന്തികേമുറ്റും സമർപ്പിക്കുന്നേ…അങ്ങേയ്ക്കായ്‌ മാത്രം നാഥാഅങ്ങേയ്ക്കായ്‌… (3)എൻ കരങ്ങളുയർത്തുന്നൂ…മുട്ടുകൾ മടക്കി തല വണക്കികരങ്ങൾ ഉയർത്തി വാഴ്ത്തിടുന്നു -2അങ്ങേയ്ക്കായ്‌ മാത്രം നാഥാഅങ്ങേയ്ക്കായ്‌… (3)എൻ കരങ്ങളുയർത്തുന്നൂ…യേശുവാണേക വഴി…യേശു താൻ സത്യവും…യേശു താൻ നിത്യ-ജീവനും…യേശു എൻ കർത്താവ്‌…पवित्र आत्मा आ पवित्र आत्मा आमुझे ले जाओ यीशु के चरणों मेंपवित्र आत्मा आसिर्फ तेरे लिए यीशु तेरे लिए …(3)मैं हाथ उठाता हूँघुटने टिकाकर सर झुका कर, हाथ उठाता […]

Read More