Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

ദാഹിക്കുന്നു യേശുവേ

ദാഹിക്കുന്നൂ യേശുവേനിനക്കായ് എന്‍റെയുള്ളംനീർത്തോടു തേടിയോടുംമാൻപേട എന്നപോലെയേശുവെ നീ എനിക്കായ്കരുതുന്ന വാസസ്ഥാനംജീവന്‍റെ നാഥനെ ഞാൻസവിധേ വന്നെന്നുചേരുംരാവും പകലുമായെൻകണ്ണുനീർ തൂകിടുന്നുആത്മാവെ ഖേദം വേണ്ടയേശുവിൽ ആശ്വസിക്ക

Read More 

ദൈവ കരുണയിൻ ധനമാഹാത്മ്യം

ദൈവകരുണയിൻ ധനമാഹാത്മ്യംനാവാൽ വർണ്ണ്യമോ?ദൈവസുതൻ പശുശാലയിൽ നരനായ്അവതരിച്ചതു വെറും കഥയോ?ഭൂവനമൊന്നാകെ ചമച്ചവനൊരുചെറുഭവനവും ലഭിച്ചതില്ലെന്നോ?പരമസമ്പന്നനീ ധരണിയിലേറ്റംദരിദ്രനായ് തീർന്നു സ്വമനസ്സാനിരുപമപ്രഭയണിഞ്ഞിരുന്നവൻ പഴന്തുണിധരിച്ചതും ചെറിയ സംഗതിയോ?അനുദിനമനവധിയനുഗ്രഹഭാരംഅനുഭവിച്ചൊരു ജനമവന്നുകനിവൊരു കണികയുമെന്നിയേ നൽകിയകഴുമരം ചുമപ്പതും കാണ്മീൻകുരിശു ചുമന്നവൻ ഗിരിമുകളേറിവിരിച്ചു കൈകാൽകളെയതിന്മേൽശരിക്കിരുമ്പാണികൾ തറപ്പതിന്നായതുസ്മരിക്കുകിൽ വിസ്മനീയം

Read More 

ദൈവ ഭയമുള്ളവൻ ദൈവസ്നേഹ

ദൈവ ഭയമുള്ളവൻ ദൈവസ്നേഹമുള്ളവൻദൈവവഴിയിൽ നടക്കുന്നവൻഅവൻ ഭാഗ്യമുള്ളവൻ നിശ്ചയംഫലമുള്ള മുന്തിരിയായ്നിൻ ഭാര്യ നിൻ വീട്ടിൽമക്കൾ ഒലീവു തൈകളുംനീ ഭാഗ്യവാൻ നിനക്കു നന്മവരുംനിൻ അദ്ധ്വാനഫലം നീ തിന്നുംദൈവം നിന്നെ അനുഗ്രഹിക്കുംനീ പാർക്കും ദേശത്തിൽ നന്മ നീ കണ്ടിടുംനിൻ ആയുഷ്കാലമെല്ലാംമക്കളെയും കൊച്ചുമക്കളെയുംതാലോലിപ്പാൻ ദൈവം ഭാഗ്യം തരുംദൈവം നിന്നെ അനുഗ്രഹിക്കും

Read More 

ദൈവകൃപ എനിക്കു മതി

ദൈവകൃപ എനിക്കു മതിആ ദൈവകൃപ എനിക്കു മതി (2)ഒഴുക്കിനെതിരെ ഒഴുക്കിനെതിരെനീന്തി മുന്നേറുവാൻ (2)ആർത്തിരക്കും ആഴിയിൽഅലകൾ ഉയർന്നീടിലും (2)നീന്തികയറാൻ ശക്തി പകർന്നോൻഅരികിൽ എനിക്കായുണ്ട് (2);- ദൈവ..ഒരു വഴി അടഞ്ഞിടുമ്പോൾപുതു വഴി തുറന്നിടുവാൻ (2)പാറയെ തകർക്കും ശക്തിയിൻ വചനംഎനിക്കായ് വെ ളിപ്പെടുമേ(2);- ദൈവ..അതിർ വരമ്പുകൾ മുങ്ങീടുവാൻഎല്ലാ തടസ്സങ്ങൾ മാറിടുവാൻ (2)ജീവ ജല നദി എന്നിൽ ഉയരാൻആത്മമാരി ആയയ്ക്കൂ (2);- ദൈവ..

Read More 

ദൈവമഹത്വം കണ്ടീടാം

ദൈവമഹത്വം കണ്ടീടാംദൈവത്തെ ആരാധിക്കാംതേജസ്സാൽ നിറഞ്ഞീടാംവിശുദ്ധിയോടാരാധിക്കാംവിശ്വാസ വീരന്മാർ വിശ്വസിച്ചപോൽആത്മാവിന്നാഭിഷേകം പ്രാപിച്ചപോൽഅത്ഭുതങ്ങൾ അടയാളങ്ങൾ ദൈവസഭയിൽ നടന്നീടട്ടെഅസാധ്യമെന്നു കരുതീടുമ്പോൾആശ്രിതരെല്ലാം കൈ വിടുമ്പോൾആശക്കെതിരായ് ആശയോടെവിശ്വസിക്കുകിൽ സാധ്യമായീടും;- വിശ്വാസ…യോർദാൻ സമമായ ശോധനകൾമരണത്തിൻ ഭീതി ഉയർത്തിയാലുംവിശ്വാസത്തോട് മുന്നേറുമ്പോൾപ്രതികൂലങ്ങൾ വഴി മാറിടും;- വിശ്വാസ…ദൈവ വേലയെ തികച്ചീടാംഫലമുള്ള തോട്ടമായി മാറീടാംക്രൂശിൽ മാത്രം പ്രശംസിക്കാംക്രൂശിൻ നാഥനെ ഉയർത്തീടാം;- വിശ്വാസ…

Read More 

ദൈവകൃപ മനോഹരമേ എന്‍റെ

ദൈവകൃപ മനോഹരമേ എന്‍റെ പ്രാണനായകൻഎനിക്കു ചെയ്യുന്ന കൃപ മനോഹരമേസുരദേവ നന്ദനനേ! എന്‍റെ ദുരിതമൊക്കെയുംചുമന്നൊഴിച്ച നിൻകൃപ മനോഹരമേകൊടുംപാപിയായിരുന്ന എന്‍റെകഠിനപാപങ്ങൾ മോചനം ചെയ്ത കൃപ മനോഹരമേശത്രുവായിരുന്നയെന്നെ നിന്‍റെപുത്രനാക്കി നീ തീർത്ത നിൻകൃപ എത്ര മനോഹരപല പീഡകളെതിർത്തു വരുംകാലമെനിക്കു സഹിഷ്ണുത തരുംകൃപ മനോഹരമേബലഹീനനാകുമെന്നിൽകരളലിഞ്ഞനുദിനം താങ്ങി നടത്തും കൃപ മനോഹരമേനാശലോകം തന്നിലെന്നെ സൽപ്രകാശമായ് നടത്തിടും നിൻകൃപയെത്ര മനോഹരമേഅരിസഞ്ചയനടുവിൽഎന്നെതിരുച്ചിറകുള്ളിൽ മറച്ചുകാക്കുന്ന കൃപ മനോഹരമേചതിനിറഞ്ഞ ലോകമിതിൽ നിന്‍റെ പുതുജീവനിൽ ഞാൻസ്ഥിതി ചെയ്വാൻ കൃപയധികം നൽകണമേപരിശ്രമത്തിനാലെയൊന്നും എന്നാൽ പരമനാഥനേ,കഴികയില്ല നിൻ കൃപ ചൊരിയണമേ

Read More 

ദൈവമക്കളേ നമ്മൾ ഭാഗ്യശാലികൾ

ദൈവമക്കളേ! നമ്മൾ ഭാഗ്യശാലികൾദിവ്യജീവനുള്ളിലേകി ക്രിസ്തു നായകൻവിശ്വസിച്ചു ദൈവപുത്രൻ തന്‍റെ നാമത്തിൽ സംശയിച്ചിടേണ്ട നമ്മൾ ദൈവമക്കളായ് നിശ്ചയിച്ചു നിത്യഭാഗ്യമേകുവാനവൻ ആശ്വസിച്ചു പാർത്തിടാം നമുക്കു പാരിതിൽ;-ഭൂമിയിന്നു ദുഷ്ടനായവന്‍റെ കൈകളിൽ നമ്മളിന്നു ഭ്രഷ്ടരായിടുന്നതാകയാൽ സൗമ്യമായി കാത്തിരിക്ക ദൈവപുത്രനീ ഭൂമി വാണടക്കിടുന്ന നാളടുത്തു ഹാ!;-ഭാരമേറി മാനസം കലങ്ങിടാതെ നാം ഭാവിയോർത്തു പുഞ്ചിരിച്ചു പാടി മോദമായ് പാരിതിൽ നമുക്കു തന്ന കാലമൊക്കെയും ഭാഗ്യദായകന്‍റെ സേവനത്തിലേർപ്പെടാം;-

Read More 

ദൈവ കൃപയിൽ ഞാനാശ്രയിച്ച്

ദൈവകൃപയിൽ ഞാനാശ്രയിച്ച്അവൻ വഴികളെ ഞാനറിഞ്ഞ്അനുഗമിച്ചിടും അവനുടെ ചുവടുകളെഇഹലോകമോ തരികില്ലൊരുസുഖവും മനഃശാന്തിയതുംഎന്‍റെ യേശുവിന്‍റെ തിരുസന്നിധിയിൽഎന്നും ആനന്ദം ഉണ്ടെനിക്ക്;-മനോവേദന പലശോധനമമ ജീവിത പാതയതിൽമാറാതേറിടുമ്പോൾ ആത്മനാഥനവൻമാറിൽ ചാരി ഞാനാശ്വസിക്കും;-എത്ര നല്ലവൻ മതിയായവൻഎന്നെ കരുതുന്ന കർത്തനവൻഎന്‍റെ ആവിശ്യങ്ങളെല്ലാമറിഞ്ഞിടുന്നഏറ്റം അടുത്ത സഹായകൻ താൻ;-എന്‍റെ ആയുസ്സിൻ ദിനമൊക്കെയുംതന്‍റെ നാമമഹത്വത്തിനായ്ഒരു കൈത്തിരിപോൽ കത്തിയെരിഞ്ഞൊരിക്കൽതിരുമാറിൽ മറഞ്ഞിടും ഞാൻ;-

Read More 

ദൈവ പൈതലായ് ഞാൻ ജീവിക്കും

ദൈവപൈതലായ് ഞാൻ ജീവിക്കുംനല്ല പൈതലായ് ഞാൻ ജീവിക്കുംമമ്മി എന്നെ ഓർത്തിനി കരയില്ലഡാഡി എന്നെ ഓർത്തിനി തേങ്ങുകയില്ലഎന്നും പ്രാർത്ഥിക്കും ഞാൻ വചനം വായിക്കും ഞാൻഎന്നും പ്രാർത്ഥിക്കും ഞാൻ വചനം വായിക്കും ഞാൻപാപം ചെയ്യാനിനി പോവുകയില്ലതെറ്റായ കൂട്ടുകെട്ടിൽ ചേരുകയില്ലടി.വി.ക്കും നെറ്റിനും ഞാൻ അടിമയാകില്ലദുഃശ്ശീലങ്ങള്‍ക്കൊന്നിനും അടിമയാകില്ല;- ലളിതമായ ജീവിതം ശീലിക്കും ഞാൻകഠിനമായിത്തന്നെ അധ്വാനിക്കും ഞാൻഅന്നന്നുള്ളതെല്ലാം പഠിച്ചു തീർക്കും ഞാൻകൃത്യസമയത്തെന്‍റെ ജോലി ചെയ്തുതീർക്കും ഞാൻ;-എല്ലാവർക്കും മാതൃകയായ് ജീവിക്കും ഞാൻഎല്ലാരെയും നല്ലപോൽ ബഹുമാനിക്കും ഞാൻഡാഡിയെയും മമ്മിയെയും അനുസരിക്കും ഞാൻഅനുഗ്രഹിക്കപ്പെട്ട ഭാവി പ്രാപിക്കും ഞാൻ

Read More 

ദൈവപിതാവേ അങ്ങയെ ഞാൻ

ദൈവപിതാവേ അങ്ങയെ ഞാൻആരാധിക്കുന്നു സ്തുതിക്കുന്നുജീവനും എന്‍റെ സർവ്വസ്വവുംനിൻ മുമ്പിലണച്ചു കുമ്പിടുന്നുയേശുവേ നാഥാ അങ്ങയെ ഞാൻആരാധിക്കുന്നു സ്തുതിക്കുന്നുപാവനാത്മാവേ അങ്ങയെ ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു————-ഹേ സ്വർഗ്ഗിയ പിതാ ഹോ ധന്യവാദ് ഹോ തേരി സ്തുതി ആരാധനാ(2)കർത്താ സമർപ്പൺ ആത്മാ ഔർ ജീവൻതേരി ആരാധനാ മേം തൻ മൻ ധൻ (2)മേരേ മശിഹാ ഹോ ധന്യവാദ്ഹോ തേരി സ്തുതി ആരാധനാ(2)കർത്താ സമർപ്പൺ ആത്മാ ഔർ ജീവൻതേരി ആരാധനാ മേം തൻ മൻ ധൻ (2)ഹേ പവിത്രാ ആത്മാ ഹോ ധന്യവാദ്ഹോ തെരി […]

Read More