പാവനാത്മദാനം പകർന്നീടെണം ദേവാ
പാവനാത്മ ദാനം പകർന്നീടെണം-ദേവാദാസരിൽ നന്നേ നിറവോടീ ദിനമതിൽആത്മദാനം ദിവ്യ വാഗ്ദത്ത ദാനംഅരുളുക കൃപയോടെ പരാപരനെ1 സാക്ഷികളായി രക്ഷകൻ നാമം പക്ഷമോടെന്നും കൊണ്ടാടിടുവാൻ;- പാവനാ…2 പീഢകൾ വന്നാൽ ആടൽ കൂടാതെമോടിയോടേശുവേ പാടിടുവാൻ;- പാവനാ…3 പട്ടിണി ദാഹം നഗ്നത നിന്ദഏതിനും ശക്തരായ് മേവിടുവാൻ;- പാവനാ…
Read Moreപരിഹാരമുണ്ട് പ്രവാസിയെ
പരിഹാരമുണ്ട് പ്രവാസിയെനിന്റെ പ്രശ്നങ്ങൾക്ക്(2)ഉത്തരമുണ്ട് വിശ്വാസിയെനിന്റെ പ്രാർത്ഥനക്ക്(2)കരുതുന്ന കർത്താവിൻ കരങ്ങൾ ഇന്നുംകുറുകി പോയിട്ടില്ലല്ലോകേൾക്കുന്ന കാതുകൾ ഇന്നുവരെയുംമന്ദമായിട്ടില്ലല്ലോ(2)2 പതറിടല്ലേ തളർന്നിടല്ലേനിറച്ചിടും അവൻ പുതു കൃപകളാലെ(2)ഇന്നേവരെ കാണാത്തതാംവൻകാര്യം കാണിച്ചിടും(2);- കരുതുന്ന…3 ഇന്നു നീ കാണും പർവ്വതങ്ങൾ എന്നും നീ കാൺകയില്ല (2)സമഭൂമിയാകും അതു വേഗത്തിൽ കൃപയാൽ കൃപയാൽ തന്നെ (2);- കരുതുന്ന…
Read Moreപാവനാത്മാവേ എഴുന്നെള്ളീടണമേ
പാവനാത്മാവേ എഴുന്നെള്ളീടണമേകാത്തിരിക്കും വിശുദ്ധരിൻ നടുവിൽതവശക്തി മാരിപോൽ നിറയ്ക്കണമേസൽഫല-ദായകരാക്കണമേമാരിപോൽ പെയ്തിറങ്ങണമേഹൃത്തടങ്ങളിലേക്കൊഴുക്കണമേമരുഭൂവാം ഈ ഹൃദയങ്ങളെ നീവിളനിലമായി മാറ്റണമേഅഗ്നിയായ് ജ്വലിച്ചിറങ്ങണമേഅധരങ്ങളെ നീ തഴുകണമേ(2)സ്തോത്രത്തിൻ ധ്വനി നാവിൽ നിന്നുംനിരന്തരമായ് ഉയർത്തണമേ(2)ശിഷ്യരിൽ പകർന്ന ദാനങ്ങൾവീണ്ടുമീ ജനത്തിനു നൽകണമേആത്മാവിൻ ഫലം പകരുവോരായ്ദാസരെ നീ അയക്കണമേ
Read Moreപരിശുദ്ധ ദൈവമേ
പരിശുദ്ധ ദൈവമേപരിശുദ്ധ ദൈവമേ…എന്നെ യേശുനാഥന്റെ പാദാന്തികേമുറ്റും സമർപ്പിക്കുന്നേ…അങ്ങേയ്ക്കായ് മാത്രം നാഥാഅങ്ങേയ്ക്കായ്… (3)എൻ കരങ്ങളുയർത്തുന്നൂ…മുട്ടുകൾ മടക്കി തല വണക്കികരങ്ങൾ ഉയർത്തി വാഴ്ത്തിടുന്നു -2അങ്ങേയ്ക്കായ് മാത്രം നാഥാഅങ്ങേയ്ക്കായ്… (3)എൻ കരങ്ങളുയർത്തുന്നൂ…യേശുവാണേക വഴി…യേശു താൻ സത്യവും…യേശു താൻ നിത്യ-ജീവനും…യേശു എൻ കർത്താവ്…पवित्र आत्मा आ पवित्र आत्मा आमुझे ले जाओ यीशु के चरणों मेंपवित्र आत्मा आसिर्फ तेरे लिए यीशु तेरे लिए …(3)मैं हाथ उठाता हूँघुटने टिकाकर सर झुका कर, हाथ उठाता […]
Read Moreപാവനാത്മാവേ വരികയി പാപിയാമെൻ
പാവനാത്മാവേ വരികയി പാപിയാമെൻ ജീവിതത്തിൽആവസിച്ചെന്നെ മുറ്റും വെടിപ്പാക്കണമേ-എന്നെഗർവ്വിയാമെൻ ജീവിതം സ്വാർത്ഥതയിൽ വീണിടാതെതവസേവയ്ക്കായ് എന്നെ മെനഞ്ഞീടണമേപരിശുദ്ധാത്മ മന്ദിരമാം എന്റെ ഈ ദേഹംതിരുനാമ മഹിമയ്ക്കായ് സമർപ്പിക്കുന്നു-എന്നെസകല സത്യത്തിലും വഴിനടത്തുന്നാത്മാവേസത്യധർമ്മ നീതിപാതയിൽ അനുദിനവുംകുരിശെടുത്ത് അനുഗമിപ്പാൻ ശക്തിനൽകണമേ-നിൻദാസനനായ് വേല ചെയ്‌വാൻ കൃപയേകണമേ-എന്നിൽ
Read Moreപരിശുദ്ധാത്മാവ് എന്റെ പങ്കാളി
പരിശുദ്ധാത്മാവ് എന്റെ പങ്കാളിപരിശുദ്ധമായെന്നെ നടത്തിടുന്നുപരലോകത്തിൽ എത്തുവോളവുംപലകൃപയാലെന്നെ നടത്തീടുന്നു(2)1 ശക്തിയേകുന്നു എന്നെ സാക്ഷിയാക്കുന്നുശത്രുവിന്റെ ശക്തിയെ ക്ഷയിപ്പിക്കുന്നുശീലിപ്പിക്കുന്നു യേശുവിന്റെ സ്വഭാവംശിക്ഷണം നൽകി എന്നെ നടത്തിടുന്നു;- പരിശു…2 മിത്രസമാനമായ് വാർത്തയേകുന്നുമാത്രതോറും എൻറെ കൂടെയുണ്ടവൻകാണുന്നു ഞാൻ അങ്ങേ-കേൾക്കുന്നു തൻ ശബ്ദംകാട്ടുന്നു പോകേണ്ട പാതയേയും;- പരിശു…3 ആദിയിലേ ആഴിയിൽ പരിവർത്തിച്ചോൻആദിമുതൽ അന്ത്യം വരെ മാറ്റമില്ലാത്തോൻനിത്യതയായ് എന്നെ ഒരുക്കുന്നു തൻ ശബ്ദംനിത്യം നിത്യം എന്റെ മിത്രമാകുന്നു;- പരിശു…
Read Moreപാവനാത്മാവിൻ സത്ഫലങ്ങളുമായ്
പാവനാത്മാവിൻ സത്ഫലങ്ങളുമായ്ഈ പാരിടമാകെ പോയീടുവാനായ്യോഗ്യരാക്കണമേ തിരുസഭയേ ഉണർത്തണമേനിൻ ദിവ്യ ചൈതന്യമേകി ഈ ദാസരെ അയയ്ക്കേണമേപതറാതെ സേവയിൽ മുഴുകാൻ ആത്മബലത്താൽ നിറയ്ക്കേണമേസ്നേഹമെന്ന പരിചയുമേന്തി യാത്ര ചെയ്തീടാൻദീർഘക്ഷമയിൻ വരം തരണമേ അനുദിനം നാഥാ; നിൻ ദിവ്യ…ഇടറിവീഴും മാനനവർക്കെന്നും അഭയമായീടുവാൻതമ്മിൽ തമ്മിൽ കരുതും സ്നേഹം പകരണമേ നാഥാ; നിൻ ദിവ്യ….സൗമ്യരായ് നിൻ നുകമേന്തി പിൻഗമിച്ചിടാൻദിവ്യദർശനം ഞങ്ങൾക്കേകൂ അനുദിനം നാഥാ; നിൻ ദിവ്യ…
Read Moreപരിശുദ്ധാത്മാവേ
പരിശുദ്ധാത്മാവേപരിശുദ്ധാത്മാവേഎന്നെ കൊണ്ടു ചെല്ലുവിൻ യേശുവിൻസന്നിധിയിൽ ആത്മാവേയേശുവിനായ് മാത്രം യേശുവിനായ്യേശുവിനായ് മാത്രം യേശുവിനായ്യേശുവിനായ് മാത്രം യേശുവിനായ്ഞാൻ കരം ഉയർത്തുന്നു2 മുട്ട് മടക്കി, ശിരസ്സ് താഴ്ത്തികരം ഉയർത്തുന്നു യേശുവിനായ്യേശുവിനായ് മാത്രം യേശുവിനായ്യേശുവിനായ് മാത്രം യേശുവിനായ്യേശുവിനായ് മാത്രം യേശുവിനായ്ഞാ൯ ശിരസ്സ് താഴ്ത്തുന്നു3 യേശു തന്നെ വഴിയേശു തന്നെ സത്യംയേശു തന്നെ ജീവനുംയേശു എൻ നായകൻi. O Holy Spirit comeO Holy Spirit comeTake me to the feet of JesusO Holy Spirit comeCh: Only for You, […]
Read Moreപരിശുദ്ധാത്മാവേ എന്നിൽ നിറയേണമേ
പരിശുദ്ധാത്മാവേ എന്നിൽ നിറയേണമേ നിൻ അഭിഷേകം പകരണമേ തിരുഹിതം എന്നിൽ നിറവേറുവാൻ ആത്മാവിൻ ശക്തി എന്നിൽ ചൊരിയേണമേ മുട്ടോളം പോരാ ആ ശക്തിഅരയോളം പോരാ ആ ശക്തി നീന്തിട്ടല്ലാതെ കടപ്പാൻ വയ്യത്ത അത്യന്ത ശക്തി എന്നിൽ ഒഴുകീടട്ടെ (2) ദിനം തോറും നീ എന്നിൽ വളരേണമേ ഞാനോ കുറയേണമേ എല്ലാ കയ്പ്പും മുറിവും മാറീടുവാൻ നിൻമഹത്വത്തിൻ തീ എന്നിൽ കത്തിടട്ടെ മായാലോക ഇമ്പങ്ങൾ ത്യജിച്ചീടുവാൻ എന്നെ അഭിഷേകം ചെയ്തീടനെ കാന്തൻ വരവിൽ എടുക്കപെടാൻ പുതുശക്തിയാൽ അനുദിനം ഒരുക്കേണമേ […]
Read Moreപരിശുദ്ധാത്മാവേ എന്നിൽ വസിക്കും
പരിശുദ്ധാത്മാവേ എന്നിൽ വസിക്കും ആത്മാവേ(2)അങ്ങേപ്പിരിഞ്ഞൊരു വാക്കു പറയുവാൻ ഇടവരുത്തല്ലാത്മാവേ(2)താതൻ മുഖം നീയേ താതൻ കരം നീയേ താതൻ ശ്വാസം നീയേ താതൻ ശക്തി നീയേ അങ്ങേപ്പിരിഞ്ഞൊരു വാക്കു പറയുവാൻ ഇടവരുത്തല്ലാത്മാവേ (2)Stanza 1കാലുകൾക്കു ബലമേറീടുന്നുനിന്റെ പാതയിൽ ഞാനെന്നും നടന്നതാൽ അസ്ഥികളിൽ തണുപ്പേറീടുന്നുനിന്റെ ഇമ്പസ്വരം എന്നും കേൾക്കുന്നതാൽ അങ്ങേപ്പോലേ മറ്റാരുമില്ല ഇനിയെന്റെ ഹൃദയം മറ്റാർക്കുമില്ല (2)അങ്ങേപ്പിരിഞ്ഞൊരു ശ്വാസമെടുക്കുവാൻ ഇടവരുത്തല്ലാത്മാവേ അങ്ങേപ്പിരിഞ്ഞൊരു വാക്കു പറയുവാൻ ഇടവരുത്തല്ലാത്മാവേStanza 2മുഖത്തിന് ശോഭ വർധിക്കുന്നുനിന്റെ മുഖത്തെ ഞാൻ ദിനം ദർശിച്ചതാൽ കരങ്ങളിൽ ശക്തിയേറീടുന്നുനിന്റെ കൈകളെന്നെ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യേശു എനിയ്ക്കെ ന്തോരാശ്വാസമാകു
- കർത്തൃ ദിവസത്തിൽ ഞാൻ ആത്മ
- സർവ്വ പാപക്കറകൾ തീർത്തു നരരെ
- പരിശുദ്ധൻ പരിശുദ്ധനെ മഹത്വം തൻ
- ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ

