Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

ഭാരിച്ച ദു:ഖത്താൽ പോരാട്ടം

ഭാരിച്ച ദുഃഖത്താൽ പോരാട്ടം ആകിലുംനേരോടെ ജീവിച്ചു ആറുതൽപെടും ഞാൻതീരും എൻ ദുഃഖം വിലാപവുംചേരും ഞാൻ സ്വർഗ്ഗേ വേഗം-ഹല്ലേലുയ്യാകഷ്ടതയാകിലും നഷ്ടങ്ങൾ വന്നാലുംഇഷ്ടന്മാർ വിട്ടാലും തുഷ്ടിയായ് ജീവിക്കും;-കൂട്ടുകുടുംബക്കാർ തിട്ടമായ് വിട്ടീടുംകൂട്ടുസഹോദരർ ഭ്രഷ്ടനായ് തള്ളീടും;-എന്തു മനോഹരം ഹന്ത ചിന്തിക്കുകിൽസന്തോഷ ദേശമേ നിന്നിൽ ഞാൻ ചേർന്നിടും;-ദൂരത്തായ് കാണുന്ന സോദര കൂട്ടത്തെയോർദ്ദാനിന്നക്കരെ സ്വാഗതസംഘത്തെ;-ബോട്ടിൽ ഞാൻ കയറീടും പാട്ടോടെ യാത്രയ്ക്കായ്കോട്ടമില്ലാതുള്ള വീട്ടിൽ ഞാൻ എത്തിടും;-രാജമുടി ചൂടി രാജാധിരാജനെആലിംഗനം ചെയ്യും നാളിലെന്താനന്ദം;-

Read More 

ഭൂവാസികൾ സർവ്വരുമേ

ഭൂവാസികൾ സർവ്വരുമേസന്തോഷമുള്ള സ്വരത്തെകർത്താവിന്നുയർത്തീടുവിൻആനന്ദത്തോടെ വന്ദിപ്പിൻയഹോവാ ദൈവം എന്നുമേനാം അല്ല അവൻ മാത്രമേനമ്മെ നിർമ്മിച്ചു പാലിച്ചുതൻ ജനമായ് വീണ്ടെടുത്തുതൻ ആലയേ പ്രവേശിപ്പിൻആനന്ദത്തോടെ സ്തുതിപ്പിൻസങ്കീർത്തനങ്ങൾ പാടുവിൻസന്തോഷത്തോടെ ഇരിപ്പിൻതൻ സ്നേഹം നിത്യമുള്ളത്തൻ കൃപസ്ഥിരമുള്ളത്തൻ വാഗ്ദത്തങ്ങൾ ഒക്കെയുംഎപ്പോഴും താൻ നിവർത്തിക്കും

Read More 

ഭവനം നാഥൻ പണിയുന്നില്ലേൽ

ഭവനം നാഥൻ പണിയുന്നില്ലേൽഫലശൂന്യമല്ലോ എൻ അദ്ധ്വാനംനഗരം നാഥൻ കാക്കുന്നില്ലേൽകാവൽക്കാരനും വ്യർത്ഥംകാത്തിരി‍പ്പെന്നെന്നെന്നും വ്യർത്ഥംഭവനം പണിയുന്ന നാഥാഫലമേകണേ ദിവ്യ നാഥാ(2)കർത്താവു നൽകും ദാനങ്ങളല്ലോആരോഗ്യ പൂർണ്ണരാം മക്കൾകർത്താവു നൽകും സമ്മാനമല്ലോഅമ്മ തൻ ഉദരഫലങ്ങൾ;- ഭവനം…യൗവനകാലേ ജനിക്കുന്ന മക്കൾയോദ്ധാവു പേറും അസ്ത്രം പോൽഅവരെകൊണ്ടാവനാഴി നിറയ്ക്കുംമനുജൻ ഭാഗ്യവാൻ;- ഭവനം…

Read More 

ഭൂവിൽ എങ്ങും നിങ്ങൾ പോയി

ഭൂവിൽ എങ്ങും നിങ്ങൾ പോയി ഘോഷിച്ചീടുവിൻസർവ്വ സൃഷ്ടികൾക്കുമുള്ള ഈ സുവിശേഷംസ്വർഗ്ഗഭൂമികളിലും സർവ്വാധികാരമെൻകൈകളിൽ; ഞാനുണ്ടു നിങ്ങളൊന്നിച്ചെന്നുമേതാതൻ എന്നെ മർത്യരക്ഷയ്ക്ക് ഇങ്ങയച്ചപോൽഭൂതലത്തിൽ നിങ്ങളെയും ഞാനയക്കുന്നു;-ശക്തിയധികാരങ്ങൾകൊണ്ട് അല്ലഹോ സർവ്വശക്തനാം ആത്മാവിനാലേ നിങ്ങൾ ജയിക്കും;-കൂരിരുളിൻ രാജനും തൻ സൈന്യവും മറ്റുവൈരികളും കീഴമരും എന്‍റെ നാമത്തിൽ;-ദിവ്യസ്നേഹത്താൽ സദാ നിർബന്ധിതരായ്ചാവിന്നിര ആയവരെ ത്രാണനം ചെയ്വിൻ;-ആത്മവാളാം ദൈവവാക്യം കൈയിൽ എടുത്തുസർവ്വദാ രിപുക്കളോടു നിങ്ങൾ എതിർപ്പിൻ;-നിത്യവും പ്രവൃത്തിയിൽ തൻ ആശിസ്സിന്നായിപ്രാർത്ഥനയിൽ ഉറ്റു നിൽക്ക കർത്തൃസന്നിധൗ;-മൃത്യു നാളോളം വിശ്വസ്തർ ആയിടുന്നെങ്കിൽനിത്യ ജീവന്‍റെ കിരീടം നിങ്ങൾ പ്രാപിക്കും;-

Read More 

ഭയം എന്തിന് ഭയം എന്തിന്

ഭയം എന്തിന് ഭയം എന്തിന് ദൈവപൈതലേ ഈ ഉലകിൽ ഭാരം എന്തിന് ക്ലേശം എന്തിന് ദൈവപൈതലേ ഈ യാത്രയിൽഈ ഉലകിൽ ഏകനായ് തീർന്നാലും സർവ്വരും നിന്നെ കൈവിട്ടെന്നാലും കൈവിടാത്ത രക്ഷകൻ കർത്തനേശു നായകൻ ഇന്നും എന്നും കൂടെയുള്ളതാൽയാത്ര മദ്ധ്യേ ക്ഷീണിതനായ് തീർന്നാലും ഭാരത്താൽ നിൻ ജീവിതം തളർന്നാലും നടത്തുന്ന വല്ലഭൻ കർത്തനേശു നായകൻ ഇന്നുമെന്നും കൂടെയുള്ളതാൽശത്രുവിൻ പീഢനങ്ങൾ വന്നാലും നിന്ദ പരിഹാസമേറെ വന്നാലും കരുതുന്ന വല്ലഭൻ കർത്തനേശു നായകൻ ഇന്നുമെന്നും കൂടെയുള്ളതാൽ

Read More 

ഭൂവിൽ വന്നവൻ ജീവൻ തന്നവൻ

ഭൂവിൽ വന്നവൻ ജീവൻ തന്നവൻപുതിയ മാർഗ്ഗമുലകിലാർക്കുമായ് തുറന്നവൻതൻ സ്നേഹം മഹാത്ഭുതസ്നേഹംതൻനാമം മഹോന്നതനാമം-വാനിലും ഭൂവിലും അവൻ ദൈവമാം അനാദ്യന്തനാംഅവനിലും തന്നരുളപ്പാടിലുളവായ് വന്നതാംവേഷത്തിൽ മനുഷ്യനായി താൻക്രൂശിന്മേൽ മരിച്ചുയിർക്കയാൽ – മോക്ഷത്തിൻ വാതിലായ് മഹാഭാഗ്യമായ് അവൻ പക്ഷമായ്മരുഭൂവിലെങ്കിലും വസിപ്പതമിതമോദമായ്സേവിപ്പാ-നവന്നു തുല്യമായ്സ്നേഹിപ്പാൻ മറ്റാരുമില്ലതാൻ – തൻപാദം കുമ്പിടാംഅവൻ മൂലമായ് സുഖം നിത്യവുംഅനുഗമിച്ചിടും ജനങ്ങളനുഭവിച്ചിടുംആരാലും അകറ്റുവാൻ ഭൂവിയിലാ-കാത്തോരടുത്ത ബന്ധുവാം – ആനന്ദദായകൻ;- 5. ജയം നിശ്ചയം ജയം നിശ്ചയംവിജയവീരനേശുവിൻ നിമിത്തമിദ്ധരേഘോഷിപ്പിൻ അവൻ ജനങ്ങൾ സ-ന്തോഷിപ്പീ-നവന്‍റെ നാമത്തിൽ നിത്യതയോളവും;-

Read More 

ഭയമേതുമില്ലെന്‍റെ ദൈവം

ഭയമേതുമില്ലെന്‍റെ ദൈവംഎന്നെ പരിപാലിച്ചു വളർത്തും(2)ആനന്ദ തെളിനീർ ചോലയിൽഅനുദിനം വഴി നടത്തും(2)നീയല്ലോ നല്ല ഇടയൻവഴികാട്ടും സ്നേഹിതൻഹോശലേം നായകാ നീ നിൻ തിരുനാമം പാവനംദുഃഖമില്ലെൻ പ്രിയ ദൈവംഎന്‍റെ വിങ്ങുന്ന നെമ്പരം നീക്കുംകണ്ണീരു മായ്ച്ചെന്‍റെ ഉള്ളിൽകാരുണ്യ പൂന്തേൻ നിറയ്ക്കുംഇല്ല നിരശ എൻ ദൈവം എന്നെതന്നുള്ളം കൈകളിൽ താങ്ങുംസ്വർഗ്ഗത്തിൻ വാതിൽ തുറക്കുംഎന്നും സത്യത്തിലൂടെ നയിക്കും

Read More 

ചന്ദ്രിക കാന്തിയിൽ നിൻ മുഖം

ചന്ദ്രിക കാന്തിയിൽ നിൻ മുഖം കാണുന്നുനീയെത്ര സുന്ദരൻ എൻ യഹോവേനക്ഷത്ര ജാലങ്ങൾ നിഷ്പക്ഷമായ് നിന്ന്പ്രഘോഷിച്ചീടുന്നു നിൻ മഹത്വംഈ ലോക മേഹത്തിലുൻമൂലമാകാതെമാൻവ്വോടു ചേർക്കെന്നെ ആത്മ നാഥാ;- ചന്ദ്രിക…നിത്യം സ്തുതിക്കുന്നു നിത്യമാം നിൻ സ്നേഹംനിത്യത തന്നിലും കൂടെയുണ്ട് (2)നിർമല നാഥാ നിൻ ആലയിൽ ചേർക്കുകഏഴയാം എന്നെയും കൈ വിടാതെ;- ചന്ദ്രിക…ജൽപനം ചെയ്യുന്ന എന്നുടെ നാവിന്ചൊരിയുക നിന്നുടെ ആത്മമാരിമാറിടട്ടെ എന്നും നിന്നോടു ചേരുവാൻവേറിട്ട ജീവിത പാതയിൽ;- ചന്ദ്രിക…

Read More 

ഭയം ലേശം വേണ്ടിനിയും മമ യേശു

ഭയം ലേശം വേണ്ടിനിയുംമമ യേശു എൻ അഭയംവൻ തുമ്പ നേരത്തിലുംയേശു താൻ എന്നോടിരിക്കുംകണ്മണിപോലെന്നെ സൂക്ഷിച്ചുഉള്ളം കൈയ്യിലെന്നെ വരച്ചുപരനറിയാതെ ഒന്നും വന്നതില്ലതിരുമാർവ്വതിൽ ചാരിടും ഞാൻ;- ഭയം…കർത്തനോടെത്തു ഞാൻ നടന്നുനിത്യ ശാന്തിയെന്നിൽ പകർന്നുവെളിപ്പാടിനാൽ ദിനവും-വിശുദ്ധമാംവഴികളിൽ നയിച്ചിടുമേ;- ഭയം…കഷ്ടങ്ങൾ നഷ്ടങ്ങൾ വന്നാലുംയോർദ്ദാൻ കരകവിഞ്ഞൊഴുകിയാലുംഏലിയാവിൻ ദൈവത്താൽ-ശത്രുവിന്മേൽജയഭേരി മുഴക്കിടുമേ;- ഭയം…എത്രയോ അത്ഭുത നന്മകൾകർത്തൻ ചെയ്തതു നിനച്ചിടുകിൽഇതുവരെ ശുഭമായ് നടത്തിയോൻഇനിമേലും നടത്തിടുമേ;- ഭയം…

Read More 

ഭയപ്പെടാതെ ഭാരങ്ങളാലെ

ഭയപ്പെടാതെ ഭാരങ്ങളാലെ കലങ്ങാതെ തളരാതെആഴങ്ങളെ നീ കടന്നീടുമ്പോൾ അലകൾ നിന്മേൽ ആഞ്ഞടിക്കുമ്പോൾവഴിയിൽ വൈരികൾ പെരുകീടുമ്പോൾ പൊഴിയും തൻ കൃപ മാറ്റമില്ലാതെ;-തായിന്നുദരത്തിലുരുവാകും മുന്നേ പേയിന്നുലകത്തിൽ നീ വരും മുന്നേ അൻപൊടോമനപ്പേർ ചൊല്ലിനിന്നെ സ്വന്തമായവനാദരിച്ചില്ലേ;-കഴിഞ്ഞതൊന്നും നീ നിനയ്ക്കേണ്ടാ വരുന്നതെന്തെന്നോർത്തിരിക്കേണ്ടാ വരട്ടെയെന്തും ചഞ്ചലം വേണ്ടാ ഭവിക്കുമെല്ലാം തൻ ഹിതംപോലെ;-ഒരിക്കലും കൈവെടിയുകയില്ലാനരക്കുവോളം താൻ ചുമന്നീടും മരിച്ചു മൺ മറയും വരെ നിന്നെ നടത്തിടും ജയത്തോടവനെന്നും;-മണ്ണിൻ മായയിൽ നീ മയങ്ങാതെ എന്നും ചാരുകതൻ തിരുമാർവ്വിൽ കണ്ണിൻമണിപോൽ കാത്തിടും നിന്നെ വിണ്ണിൻ മഹിമയിൽ ചേർത്തിടും പിന്നെ;-

Read More