Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

അന്യനായ എന്നെ യേശു

അന്യനായ എന്നെ യേശു കാനനത്തിൽ തിരക്കികൂട്ടം വിട്ടു പോയ എന്നെ വീണ്ടും അവൻ വരുത്തിദയയോടെ (2) അവൻ വീണ്ടും വരുത്തിസിംഹ വായിൽ പെട്ടുപോയ എന്നെ അവൻ അറിഞ്ഞുതന്‍റെ ജീവൻ ഗണിക്കാതെ ഓടിവന്നു രക്ഷിച്ചുദയയോടെ (2) ഓടിവന്നു രക്ഷിച്ചുപ്രിയപ്പെട്ട സോദരരെസ്നേഹം ഉണ്ടോ ഇതുപോൽപ്രിയം ഇതിനൊപ്പം എങ്ങുംകാണുകയില്ല നിശ്ചയംമററാരിലും (2) കാണുകയില്ല നിശ്ചയംഇന്നു മുതൽ യേശുനാഥൻ എന്‍റെ രക്ഷിതാവുതാൻതന്‍റെ സ്തുതി സർവ്വരോടുംആർത്തു ഘോഷിച്ചീടും ഞാൻഎന്നന്നേക്കും (2) ആർത്തു ഘോഷിച്ചീടും ഞാൻ

Read More 

അന്യോന്യം സ്നേഹിക്കുവിൻ

അന്യോന്യം സ്നേഹിക്കുവിൻ നിങ്ങൾ അന്യോന്യം സ്നേഹിക്കുവിൻ സ്നേഹിച്ചു ജീവൻ തന്നവൻ നാഥൻസ്നേഹമായോതുന്നിതാ അന്യർ തൻ ദുഃഖത്തിൽപങ്കു-ചേർന്നിടണം ആർദ്രത കാട്ടിടണം ഉള്ളതി ൽപങ്കു നാം അഗതികൾക്കായ് അറിഞ്ഞു നല്കേിണം മടിച്ചിടാതെ;-ദൈവത്തിൻ നൽസ്നേഹം ഉള്ളി-ലുള്ളാരുമേ ആരോടും കോപിക്കില്ലഎല്ലാം സഹിക്കുവാൻ ക്ഷമിച്ചിടുവാൻശ്രീയേശു നമ്മോടോതിയല്ലോ;-അയല്ക്കാരെ നമ്മൾ സ്നേഹിക്കാ-തെങ്ങനെ ദൈവത്തെ സ്നേഹിച്ചിടും?ക്രിസ്തുവിൻ താഴ്മ നാം ധരിച്ചിടണംഎളിയവരെയാദരിച്ചിടണം;-

Read More 

അപ്പാ നീ ആശ്രയം ഇപ്പാരിലേഴ

അപ്പാ നീ ആശ്രയം ഇപ്പാരിലേഴയ്ക്കുകൈപ്പേറിടുന്നിതാ ജീവിതംകാടുണ്ടു പക്ഷിക്കു സ്വൈര്യമായ് വാഴുവാൻവീടില്ലെനിക്കിഹേ-നിത്യമായ്സ്വർപ്പുരിയിൽ നിത്യവീടഹോ;-അപ്പനും അമ്മയും തള്ളിക്കളഞ്ഞാലുംതള്ളാതെ പോറ്റുന്നോ-രപ്പനേഅന്തികെ അണച്ചീടെന്നെ നീ;-മിസ്രയിം വിട്ടോടി മിദ്യാനിൽ പാർത്തതാംമോശെയ്ക്കു സങ്കേതമായോനേ അന്തികെ അണച്ചീടെന്നെ നീ;-സ്വന്തസഹോദരർ തള്ളിക്കളഞ്ഞതാംയോസേഫിൻ കൂടെയിരുന്നോനെഅന്തികെ അണച്ചീടെന്നെ നീ;-കൂട്ടുകുടുംബക്കാർ തള്ളിക്കളഞ്ഞാലുംതള്ളാതെ പോറ്റുന്നോരപ്പനെതൃപ്പാദം-പണിയുന്നേഴ ഞാൻ;-

Read More 

അപ്പാ ഞാൻ നിന്നെ നോക്കുന്നു

അപ്പാ ഞാൻ നിന്നെ നോക്കുന്നുഅൻപേ ഞാൻ നിന്നെ സ്തുതിക്കുന്നുനീയേ എൻവഴി നീയേ എൻ സത്യംനീ എന്‍റെ ജീവനല്ലേ;- അപ്പാഅപ്പനും നീയേ അമ്മയും നീയേഞാൻ നിന്‍റെ കുഞ്ഞാണല്ലോ;- അപ്പാജീവനീരറ്റു നീയേതാനല്ലോനിന്നിൽ എൻ ദാഹം തീർത്തു;- അപ്പാ

Read More 

അപ്പാ യേശു അപ്പാ അങ്ങേ

അപ്പാ യേശു അപ്പാഅങ്ങേയെനിക്ക് ഏറെ ഇഷ്ടമാ അപ്പാ യേശു അപ്പാ നിൻ വഴികളിൽ ഞാൻ നടന്നീടാംഹൃദയത്തിൻ വാതിൽ ഞാൻ തുറന്നു യേശു എന്നുള്ളിൽ വസിച്ചീടുവാൻ(2)പാപിയായ് ഞാൻ ജീവിക്കില്ല അങ്ങേയെനിക്കു എറെ ഇഷ്ടമാ(2);- അപ്പാ…അപ്പൻ എന്നെ ശാസിച്ചാൽ അത് നല്ലതിനായ്രൂപാന്തരം വരും അതു നിച്ഛയം(2)ഭാരമുള്ളിൽ ലേശമില്ലഎന്നെ അപ്പന് എറെ ഇഷ്ടമാ(2) ;- അപ്പാ…

Read More 

അപ്പം നുറുക്കീടുമ്പോൾ

അപ്പം നുറുക്കീടുമ്പോൾനിനയ്ക്കുന്നു ക്രിസ്തൻ ബലി മരണംഅപ്പൻ തൻ ഓമന പുത്രനെ നൽകിയീമർത്യരെ സ്നേഹിച്ചതെത്രയോ അത്ഭുതംഏകൻ പാപം ചെയ്താതൽകുരിശതിൽ ഏകൻ പാടു സഹിച്ചുഏക ബലിയായ് തൻ ദേഹം തന്നായവൻഏക രൂപമാക്കി തന്നോടൊത്തെന്നെയും;-എന്നെ ഭുജിച്ചീടുന്നോർ ജീവിച്ചിടുംഎൻ മൂലം എല്ലാ നാളുംനിൻ മേനിയെൻ സാക്ഷാൽ ഭക്ഷണമാക്കി നീനിന്നാത്മം തന്നിൽ ലയിപ്പിക്കുന്നെന്നെയും;-തന്നെ കാണിച്ച രാവിൽ തൃക്കൈകളിൽഅപ്പമൊന്നേന്തിയവൻവാഴ്ത്തി നുറുക്കി സ്വശിഷ്യർക്കു നൽകിചൊന്നോർത്തു കൊള്ളേണമിതെൻ ശരീരമാം;-അപ്പമൊന്നായതിനാൽ പലരാം നാംഒപ്പമവാകാശത്തിൽഒത്തു വസിക്കുവാനെപ്പോഴും വൻ കൃപഅ?ൻ നൽകീടുമെ തൃപ്പാദെ ചേരുവാൻ;-വീണ്ടും ജനിച്ചവനായ് തൃത്വനാമേവിശ്വാസ സ്നാനമേറ്റോർവീണ്ടും വരും സുത ഓർമ്മ […]

Read More 

അപ്പനും അമ്മയും നീയേ

അപ്പനും അമ്മയും നീയേ ബന്ധുമിത്രാദികളും നീയേ (2)പാരിലാരു മറന്നാലും മാറാത്തവൻ എൻ യേശു മാത്രം (2)പാപത്തിൽ ഞാൻ ആയിരുന്ന കാലം സ്നേഹിപ്പാൻ ആരും ഇല്ലാത്ത നേരം (2)രക്ഷിപ്പാൻ തൻമകനാക്കുവാൻ (2)കരുണയുള്ള ഏക ദൈവം കരം പിടിച്ചു (2)നീതിക്കായ് ഞാൻ കേണനിമിഷം വാതിലുകൾ എൻ മുൻപിൽ അണഞ്ഞ നേരം (2)നിത്യമാം സ്നേഹം തന്നവൻ (2)എൻ ചാരെ വന്നു സ്വാന്തനമേകി (2)

Read More 

അർഹിക്കുന്നതിലും അധികമായ്

അർഹിക്കുന്നതിലും അധികമായ്നിനക്കുന്നതിലും അതീതമായിഅനുഗ്രഹം അനവധി ചൊരിഞ്ഞിടുന്ന നാഥാആയിരം സ്തോത്രങ്ങൾ അർപ്പിക്കുന്നുഒന്നുമില്ലയ്മയിൽ നിന്നെന്നെഉൺമയിലേക്കു നയിച്ചവൻ നീഒന്നിനും ഒരുനാളും കുറവു വരാതെഉയിരോടെ ഉണർവോടെ നടത്തിയല്ലോ;-കാലുകൾ ഇടറിയ വീഥികളിൽകൂരിരുൾ ഏറിയ വേളകളിൽകരുതുവാൻ കാക്കുവാൻ കരുണയോടെയെന്നുംകരം നൽകി ഇടറാതെ താങ്ങിയല്ലോ;-

Read More 

അനുഗ്രഹിക്ക വധുവൊടു വരനെ

അനുഗ്രഹിക്ക വധുവൊടുവരനെ സർവ്വേശാ! മംഗളംശിരസ്സിൽ നിൻകൈ നലമൊടുവച്ചു വാഴ്ത്തേണംഒരിക്കലും വേർപെടാത്ത മോദം കൈവന്നും മംഗളംശരിക്കു തങ്ങടെ ജീവിതകാലം പോക്കീടാൻ മംഗളംവിശിഷ്ടമാകും കാന്തി വിളങ്ങിയ സൂര്യനും സന്തതംശശിപ്രഭയ്ക്കും സാമ്യമെഴുന്നിവർ ശോഭിപ്പാൻ മംഗളംഅരിഷ്ടകാലം വ്യാധികളെന്നിവയേശാതെ മംഗളംഭരിച്ചു ഭാഗ്യക്കടലതിൽ മുഴുകാൻ വാഴ്ത്തേണം മംഗളംറിബേക്കയാകും വധുവൊടു സഹിതൻ ഇസ്ഹാക്കുപോൽ മംഗളംവിവേകമോടും നിജഗൃഹഭരണം ചെയ്തിടാൻ മംഗളം

Read More 

അരികിൽ വന്ന് എന്‍റെ മുറിവിനെ

അരികിൽ വന്ന് എന്‍റെ മുറിവിനെ തലോടിയാനല്ല ശമര്യനെ(2)മറുവഴിയായി പലർ നീങ്ങികണ്ടിട്ടും കാണാതെയും മാറിപ്പോയി(2)ആ സ്നേഹത്തിൻ ആഴത്തെ ഞാൻ കണ്ടീടുന്നു(2)ആരും ആരും നൽകാത്ത സ്നേഹം(2)കുശവൻ കൈയ്യിൽ കളിമണ്ണ് പോൽമാനപാത്രമായ് മാറ്റീണെ(2)എൻ നിന്ദ മാറ്റി നീ കാൽവറിയിൽജീവന്‍റെ ജീവനാം യേശുനാഥാ(2)

Read More