Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

ആരാലും അസാദ്ധ്യം എന്നു പറഞ്ഞു

ആരാലും അസാദ്ധ്യം എന്നു പറഞ്ഞു സ്നേഹിതരേവരും മാറി പോയിടും പ്രത്യാശയില്ലാത്ത വാക്കു പറഞ്ഞ് പ്രീയരെല്ലാവരും മാറിപോയിടും ഭയപ്പെടെണ്ടാ ദൈവപൈതലേ അബ്രഹാമിൻ ദൈവം നിന്‍റെ കൂടെയുണ്ട് ഭ്രമിച്ചിടേണ്ടാ ദൈവപൈതലേ യിസ്ഹാക്കിൻ ദൈവം നിന്‍റെ കൂടെയുണ്ട് വാക്കു പറഞ്ഞവൻ വിശ്വസ്തനായവൻ മാറാതെ എപ്പോഴും നിൻ ചാരെയുണ്ട് (2) അബ്രഹാം യിസ്ഹാക്ക് യാക്കോബെന്നിവരെ അനുഗ്രഹിച്ചവൻ കൂടെയുണ്ട് (2);- മാറായിൻ കൈപ്പിനെ മാധുര്യമാക്കിയ മാറ്റമില്ലാത്തൊരു ദൈവമല്ലോ (2) മരുഭൂമിയിൽ മന്നാ ദാനമായ് നല്കി മക്കളെപോറ്റിയ ദൈവമല്ലയോ (2);- Aaraalum asaaddhuyam ennu paranju […]

Read More 

ആരേ അയക്കേണ്ടു ആർ നമുക്കായി

ആരേ അയക്കേണ്ടു ആർ നമുക്കായി പോയിടും വയലേലകൾ വിളഞ്ഞിടുന്നു വേലക്കാരോ ചുരുക്കമേ(2) ദൈവശബ്ദം കേൾക്കുമോ ഇനി അവസരം ലഭിക്കുമോ(2) ആത്ശക്തിയോടെ പോയിടാം താതനിഷ്ടം ചെയ്തിടാം(2);- ആരേ… ആയിരങ്ങൾ നശിച്ചിടുന്നു പാപച്ചേറ്റിൽ വീണതാ(2) കൈക്കുപിടിച്ചു കയറ്റിടാം ദൈവസേവ ചെയ്വോരേ(2);- ആരേ… ഒരുങ്ങാം നാം ശക്തിയോടെ പുതുബലത്താൽ പോയിടാം(2) കർത്തൻ വേല ചെയ്തു-തീർക്കാം കാലം തീരുന്നു വേഗം പോകാം(2);- ആരേ… Aare ayakkentu aar namukkaayi poyitum Aare ayakkentu aar namukkaayi poyitum vayalelakal vilanjitunnu velakkaaro churukkame(2) […]

Read More 

ആരെ ഭയപ്പെടുന്നു വിശ്വാസി ഞാൻ

ആരെ ഭയപ്പെടുന്നു വിശ്വാസി ഞാൻ ചാരേയുണ്ടേശു എന്‍റെ കാരുണ്യകർത്തനെൻ-ചാരത്തിങ്ങുള്ളപ്പോൾ ഏതും ഭയം വേണ്ടല്ലോ എന്‍റെ പാരിടവാസത്തിൻ കാലമതൊക്കെയും ആയവൻ തന്നെ തുണ;- വേലി കെട്ടീടുണ്ട് മാലാഖമാരെന്‍റെ ആലയം കാവലുണ്ട് അതാൽ ബാധകളൊന്നുമെൻ വാസസ്ഥലത്തോ- ടതിക്രമം ചെയ്കയില്ലാ;- മഞ്ഞും വെയിലും ഭയപ്പെടേണ്ട ദൈവം പഞ്ഞത്തിലും പോറ്റിടും-തന്‍റെ കുഞ്ഞുങ്ങളെ ക്രിയക്കൊത്ത എന്നാകിലും കുറ്റം നോക്കുന്നില്ല താൻ;- Aare bhayappetunnu vishvaasi njaan Aare bhayappetunnu vishvaasi njaan chaareyundeshu enre kaarunyakartthanen-chaaratthingullappol ethum bhayam vendallo enre paaritavaasatthin kaalamathokkeyum […]

Read More 

ആരെ ഞാനിനി യയ്ക്കേണ്ടു ആരു

ആരെ ഞാനിനിയയ്ക്കേണ്ടു? ആരു നമുക്കായ് പോയിടും കർത്താവിന്‍റെ ചോദ്യം കേട്ടുത്തരമടിയൻ പറയുന്നു ആരേ ഞാനിനിയയ്ക്കേണ്ടു? നിന്നടിയൻ ഞാനടിയാനെ നീ അയയ്ക്കേണമേ കാടുകളെ പല നാടുകളോ വീടുകളോ തെരുവീഥികളോ പാടുപെടാം ഞാനെവിടെയും നീ കൂടെവന്നാൽ മതി, പോകാം ഞാൻ കോടാകോടികളുണ്ടല്ലോ ക്രിസ്തുവിൻ നാമം കേൾക്കാത്തോർ തേടാനാളില്ലാത്തവരെ നേടാൻ പോകാം ഞാനുടനെ പോകാൻ കാലിനു ബലമായും പറയാൻ നാവിനു വാക്കായും വഴികാട്ടുന്ന വിളക്കായും വരുമല്ലോ നീ പോകാം ഞാൻ നാളുകളെല്ലാം തീരുമ്പോൾ നിത്യതയുദയം ചെയ്യുമ്പോൾ വേലകൾ ശോധന നീ ചെയ്കേ […]

Read More 

ആരെല്ലാം എന്നെ മറന്നാലും

ആരെല്ലാം എന്നെ മറന്നാലും എന്നെ മറക്കാത്തവൻ ആരെല്ലാം എന്നെ വെറുത്താലും എന്നെ വെറുക്കാത്തവൻ മാർവ്വോടു ചേർക്കാൻ മറുവിലയായവൻ യേശു എൻ ആത്മ സഖേ ആരാധ്യനെ ആശ്രയമെ ആനന്ദമേ നീ മാത്രമേ(2) ഇടറി വീഴാതെ കരങ്ങളിൽ വഹിക്കും നല്ലിടയൻ ജീവനേകി വീണ്ടവൻ ശത്രുക്കൾ മുമ്പാകെ വിരുന്നൊരുക്കുന്നവൻ;- യേശു എൻ ആത്മ സഖേ… ഉള്ളം പിടയുന്നു നീകൂടെയില്ലെങ്കിൽ പിരിയരുതേ എൻ പ്രാണനാഥനെ ചങ്ക‍ു പിളർന്നെന്‍റെ സ്വന്തമായി തീർന്നവൻ;- യേശു എൻ ആത്മ സഖേ… Aarellaam enne marannaalum enne marakkaatthavan […]

Read More 

ആരിലും ആരാധ്യൻ നീ

ആരിലും ആരാധ്യൻ നീ രാജാധിരാജാവും നീ പാടി സ്തുതിച്ചീടും ഞാൻ എല്ലാ നാളും നിൻ സ്തുതികൾ ഹാലേലുയ്യാ… ഹാലേലുയ്യാ… ഹാലേലുയ്യാ… സ്തുതി രാജാവിന് എൻ ബലവും എൻ കോട്ടയും നീ മാത്രം യേശുനാഥാ ആശ്രയമായ് നീ അല്ലാതെ ആരുള്ളു എൻ ദൈവമേ;- പാവനനാം പരിശുദ്ധനേ ആരാധിച്ചിടുന്നു ഞാൻ മറവിടവും എന്‍റെ ഉപനിധിയും നീ മാത്രം എൻ യേശുവേ;- Aarilum aaraadhyan nee Aarilum aaraadhyan nee raajaadhiraajaavum nee paati sthuthiccheetum njaan ellaa naalum nin […]

Read More 

ആരാധിച്ച​പ്പോൾ വിടുതൽ കിട്ടി

ആരാധിച്ചപ്പോൾ വിടുതൽ കിട്ടി ആരാധിച്ചപ്പോൾ സൗഖ്യം കിട്ടി ആരാധിച്ചപ്പോൾ സന്തോഷം കിട്ടി ആരാധിച്ചു ബന്ധനം അഴിഞ്ഞുപോയ് ആരാധിച്ച് ആരാധിച്ച് അക്കരെ നാട്ടിൽ പോകാം ആമോദിച്ച് ആമോദിച്ച് അക്കരെ നാട്ടിൽ പോകാം അക്കരെ നാട്ടിൽ ചെല്ലുമ്പോൾ യേശുവിനെ കാണുമ്പോൾ ഇക്കരെ നേടിയ സൗഭാഗ്യത്തിൽ വില നാം അന്നറിയും ആരാധിച്ചപ്പോൾ ക്ലേശം നീങ്ങിപ്പോയി ആരാധിച്ചപ്പോൾ ദുഃഖം മാറിപ്പോയി ആരാധിച്ചപ്പോൾ ഖേദം മാറിപ്പോയി ആരാധിച്ചു ബന്ധനം അഴിഞ്ഞുപോയി;- ആരാധിച്ചപ്പോൾ ക്ഷീണം മാറിപ്പോയി ആരാധിച്ചപ്പോൾ ഭയം മാറിപ്പോയി ആരാധിച്ചപ്പോൾ രോഗം മാറിപ്പോയി ആരാധിച്ചു […]

Read More 

ആരാധി ക്കുന്നു ഞങ്ങൾ നിൻ

ആരാധിക്കുന്നു ഞങ്ങൾ നിൻസന്നിധിയിൽ സ്തോത്രത്തോടെന്നും ആരാധിക്കുന്നു ഞങ്ങൾ നിൻസന്നിധിയിൽ നന്ദിയോടെന്നും ആരാധിക്കുന്നു ഞങ്ങൾ നിൻസന്നിധിയിൽ നന്മയോർത്തെന്നും ആരാധിക്കാം യേശുകർത്താവിനെ… നീയെൻ സർവ്വനീതിയും ആയിതീർന്നതാൽ ഞാൻ പൂർണ്ണനായ് നീയെൻ സർവ്വനീതിയും ആയിതീർന്നതാൽ ഞാൻ ഭാഗ്യവാൻ നീയെൻ സർവ്വനീതിയും ആയിതീർന്നതാൽ ഞാൻ ധന്യനായ് ആരാധിക്കാം യേശുകർത്താവിനെ… നമ്മെ സർവ്വം മറന്ന് തൻസന്നിധിയിൽ മോദമോടെന്ന് നമ്മെ സർവ്വം മറന്ന് തൻസന്നിധിയിൽ ധ്യാനത്തോടെന്ന് നമ്മെ സർവ്വം മറന്ന് തൻസന്നിധിയിൽ കീർത്തനത്തിനാൽ ആരാധിക്കാം യേശു കർത്താവിനെ … Aaraadhikkunnu njangal ninsannidhiyil sthothratthotennum Aaraadhikkunnu […]

Read More 

ആരാധിച്ചിടാം കുമ്പിട്ടാ രാധിച്ചിടാം

ആരാധിച്ചിടാം കുമ്പിട്ടാരാധിച്ചിടാം ആരാധിക്കുമ്പോൾ അപദാനം പാടിടാം ആ പൂജിതമാം രക്ഷാനാമം വാഴ്ത്തിപ്പാടാം ആ പദമലരിൽ താണുവീണു വന്ദിച്ചീടാം ആത്മനാഥാ ഞാൻ നിന്നിൽ ചേരേണം എൻ മനസ്സിൽ നീ നീണാൾ വാഴേണം(2) യേശുനാഥാ ഒരു ശിശുവായ് എന്നെ നിന്‍റെ മുമ്പിൽ നൽകീടുന്നേ എൻ പാപമേതും മായിച്ചു നീ ദുഃഖഭാരമെല്ലാം മോചിച്ചു നീ ആത്മാവിൽ നീ വന്നേരമെൻ കണ്ണീരു മാറും ആനന്ദമായ്(2);- സ്നേഹനാഥാ ഒരു ബലിയായ് ഇനി നിന്നിൽ ഞാനും ജീവിക്കുന്നേ എന്റേതായതെല്ലാം സമർപ്പിക്കുന്നു പ്രിയനായ് എന്നെ സ്വീകരിക്കു അവകാശിയും […]

Read More 

ആരാധിച്ചിടാം നമുക്കാ രാധിച്ചിടാം

ആരാധിച്ചിടാം നമുക്കാരാധിച്ചിടാം യാഹാം ദൈവത്തെ നമുക്കാരാധിച്ചിടാം താഴ്ചയിൽ നമ്മെ ഉയർത്തിയല്ലോ പാടാൻ നവ്യമാം ഗാനം നാവിൽ തന്നല്ലോ കണ്ണുനീരെല്ലാം നാഥൻ തുടച്ചുവല്ലോ കണ്ണിൻ മണിപോൽ നമ്മെ കാത്തുകൊള്ളുന്നു നിന്ദ ഉരുട്ടി നീക്കി ശത്രു മുമ്പാകെ നിന്ദിക്കപ്പെട്ട സ്ഥാനത്തുയർത്തിയല്ലോ പാരിൽ പലരും നമ്മെ മറന്നീടിലും പാരിൻ നഥനാം യേശു മറക്കുകില്ല ലോകാന്ത്യത്തോളം എല്ലാ നാളിലും കൂടെ ഇരിക്കുമവൻ നമ്മെ വഴിനടത്തും ഓട്ടം തീരുവാൻ കാലമായല്ലോ-നമ്മൾ നാട്ടിൽ പോകുമോ ദുഖമെല്ലാം തീരുമേ ദൂതരോടൊത്ത് നാമും വീണ മീട്ടിടും കാന്തൻ പൊൻമുഖം […]

Read More