പരമോന്നതൻ പരിപാലകൻ
പരമോന്നതൻ പരിപാലകൻഎന്നു നീ വന്നീടുമോമൽ പ്രിയനേശുവേഎന്നു നീ വന്നീടുംമനുജരെ രക്ഷിപ്പനായ്മരക്കുരിശില്‍ കയറിയ ദേവൻമനുജരെ കാത്തീടുവാൻനിൻ രക്തം ചിന്തിയല്ലൊഎന്നുവരും പ്രിയാ നീമണവാട്ടിയെ ചേര്‍പ്പാനായ്നിൻ ഗേഹേ വസിപ്പാനായ്നിൻ സാന്നിദ്ധ്യം നല്കണേതിങ്ങി വിങ്ങുന്നതാം എൻ ദീനരോദനങ്ങൾമനഃശാന്തി നല്കണമേഎൻ രക്ഷ ദായകാ നീ
Read Moreപാടുമേ ഞാൻ പാടുമേ
പാടുമേ ഞാൻ പാടുമേഎന്നേശു നാമത്തെ വാഴ്ത്തുമേപ്രാണനേകിയ ഈ പാപിയേ വീണ്ടപ്രിയ നാഥനെ വാഴ്ത്തുമേവാഴ്ത്തീടുവാൻ വർണ്ണിക്കുവാൻനിൻനാമം മാത്രമേവന്ദിക്കുവാൻ കുമ്പിടുവാൻനിൻ പാദം മാത്രമേ2 സന്തതമെന്റെ സങ്കടങ്ങൾശങ്കയെന്യേ ചൊല്ലിടുമ്പോൾനിങ്കലേക്കെന്റെ കൈകളുയർത്തുമ്പോൾസാന്ത്വനമെനിക്കേകിടുന്നു; വാഴ്ത്തീടു…3 കണ്ണുനീർ കണങ്ങളെ നീപൊൻകരങ്ങളാൽ തുടച്ചല്ലോഖിന്നനാമെന്നെ അന്തികെ ചേർത്തുവൻ കരങ്ങളാൽ താങ്ങിയല്ലോ; വാഴ്ത്തീടു….4 ഇന്നയോളം കാത്ത നിന്റെനൻമയെ ഞാൻ ഓർക്കുമേനന്ദിയോടെ വാഴ്ത്തുമേ ഞാൻജീവകാലമാകവേ; വാഴ്ത്തീടു…
Read Moreപറന്നു പറന്നു പോകും ഞാനും
പറന്നു പറന്നു പോകും ഞാനുംപ്രാണപ്രിയൻ വിരവിൽകാത്തു ഞാൻ പാർത്തതാം സ്വർഗീയ വീടതിൽഎന്നെന്നും മോദമായ് പ്രിയൻ കൂടെ വാഴുവാൻസൂര്യനില്ല ചന്ദ്രനില്ല താരഗണമൊന്നുമില്ലനീതി സൂര്യൻ യേശു നാഥൻ വിളക്കാകുന്നുദാഹം വിശപ്പുമില്ല രോഗം മരണമില്ലഹാ എത്ര ഭാഗ്യമേ ഈ സ്വർഗീയ വാസ്സമതിൽഏഴുപത്തു ഏറെയായാൽ എൺപതെന്നറിഞ്ഞിടുകഅതിൻ പ്രതാപം ദുഃഖ ദുരിതമത്രെആ നാൾകൽൾ വേഗം തീരും ഞങ്ങൾ പറന്നു പോകുംഹാ എത്ര ആനന്ദമീ സ്വർഗീയ വാസ്സമതിൽ
Read Moreപാടുമേ ഞാനെൻ പ്രിയനായൊരു ഗാനം
പാടുമേ ഞാനെൻ പ്രിയനായൊരു ഗാനംഎൻ നാവിൽ തന്നയീ നവ്യമാം ഗാനംസ്നേഹത്തിൻ ഗാനം ത്യാഗത്തിൻ ഗാനം(2)വിടുതലിൻ കരുതലിൻ നവ്യമാം ഗാനം(2)1 നീയെന്റെ പ്രാണനെ മരണത്തിൽ നിന്നുംനീയെന്റെ കണ്ണിനെ കണ്ണീരിൽ നിന്നുംനീയെന്റെ കാൽകളെ വീഴ്ച്ചയിൽ നിന്നും(2)വിടുവിച്ചതോർത്തു ഞാൻ പാടുമീ ഗാനം(2);-2 ബലഹീനതയിൽ ബലമെന്നിലേകിഇരുൾ പാതയതിൽ ഒളിയായ് നീ വന്നുമരുയാത്രയതിൽ തണലെനിക്കേകി(2)കരുതുന്നതോർത്തു ഞാൻ പാടുമീ ഗാനം(2);-3 സ്വർഗ്ഗം വെടിഞ്ഞു നീ പാരിതിൽ വന്നുപാപിയാമെന്നെ തേടി നീ വന്നുദാനമായ് രക്ഷ ക്രൂശതിൽ നൽകി(2)വിടുവിച്ചതോർത്തു ഞാൻ പാടുമീ ഗാനം(2);-4 ക്രൂശതിൽ ചൊരിഞ്ഞ നിൻ തിരുരക്തത്താലെനിത്യതയ്ക്കെന്നെ […]
Read Moreപറന്നുയരും ഞാൻ ഒരുനാൾ വാനിൽ
പറന്നുയരും ഞാൻ ഒരുനാൾ വാനിൽപരനോടു കൂടെ വസിച്ചിടുവാൻ(2)പാരിലെ പങ്കപാടുകൾ നീങ്ങിപരിപൂർണയായ് ഞാൻ തീരുമന്ന്(2)ആ.. ആ.. ആ..ദൂരെ വാന സീമകൾക്കപ്പുറംനാഥൻ വസിക്കുമാ പൊൻ വീട്ടിൽ (2)മണിവീണ ഏന്തി സ്തുതിഗീതം പാടിപരൻ മുഖം കണ്ടു ഞാൻ ആരാധിക്കും(2);-പറന്നുയരും… ആ… ആ… ആ…കഷ്ടതത ഇല്ല കണ്ണീരില്ലകാന്താനാം കർത്തന്റെ തിരുസവിധേവീഥിയിൽ വിളക്കായ് പ്രേമകാന്തൻഹാ എന്തു മോദമെന്താനന്ദം(2);-പറന്നുയരും… ആ… ആ… ആ…
Read Moreഒരു വൃക്ഷമായിരുന്നാൽ പ്രത്യാശ ഉണ്ട്
ഒരു വൃക്ഷമായിരുന്നാൽ പ്രത്യാശ ഉണ്ട് അതുവെട്ടിയാൽ പിന്നെയും പൊട്ടിക്കിളുർക്കും(2)തകരരുതേ മനമേ തളരരുതേ മനസ്സേജീവൻ തന്നീടും സ്നേഹ നാഥൻനിന്നെ മാനിക്കും ജീവ താതൻ(2)1 നിന്റെ വേർ നിലത്തു വീണു പഴകിയാലുംനിന്റെ ജീവൻ മണ്ണിൽ വീണു കെട്ടു പോയാലുംവെള്ളത്തിൻ ഗന്ധം പോൽ നിന്നിൽ ആത്‌മാവുണ്ടെന്നാൽതളിർത്തുയർത്തീടും നിന്റെ ജീവിത സാക്ഷ്യം(2);-2 തന്റെ ഉള്ളം കയ്യിൽ വെളളം അളക്കുന്നവൻഭൂമിയുടെ പൊടി നാഴിയിൽ കൊള്ളിക്കുന്നോൻഇത്ര ബലവാനം ദൈവം കൂടെയുള്ളപ്പോൾജയം നിനക്കേകും ക്രൂശിൽ ജയം വാരിച്ചൊൻ(2);-
Read Moreഒരുനാളും പിരിയാത്ത നല്ല
ഒരുനാളും പിരിയാത്ത നല്ല സഖിയായ്‌എന്റെ യേശു അരികിലുണ്ട്‌എന്നെ തളരാതെ കരം തന്നു നയിച്ചീടുവാൻമതിയായ ബലവാനവൻഅവൻ നടത്തുന്ന വഴികളുംകരുതുന്ന വിധങ്ങളുംഅനന്യമാം കൃപയാലത്രേ2 രക്താബരംപോൽ കഠിനമായകറയെല്ലാം കഴുകുമവൻഎന്റെ പാപം പോക്കിയെന്നെശോഭയാർന്ന സൃഷ്ടിയാക്കുമേ;-3 ഇത്രത്തോളം കരുതിയവൻജയത്തോടെ നടത്തുമവൻഎന്നുമെന്നും തൻ ദയയാൽഅളവില്ലാതെ തരുമെനിക്ക്;-
Read Moreഒരുനാളും പിരിയാതെ കരുതുവാൻ
ഒരുനാളും പിരിയാതെ കരുതുവാൻ യേശുവുണ്ട്തളരാതെ മരുഭൂവിൽ ഓടിടുവാൻ ബലമേകിടും യേശുപരൻchrousഹല്ലേലയുയ്യാ ഹല്ലേലയുയ്യാഹല്ലേലയുയ്യാ ഹല്ലേലയുയ്യാ1 ദൈവം അനുകൂലം എനിക്കെന്നുമേതൻ തിരു സാന്നിദ്ധ്യം എൻ ബലമേ;-chorus2 എല്ലാരും കൈവിട്ടു പോയിടുമ്പോൾമാറാത്ത നൽ തുണ നീ മാത്രമേ;-chorus3 ആത്മവിൻ സാന്നിദ്ധ്യം തന്നരുളിശോധനയിൽ നമ്മെ നടത്തീടുമേ;-chorus4 മരണത്തെ ജയിച്ചവൻ കൂടുള്ളതാൽസാത്താന്യ ശ്കത്തീയേ ജയച്ചീടുമേ;-chorus5 എൻ പ്രിയൻ മേഘത്തിൽ വന്നീടുമേആ ദിനം ആഗതമായി പ്രിയരേ;-chorus
Read Moreഒരുങ്ങിടാം സഭയേ ഒരുമയോടെ നാം
ഒരുങ്ങിടാം സഭയേ ഒരുമയോടെ നാം പ്രിയനേശു മണവാളൻ വരവിനായി വരവിൻ അടയാളം കാണും ഈ നേരം വിശുദ്ധിയെ തികച്ചൊരുങ്ങാം സോദരേ വിളക്കുകൾ തെളിച്ചിരിക്കാം Chorusഉണർന്നിരിക്കാം പ്രിയ സഭയേ ശുഭ്ര വസ്ത്ര ധാരിയായ് ദീപംതെളിയിച്ചുആത്മ നാഥനെ എതിരേൽപ്പാൻ 2 പാപത്തിൻ അധീനരായ് ലോക സുഖങ്ങളിൽ ആത്മാവിൽ അന്ധരായ് ജീവിക്കവേ ക്രൂശിൽ നമുക്കായി ചിന്തിയ ചോരയാൽ വീണ്ടെടുത്തോൻ വരുന്നൂ…സോദരേ വനമേഘേ വരുന്നൂ.. 3 പകരുന്ന വ്യാധിയാൽ മരണം പെരുകുന്നു ജനമെല്ലാം നിർജ്ജീവരായിടുന്നേ യുദ്ധവും ക്ഷാമവും കലഹങ്ങളും മൂലം ദുരിതങ്ങൾ പെരുകിടുന്നൂ […]
Read Moreപാടാം പഠിക്കാം
പാടാം പഠിക്കാം സ്തുതിപാടാം നാം യേശുവിൻ നാമത്തിനായ്ജയിച്ചീടാം എങ്ങും തോല്കാതെ നാം യേശുവിൻ പടയാളികൾ (2)ട്രെൻഡിംഗ് വൺ യേശുവിൻ നാമംട്രെൻഡിംഗ് വൺ യേശുവിൻ സ്നേഹംട്രെൻഡിംഗ് വൺ യേശുവിൻ കരുതൽട്രെൻഡിംഗ് വൺ യേശുവിൻ സഹായം (2)പാടീടാം പുതുഗാനം യേശുവിൻ സ്നേഹം നിറയും ഗാനം ഈ ഗാനം പുതുഗാനം(2)അതുവഴി ഇതുവഴി പലവഴി പോയി പാപത്തിൻ കുഴിയിൽ വീഴരുതെവലവിരിച്ച് അതുവഴി ഇതുവഴിയായ് പലവഴി സാത്താൻ വന്നിടുമെ (2)യേശു നിന്റെ മുൻപിലുണ്ടേൽ സാത്താനോടിടുമെ(2)(ട്രെൻഡിംഗ് വൺ)
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- നിൻ സന്നിധിയിൽ ഭാരങ്ങൾ
- സ്തുതിയും പുകഴ്ച്ചയുമെല്ലാം എൻ
- നീ എന്റെ സങ്കേതവും നീ എന്റെ
- വാഴ്ത്തുക നീ മനമെ എൻ പരനെ
- ദൈവ സ്നേഹമേ ദൈവ സ്നേഹമേ

