നാദം എൻ നാദം എൻ നാഥന്റെ
നാദം എൻ നാദം എൻ നാഥന്റെ ദാനംഎന്നാളും പാടീടും ആത്മാവിനാമോദംഎന്നുള്ളം യാഹിൻ മഹിമയിൽ മുങ്ങിടുംഎന്നോടെളിയവർ ചേർന്നങ്ങു പാടിടുംഎന്നഭയം യാഹിൽ യാചനയെന്നുമേഎൻ ഭയം തന്നിൽ നിന്നെങ്ങുമെ മോചനംതന്മുഖം തന്നിലാണെൻ നയനം ദിനംഎൻ മുഖം ശോഭിതം ഹാ എത്ര ഭാഗ്യംഎൻ മനം തന്നിലെ രോദനം കേട്ടിടുംതൻ ദയക്കുള്ളിലെൻ സങ്കടം മാഞ്ഞിടും
Read Moreനടത്തിയ വഴികൾ ശ്രേഷ്ഠം
നടത്തിയ വഴികൾ ശ്രേഷ്ഠംഎന്നെ പുലർത്തിയ വിധങ്ങൾ ശ്രേഷ്ഠംഇതുവരെ നടത്തിയ നാഥാഇതുവരെ കരുതിയ ദേവാഅങ്ങേ കൃപയെത്രയോ ശ്രേഷ്ഠംഅങ്ങേ ദയയെത്രയോ ശ്രേഷ്ഠംഅകൃത്യങ്ങൾ ഓർമ്മ വെച്ചാൽതിരുമുൻപിൽ നില്പാൻയോഗ്യനല്ല ഞാൻ യോഗ്യനല്ലയോഗ്യനാക്കി എന്നെ തൻ തിരു നിണത്താൽസൗഖ്യവും നൽകി അടിപ്പിണരുകളാൽ;- നടത്തിയ…നിനച്ചതിൽ പരമാം നന്മകളേകിവൈരിയിൻ നടുവിൽ മേശയൊരുക്കിധന്യനാക്കി എന്നെ മാന്യനാക്കിജീവനും ഭക്തിക്കും വേണ്ടതേകിജീവനും ഭക്തിക്കും വേണ്ടതേകി;- നടത്തിയ…
Read Moreനടത്തുകെന്നെ നാഥാ നിൻ ഹിതം പോൽ
നടത്തുകെന്നെ നാഥാ നിൻ ഹിതം പോൽനിത്യ തുറമുഖത്തെത്തുവോളംകാലിടറാതെ നടന്നിടുവാൻകൈക്കുപിടിച്ചു നടത്തേണമേകുരിരുൾ ഏറുന്ന പാതകളിൽ കൂട്ടുകാരില്ലാത്ത നേരങ്ങളിൽകൂടെ വരാമെന്ന് അരുളിയോനെകൂടെ നടന്നു നടത്തേണമേആവശ്യങ്ങളേറും നേരങ്ങളിൽഅർത്ഥമില്ലാതലയും വേളയിൽഅപ്പനെപ്പൊലെ കരുതുന്നൊനെഅമ്മയെക്കാൾ സ്നേഹം നൽകിയൊനെആരും തരാത്ത നൽ വാഗ്ദാനങ്ങൾ ആദിയിലെ തന്നു വിളിച്ചവനെആകശ ഭൂമികൾ മാറുമ്പൊഴുംവാക്കുപറഞ്ഞവൻ മാറുകില്ല
Read Moreനടത്തുന്നവൻ എന്നും നടത്തുന്നവൻ
നടത്തുന്നവൻ എന്നും നടത്തുന്നവൻചെങ്കടലിൻ മദ്ധ്യേയും നടത്തുന്നവൻപുലർത്തുന്നവൻ എന്നും പുലർത്തുന്നവൻഈ ലോക യാത്രയിലുും പുലർത്തുന്നവൻ1 കെരീത്ത് വറ്റിടുമ്പോൾ കാക്ക വരാതാകുമ്പോൾ സാരേഫത്തൊരുക്കുന്നവൻ അത്ഭുതമായ് ക്ഷാമം തീരുവോളം അനുദിനമെനിക്കായ് കരുതുന്നവൻ;-2 കർമ്മേലിൻ മലയിൽ പ്രാർത്ഥനാ വേളയിൽ അഗ്നിയെ ഇറക്കിയവൻരാജരഥത്തെക്കാൾ വേഗതയോടെ ഓടുവാൻ ആത്മബലം പകർന്നിടുന്നു;-3 ചൂരച്ചെടിത്തണലിൽ തളർന്നുറങ്ങീടുമ്പോൾ ദൂതനെ അയക്കുമവൻ പുതു ശക്തിയുും പുതു ജീവനും നൽകി തൻസവിധെ എത്തുവോളം നടത്തും യേശു;-
Read Moreനൽ നാളുകൾക്കായ്
നൽ നാളുകൾക്കായ്എന്നെ ഒരുക്കേണമേ എൻ കർത്താവേ എൻ ദൈവമേനിൻ നാമമെന്നിൽ മഹത്വപ്പെടാൻപുതുകൃപയെന്നിൽ പകരേണമേആത്മാവിൻ ശക്തി എന്നിൽ പുതുക്കാൻ എന്നെ മറ്റുമായ് സമർപ്പിക്കുന്നുബലം ധരിക്കാൻ, വിവേചിക്കുവാൻഅങ്ങേ പോലാകാൻ ഒരുക്കേണമേജീവന്റെ പുതുക്കത്തിൽ നടക്കാൻ ആത്മാവിൻ ശക്തിയാൽ മുന്നേറാൻവരും നാളുകളിൽ ഒരു കൊയ്ത്തിനായി എന്നെ ഞാൻ നൽകിടുന്നു ജീവന്റെ വചനം നുകരാൻ സ്നേഹത്തിൻ എല്ലാം കണ്ടീടുവാൻ ഉത്സാഹികളായ് എരിവുള്ളവരായ്‌പുതുശക്തിയോടെ ആത്മനിറവോടെസഭയൊന്നായി നിലകൊണ്ടീടുവാൻഅങ്ങേ വരവിനായ് ഒരുങ്ങീടുവാൻ
Read Moreമിന്നൽ പോലെ മുന്നിൽ പായും
മിന്നൽ പോലെ മുന്നിൽ പായും റോക്കറ്റ് പോലെ പായും തീവണ്ടിചീറിപ്പായും നേരെ പോകും കാണാതെ മറയാതെ പോകും തീവണ്ടി (2)മറിയില്ല ചരിയില്ല നേരെ നോക്കി വിട്ടീടും പാളം തെറ്റാതെ ഈ ട്രാക്കില്‍ (2)സ്റ്റേഷനിൽ ചെന്നാൽ നീപാസെടുത്തിട്ട് ട്രെയിനിൽ കയറി വിട്ടോണേ (2)വാട്ടസാപ്പിൽ കയറി നീ കുത്തല്ലേ ട്രെയിനിൽ ചാടിക്കയറി ഇരുന്നോണേമറിയില്ല ചരിയില്ലഫെസ്ബുക്കിൽ കയറി നീ പണിയല്ലേ യൂട്യൂബിൽ കയറി നീ തോണ്ടല്ലേ (2)പണിയാതെ തോണ്ടാതെ ട്രെയിൻ വന്നാൽ ചാടിക്കയറിസ്വർഗ്ഗത്തിൽ ഇറങ്ങി വന്ന് ആഘോഷിച്ചോമരിയില്ല ചരിയില്ല
Read Moreമിഴിനീർ തുടക്കുന്ന ദൈവം
മിഴിനീർ തുടക്കുന്ന ദൈവംമിഴിയിണ തഴുകുന്ന ദൈവംആഴിയിൽ ആഴങ്ങളിൽതാഴാതെ കാക്കുന്ന ദൈവം(2)ഈ ദൈവം എന്റെ ദൈവംഈ ദൈവം നിന്റെ ദൈവം (2)ഇവനോട് തുല്ലനായ് ആർഇഹത്തിലും പരത്തിലും ആർ (2)(മിഴിനീർ തുടക്കുന്ന ദൈവം)ഇവനൊന്നു ചൊല്ലുകിൽ ശാന്തമാം പ്രകൃതിഇവനൊന്നു കാൽവെക്കുകിൽ പിളരും സമുദ്രം (2)ഇവൻ കരസ്പർശനം ഏൽക്കുമ്പോൾ-ഓടും ഭീതികളും മഹാ വ്യാധികളും (2);- ഈ ദൈവം…ഈ മഹാ ദൈവമെൻ കൂട്ടാളിയല്ലോ ഈ ഒരു ബന്ധമോ ശാശ്വതം അല്ലോ(2)മരണമെനിക്കിനി ലാഭമതാകുംശരണമായ് എന്നെന്നും താനുണ്ടതിമോദം(2);- ഈ ദൈവം…
Read Moreമരണ ഭീതിയെൻ ചുറ്റിലും വന്നാൽ
മരണ ഭീതിയെൻ ചുറ്റിലും വന്നാൽ നാഥനെന്നെ കൈവിടില്ല വാഗ്ദത്തമുണ്ട്‌ഭയപ്പെടേണ്ട ഞാൻ കൂടെയുണ്ടെന്നും നിന്നെ എന്നും കരം പിടിച്ച് വഴി നടത്തിടും 2 ദർശനത്തിന് അവധി വച്ചാലും സമയമൊന്നും തെറ്റുകില്ല നിശ്ചയം തന്നെ വൈകി എന്നാലും കാത്തിരിക്കണം വരുമത് നിശ്ചയം താമസിക്കില്ല;- 3 യെരീഹോ വീഴുവാൻ സമയമെടുത്തില്ലേ ഏഴുദിനം ചുറ്റി അവർ തളർന്നുപോയില്ല കാഹളം ഊതി ജനം ആർപ്പിട്ടപ്പോൾ അടിസ്ഥാനങ്ങൾ ഇളക്കി ദൈവം മഹത്വമെടുത്തല്ലോ;- 4 ദാവീദു ഗൃഹത്തിന്റെ താക്കോലുള്ളവൻ അവൻ തുറന്നാൽ ആരുമത് അടയ്ക്കുകയില്ലാ അധികാരമുള്ളവൻ മനസ്താപമുള്ളവൻ […]
Read Moreമോശ തന്റെ ആടുമേയ്ച്ചു കാനനത്തിൽ നിൽക്കും
മോശ തന്റെ ആടുമേയ്ച്ചു കാനനത്തിൽ നിൽക്കും നേരംമുൾപടർപ്പ് എരിഞ്ഞിടാതെ കത്തുന്നഗ്നിജ്വാല കണ്ടുമോശ കണ്ടിട്ടമ്പരന്നു സൂക്ഷിച്ചങ്ങ് നോക്കുന്നേരംമോശേയെന്ന് താൻ വിളിച്ചു നോക്കുവാനായ് പിൻതിരിഞ്ഞുശൂദ്ധമുള്ള ഭൂമിയാണ് അഴിക്കണം നീ ചെരിപ്പിൻ വാറ്മിസ്രയീമിൽ എൻ ജനത്തിൻ കഷ്ടതയെ കണ്ടു ഞാനുംനീ അവരെ കൂട്ടികൊണ്ട് വരുവാനായ് പോകയിപ്പോൾഎൻ പിതാവേ എന്നെ അല്ല വേറൊരുവൻ പോകട്ടിപ്പോൾവിക്കൻ ആയ എന്നെ അവർ കേൾക്കയില്ല നിശ്ചയമായ്വിക്കരെയും ചെകിടരെയും സൃഷ്ടിച്ചവൻ ഞാനല്ലയോമോശ ചെന്ന് ചൊല്ലിയിട്ടും തൻ ജനത്തെ വിട്ടതില്ലബാധ പത്ത് ഇറക്കിയിട്ടും തൻ ജനത്തെ വിട്ടതില്ലഫറവോന്റെ ആദ്യജാതൻ മരിച്ചപ്പോൾ […]
Read Moreമരണം അതെപ്പോഴാകുമെന്നതാരുമറിയുന്നില്ല
മരണം അതെപ്പോഴാകുമെന്നതാരുമറിയുന്നില്ലകാഹളം അതെപ്പോൾമുഴങ്ങുമെന്നതുമാരുമറിയുന്നില്ലഇവ ഏതൊന്നാകിലും ക്ഷണമേതൊന്നാകിലുംനിൻ ഗതി എന്തെന്നറിഞ്ഞു കൊള്ളുകമനുജാ… ഇന്ന് നീ മരിച്ചാൽനിത്യത എവിടെ നിത്യ സ്വർഗ്ഗമതോനിത്യ നരകമോസത്യമതേതന്നറിഞ്ഞുകൊള്ളുകക്ഷണികമാം ലോക ജീവിതംകഠിനമാം ലോക യാത്രകൾഏകനായ് താണ്ടി നീങ്ങിടുംനിഴലുപോൽ മാറും ജീവിതംകുമിളപോൽ വേഗം തീർന്നിടുംനശ്വരം ലോക ജീവിതം – മനുജാ…ഇത്രാംമം സ്നേഹമേകുവാൻനിത്യമാം ജീവനേകുവാൻപുത്രനെ തന്നു യാഗമായ്കർത്തനായ് ഇനി ജീവിതംനിത്യമായ് ഇനി വാണീടുംഎത്രയോ ഭാഗ്യ ജീവിതം – മനുജാ…പുത്രനെ ക്രൂശിലേകുവാൻനിത്യമാം രക്ഷ യേകുവാൻഏഴയെ കണ്ടു യോഗ്യനായ്എത്രയോ കാലമേകനയ്വ്യർത്ഥമാക്കി ഈ ജീവിതംകർത്തനാണിനിയി ജീവിതം- മനുജാ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കണ്ടിട്ടും കാണാത്ത കേട്ടിട്ടും
- ക്രൂശിന്റെ പാതയിലണഞ്ഞീടു വാനായ്
- ഇന്നയോളം നടത്തിയല്ലോ
- ഒരു നാളിൽ ഞാൻ അണഞ്ഞീടുമേ
- സങ്കടത്തിൽ നീയെൻ സങ്കേതം

