മിഴിനീർ തുടക്കുന്ന ദൈവം
മിഴിനീർ തുടക്കുന്ന ദൈവംമിഴിയിണ തഴുകുന്ന ദൈവംആഴിയിൽ ആഴങ്ങളിൽതാഴാതെ കാക്കുന്ന ദൈവം(2)ഈ ദൈവം എന്റെ ദൈവംഈ ദൈവം നിന്റെ ദൈവം (2)ഇവനോട് തുല്ലനായ് ആർഇഹത്തിലും പരത്തിലും ആർ (2)(മിഴിനീർ തുടക്കുന്ന ദൈവം)ഇവനൊന്നു ചൊല്ലുകിൽ ശാന്തമാം പ്രകൃതിഇവനൊന്നു കാൽവെക്കുകിൽ പിളരും സമുദ്രം (2)ഇവൻ കരസ്പർശനം ഏൽക്കുമ്പോൾ-ഓടും ഭീതികളും മഹാ വ്യാധികളും (2);- ഈ ദൈവം…ഈ മഹാ ദൈവമെൻ കൂട്ടാളിയല്ലോ ഈ ഒരു ബന്ധമോ ശാശ്വതം അല്ലോ(2)മരണമെനിക്കിനി ലാഭമതാകുംശരണമായ് എന്നെന്നും താനുണ്ടതിമോദം(2);- ഈ ദൈവം…
Read Moreമരണ ഭീതിയെൻ ചുറ്റിലും വന്നാൽ
മരണ ഭീതിയെൻ ചുറ്റിലും വന്നാൽ നാഥനെന്നെ കൈവിടില്ല വാഗ്ദത്തമുണ്ട്‌ഭയപ്പെടേണ്ട ഞാൻ കൂടെയുണ്ടെന്നും നിന്നെ എന്നും കരം പിടിച്ച് വഴി നടത്തിടും 2 ദർശനത്തിന് അവധി വച്ചാലും സമയമൊന്നും തെറ്റുകില്ല നിശ്ചയം തന്നെ വൈകി എന്നാലും കാത്തിരിക്കണം വരുമത് നിശ്ചയം താമസിക്കില്ല;- 3 യെരീഹോ വീഴുവാൻ സമയമെടുത്തില്ലേ ഏഴുദിനം ചുറ്റി അവർ തളർന്നുപോയില്ല കാഹളം ഊതി ജനം ആർപ്പിട്ടപ്പോൾ അടിസ്ഥാനങ്ങൾ ഇളക്കി ദൈവം മഹത്വമെടുത്തല്ലോ;- 4 ദാവീദു ഗൃഹത്തിന്റെ താക്കോലുള്ളവൻ അവൻ തുറന്നാൽ ആരുമത് അടയ്ക്കുകയില്ലാ അധികാരമുള്ളവൻ മനസ്താപമുള്ളവൻ […]
Read Moreമോശ തന്റെ ആടുമേയ്ച്ചു കാനനത്തിൽ നിൽക്കും
മോശ തന്റെ ആടുമേയ്ച്ചു കാനനത്തിൽ നിൽക്കും നേരംമുൾപടർപ്പ് എരിഞ്ഞിടാതെ കത്തുന്നഗ്നിജ്വാല കണ്ടുമോശ കണ്ടിട്ടമ്പരന്നു സൂക്ഷിച്ചങ്ങ് നോക്കുന്നേരംമോശേയെന്ന് താൻ വിളിച്ചു നോക്കുവാനായ് പിൻതിരിഞ്ഞുശൂദ്ധമുള്ള ഭൂമിയാണ് അഴിക്കണം നീ ചെരിപ്പിൻ വാറ്മിസ്രയീമിൽ എൻ ജനത്തിൻ കഷ്ടതയെ കണ്ടു ഞാനുംനീ അവരെ കൂട്ടികൊണ്ട് വരുവാനായ് പോകയിപ്പോൾഎൻ പിതാവേ എന്നെ അല്ല വേറൊരുവൻ പോകട്ടിപ്പോൾവിക്കൻ ആയ എന്നെ അവർ കേൾക്കയില്ല നിശ്ചയമായ്വിക്കരെയും ചെകിടരെയും സൃഷ്ടിച്ചവൻ ഞാനല്ലയോമോശ ചെന്ന് ചൊല്ലിയിട്ടും തൻ ജനത്തെ വിട്ടതില്ലബാധ പത്ത് ഇറക്കിയിട്ടും തൻ ജനത്തെ വിട്ടതില്ലഫറവോന്റെ ആദ്യജാതൻ മരിച്ചപ്പോൾ […]
Read Moreമരണം അതെപ്പോഴാകുമെന്നതാരുമറിയുന്നില്ല
മരണം അതെപ്പോഴാകുമെന്നതാരുമറിയുന്നില്ലകാഹളം അതെപ്പോൾമുഴങ്ങുമെന്നതുമാരുമറിയുന്നില്ലഇവ ഏതൊന്നാകിലും ക്ഷണമേതൊന്നാകിലുംനിൻ ഗതി എന്തെന്നറിഞ്ഞു കൊള്ളുകമനുജാ… ഇന്ന് നീ മരിച്ചാൽനിത്യത എവിടെ നിത്യ സ്വർഗ്ഗമതോനിത്യ നരകമോസത്യമതേതന്നറിഞ്ഞുകൊള്ളുകക്ഷണികമാം ലോക ജീവിതംകഠിനമാം ലോക യാത്രകൾഏകനായ് താണ്ടി നീങ്ങിടുംനിഴലുപോൽ മാറും ജീവിതംകുമിളപോൽ വേഗം തീർന്നിടുംനശ്വരം ലോക ജീവിതം – മനുജാ…ഇത്രാംമം സ്നേഹമേകുവാൻനിത്യമാം ജീവനേകുവാൻപുത്രനെ തന്നു യാഗമായ്കർത്തനായ് ഇനി ജീവിതംനിത്യമായ് ഇനി വാണീടുംഎത്രയോ ഭാഗ്യ ജീവിതം – മനുജാ…പുത്രനെ ക്രൂശിലേകുവാൻനിത്യമാം രക്ഷ യേകുവാൻഏഴയെ കണ്ടു യോഗ്യനായ്എത്രയോ കാലമേകനയ്വ്യർത്ഥമാക്കി ഈ ജീവിതംകർത്തനാണിനിയി ജീവിതം- മനുജാ…
Read Moreമൃദുവായ് നീ തൊടുകിൽ
മൃദുവായ് നീ തൊടുകിൽഎന്നാത്മം സൗഖ്യം നേടുംഹൃദയം ഇനി എന്നും നിൻവാസ ഗേഹമാകുംകൺമുൻപിൽ നീ ഇല്ലെങ്കിലുംവിശ്വസത്താലെ കാണുന്നിതാ (മൃദുവായ്…)ആത്മനാശ ഭീതിയാൽനിരാശയിൽ ഞാൻ താഴുമ്പോൾഅഭയം നീ ഏകി മുറിവിൽ തഴുകിഎൻ മോക്ഷം നീയല്ലോ (മൃദുവായ്…)സാധ്യമല്ലെന്നോർത്തതാൽമഹാത്ഭുതങ്ങൾ നീ ചെയ്യ്തുജന്മം നിൻ പാദേ സ്തുതിയായ് ഞാൻ ഏകാംനിൻ സാക്ഷിയാകും ഞാൻ (മൃദുവായ്…)
Read Moreമരണമെ ഇനി നിൻ ജയമെവിടെ
മരണമെ ഇനി നിൻ ജയമെവിടെ എന്നെ നടത്തിയോൻ ഇന്നുമെൻ കൂടെയുണ്ട് എന്റെ ഭാരമെലാം നീങ്ങിപ്പോയി എന്റെ കൂടെയുള്ള ദൈവമാ (2)2 കൂരിരുളിൽ താഴ്വരയിൽ എന്റെ യേശു നീതി സൂര്യനായ് ആയിരങ്ങൾ പതിനായിരങ്ങൾ എന്റെ നേരെ വന്നുവെങ്കിലും (2)മരണമെ ഇനി നിൻ ജയമെവിടെ…3 ക്രൂശിലേറി യാഗമായി അന്ത്യമെന്നെല്ലാരും ചൊല്ലുന്നതാൽകല്ലറയിൽ ശ്വാസമായി ജീവനായി കൺകൾ തുറന്നവൻ(2)മരണമെ ഇനി നിൻ ജയമെവിടെ…
Read Moreമൃത്യു വന്നണയും നിനക്കു നിൻ വീട്ടുകാര്യം
മൃത്യു വന്നണയും നിനക്കു നിൻ വീട്ടുകാര്യംകൃത്യമായൊരുക്കുക വേഗം.മൃത്യു വന്നണയുമയ്യോ കർത്തനുറയിൽ നീന്നു മൺകട്ടയാം ശരീരമിതാ വെട്ടുവാൻ വാളൂരിടുന്നു.ഉന്നത ദേവവചനമാമിതു നിനക്കുഇന്നറിയിച്ചിടുന്നയ്യോ നീമന്നർ മന്നനാം മശീഹാ സന്നിധിയിൽ നിൻ മരണംവന്ന പിൻ നിൽക്കേണ്ടതെന്നു ഉന്നിയുണർന്നെഴുന്നേൽക്കവെട്ടുവാൻ വാൾ മിനുക്കുന്നയ്യോ നിൻ കണ്ഠമതിൽതിട്ടമായ് വന്നു വീണീടുമേഎത്രയും നിൻ നല്ല മേനിയത്രയും വേഗം പുഴുത്തുകഷ്ടമഴിയുന്നതിന്നടുത്തിരിക്കുന്നയ്യോ കാലംമെത്തയിൽ കിടന്ന നിൻ ദേഹം അയ്യോ നാളെവെട്ടിയോർ കുഴിയിൽ കിടക്കുംചത്ത നിൻ മേനിയെ തിന്നു തൃപ്തി വരുവതിന്നായ്‌കാത്തിരിക്കുന്നേ പുഴുക്കളുറ്റു ചിന്ത ചെയ്ക മൂഢാപുത്രകളത്രങ്ങളും നിന്റെ മിത്ര വർഗ്ഗവുംചുറ്റിനിന്നു […]
Read Moreമാറാത്തവനേ മതിയായവനേ
മാറാത്തവനേ മതിയായവനേമഹോന്നതനേ സ്തുതി നിനക്ക്ഈ പാരിടത്തിൽ നിൻ പാത മതിനിൻ ക്രൂശുമതി ഈ ഏഴകൾക്ക്1 അനാക്ക്യ മല്ലൻ അടുത്തിടുമ്പോൾഭയം മനസ്സിൽ നിറഞ്ഞിടുമ്പോൾനിൻ നാമം മതി നിൻ രക്തം മതിനിൻ ശക്തി മതി ഈ ഏഴകൾക്ക്;-2 മാറാരോഗത്തിൽ തീരാശാപത്തിൽഏകാന്തതയിൽ നീയായിടുമ്പോൾരോഗം ശീലിച്ച പാപം വഹിച്ചശ്രീയേശുനാഥൻ ചാരേയുണ്ടല്ലോ;-3 മനം കലങ്ങും നേരം വരുമ്പോൾമന-മടുത്തൻ പ്രിയൻ വരുന്നുഭയം വേണ്ടിനി പതറേണ്ട ഞാൻഅടുത്തില്ലയോ മാറാതില്ലയോ;-4 കാലം കഴിയും നേരം പുലരുംകാഹളനാദം കാതിൽ കേട്ടിടുംഒരുങ്ങീടുക തിരുസഭയെമണവാളനെ എതിരേൽക്കുവാൻ;-
Read Moreമുൻപിലുള്ള ഓട്ടം ഞാൻ തികച്ചിടും
മുൻപിലുള്ള ഓട്ടം ഞാൻ തികച്ചിടുംപിൻപിലുള്ളതൊക്കെയും മറന്നിടുംക്രിസ്തുയേശുവിൽ പരമ വിളിയുടെലാക്കിലേക്കു നോക്കി ഓടിടുംഓട്ടമോടിടാം നമുക്ക് ഓട്ടമോടിടാംവിശ്വാസത്തിന്റെ നായകനെ നോക്കി ഓടിടാംഓട്ടമോടിടാം നമുക്ക് ഓട്ടമോടിടാംപൂർത്തി വരുത്തും യേശുവിനെനോക്കി ഓടിടാംഞാൻ നല്ല പോർ പൊരുതു ഓട്ടം തികച്ചീടുമേവിശ്വാസം കാത്തു നീതിയിൻ കിരീടം പ്രാപിക്കുംഅത് നീതിയുള്ള കർത്താനാ ദിനത്തിൽ നൽകിടുംതന്റെ വരവിൽ പ്രത്യാശയുള്ള ഏവർക്കും തന്നെ;- ഓട്ടമോടിടാം…സാക്ഷികൾ സമൂഹമെന്റെ ചുറ്റുമുള്ളതാൽസകല ഭാരവും മുറുകെ പറ്റും പാപവുംവിട്ടു ഞാനെൻ ഓട്ടമോടി വിരുത് പ്രാപിക്കുംപൂർത്തി വരുത്തും നാഥനേശു മുന്പിലുള്ളതാൽ;- ഓട്ടമോടിടാം…
Read Moreമറവിടത്തിൽ എന്നെ മറയ്ക്കുന്നവൻ
മറവിടത്തിൽ എന്നെ മറയ്ക്കുന്നവൻ വലം കൈയിലെന്നെ വഹിക്കുന്നവൻ പ്രാണനെ മരണത്തിന് ഏല്പിക്കാതെസൂക്ഷിക്കും നമ്മെ അന്ത്യം വരെPre chorusകൃപയേറും ഈ ഭൂമിയിൽദിനംതോറും നടത്തും ഈ ധരയിൽവേദനകൾ ഏറിടും ജീവിതത്തിൽആശ്വാസമായി വരും നല്ല സഖിയായിChorusഹാല്ലേലുയ്യാ, ഹാല്ലേലുയ്യാഹാല്ലേലുയ്യാ, ഹാല്ലേലുയ്യാവാക്ക് പറഞ്ഞവൻ വിശ്വസ്തനല്ലൊവാഗ്ദത്തങ്ങൾക്ക് ഒരു മാറ്റം ഇല്ലല്ലോവിളിച്ച ദൈവം നല്ലവനല്ലോവഴി നടത്തും നമ്മെ ശ്രേഷ്ഠമായെന്നുംകരുണയിൻ കരങ്ങൾ കൂടെയുള്ളപ്പോൾഭയം കൂടാതെ നാം മുന്നേറിടാംകഷ്ടങ്ങളിൽ നല്ല തുണയായി താങ്ങിടും നമ്മെ അത്ഭുതമായി
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ഹല്ലേലുയ്യാ ജയം യേശുവേ – രാജാധിരാജൻ
- വാഴ്ത്തീടും ഞാൻ എന്നുമെന്നും
- നിന്തിരു വചനത്തിൽ
- ശ്രീയേശുനാഥാ സ്വർഗ്ഗീയ രാജാ
- യേശുവിൻ നാമത്തിനാരാധനാ

