മനമേ ഇനി വ്യാകുലമോ ദിനവും
മനമേ… ഇനി വ്യാകുലമോ, ദിനവും… ദിവി നാഥനില്ലേ;കൂടെ നടക്കുവാൻ, കൈകൾ പിടിക്കുവാൻമാറോട് ചേർക്കുവാൻ, തോളോട് ചാരുവാൻജീവന്റെ ജീവനില്ലേ… പ്രാണന്റെ പ്രാണനില്ലേ;- മനമേ…പോയൊരു കാലത്തിൽ, പാതയെ ചൊവ്വാക്കിപാദമോ പാറമേൽ, ഭദ്രമായ് നിൽപ്പാക്കിനവ്യമാം ഗീതികൾ, നാവിൽ ഉരുവാക്കിദിവ്യമാം സ്തുതികൾ ദേവനായ് തീർപ്പാക്കിചേറൊന്നും ഏശാതെ, വെണ്മയായ് കാത്തോനെനീറുന്ന വേളകൾ, ശാന്തമായ് തീർത്തോനെജീവന്റെ ജീവനല്ലേ… പ്രാണന്റെ പ്രാണനല്ലേ;- മനമേ…ജീവിത വീഥിതൻ, ഭീതമാം യാമത്തിൽനേരിയ വെട്ടവും, മങ്ങിയ വേളയിൽസാഗര തിരകൾ, മൂടിയ ഏടതിൽപ്രാണവേദനയാൽ, തേങ്ങിയ സന്ധ്യയിൽപൊൻകരം ചേർത്തെന്നെ, വാരിപ്പുണർന്നോനെനിത്യ സാന്നിദ്ധ്യമായ്, കാവലായ് നിന്നോനെജീവന്റെ ജീവനല്ലേ… […]
Read Moreമാറാതെ എന്നെ കാക്കുന്നോനെ
മാറാതെ എന്നെ കാക്കുന്നോനെ മറയാതെ എന്നെന്നും താങ്ങുന്നോനെ (2) ഒരുനാളും പിരിയാതെ കരുതാമെന്നുര ചെയ്തോൻ കൂടെയുണ്ട് അന്ത്യ൦ വരെ (2) ഹല്ലേല്ലുയ പാടീടും ഞാൻ അത്യുന്നതങ്ങളിൽ ഹോശാന ഹല്ലേല്ലുയ പാടീടും ഞാൻ എന്റെ അല്ലലെല്ലാം തീർത്തവനേ (2) 2 അൽഫയും നീയേ ഒമേഗയും നീ ഗിലയാദിൻ ഔഷധ തൈലവും നീ (2) പകർന്നു തൻ തൈലം എൻ മുറിവുകളിൽ സുഖത്തോടെ എന്നും നടത്തീടുമേ (2)3 ചൂടേറിയ മരു യാത്രയതിൽ വറ്റാതെ ഒഴുകും നൽ നീരുറവ (2) പത്മോസിൻ […]
Read Moreമനമുരുകി പാടിടുന്നു
മനമുരുകി പാടിടുന്നു മധുര സങ്കീർത്തനം മനം ഇടറും നേരമെന്റെമനസ്സിനാനന്ദമായ് മാറാത്തവൻ യേശു മറക്കാത്തവൻ എന്ന് യേശു 1 മന്നിതിലെന്നെ മാറോടു ചേർത്തുമർത്ത്യർ ഉപേക്ഷിച്ചു പോയ നേരംമധുര സ്വപ്നങ്ങൾ മനസ്സിൽ പകർന്നു മഹിതലേ മാനിച്ചു എന്നെ 2 മരുവിൽ എനിക്കായ് മന്ന ഒരുക്കിമറച്ചു എന്നെ തൻ ചിറകടിയിൽമന്നവൻ തൻ കരം മാർഗ്ഗം ഒരുക്കി മാന്യനായി നടത്തി ശത്രു മുന്നിൽ3 മുഴങ്കാൽ മടക്കും നേരത്തായെന്റെമനസ്സിൽ മന്ത്രിച്ച മൃദുസ്വരം മാറാത്തവനായ് ഞാൻ കൂടെയുണ്ടെന്നും മകനേ നീ ഒട്ടും ഭയപ്പെടേണ്ട 4 മണ്ണോടു […]
Read Moreമാറാതെ എന്നോട് കൂടെയുണ്ടെൻ
മാറാതെ എന്നോട് കൂടെയുണ്ടെൻ താതൻമറന്നു പോകില്ല ഒരുനാളും എന്നെ മരണനിഴലിൻ താഴ്‌വരയായാലുംമാറോടു ചേർത്തെന്നെ വഴിനടത്തും (2)വിട്ടുപോകില്ലവൻ തനിയെ ആക്കില്ലവൻവിട്ടുപോകില്ലവൻ തനിയെ ആക്കില്ലവൻആ സാന്നിധ്യം മതി എനിക്ക്തിരു സാന്നിധ്യം മാത്രം മതി (2)ആകാശം ഭൂമിയും മാറിയെന്നാലുംമാറ്റമില്ലാത്തതാം തിരുവചനം (2)വചനത്താൽ എന്നെ ഉറപ്പിച്ചിടാൻവചനമായവൻ എന്റെ കൂടെയുണ്ട് (2)വിട്ടുപോകില്ലവൻ….എൻ ജീവിതം അങ്ങേദാനമല്ലോഎൻ ശരീരം അങ്ങേമന്ദിരവും (2)വിശുദ്ധിയാലെന്നെന്നും കാത്തീടുവാൻനിൻ വിശുദ്ധി എന്നിൽ പകരേണമേ (2)വിട്ടുപോകില്ലവൻ…
Read Moreമനസലിവിൻ ഉറവിടമേ
മനസലിവിൻ ഉറവിടമേ കാരുണ്യ നാഥാ എൻ ദൈവമേ (2)നിൻ പൈതലാകും ഏഴയിൻ പ്രാർത്ഥനകൈക്കൊള്ളേണമേ നിൻ കരത്താൽ (2)നഷ്ടപ്പെട്ടോരു മകനാമെന്നെയും നിൻ മകനാക്കി തീർത്തീടണേ (2)പാപത്തിൽ നിന്നെന്നെ കരകേറ്റീടണേഅമ്മയെപ്പോലെന്നെ ഓമനിക്കേണമേ (2)പാപത്തിൻ ശമ്പളം മരണമെന്നാകിലും സ്വജീവൻ തന്നൊരു സ്‌നേഹസ്വരൂപാ (2)ആരു മറന്നാലും മറക്കാത്ത നാഥാനീ മാത്രമാണെൻ അഭയസ്ഥാനം (2)
Read Moreമറക്കല്ലേ നീ മെനഞ്ഞവനേ
മറക്കല്ലേ നീ മെനഞ്ഞവനേഉടഞ്ഞു പോയാൽ പണിതെടുക്കുംകുശവൻ കയ്യിൽ കളിമണ്ണുപോൽഏല്പ്പിക്ക നിന്നെ മാന്യനാക്കിടുംപ്രാവാചകനും പുരോഹിതനും ഒരോകയ്യായി വ്യാജം ഓതുന്നുജനത്തിനതു ഇഷ്ടമാണല്ലോദൈവത്തിനതു വെറുപ്പാണല്ലോദ്രവ്യാഗ്രഹങ്ങൾ വിട്ടോടികഅന്യാരാധന ത്യജിച്ചിടുകയുവമോഹങ്ങൾ കളഞ്ഞിടുകനിത്യജീവനെ പിടിച്ചുകൊൾക
Read Moreമാനസം തുള്ളുന്നേ-എൻ പ്രാണപ്രിയാ
മാനസം തുള്ളുന്നേ കണ്ണു കൊതിക്കുന്നേനിൻ വരവിന്നായ് നോക്കിപ്പാർത്തിരിക്കുന്നേ(2)എൻ പ്രാണപ്രിയാ എന്നേശു നാഥാഎന്നുവരും എന്നെ ചേർത്തിടുവാൻ(2)മാനസം തുള്ളുന്നേ കണ്ണു കൊതിക്കുന്നേനിൻ വരവിന്നായ് നോക്കിപ്പാർത്തിരിക്കുന്നേ(2)പ്രാണപ്രിയാ നീ എന്നുവരുംആശയായ് ഞാനിഹേ കാത്തിരിപ്പൂ(2)1 കണ്ണുനീർ ദുഃഖവും മാറിടും കാലമേസ്വർഗ്ഗസീയോൻ പുരി എത്തിടുമ്പോൾ(2)പ്രിയന്റെ പൊൻമുഖം കാണുമാ നാളിൽപ്രിയന്റെ മാറിൽ ഞാൻ ചാരുമാ നാളിൽ(2)2 ലക്ഷ്യമാ പ്രത്യാശ തീരമാണെന്നുമേലക്ഷോപലക്ഷമാം വിശുദ്ധർ മദ്ധ്യേ(2)കുഞ്ഞാട്ടിൻ കല്ല്യാണ നാളതിങ്കൽകാന്തയായ് ഞാനും കാണുമന്നാൾ(2)
Read Moreമാനസമേ നീ പതറിടാതെ
മാനസമേ നീ പതറിടാതെ മാനവും ധനവും തേടിടാതെ (2) മഹിയിൻ സുഖമത് മാഞ്ഞിടുമേ മന്നിൽ ജീവിതം മായയുമേ (2) 1 കാലഗതികൾ കണ്ടിടുകിൽ നാം കർത്തനിൻ കാഹളം കേട്ടിടാറായ് കാത്തുനിൽക്കും വിശുദ്ധഗണങ്ങൾ (2)കാന്തനോടൊത്തു വസിച്ചിടാറായ്;- മാനസമേ….2 ആനന്ദത്തിൻ കണ്ണുനീർ വീഴ്ത്തുംആകുലചിന്തകൾ ആകെ മാറും ആകയാൽ എൻ മനം പാടിടുമേ (2) ആമോദത്താൽ നിത്യം വാണിടുമേ;- മാനസമേ….3 കൂരിരുളിൻ താഴ്‌വരേ നടന്നാൽകൂടെയുണ്ടെൻ കർത്തൻ കരങ്ങൾ ആശ്വാസമായ് നടത്തിടുമെൻ (2) ആത്മസഖി യേശുനാഥൻ;- മാനസമേ….
Read Moreമനസിൻ വാതിലിൽ മുട്ടി വിളിക്കുന്നെൻ
മനസിൻ വാതിലിൽ മുട്ടി വിളിക്കുന്നെൻ യേശു മനുഷ്യാ… നിൻ മനസിന്റെ വാതിൽ തുറക്കു സകലവും അറിയുന്ന യേശു നാഥനായി സമർപ്പിക്കുമോ നിന്റെ ജീവിതംപാപിയാം നിന്റെ പാപകടങ്ങൾക്കായി കാൽവറി ക്രൂശിൽ തൂങ്ങിയല്ലോഓർക്കുമോ നീയാ യേശുവിൻ സ്നേഹംഅനുഗമിച്ചീടുമോ ഇന്ന്(2)തകർന്ന നിൻ പാതകൾ നിരത്തീടുവാനായി തകർത്തല്ലോ യേശുവിൻ കാൽകരങ്ങൾ ഇടിഞ്ഞനിൻ ഹൃദയത്തെ നീക്കിടുവാനായി നുറുങ്ങിയെന്നെശുവിൻ ഹൃദയം
Read Moreമനസ്സിന്റെ വല്ലായ്മയിൽ
മനസ്സിന്റെ വല്ലായ്മയിൽ പറഞ്ഞതാം വാക്കുകളെ പൊറുക്കണേ തമ്പുരാനേമറക്കണേ എൻ ദൈവമേഅറിഞ്ഞും അറിയാതെയുംചെയ്തതാം പ്രവൃത്തികളെതെറ്റായി കാണുന്നു ഞാൻമാപ്പിനായി കേഴുന്നിതായേശുവേ നിൻ രുധിരം എന്നെ കഴുകിയതാൽഞാൻ ശുദ്ധനായി തീർന്നതാൽസ്തോത്രമെൻ യേശുവിന്തെറ്റുകൾ ചെയ്യാതിരിപ്പാൻവിശുദ്ധിയിൻ ആത്മാവിനാൽനിറക്കണേ നയിക്കേണമേനിത്യതേ എത്തുംവരെ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- സ്വർഗ്ഗീയ മണാളൻ വെളിപ്പെടാറായി
- ഈ ഗേഹം വിട്ടുപോകിലും ഈ ദേഹം
- വാഴ്ത്തുക നീ മനമെ എൻ പരനെ
- നീയല്ലോ എനിക്കു സഹായി നീയെൻ
- മന്നായെ ഭുജിക്ക ജീവ അപ്പമാം

