മാനിക്കും വിധങ്ങൾ ഒന്നോർത്താൽ
മാനിക്കും വിധങ്ങൾ ഒന്നോർത്താൽവർണ്ണിപ്പാൻ നാവിനാൽ സാധ്യമല്ലപാലിക്കും വിധങ്ങൾ ഒന്നോർത്താൽസ്തുതിച്ചിടാൻ എൻ മനം വഞ്ചിക്കുന്നുആയിരമായ് പതിനായിരമായ് നന്മകൾ ഏകിയവൻആയിരമായ് പതിനായിരമായ് വൻകൃപ ഏകിയവൻഎന്റെ യേശു നാഥനെ എന്റെ യേശുനാഥനെനന്ദിയോടെ എന്നുമങ്ങേ വാഴ്ത്തിടുന്നു ഞാൻതാഴ്‌വരയിൽ മുള്ളുകളിൽ താമരയെന്നതുപോൽശോധനയിൻ നാളുകളിൽ വേദനയേറിടുമ്പോൾഎന്റെ യേശുനാഥനിൻ എന്റെ യേശുനാഥനിൻപൊൻ മുഖത്തു നോക്കിടുമ്പോൾ ആശയറിടുംആഴിയതിൻ ഒളമതിൽ തോണിയലഞ്ഞിടുമ്പോൾകാലിടറും നേരമതിൽ ഭീതിതനായിടുമ്പോൾഎന്റെ യേശുനാഥനിൻ എന്റെ യേശു നാഥനിൻപൊൻകരങ്ങൾ നീട്ടിയെന്നെ താങ്ങി നിർത്തിടും
Read Moreമന്നായെ ഭുജിക്ക ജീവ അപ്പമാം
പല്ലവി മന്നായെ ഭുജിക്ക ജീവ അപ്പമാംമന്നായെ നാം ഭുജിക്ക-ദിവ്യമൊഴിയാംമന്നായെ നാം ഭുജിക്കഅനുപല്ലവിമന്നായാം യേശുവെനാം മോദമോടെ ഭൂജിക്കഎന്നേക്കും ജീവിച്ചു നിത്യാനന്ദം ലഭ്യമാകാൻചരണങ്ങൾ1 നാശവലയിൽ നാം ആശയറ്റോരായ്വാസം ചെയ്യാതെ ശ്രീ യേശുവെ നമ്പുകക്രൂശിൽ പതിക്കകൺകൾ കാരുണ്യവാനെ കാണ്മാൻമാശാപമെല്ലാമേറ്റ മാനുവേൽ ചൊന്നപോലെ;- മന്നാ…2 എന്നെ തിന്നുന്നവൻ എന്നാലെ ജീവിക്കുംഎന്നിലോർപാപീ വിശ്വാസം വച്ചീടുകിൽഎന്നും ജീവിക്കുമവനെന്നും വിശക്കയില്ല എന്നും ദാഹിക്കയില്ല എന്നുചൊന്നയേശുവാം;- മന്നാ…3 ജീവപിതാവെന്നെ ഭൂവിങ്കലയച്ചുജീവിച്ചിടുന്നതും താതൻ മൂലമല്ലോഎന്നെ ഭുജിപ്പവനും അവ്വണ്ണം ഞാൻ മൂലമായ്ഉന്നത ജിവനുണ്ടാം എന്നു ചൊന്ന നാഥനാം;- മന്നാ…4 എന്നിൽ വിശ്വസിക്ക […]
Read Moreമനുഷ്യപുത്രൻ തൻ തേജസ്സതിൽ
മനുഷ്യപുത്രൻ തൻ തേജസ്സതിൽദൂതരുമായ് വരുമ്പോൾഅവൻ തന്റെ തേജസ്സിന്റെസിംഹാസനത്തിൽ ഇരിക്കുംസ്നേഹിതർ മാറും ഉറ്റവർ വെടിയുംഈ ലോക ജീവിതത്തിൽയേശു നാഥൻ മാറാത്തവൻനമ്മെ വിളിച്ചിടുന്നു അരികിൽസ്വർഗ്ഗീയനാട്ടിൽ സൗഭാഗ്യവീട്ടിൽഎന്നു ഞാൻ ചെന്നു ചേരുംഎന്ന് തീരും ദുഃഖമെല്ലാംസ്വർഗ്ഗ സീയോൻ നഗരിയതിൽഹാ എന്തു ഭാഗ്യം ഹാ എന്തു മോദംസ്വർഗ്ഗീയവാസമോർത്താൽനിത്യകാലം വാണിടും ഞാൻസ്വർഗ്ഗവീട്ടിൽ നാഥനുമായ്
Read Moreമനുഷ്യരിലാശ്രയം ഇഹലോക ജീവിതെ
മനുഷ്യരിലാശ്രയം ഇഹലോക ജീവിതെത്രിണമോടു സമമായി മാറീടുകിൽശുഭമാകും സ്വർഗ്ഗീയ വാസംഎന്നേശുവിൽ ആശ്രയം വച്ചീടുകിൽഅലതെല്ലും ആഴിയിൽനിലയില്ലാതുഴലുകയിൽവരുമേശു നിൻ ചാരെ ബലമേകിടാൻനിൻ ബലഹീനതകൾ മായ്ച്ചീടുവാൻതുണയില്ലാ മരുവിൽ നീഏകാനെന്നാകുകിൽവരുമേശു നിൻ ചാരെ തണലാകുവാൻനിൻ നയനങ്ങളിൻ നീരൊപ്പീടുവാൻവ്യാധിയാൽ ദീനനായ്വ്യസനിതനാകുകിൽവരുമേശു നിൻ ചാരെ സുഖമേകുവാൻനിൻ മനധാരിനാശ്വാസമായീടുവാൻ
Read Moreമനുഷ്യരിനാശ്രയം ഇഹലോക
മനുഷ്യരിനാശ്രയം ഇഹലോക ജീവിതെത്രിണമോടു സമമായി മാറീടുകിൽശുഭമാകും സ്വർഗ്ഗീയ വാസംഎന്നേശുവിൽ ആശ്രയം വച്ചീടുകിൽഅലതെല്ലും ആഴിയിൽനിലയില്ലാതുഴലുകയിൽവരുമേശു നിൻ ചാരെ ബലമേകിടാൻനിൻ ബലഹീനതകൾ മായ്ച്ചീടുവാൻതുണയില്ലാ മരുവിൽ നീഏകാനെന്നാകുകിൽവരുമേശു നിൻ ചാരെ തണലാകുവാൻനിൻ നയനങ്ങളിൻ നീരൊപ്പീടുവാൻവ്യാധിയാൽ ദീനനായ്വ്യസനിതനാകുകിൽവരുമേശു നിൻ ചാരെ സുഖമേകുവാൻനിൻ മനധാരിനാശ്വാസമായീടുവാൻ
Read Moreലോകാന്ത്യത്തോളവും കൂടെയിരുന്നെന്നെ
ലോകാന്ത്യത്തോളവും കൂടെയിരുന്നെന്നെ താങ്ങി നടത്തിടും പൊൻ കരത്താൽ വേദനയേറുന്ന നേരത്തുമെന്റെചാരേയണഞ്ഞിടും യേശു നാഥൻഎന്റെ ചാരേയണഞ്ഞിടും പ്രാണ നാഥൻChorusപരനെ തവ സുതനെതവ ശരണം നീ മാത്രംനീയേ എൻ ശരണംവഴിയും നീ മാത്രം 1 സ്നേഹിതർ സോദരർ മാറിടുമ്പോൾ സകലവും പ്രതികൂലമായിടുമ്പോൾ നിന്നോടു കൂടെ ഞാൻ ഉണ്ടെന്നരുളിയ യേശു നാഥൻ എന്റെ യേശു നാഥൻ 2 കാലുകൾ ഇടറിടും എന്നു തോന്നുമ്പോൾ ആശ്രയമില്ലാതെ ഏകനായിടുമ്പോൾവീഴാതെ താങ്ങിടും അവസാനത്തോളവും യേശുനാഥൻ എന്റെ പ്രാണ നാഥൻ
Read Moreലോകത്തിൽ കാണ്മതെല്ലാം മായയത്രേ
ലോകത്തിൽ കാണ്മതെല്ലാം മായയത്രേലോകത്തിൽ നേടുന്നതെല്ലാം വ്യർത്ഥമാകും(2)നശ്വരമല്ലാത്തതൊന്നു മാത്രംമകനെ മകളെ അതു നിത്യ ജീവൻ(2)മൺകൂടാരമാം നിൻ ഭവനം മണ്ണോടു മണ്ണായി ചേരും ഒരുനാൾഏത്ര നീ മോടി പിടിപ്പിച്ചാലുംഒരു നാൾ അതു നിന്നെ വിട്ടു പോകും(2)അറിയാതെ നീ അതു പടുത്തുയർത്താൻഓടി നിൻ ആയുസ്സു പാഴക്കല്ലേനിന്നിലെ ശേഷിപ്പാം ആത്മാവിനെനിത്യതയ്ക്കായി നീ ഒരുക്കിടുകാ
Read Moreലോകത്തിന്നരൂപരാകാതെ ജീവിക്കാം
ലോകത്തിന്നരൂപരാകാതെ ജീവിക്കാംലോകൈക നാഥനെ സേവിക്കാംനന്മയും പ്രസാദവും പൂർണ്ണതയുമുള്ളതിരുഹിതമെന്തെന്നറിഞ്ഞിടാംമനസ്സ് പുതുക്കി രൂപാന്തരപ്പെടാംക്രിസ്തുവിലുള്ള ഭാവം നമ്മിലും വിളങ്ങിടുവാൻനിസ്തുലമാം സ്നേഹത്തെ വിളംബരം ചെയ്തിടുവാൻആത്മാവിൻ നിറവിലെന്നും അനുദിനം ജീവിച്ചിടാംക്രിസ്തുവിൽ ഒന്നായ് നമ്മൾ തീർന്നതാൽ ഉത്സുകരായ്നിർവ്യാജ സ്നേഹത്തോടെ നന്മയെ പിന്തുടരാംആത്മാവിൽ എരിവ് പൂണ്ട് കർത്തനെ സേവിച്ചിടാം
Read Moreമാപരിശുദ്ധാന്മനെ ശക്തിയേറും ദൈവമെ
മാ പരിശുദ്ധാത്മനെ ശക്തിയേറുംദൈവമേ വന്നു രക്ഷിക്കണമേ – വേഗമേ1 പാപിയെന്നുള്ളിൽന്യായങ്ങൾ വാദിച്ചുണർത്തീടുക എൻപാപവഴികൾ തോന്നിക്കുക;- വേഗമേ…2 പാപബോധം നല്കുക നീനീതിന്യായ തീർപ്പിനെയുംപക്ഷമോടിങ്ങോർമ്മ നല്കുക;- വേഗമേ…3 യേശുവോടു ചേരുവാനുംസത്യം ഗ്രഹിച്ചീടുവാനുംഎന്നെ ആകർഷിക്കടുപ്പിക്ക;- വേഗമേ…4 നല്ല ജീവ വിശ്വാസവുംമോക്ഷ ഭാഗ്യ മുദ്രയതുംനല്കുക വീണ്ടും ജനനവും;- വേഗമേ…5 പരിശുദ്ധനാക്കുകെന്നെപഠിപ്പിക്ക ദൈവ ഇഷ്ടംപരനെ! വഴി നടത്തെന്നെ;- വേഗമേ…6 ബലഹീനത വരുമ്പോൾതുണെച്ചാശ്വാസിപ്പിക്കെന്നെപരലോകാനന്ദം കാട്ടുക;- വേഗമേ…
Read Moreമദ്ധ്യവാനിൽ മഹാധ്വനി
മദ്ധ്യവാനിൽ മഹാധ്വനി മുഴങ്ങീടാറായി മൽ പ്രിയനാം നൽ കാന്തൻ വന്നീടാറായ്നശ്വരമല്ലോ ഈ ഭൂവാസം അനശ്വരമല്ലോ ആ സ്വർഗീയ വാസം മണവാളനേശു തൻ വരവതിനായിഒരുങ്ങീടാം സഭയേ തിരു സഭയേആയിരം ആണ്ടുകൾ ആനന്ദപൂർണരായ്‌ആകവേ വിശുദ്ധരും വാഴുമിഹേമരണത്തിൻ അധികാരം നിലച്ചീടുമേ കർത്തനാമെൻ യേശുവിൻ അധികാരത്തിൽ;-പാരിന്റെ നാഥനാം പ്രിയന്റെ നഗരിയിൽപ്രഭുക്കളായി നാം പരിലസിക്കുംആ നവ യെരുശലേം അതി സുന്ദരം അലംകൃതയായൊരു നവ വധു പോൽ;-കുഞ്ഞാടിൻ വിളക്കിനാൽ സീയോൻ വിളങ്ങീടുംസൂര്യചന്ദ്രൻമാരെക്കാൾ ശോഭയോടെഅരചനാമേശു താൻ വാഴുന്നവിടംമഹത്വവും മാനവും പുകഴുമന്നു;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എന്റെപുരയ്ക്കകത്തു വരാൻ
- കൃപമതി യേശു നാഥാ
- യേശുവിലായ് ഞാൻ കാണുന്നു
- സ്വർഗ്ഗത്തേക്കാൾ ഉന്നതനാകും
- ഞങ്ങൾ ആരാധിക്കുന്നു യേശുവേ

