കഷ്ടങ്ങളിൽ കൂടെയുണ്ട്
കഷ്ടങ്ങളിൽ കൂടെയുണ്ട്നിന്റെ കണ്ണുനീരിൽ കൂടെയുണ്ട്(2)ഒന്നുമില്ല നിന്റെ അന്തരംഗം കാണ്മാൻഉന്നതനാം യേശു അരികിൽ ഉണ്ട്(2)ജീവിത ക്ലേശങ്ങളെറിടുമ്പോൾജീവന്റെ നായകൻ അരികിലുണ്ട്(2)കാന്തനം അവൻ നമ്മെ ചേർത്തിടുമ്പോൾ കണ്ണുനീരാതെല്ലാം മാറിടുമെ(2);- കഷ്ടങ്ങളിൽ…പ്രാണപ്രിയൻ വരും നേരമതിൽപ്രാക്കളെ പോലെ നാം പറന്നുയരും(2)പ്രാണ നാഥൻ മുഖം കണ്ടിടുമ്പോൾപ്രാപിക്കും നാം അങ്ങ് ജീവകിരീടം(2);- കഷ്ടങ്ങളിൽ…
Read Moreകരുണാമയനേ കരുണാമയനേ
കരുണാമയനേ കരുണാമയനേ അടിയണിപൊടിയാണെന്നോർത്തീടണമമേ അലറുന്നീ ആഴിയിൽ എന്ന പ്രാണനെ അണയാതെ എന്ന് നീ കാത്തീടണമേ നിൻ ദയ എന്നും ജീവനാണേ എന്ന ഭയമെല്ലാം മഞ്ഞുപോയെ നീ അടിച്ചാലും ആർദ്രമാണേ യേശുവേ കരുണാമയനേ കരുണാമയനേ കരുണാമയനേ ക്രുശിൽ എനിക്കായ് മരിച്ചവനേ നിന്നെ മുഖാമുഖം കാണുംവരെ വീഴാതെ എന്നേ നയിച്ചീടണമേ നിന്നെ ദയാ എന്നും ജീവനാണേ നിന്റെ കൃപ എന്റെ ആശ്രയമേഎന്നെ വിളിച്ചവനേ യേശുവേ കരുണാമയനേകരുണാമയനേ കരുണാമയനേ യേശുവേ നീ എന്റെ ഉപനിധിയേ എന്നെ അനന്യനായ് കാത്തീടുന്ന നിൻ സ്നേഹം […]
Read Moreകഷ്ടങ്ങൾക്കു സ്ഥാനമുണ്ട്-എല്ലാ
കഷ്ടങ്ങൾക്കു സ്ഥാനമുണ്ട്-എല്ലാദുഃഖങ്ങൾക്കും ഹേതുവുണ്ട്ദൈവസ്നേഹം അറിഞ്ഞവർക്കുംദൈവവിളി ലഭിച്ചവർക്കുംനൻമക്കായ് വ്യാപരിപ്പാൻവിശ്വാവാസത്തിൻ ശോധനയാൽകുശവൻ തൻ കരങ്ങളിലെകളിമണ്ണുപോൽ നമ്മെ താൻരൂപവും ഭാവവുമേകിനിരന്തരം പണിയുകയാൽ; ദൈവസ്നേഹം….കഷ്ടതകൾ സഹനത്തേയുംസഹിഷ്ണത സിദ്ധതയേയുംപരിജ്ഞാനം പ്രത്യാശയേയുംവിശ്വാസത്താൽ ജ്വലിപ്പിക്കയാൽ; ദൈവസ്നേഹം…വിശ്വാസത്തിൽ വളർന്നീടുവാൻവിശ്വസ്തരയായ് വിളങ്ങീടുവാൻവിശുദ്ധിയിൽ തികഞ്ഞീടുവാൻതിരുഹിതം നിവർത്തിച്ചിടാൻ; ദൈവസ്നേഹം….
Read Moreകരുണയിൻ കരങ്ങൾ നീട്ടുക നാഥാ
1 കരുണയിൻ കരങ്ങൾ നീട്ടുക നാഥാകാതരാമെന്നെ കര കയറ്റുവാൻകാർമേഘ കലുഷിതമാം ഈ ജീവിതംകാത്തു നടത്തണേ യേശുവേ2 വീണ മീട്ടിടുക വിജനമാം വീഥിയിൽ എന്നുമേവീട്ടിൽ അണയും വരെ നില്ക്കു നീയരികിൽ യേശുവേവീഴ്‌ച വരുമ്പോൾ അനുദിനം കാത്തെന്നെവീണു പോകാതെ താങ്ങിടുകേ;-3 അനുദിനം നിൻ സേവയിൽ ഞാൻ അടിപതറാതെ നിൽപ്പാൻഅനുപമ സ്നേഹത്തിൻ രാഗം അടിയനിൽ നീ നിറക്കൂഅവനിയിൽ എന്നെന്നും അനുപമ സന്ദേശംആവോളം പകരുവാൻ കൃപയേകണേ;-
Read Moreകാത്തിരിക്കുന്നു ഞാൻ എൻപ്രിയ
കാത്തിരിക്കുന്നു ഞാൻ എൻപ്രിയ കാന്തനെഎന്നെ വീണ്ടെടുത്ത ദൈവത്തിൻ പുത്രനെനന്മ നിറഞ്ഞ എൻ നാഥന്റെ കരങ്ങളിൽചെന്നു ചേരുവാൻ ആശയേറീടുന്നു1 എൻ പ്രിയൻ പൊൻമുഖം ഒന്നു കാണുവാൻആശയോടെ കാത്തിടുന്നു നാളുകൾ ഏറെയായ്കഷ്ടത പട്ടിണി ഇല്ലാത്ത നാട്ടിലേയ്ക്ക്വന്നു ഞാൻ ചേർന്നിടും കാഹള നാദത്തിൽ;-2 പ്രാക്കളെ പോലെ നാം ചേർന്നിടും വേഗത്തിൽകർത്തൻ തൻ സന്നിധേ വാസം തുഠങ്ങുവാൻരോഗവും ദുഃഖവും ഇല്ലാത്ത നാട്ടിലേക്ക്ചെന്നു ഞാൻ ചേർന്നിടും കാഹള നാദത്തിൽ;-
Read Moreകരുണയിൻ കരതലമില്ലാതെ
കരുണയിൻ കരതലമില്ലാതെകനിവിൻ കരമതു കാണാതെകദനം നിറയുമെൻ വീഥികളിൽകാണും ക്രൂശിലെൻ രക്ഷകനെകരുണയിൻ കരതലം നീട്ടിയവൻകനിവിൻ കരമതു നൽകീടുംകരുതലോടെന്നെ കാത്തീടുന്നൊരുകരമതിൽ ഞാനമരുംതിരുസന്നിധി വിട്ടെവിടെ ഒളിക്കുംതിരുസന്നിധി വിട്ടെവിടേക്കോടുംതിരുമാർവ്വല്ലാതാശ്രയമില്ലതിരുചരണം എന്നഭയമതെ;- കരുണയിൻ…ആയിരം ആയിരം ആണ്ടുകളേക്കാൾഒരുദിനം തവസവിധേ മതിയെനിക്ക്‌തിരുവചനാമൃത മധു നുകർന്നീടുംതിരുവചനം എന്നൊളിയാകും;- കരുണയിൻ…
Read Moreകവിഞ്ഞൊഴുകുമീ അനുഗ്രഹം
കവിഞ്ഞൊഴുകുമീ അനുഗ്രഹം നിറഞ്ഞൊഴുകുമീഎൻ പാപവും ശാപവും ഒഴുകി ദൂരെയായ്ഞാൻ സൗഖ്യമായ് നീതിയായ് ദൈവ പൈതലായ് യേശുവിന് സ്വന്തമായ് തീർന്നു ഞാൻ എന്നെന്നും ….. (കവിഞ്ഞൊഴുകുമീ)1 പാടുമെന്റെ നാഥനായ് നവകീർത്തനം ഇനി എന്നുമേ നിറയുന്നെൻ ഹൃദ്യമാകെ നന്ദിയാൽ ക്രൂശതിലെൻ യേശുനാഥൻ ശാപമാകെ ഏറ്റതാൽ സമൃദ്ധിയേകിടാൻ ദരിദ്രനായതും ജീവനേകാൻ ഉയിർത്തെഴുന്നതും (എൻ പാപവും)2 പണ്ടൊരിക്കൽ ശുന്യാമാം ഒരു പടകതിൽ തൻ ഏറിയേ ശിമയോൻ തൻ വലനിറഞ്ഞാ വാക്കിനാൽ ആറു കൽപ്പാത്രങ്ങളാകെ പച്ചവെള്ളം വീഞ്ഞുമായ് മരുവതിൽ പതിനായിരങ്ങൾക്കപ്പവും ഭയമെന്തിന് പ്രിയനില്ലയോ വാഗ്ദത്തവും […]
Read Moreകരുണയിന്‍ നാഥന്‍ കരം
കരുണയിൻ നാഥൻ കരംപിടിച്ചെന്നെഅനനുദിനം നടത്തിടുന്നുകരുതുവാൻ താതൻ കൂടെയുള്ളതിനാൽആകുലമേതുമില്ല.എൻ മനമേ ആനന്ദിക്കതൻ നൻമകൾ ഓർത്തിടുകകരുതുവാൻ താതൻ കൂടെയുള്ളതിനാൽആകുലമേതുമില്ല.ജീവിതയാത്രയിൽ ഏകനായ് പോകിലുംകൂടെ നടന്നിടുന്നുഇരുൾ തിങ്ങും പാതയിൽ ദീപം പകർന്നെന്നെഇടറാതെ നടത്തിടുന്നു.നവ്യമാം ജീവൻ നിറവായ് ചൊരിഞ്ഞെന്നെനിരന്തരം പുതുക്കിടുന്നുനന്ദിയോടെന്നുള്ളം പാടിപുകഴ്ത്തുംഉന്നതൻ നൻമകളെനീതിയിൻ സൂര്യൻ പാരിലുദിക്കുംനേരം ഞാൻ നമിച്ചിടുമേനേരായ് നടപ്പോർ പരലോകം പൂകുംനേരം ഞാൻ ചേർന്നിടുമേ
Read Moreകഴിഞ്ഞയാണ്ടുകൾ ആരംഭം മുതൽ
കഴിഞ്ഞയാണ്ടുകൾ ആരംഭം മുതൽഇന്നയോളവും നന്നായി നടത്തി (2)കാൽ കല്ലിൽ തട്ടാതെ കരം പിടിച്ചുംതോളിൽ വഹിച്ചും എൻ അപ്പനെ പോലെ (2)താലോലിച്ചീടും എൻ തായേ പോലെയുംതാലോലിച്ചീടും എൻ തായേ പോലെയുംഅങ്ങേ മാത്രം ഉയർത്തിടുന്നെ, എൻ അപ്പനെഅങ്ങേ മാത്രം ആരാധിക്കുന്നെ, എൻ യേശുവേ (2)ചോദിച്ചതിലും നിനച്ചതിലുംഅത്യന്തൽപ്പരമായി എന്നിൽ നൽകിയും (2)എൻ കഴിവിനാൽ ഒന്നും നേടിയില്ലേ ഞാൻതൻ കൃപയാലേ എല്ലാം ഏകീടുന്നതും (2)അളവില്ലാതെ ഈ നിമിഷം വരെഅളവില്ലാതെ ഈ നിമിഷം വരെ…അങ്ങേ മാത്രം ഉയർത്തിടുന്നെ, എൻ അപ്പനെഅങ്ങേ മാത്രം ആരാധിക്കുന്നെ, എൻ […]
Read Moreകരുണയിൻ സാഗരമേ കരങ്ങളിൽ
കരുണയിൻ സാഗരമേ കരങ്ങളിൽ കാക്കണമേപുലരിയിൻ പുതുമയിൽ തിരുഹിതം കാണുമേകനിയണമേ എന്നെ പുണരണമേ1 ചൊരിയണമേ നിൻ കൃപകൾ ദിനവുംകനിയുക കരളലിയണമേ(2)അരികിൽ അണഞ്ഞു വരുന്നു വരം താഅനുതാപികളുടെ താതാ(2);- കരുണയിൻ…2 കുരിശു വഹിച്ചുയിർ നൽകിയ നാഥാകുരിശു ചുമപ്പാൻ കൃപ താപരിശുദ്ധാത്മ വരങ്ങൾ ചൊരിഞ്ഞുപരിപാലിക്കുക നാഥാ(2);- കരുണയിൻ…3 അവനിയിലാകുലമാകെയകറ്റാൻഅനുദിനമേകുക വരങ്ങ ൾതവ സവിധേ ശരണാഗതരായോർ-ക്കരുളണം അഭയം ദേവാ(2);- കരുണയിൻ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എൻ പ്രിയനേ യേശുവേ രക്ഷകാ
- കാണുന്നു ഞാൻ യാഹിൽ ശാശ്വത
- സ്വർല്ലോക നാഥന്റെ നിത്യനാടാം
- ഗോഗുൽത്താ മലയിൽ നിന്നും
- ഞാൻ പാടും സ്തുതിയിൻ ഗീതങ്ങൾ

