Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

കർത്തൻ എന്നെ നടത്തുന്നു

കർത്തൻ എന്നെ നടത്തുന്നുഎത്ര ഭാഗ്യം സ്വർഗ്ഗാശ്വാസംഎല്ലാറ്റിലും എവിടെയുംതൻ കൈ എന്നെ നടത്തുന്നുനടത്തുന്നാൻ-നടത്തുന്നാൻതൻകയ്യാൽമാം നടത്തുന്നാൻതൻപിൻഗാമി ആയിടും ഞാൻതൻകയ്യാൽമാം നടത്തുന്നാൻ2 അതിദുഃഖ മദ്ധ്യത്തിലുംഏദൻ ഭാഗ്യ നിറവിലുംശാന്തത്തിൽ താൻ-വൻകാറ്റിൽ താൻതൻ കൈ തന്നെ നടത്തുന്നു;- നട…3 കർത്തനിൻ കൈപിടിക്കും ഞാൻപശ്ചാത്താപപ്പെടാ പിന്നെഎന്നംശത്തിൽ തൃപ്തിപ്പെടുംഎൻദൈവംതാൻ നടത്തുന്നു;- നട…4 ലോകെ എന്റെ വേല തീർത്തുനിൻ കൃപയാൽ ജയം നേടിമൃത്യുകാലം പേടിക്കാ ഞാൻയോർദ്ദാനിൽ നീ നടത്തുന്നു;- നട…

Read More 

കർത്താവേ യേശുനാഥാ

കർത്താവേ യേശുനാഥാ നിനക്ക് തുല്യനില്ല സ്വർഗ്ഗത്തിലും ഭൂമിയിലും നിനക്ക് തുല്യനില്ല യേശുവേ പോൽ ആരുമില്ല (2 ) സ്വർഗത്തിലും ഭൂമിയിലും നിനക്ക് തുല്യനില്ല2 സ്വർഗീയ ഭോജനത്താൽ തൻ ജനത്തെ പോഷിപ്പിച്ചു അങ്ങേപ്പോലെ ആരുമില്ല തൻ ജനത്തെ സ്നേഹിച്ചിടാൻ (2 ) (യേശുവേ)3 പാപത്തിൻ കറകൾ പോക്കാൻ പാവനരക്തം ചീന്തി അങ്ങേപ്പോലെ ആരുമില്ല യാഗമായ് തീർന്നവനേ (2 ) (യേശുവേ)4 മരണത്തിൽ പാശങ്ങൾ അഴിച്ചു പാതാളഗോപുരം തകർത്തു അങ്ങേപ്പോലെ ആരുമില്ല ഉയിർത്തെഴുനെറ്റവനെ (2 ) (യേശുവേ)

Read More 

കർത്തൻ കരുതും ഉന്നതമായ്

കർത്തൻ കരുതും ഉന്നതമായ്പ്രിയൻ പോറ്റും അതിശ്രേഷ്ഠമായ്(2)എന്തിനു ഭാരം എൻ മനമേനിന്നെ പുലർത്തുവാൻ മതിയായവൻ(2)ഉള്ളം കലങ്ങിടും നേരംആശ്വാസം ഏകിടും വചനം(2)കഷ്ടങ്ങൾ അഖിലവും മറന്ന്ദൈവസന്നിധിയിൽ നാം ആരാധിക്കാം(2)(കർത്തൻ കരുതും)ജീവിത ഭാരത്താൽ വലയുംനേരത്തിൽ തൻ കരം താങ്ങും(2)ജീവന്റെ നാഥൻ നിനക്കായ്ജീവ ഉറവ തുറന്നു തരും(2)(കർത്തൻ കരുതും)വാസസ്ഥലം ഒരുക്കീടാൻപോയ പ്രിയൻ വരും നിശ്ചയം(2)ഒരുങ്ങീടാം പ്രിയരേ നാംകാന്തനാം യേശുവേ എതിരേൽപ്പാൻ(2)(കർത്തൻ കരുതും)

Read More 

കരുണാ നിധിയേ ക്രുപയിൻ

കരുണാ നിധിയേക്രുപയിൻ ഉറവേഅഭയം നീ മാത്രമേ നാധാഅഭയം നീ മാത്രമേഉറ്റവരെല്ലാം തള്ളീടിലുംമാറ്റമില്ലാത്ത സ്നേഹിതൻ നീയെമാറുകില്ലോരുനാളും നിൻസ്നേഹം വിട്ടുഞ്ഞാൻ മാറുവാനായിടുമോനിന്നെ ക്രൂശിക്കുമോഎൻ ജീവൻ നിനക്കായ് വെച്ചിടുവാൻ നാധാ എന്നെ ഞാൻ സമർപ്പിക്കുന്നേമുള്ളുകളാലെ നിറഞ്ഞയെൻ ജീവിതംസന്തോഷമാക്കിയല്ലോ എൻ നാധൻകാണുന്നു ഞാനെൻ വിശ്വാസ കണ്ണാൽനിൻ മാറിൽ ചാരുന്ന സുധിനംഅന്നു ഞാൻ കാണും നിന്മുഘം നേരിൽഎൻ ദേഹ സഹിതനായ് ഞാൻ കണ്ടിടും

Read More 

കർത്തൻ കൂടെ വാണിടുവാൻ

കർത്തൻ കൂടെ വാണിടുവാൻപ്രിയൻ നാടതിൽ എത്തിടുവാൻ (2)യേശുവേ ആ മുഖം മുത്തുവാൻയേശുവേ ആ മാർവിൽ ചാരാൻ (2)അപ്പനെ നിൻ കൂടെ ഇരിപ്പാൻഎന്നെയും നീ ഒരുക്കീടണേ (2)പ്രിയനെന്നെ വിളിച്ചിടും നാൾസർവ്വം വെടിഞ്ഞു ഞാൻ പോയിടുമേ (2)ശോഭയേറും നാട്ടിലേക്ക്എന്റെ യേശുവിൻ രാജ്യത്തിലായ് (2)തേജസ്സോടെ വാഴുന്ന നാൾതെല്ലും ദൂരമേ അല്ല ഇനി (2)നിച്ഛയം ഞാൻ എത്തിടുമേഎന്റെ യേശുവിൻ നാട്ടിലേക്ക് (2)

Read More 

കരുണാദയ സാഗരമേ

കരുണാദയ സാഗരമേപ്രീയ നാഥൻ യേശുവേവരുന്നിതാ നിൻ സവിധേനിൻ മക്കൾ താഴ്മയായ്നിറയ്ക്കണമേ നിൻ സ്നേഹംനാഥാ നിൻ ദാസരിൽനൽകണേ നിൻ നൽവരംനാഥാ നിൻ മക്കളിൽ;- കരുണാദയ…കൂരിരുളിൻ താഴ്‌വരയിൽ ഏകനായ് തീർന്നുവോകാത്തുപാലിച്ചീടും എന്നെ തൻ കരങ്ങളാൽ(2)ശരണാർത്ഥിയായ് തിരുസന്നിധേഅണയുന്നിതാ, അഭയം നീ ഏകീടണമേ;- കരുണാദയ…ഇന്നയോളം തുണച്ചവൻ എന്നുമെന്നും തുണയ്ക്കുന്നോൻവന്ദിക്കുന്നു നിൻ പാദത്തിൽ നന്ദിയോടെ ഞാൻ(2)ജീവനാളെല്ലാം സ്തോത്രയാഗത്താൽസ്തുതിച്ചിടുമേ അരികിൽ നീ എന്നും ഇല്ലയോ;- കരുണാദയ…

Read More 

കർത്തൻ വരവിൻ നാളുകൾ

കർത്തൻ വരവിൻ നാളുകൾ വെളിപ്പെടാറായിപ്രവചനം ഒരൊന്നായി നിറവേറായിഉണർന്നീടുക ബലം ധരിച്ചിടുകവേഗം കാഹള ശബ്ദം കേട്ടിടാറായി (2)വ്യാഖ്യാനത്തിൻ വരം നാം പ്രാപിക്കാംആത്മ നിറവിൽ പൂർണ്ണമായി നിറയാം (2)പ്രാപിക്കാം കൃപകൾ ഒരോന്നായിതന്നീടുവാൻ യോഗ്യൻ മദ്ധ്യേ ഉണ്ട് (2)മർക്കോസിൻ മാളികയിൽ കൂടിയപ്പോൾവെളിപ്പെട്ട് പിളർന്നതാം അഗ്നി നാവുകൾ (2)ആത്മാവിൻ ശക്തിയാൽ അവർ നിറഞ്ഞു അടയാളമായി ഭാഷാ വരം ലഭിച്ചു (2)നിന്നിടാം അഭിഷേകത്തിൻ നിറവിൽ പകരാം അഭിഷേകത്തെ ജനത്തിൽ (2) വിട്ടുമാറട്ടേ എല്ലാ രോഗങ്ങളും ഒഴിയട്ടെ ശത്രുവിൻ ശക്തികളും (2) വസ്ത്രത്തിൻ തൊങ്ങലിൽ തൊട്ടവളിൽ […]

Read More 

കർത്തന് കീർത്തനം പാടിടും ഞാൻ

കർത്തന് കീർത്തനം പാടിടും ഞാൻതൻ മഹിമ ഓർത്തെന്നും ആരാധിക്കും (2)എൻ ഹൃദയം നിന്നിൽ ആനന്ദിച്ചിടുംആമേൻ സ്തോത്രഗീതം പാടാംആമേൻ അവൻ നല്ലവനല്ലോആമേൻ ദയ എന്നുമുള്ളത്ആമേൻ അവൻ നല്ലവനല്ലോ2 അബ്രഹാമിന്റെയും യിസഹാക്കിന്റെയുംയാക്കോബിന്റെയും ദൈവം എന്റെ ദൈവം (2)അവൻ ചെയ്ത അത്ഭുതങ്ങൾ എത്ര ശ്രേഷ്ഠംതൻ അടയാളം വിധിയും ഓർത്തു കൊള്ളുവിൻ (2);-3 യഹോവയ്ക്ക് തക്കതാം മഹത്വം കൊടുപ്പിൻമാനവും പുകഴ്ച്ചയും അവനുള്ളത് (2)വിശുദ്ധാലങ്കാരത്തോടെ ആരാധിക്കാംതന്നിൽ ആശ്രയിക്കുന്നോരെ താൻ അറിയുന്നു (2);-

Read More 

കർത്തനേയിപ്പകലിലെന്നെ നീ

കർത്തനേയിപ്പകലിലെന്നെ നീകാവൽ ചെയ്തതിമോദമായ്ചേർത്തണച്ചു നിൻ പാദത്തിലായ-തോർത്തടി പണിയുന്നു ഞാൻ2 പക്ഷികൾ കൂടണഞ്ഞുകൊണ്ടവനിർഭയമായി വസിക്കും പോൽപക്ഷമോടെന്റെ രക്ഷകാ! തവവക്ഷസ്സിലണഞ്ഞീടുന്നേൻ;- കർത്തനേ3 ഭൂതലെയുദിച്ചുയർന്ന സൂര്യശോഭ പോയ് മറഞ്ഞിടുന്നുനീതി സൂര്യനെ മോദമോടക-താരിൽ നീയുദിക്കണമേ;-4 കേശാദിപാദം സർവ്വവും ഭരി-ച്ചിടേണം പരിശുദ്ധനെദാസൻ നിൻ തിരുസന്നിധിയിൻ പ്ര-കാശത്തിൽ വസിച്ചീടുവാൻ;-5 നിദ്രയിൽ നിൻ ചിറകിൻ കീഴായെന്നെഭദ്രമായ് മറയ് ക്കേണമേരാത്രി മുഴുവന്നാവിയാലെന്നെശത്രുവിൽ നിന്നു കാക്കുക;-6 രാതിയിൽ ഞാൻ കിടക്കയിൽ പ്രാണ-നാഥനെ! വേദവാക്യങ്ങൾഓർത്തു ധ്യാനിച്ചു മോദമായ് പ്രാർത്ഥി-ച്ചീടുവാൻ കൃപ നൽകുക;-7 പ്രാണനായകനേശുവേ നീയീരാത്രിയിൽ എഴുന്നള്ളിയാൽആനന്ദത്തോടെ ദാസനും എതി-രേൽക്കുവാൻ തുണയ് ക്കേണമേ;-8 […]

Read More 

കർത്തനിൽ ആശ്രയിച്ചീടുകിൽ

കർത്തനിൽ ആശ്രയിച്ചീടുകിൽകഷ്ടനഷ്ടമെല്ലാം നീങ്ങിടുംകൈവിടാതെ എന്നെ കാത്തിടുന്നകരങ്ങളുണ്ട് ഇന്നുമെന്നുംഉള്ളമതിൻ ഭാരങ്ങളെഉന്നതനേശുവോടു ചൊല്ലിടാംആപത്തുവെളയിൽ ധ്യാനിക്കുകിൽകാവലായ് അരികിൽവരുംജീവനാഥനെ പിൻചെന്നിടാംജീവ വെളിച്ചം നാം കണ്ടെത്തിടാംമനസ്സിൽ കൂരിരുൾ നീങ്ങിടുമെമന്നവൻ ശാന്തിതരും

Read More